Servants of Knowledge
Kerala Gazette · Government of Kerala

Iritty

Published 27 August 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-27.part_3_clr_-35_Kannur_Iritty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART III

Commissionerate of Land Revenue

7986

KERALA GAZETTE

[PART III(3) Iritty Taluk പരസ്യം (1)

നമ്പർ ബി4-3444/2019.

2019 ജൂൺ 29.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ തില്ലങ്കേരി വില്ലേജിൽ പടിക്കച്ചാൽ ദേശത്ത് ചന്ദ്രോത്ത് വീട്ടിൽ കേളമ്പത്ത് ആ≠ി എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രതീഷ്, സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-12-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജാനകി, പി. ഭാര്യ 66 2 ലത, സി. മകൾ 40 3 രതീഷ്, സി. മകൻ 39 4 ലതി, സി. മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-3582/2019.

2019 ജൂൺ 29.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പഴശ്ശി വില്ലേജിൽ കരേറ്റ ദേശത്ത് രാംനിവാസിൽ ചാത്തോത്ത് കടാങ്കോട്ട് ബാലഗോപാലൻ നമ്പ്യാർ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ വിജയ് നമ്പ്യാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 5-2-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിമല ഹരിദാസ് മകൾ 64 2 വിനോദ് കുമാർ മകൻ 59 3 വിജയ് നമ്പ്യാർ ,, 57 4 വിവേക് കുമാർ ,, 54 5 വിദ്യാ പ്രമോദ്കുമാർ മകൾ 52 നമ്പർ ബി4-3637/2019.

2019 ജൂൺ 29.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വെള്ളർവള്ളി വില്ലേജിൽ തൊ≠ിയിൽ ദേശത്ത് ചെറുകര വീട്ടിൽ ചെറുകര ജോസഫ് എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഡെമിലി മോൾ, ടി. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 25-2-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഡെമിലി മോൾ, ടി. ജെ. ഭാര്യ 45 2 മെൽബിൻ ജോസഫ് മകൻ 28 3 മെർലിൻ ജോസഫ് മകൾ 26 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-4048/2019.

2019 ജൂൺ 25.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ അയ്യൻകുന്ന് വില്ലേജിൽ അയ്യൻകുന്ന് ദേശത്ത് താന്നിമൂട്ടിൽ വീട്ടിൽ ജോസ് താന്നിമൂട്ടിൽ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അനീഷ് ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-1-2009-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ജോസ് ഭാര്യ 63 2 ജെസ്സി ജോസ് മകൾ 43 3 അനീഷ് ജോസഫ് മകൻ 40 4 സരീഷ് ജോസ്

,, 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. പരിഗണിക്കുന്നതല്ല. 379 27th AUG. 2019] COMMISSIONERATE OF LAND REVENUE 7987(7) (5) നമ്പർ ബി4-3251/2019.

2019 ജൂൺ 25.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ എടക്കാനം ദേശത്ത് പടുവിലാൻ വീട്ടിൽ പടുവിലാൻ ഗോപാലൻ നമ്പ്യാർ എന്നയാൾ മരണപ്പെട്ടു പോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ എം. ഭാർഗ്ഗവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-7-2013-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി അമ്മ ഭാര്യ 81 2 ഭാർഗ്ഗവി, എം. മകൾ 51 3 എം. ഷീബ ,, 41 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി4-3252/2019.

2019 ജൂൺ 25.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ പായം വില്ലേജിൽ പായം ദേശത്ത് പറമ്പനാട്ട് വീട്ടിൽ ജോസഫ്, പി. എ. എന്ന നമ്പർ ബി4-4049/2019.

2019 ജൂൺ 25.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ അയ്യൻകുന്ന് വില്ലേജിൽ അയ്യൻകുന്ന് ദേശത്ത് താന്നിമൂട്ടിൽ വീട്ടിൽ ഏലിക്കുട്ടി എന്നവർ മരണപ്പെട്ടുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകന്റെ മകൻ അനീഷ് ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 17-8-2007-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി ജോസ് മരണപ്പെട്ട മകൻ

ജോസിന്റെ ഭാര്യ 63 2 ജെസ്സി ജോസ് ,, മകൾ 43 3 അനീഷ് ജോസഫ് ,, മകൻ 40 4 സരീഷ് ജോസ് ,, ,, 37 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഇരിട്ടി. തഹശീൽദാർ.

KASARAGOD DISTRICT

റോയ്, പി. എ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ Kasaragod Taluk

അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജോസിയ വി. ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 15-9-2010-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസിയ വി. ജോസഫ് ഭാര്യ 38 2 അമൽ ജോസഫ് മകൻ 15 3 അജൽ ജോസഫ്

,, 12 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ

NOTICE

Ref. C2-18123/2018. 15th July 2019.

പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Notice is hereby given to all whom it may concern that Sarvesh Kumar, D. s/o (L) Mahalinga Bhat, D., Nandikeshara Nilaya, Kudreppady, P. O. Maipady, Kasaragod residing at Madhur Village has filed an application for legal heirship certificate in respect of the legal heirs of Mahalinga Bhat, D., s/o (L) Shankanna Bhat, D., Kudreppady House, Mayipadi P. O., Kasaragod who expired on 4-11-2015 and that it has been reported to this office that the persons named in the schedule below are the legal heirs of the said late Mahalinga Bhat, D., s/o (L) Shankanna Bhat, D., Kudreppady House, Mayipady P. O., Kasaragod and that objection if any against the issuance of the said legal heirship certificate should be filed in person before the Tahsildar, Kasaragod within 30 days from the date of publication of this notice in the Kerala Government Gazette. Objection sent by post or filed after the stipulated time will not be considered. 380
Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_3_clr_-35_Kannur_Iritty/. Archive identifier in.gazette.kerala_new.2019-08-27.part_3_clr_-35_Kannur_Iritty.