Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 27 August 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-27.part_3_clr_-35_Alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART III

Commissionerate of Land Revenue

27th AUG. 2019] COMMISSIONERATE OF LAND REVENUE 7851 SCHEDULE-1 Karthikappally Taluk പരസ്യം

District—Alappuzha.

Taluk—Kuttanad. Village—Thakazhi നമ്പർ എ3-7310/2019.

2019 ജൂലൈ 6.

Serial

Approximate Extent

Survey No. Description

No. Hector Are Sq.

Meter

1 24/4, 26/2, Purayidam 0 30 35 24/4/1

2 24/5, 26/4, Nilam

26/4/1/2

3 24/8, 23/6 Puramboke

Thodu

4 25/1, 26/1 Puramboke

Road

Total 0 30 35

SCHEDULE-2

District—Alappuzha.

Taluk—Kuttanad. Village—Nedumudi.

കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പ് മുറിയിൽ വാര്യത്ത് വീട്ടിൽ രാമകൃഷ്ണൻ നായർ ടിയാന്റെ മാതൃസഹോദരി കാർത്ത്യായനിയമ്മ മരണപ്പെട്ടു പോയെന്നും എൽ. എ. റെയിൽവേ ഓഫീസിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചെറുതന വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കാർത്ത്യായനിയമ്മ, 20-4-2002-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശനിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് നിയമാനുസൃത അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമകൃഷ്ണൻ നായർ സഹോദരി പുത്രൻ 81 2 ഗൗരിക്കുട്ടിയമ്മ സഹോദരി പുത്രി 77 3 ശ്രീധരൻ നായർ സഹോദരി പുത്രൻ 72 4 രമാദേവി സഹോദരി പുത്രി 63

Approximate Extent

Serial Survey No. Description

No. Hector Are Sq.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേത അവിവാഹിതയും നിസ്സന്തതീയയുമായിരുന്നു. ആകയാൽ ടിയിൽ പരേതയായ കാർത്ത്യായനിയമ്മയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Meter

1 531/2, 531/5, Nilam 0 38 85 531/10, 532/1,

(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.

Ambalapuzha Taluk

532/8, 532/13,

532/14, 537/6,

537/19,

2 531/9-13, 532/2, Purayidam

532/4, 532/4-1,

532/4-2, 532/4-3,

532/4-4, 532/7,

537/14,

3 537/5 Puramboke

പരസ്യം

(1)

നമ്പർ എ4-6034/2019.

2019 ജൂലൈ 8.

അമ്പലപ്പുഴ താലൂക്കിൽ മുല്ലയ്ക്കൽ വില്ലേജിൽ സനാതനം വാർഡ് പ്രദേശത്ത് കേശവ സൗധം വീട്ടിൽ വിജയൻ, കെ. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പ്രദീപ് കെ. വിജയൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-1-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധംTotal 0 38 85 1 സരള വിജയൻ ഭാര്യ 72 Collectorate, (Sd.) 2 പ്രവീൺ കെ. വിജയൻ മകൻ 44 3 പ്രദീപ് കെ. വിജയൻ ,, 42 Alappuzha. District Collector. 245

Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_3_clr_-35_Alappuzha_Karthikappally/. Archive identifier in.gazette.kerala_new.2019-08-27.part_3_clr_-35_Alappuzha_Karthikappally.