Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 27 August 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-27.part_3_clr_-35_Alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART III

Commissionerate of Land Revenue

7856

KERALA GAZETTE

[PART III Chengannur Taluk

പരസ്യം

(1)

നമ്പർ സി8-5128/2019. 2018 ജൂലൈ 5.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ കാരയ്ക്കാട് മുറിയിൽ പാറയ്ക്കൽ വീട്ടിൽ എം.എൻ. സുമതിക്കുട്ടി എന്നവർ 1-1-2015-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിൽ ചെങ്ങന്നൂർ എസ്.ബി.എെ ശാഖയിൽ അക്കൗ≠ിലുള്ള തുക കൈപ്പറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ ടിയിൽ വിജയരാജൻ, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 1-1-2015-ൽ മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സോമരാജൻ, പി. വി. മകൻ 64 2 ബാബു രാജൻ, പി. വി. ,, 60 3 വിജയരാജൻ, പി. വി. ,, 57 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് ആണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി8-4769/2019. 2019 ജൂലൈ 6.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ അരീക്കര മുറിയിൽ കരിന്തകര നിൽക്കുന്നതിൽ വീട്ടിൽ ദിലീപ് എന്നയാൾ 4-5-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള സർവീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് ടിയിൽ കെ. എൻ. ദിവാകരൻ സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-5-2019-ൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന, ഇ. പി. മാതാവ് 59 2 ധീരജ് മകൻ 8 മാവേലിക്കര കുടുംബകോടതിയുടെ 19-12-2017-ലെ OP(HMA) 577/2017 നമ്പർ ഉത്തരവ് പ്രകാരം പരേതൻ ഭാര്യയായ രമ്യയുമായി വിവാഹമോചനം നേടിയിട്ടുള്ളതാണ്. മകൻ നിലവിൽ മാതാവിന്റെ സംരക്ഷണയിൽ ജീവിച്ചു വരുന്നതുമാണ്. ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാൽ ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവരാണ് ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി8-5322/2019. 2019 ജൂലൈ 6.

ചെങ്ങന്നൂർ താലൂക്കിൽ ചെങ്ങന്നൂർ വില്ലേജിൽ കീഴ്ച്ചേരിമേൽ മുറിയിൽ സുധാലയം വീട്ടിൽ സുധ, പി. കെ. എന്നവർ 18-11-2016-ൽ മരിച്ചുപോയെന്നും ടിയാളുടെ പേരിലുള്ള സർവീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും ആശ്രിതനിയമനപദ്ധതി പ്രകാരമുളള ജോലി കാർത്തിക രാജിന് ലഭിക്കുന്ന ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ടിയിൽ രാജു, കെ. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ചെങ്ങന്നൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-11-2016-ൽ മരിച്ചുപോയതാണെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാജു, കെ. ജെ. ഭർത്താവ് 57 2 കാർത്തിക രാജ് മകൾ 34 3 രാഹുൽ രാജ് മകൻ 33 ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ സർവീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനുള്ള അവകാശം 1-ാം കക്ഷിയുടെ പേർക്കും 1, 3 കക്ഷികൾ ആശ്രിതനിയമനപദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിനുള്ള അവകാശം 2-ാം കക്ഷിപേർക്കും ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതയ്ക്ക് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി രാജു, കെ. ജെ.-യും 2-ാം കക്ഷി കാർത്തിക രാജും ആണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി8-5418/2019. 2019 ജൂലൈ 9.

ചെങ്ങന്നൂർ താലൂക്കിൽ വെൺമണി വില്ലേജിൽ കോടുകുളഞ്ഞി കരോട് മുറിയിൽ മുളനിൽക്കുന്നതിൽ വീട്ടിൽ ഗോപാലകൃഷ്ണപിള്ള എന്നയാൾ 17-3-2016-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL 30/B 9622-ാം നമ്പർ വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിനും മറ്റ് ഇതര ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ശ്രീജിത്ത്, എം. ജി. സമർപ്പിച്ച അപേക്ഷയിൻമേൽ വെൺമണി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 17-3-2016-ൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

250 27th AUG. 2019] COMMISSIONERATE OF LAND REVENUE 7857 ക്രമ പേര് പരേതനുമായുള്ള വയസ് Mavelikkara Taluk

നമ്പർ ബന്ധം

1 രാധാമണിയമ്മ ഭാര്യ 62 2 ശ്രീജിത്ത്, എം. ജി. മകൻ 34 3 ശ്രീജാദേവി, എം. ജി. മകൾ 29 ഇതിൽ 1, 3 കക്ഷികൾ തങ്ങളുടെ അവകാശം 2-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 2-ാം കക്ഷി ശ്രീജിത്ത്, എം. ജി. ആണ് പരേതന്റെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

No. C8-5229/2019.

പരസ്യം

(1)

നമ്പർ സി1-6538/2019. 2019 ജൂലൈ 3.

മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ കിഴക്കേവഴി മുറിയിൽ പല്ലാട്ടുവാഴപ്പറമ്പിൽ വീട്ടിൽ പി. പി. കൃഷ്ണൻ കുട്ടി 25-10-2016-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ രാധാമണി ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ തൃപ്പെരുന്തുറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാമണി ഭാര്യ 70 2 പ്രവീൺകുമാർ മകൻ 38 3 പ്രസീദ കൃഷ്ണൻകുട്ടി മകൾ 33

6th July 2019.

Remani M. K. Nair, Mannathu House, Mazhukeer, Thiruvanvandoor Village, Chengannur Taluk, Alappuzha District has applied for a legal heirship certificate in respect of her husband Manikuttan Nair who expired on 21-11-2012 while employed in Military Service. The legal heirship certificate is required for getting job under Compassionate Employment Scheme. The enquiry conducted through the Village Officer, Thiruvanvandoor stated that the following persons are the legal heirs of the deceased.

SCHEDULE

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. എച്ച്.ഡി.എഫ്.സി.യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ മൂന്നുപേരുമാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽ മാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി1-6569/2019. 2019 ജൂലൈ 3.

Sl. Name of the Relationship Age

No. legal heirs with the deceased

1 Remani M. K. Nair Wife 58 (Ramani Amma)

2 Manju M. K. Nair Daughter 35 3 Maya M. Nair ,, 29 (Maya Sreekumar)

Sl. Nos. 1 and 3 have relinquished his claims in favour of Sl. No. 2. Parents of the deceased is not alive and has no unmarried siblings. Objections if any against the issue of the said legal heirship certificate in favour of Smt.Manju M. K. Nair has to filed in person before the Tahsildar, Chengannur within 30 days from the date of publication of this notice in the Kerala Gazette.

Objection sent by post or filed after the stipulated time will not considered.

Taluk Office,

(Sd.) Chengannur.

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ കണ്ണമംഗലം തെക്കുംമുറിയിൽ πാവിളയിൽ വീട്ടിൽ സരോജിനി 30-9-2018-ൽ മരിച്ചുപോയിട്ടുള്ളതിനാൽ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ മകൻ ജയകുമാർ, പി. ബോധിപ്പിച്ചുവന്ന അപേക്ഷയി∑േൽ കണ്ണമംഗലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽനിന്നും പരേതയുടെ നിയമപരമായ അവകാശി താഴെ പറയുന്നയാളാണെന്ന് കാണുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ജയകുമാർ, പി. മകൻ 47 പരേതയുടെ ഭർത്താവും മാതാപിതാക്കളും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള കർഷക തൊഴിലാളി ക്ഷേമനിധി പെൻഷൻ കുടിശ്ശിക കൈപ്പറ്റുന്നതിനായി ഹാജരാക്കുന്നതിന് ടിയാളുടെ ഏകമകനായ ജയകുമാർ, പി. ആണ് നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Tahsildar.

Gaz. No. 35/2019/DTP (CLR). 251

Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_3_clr_-35_Alappuzha_Chengannur/. Archive identifier in.gazette.kerala_new.2019-08-27.part_3_clr_-35_Alappuzha_Chengannur.