Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 35 Vol. VIII
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Commissionerate of Land Revenue
27th AUG. 2019] COMMISSIONERATE OF LAND REVENUE 7861ക്രമ പേര് പരേതനുമായുള്ള വയസ് പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം ബന്ധം ലിസ്ബി ജേക്കബ് മകൾ 50 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതരുടെ നിയമാനുസൃത അവകാശി മേൽ വിവരിച്ച ഒരാൾ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-6894/2019. 2019 ജൂലൈ 1.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ മൂന്നിലവ് വില്ലേജിൽ വാകത്താനത്ത് വീട്ടിൽ വി. കെ. ദേവസ്യ എന്നയാൾ 22-3-2018-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ മൂന്നിലവ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഏലിയാമ്മ ദേവസ്യ ഭാര്യ 72 2 ജയ്സമ്മ മാത്യു മകൾ 55 3 എൽസമ്മ ജോൺ ,, 53 4 ബിജുമോൻ സെബാസ്റ്റ്യൻ മകൻ 48 5 സൗമ്യ ജിജോ മകൾ 38 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 5 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം അറിയിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.
1 റീനാ ജോൺസൺ ഭാര്യ 36 2 ജോയൽ ജോൺ മാത്യു മകൻ 13 3 ജോൺലി ജോൺ മാത്യു ,, 11 4 ജാൽവി ജോൺ മാത്യു മകൾ 9 ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ പുതുശ്ശേരി തടത്തിൽ പരേതനായ ജോൺസൺ പി. മാത്യു എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-5084/2019. 2019 ജൂലൈ 5.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കറുകച്ചാൽ പി. ഒ., തോട്ടായിൽ വീട്ടിൽ ലേഖാ, എ. എസ്. അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് റ്റി. ആർ. പ്രതീഷ് ചന്ദ്രൻ 22-3-2019-ാം തീയതി മരണമടഞ്ഞി ട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലേഖാ, എ. എസ്. ഭാര്യ 44 2 ഗൗതം പി. കൃഷ്ണ മകൻ 19 3 രാധാ സി. കുറുപ്പ് മാതാവ് 76 ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ കറുകച്ചാൽ പി. ഒ., തോട്ടായിൽ വീട്ടിൽ പരേതനായ റ്റി. ആർ. പ്രതീഷ് ചന്ദ്രൻ എന്നയാളുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Changanassery Taluk
പരസ്യം
(1)
നമ്പർ സി2-2215/2019. 2019 ജൂലൈ 5.
ചങ്ങനാശ്ശേരി താലൂക്കിൽ നെടുംകുന്നം വില്ലേജിൽ പുതുശ്ശേരി തടത്തിൽ റീനാ ജോൺസൺ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ നെടുംകുന്നം വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോൺസൺ പി. മാത്യു 10-7-2018-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
Gaz. No. 35/2019/DTP (CLR). 255
{{^{{FOOTNOTE (3)}}}}
നമ്പർ സി2-5650/2018. 2019 ജൂലൈ 5.
ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പാലമറ്റം, മാധവനിലയം വീട്ടിൽ കെ. സി. വാസുദേവന്റെ മക്കളായ കപിൽദേവ്, കവിതാശർമ എന്നിവർ അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയിൻമേൽ മാടപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ അപേക്ഷകരുടെ മാതാവ് സാവിത്രി, കെ. എൻ. 1-5-2018-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണ്. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതയുടെ അവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്ന് അറിയുന്നു.
7862
KERALA GAZETTE
[PART III(2) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ സി1-5765/2019. 2019 മാർച്ച് 22. നമ്പർ ബന്ധം 1 കെ. സി. വാസുദേവൻ ഭർത്താവ് 75 2 കപിൽദേവ് മകൻ 42 3 കവിതാശർമ മകൾ 38 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പാലമറ്റം, മാധവനിലയം വീട്ടിൽ പരേതയായ സാവിത്രി, കെ. എൻ. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ കരിപ്പാടം കരയിൽ ഉഷസ് വീട്ടിൽ ഉഷ, സി. കെ. 10-2-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്കും ശമ്പളവും കുടിശ്ശിക ആനുകൂല്യവും ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് രാജഗോപാൽ, സി. വി. നൽകിയ അപേക്ഷയിൻമേൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 10-2-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാജഗോപാൽ, സി. വി. ഭർത്താവ് 63 2 അർജുൻ രാജ്, കെ. ആർ. മകൻ 27 3 അജയ് രാജ്, കെ.
,, 21
Vaikom Taluk
പരസ്യം
(1) നമ്പർ സി1-7579/2019. 2019 ആഗസ്റ്റ് 1.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ മുളക്കുളം സൗത്ത് കരയിൽ നാക്കാട്ടു കൊട്ടാരത്തിൽ വീട്ടിൽ സുമതിക്കുട്ടിയമ്മ 10-2-2019-ാം തീയതി മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ മകൻ രാജേഷ്, എൻ. നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ സുമതിക്കുട്ടിയമ്മ 10-2-2019-ലും ഭർത്താവ് ഗോപിനാഥൻ നായർ വളരെ മുമ്പും മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലേഖ, എൻ. മകൾ 52 2 മായ, എൻ. എസ്. ,, 50 3 രാജേഷ്, എൻ. മകൻ 48 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെ കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ സി1-5690/2019. 2019 ജൂലൈ 22.
വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ ഇരവിമംഗലം കരയിൽ കുടിലിൽ വീട്ടിൽ കെ. ജെ. എബ്രഹാം 17-11-2015-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബിസിനസ്സ്, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ സിറിയക്ക് അബ്രഹാം നൽകിയ അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-11-2015-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി അബ്രഹാം ഭാര്യ 84 2 അന്നമ്മ അബ്രഹാം മകൾ 69 3 ജോസ് കെ. അബ്രഹാം മകൻ 67 4 സിറിയക്ക് അബ്രഹാം ,, 64 5 റോസമ്മ മൈക്കിൾ മകൾ 62 6 മേരി സിറിയക്ക്
,, 60 7 രാജു അബ്രഹാം മകൻ 58
256