Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 35 Vol. VIII
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Commissionerate of Land Revenue
7846 KERALA GAZETTE [PART III ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ നമ്പർ പേര് യുമായുള്ള ബന്ധം ജീവിച്ചിരിപ്പില്ല. ക്രമനമ്പർ 1-ം 3-ം കക്ഷികൾ തങ്ങൾക്കുള്ളഅവകാശം ക്രമനമ്പർ 2-ാം കക്ഷി പേരിൽ ലഭിക്കുന്നതിന് രേഖാമൂലം മൊഴി നൽകിയിട്ടു≠്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും, തപാൽ മാർഗ്ഗവും ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-740/2019. 2019 ജൂലൈ 22.
പത്തനാപുരം താലൂക്കിൽ പുന്നല വില്ലേജിൽ പുന്നല മുറിയിൽ ഹുസൈൻ മൻസിലിൽ എെഷാബീവി, 5-3-2008-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ഇബ്രാഹിംകുട്ടി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷി വയസ് 1 ഡാനിയേൽ ഭർത്താവ് 85 2 മിനി കുഞ്ഞുമോൻ മകൾ 45 3 മഞ്ജു ജോൺ മരുമകൾ 37 4 തേജസ് എം. ജോൺ ചെറുമകൻ 15 5 റ്റൈറ്റസ് എം. ജോൺ ,, 12 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ മകനായ ജോൺ സി. ഡാനിയേൽ മരണപ്പെട്ടുപോയിട്ടുള്ളതാണ്.
ക്രമനമ്പർ 4-ം 5-ം കക്ഷികൾ മൈനറുകളും 3-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ആയതിനാൽ ക്രമനമ്പർ 1 മുതൽ 5 വരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.
Punalur Taluk
നമ്പർ പേര് യുമായുള്ള ബന്ധം 1 ഇബ്രാഹിംകുട്ടി ഭർത്താവ് 58 2 ഹാരിസ് മകൻ 39 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ മകനായ സക്കീർ ഹുസൈൻ അവിവാഹിതനായിരിക്കെ മരണപ്പെട്ടു. ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും, തപാൽ മാർഗ്ഗം ലഭിക്കുന്നതുമായ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി1-4340/2019. 2019 ജൂലൈ 15.
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ വടകോട് മുറിയിൽ കൊച്ചുവിള വീട്ടിൽ മറിയാമ്മ, 22-4-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിൽ ലഭിക്കാനുള്ള ആനുകൂല്യങ്ങൾക്കും മറ്റാവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന്
പരസ്യം
നമ്പർ ജി2-4470/2019.
2019 ജൂൺ 28.
പുനലൂർ താലൂക്കിൽ ചണ്ണപ്പേട്ട വില്ലേജിൽ മുങ്ങോട്, തെങ്ങുംവിള പുത്തൻവീട്ടിൽ ലളിത ജോസഫ് 14-3-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലെ വസ്തു സംബന്ധമായതും ബാങ്ക് സംബന്ധമായതും ആയ എല്ലാ ആവശ്യങ്ങൾക്കുംവേ≠ി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ പിതാവ് റ്റി. ഒ. ജോർ÷് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ പരേതയുടെ അവകാശിയാണെന്നറിയുന്നു.
അവകാശിയുടെ പരേതയുമായുള്ള വയസ് പേര് ബന്ധം
റ്റി. ഒ. ജോർ÷് പിതാവ് 94 പരേതയ്ക്ക് മക്കൾ ഇല്ലാത്തതും ഭർത്താവ് ജീവിച്ചിരിപ്പില്ലാത്തതുമാണ്. ആയതിനാൽ പിതാവ് റ്റി. ഒ. ജോർ÷് പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം