Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 35 Vol. VIII
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Commissionerate of Land Revenue
7866 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് 2. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലത്തിനു മുൻപായി നമ്പർ ബന്ധം നിരതദ്രവ്യം (മതിപ്പ് വിലയുടെ 10%) കെട്ടിവയ്ക്കേ≠താണ്.
3. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം വിളിക്കുന്നയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിച്ച് നൽകുന്നതാണ്.
4. പ്രത്യേക കാരണമൊന്നും കാണിക്കാതെ ലേലം മാറ്റി വയ്ക്കുന്നതിനോ റദ്ദാക്കുന്നതിനോ ലേലം നടത്തുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കുന്നതാണ്.
5. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്ക പ്പെട്ടാൽ ലേലം അടുത്ത ദിവസം നടത്തുന്നതാണ്.
6. ലേല വിൽപ്പന ജില്ലാ കളക്ടറുടെ അംഗീകാരത്തിനും തീരുമാനത്തിനും വിധേയമായിരിക്കും.
7. സർക്കാർ നി›യിക്കുന്ന തുകയിൽ താഴെയാണ് ലേലത്തുകയെങ്കിൽ ലേലം നടത്തുന്നതല്ല.
8. നിലവിലുള്ള മറ്റെല്ലാ ലേല വ്യവസ്ഥകളും ഈ ലേലം സംബന്ധിച്ച് ബാധകമാണ്.
തടിയുടെ ഇനവിവരം ചുവടെ ചേർക്കുന്നു :
ക്രമ ഇനം നീളം മധ്യ വ്യാപ്തം റിമാർക്സ് 1 സുപ്പമ്മ മാതാവ് 80 2 മലർകൊടി, ജെ. ഭാര്യ 45 3 വർഷിനി, എസ്. മകൾ 18 4 ആദർശ്, എസ്. മകൻ 16 (മകനായ ആദർശ്, എസ്. എന്ന വ്യ‡ി മൈനറാകയാൽ ടിയാന്റെ സംരക്ഷണം മാതാവായ മലർകൊടി, ജെ.
ഏറ്റെടുത്തിരിക്കുന്നു.)
മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാ വകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയപരിധിക്കുശേഷമോ തപാൽമാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.
താലൂക്കാഫീസ,്
(ഒപ്പ്) ദേവികുളം. തഹശീൽദാർ.
Udumbanchola Taluk
നമ്പർ (മീറ്റർ) വണ്ണം
1 ഈട്ടി 1.20 0.70 0.037
2 ഈട്ടി 1.40 0.75 0.049
3 ഈട്ടി 1.00 0.85 0.045
4 ഈട്ടി 1.80 0.90 0.091
5 ഈട്ടി 1.70 1.00 0.106
6 ഈട്ടി 5.10 1.40 0.625
7 വിറക്
0.04 എം. റ്റി.
0.0075 എം. റ്റി.
0.0562 എം. റ്റി.
കളക്ട്രേറ്റ്്,
(ഒപ്പ്) ഇടുക്കി. ജില്ലാ കളക്ടർ.
പരസ്യം
(1)
നമ്പർ ബി3-7952/2019. 2019 ജൂലൈ 8.
ഉടുമ്പൻചോല താലൂക്കിൽ കൽകൂന്തൽ വില്ലേജിൽ നെടുങ്ക≠ം കരയിൽ മു≠പ്പനാൽ വീട്ടിൽ സെലിൻ ദേവസ്യ എന്നവർ 3-1-2018-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ ഭർത്താവ് ദേവസ്യ, എം. എം. പരേതയുടെ പിൻതുടർച്ചാവകാ ശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയ തിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാ വകാശികളെന്ന് കാണുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ദേവസ്യ, എം. എം. ഭർത്താവ് 56 Devikulam Taluk
പരസ്യം
നമ്പർ ജി3-6024/2019/കെ. ഡിസ്. 2019 ജൂലൈ 27.
ദേവികുളം താലൂക്കിൽ മൂന്നാർ വില്ലേജിൽ തലയാർ പി. ഒ.-യിൽ വാഗുവരൈ എസ്റ്റേറ്റിൽ സപ്പാണി മുത്തു, കെ.
എന്നയാൾ 8-6-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിച്ച 2 ഡിക്സൺ സെബാസ്റ്റ്യൻ മകൻ 26 3 ചിഞ്ചു സെബാസ്റ്റ്യൻ മകൾ 30 (പരേതയുടെ മാതാവ് ചിന്നമ്മ ജീവിച്ചിരിപ്പുള്ളതും പിതാവ് മരണമടഞ്ഞിട്ടുള്ളതുമാണ്.)
ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ്