Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 35 Vol. VIII
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART III
Commissionerate of Land Revenue
7862 KERALA GAZETTE [PART III (2) ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ സി1-5765/2019. 2019 മാർച്ച് 22. നമ്പർ ബന്ധം1 കെ. സി. വാസുദേവൻ ഭർത്താവ് 75 2 കപിൽദേവ് മകൻ 42 3 കവിതാശർമ മകൾ 38 ചങ്ങനാശ്ശേരി താലൂക്കിൽ മാടപ്പള്ളി വില്ലേജിൽ പാലമറ്റം, മാധവനിലയം വീട്ടിൽ പരേതയായ സാവിത്രി, കെ. എൻ. എന്നവരുടെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചങ്ങനാശ്ശേരി. തഹശീൽദാർ.
വൈക്കം താലൂക്കിൽ വെള്ളൂർ വില്ലേജിൽ കരിപ്പാടം കരയിൽ ഉഷസ് വീട്ടിൽ ഉഷ, സി. കെ. 10-2-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാളുടെ പേരിലുള്ള സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്കും ശമ്പളവും കുടിശ്ശിക ആനുകൂല്യവും ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് രാജഗോപാൽ, സി. വി. നൽകിയ അപേക്ഷയിൻമേൽ വെള്ളൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 10-2-2019-ൽ മരണപ്പെട്ടു പോയിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാജഗോപാൽ, സി. വി. ഭർത്താവ് 63 2 അർജുൻ രാജ്, കെ. ആർ. മകൻ 27 3 അജയ് രാജ്, കെ.
,, 21
Vaikom Taluk
പരസ്യം
(1) നമ്പർ സി1-7579/2019. 2019 ആഗസ്റ്റ് 1.
വൈക്കം താലൂക്കിൽ മുളക്കുളം വില്ലേജിൽ മുളക്കുളം സൗത്ത് കരയിൽ നാക്കാട്ടു കൊട്ടാരത്തിൽ വീട്ടിൽ സുമതിക്കുട്ടിയമ്മ 10-2-2019-ാം തീയതി മരണമടഞ്ഞി ട്ടുള്ളതാണെന്നും ടിയാളുടെ അനന്തരാവകാശ സാക്ഷ്യപത്രം മറ്റ് വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതയുടെ മകൻ രാജേഷ്, എൻ. നൽകിയ അപേക്ഷയിൻമേൽ മുളക്കുളം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ സുമതിക്കുട്ടിയമ്മ 10-2-2019-ലും ഭർത്താവ് ഗോപിനാഥൻ നായർ വളരെ മുമ്പും മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും ടിയാളുടെ അവകാശികളായി താഴെ വിവരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ലേഖ, എൻ. മകൾ 52 2 മായ, എൻ. എസ്. ,, 50 3 രാജേഷ്, എൻ. മകൻ 48 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെയുള്ളവരെ പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 1 മുതൽ 3 വരെ കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(3) നമ്പർ സി1-5690/2019. 2019 ജൂലൈ 22.
വൈക്കം താലൂക്കിൽ മാഞ്ഞൂർ വില്ലേജിൽ ഇരവിമംഗലം കരയിൽ കുടിലിൽ വീട്ടിൽ കെ. ജെ. എബ്രഹാം 17-11-2015-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബിസിനസ്സ്, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ മകൻ സിറിയക്ക് അബ്രഹാം നൽകിയ അപേക്ഷയിൻമേൽ മാഞ്ഞൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 17-11-2015-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി അബ്രഹാം ഭാര്യ 84 2 അന്നമ്മ അബ്രഹാം മകൾ 69 3 ജോസ് കെ. അബ്രഹാം മകൻ 67 4 സിറിയക്ക് അബ്രഹാം ,, 64 5 റോസമ്മ മൈക്കിൾ മകൾ 62 6 മേരി സിറിയക്ക്
,, 60 7 രാജു അബ്രഹാം മകൻ 58 27th AUG. 2019] COMMISSIONERATE OF LAND REVENUE 7863 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 7 വരെ കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(4) നമ്പർ സി1-5761/2019. 2019 ജൂലൈ 22.
വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ പടിഞ്ഞാറെ മുറിയിൽ ചെറുകര വീട്ടിൽ സി. റ്റി. ജോയി 3-6-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ പേരിലുള്ള വസ്തു, ബാങ്ക് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ മേഴ്സി ജോയി നൽകിയ അപേക്ഷയിൻമേൽ വടക്കേമുറി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 3-6-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും ടിയാന്റെ അവകാ ശികളായി താഴെ വിവരിക്കുന്ന 6 (ആറ്) പേർ മാത്രമാണുള്ള തെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേഴ്സി ജോയി ഭാര്യ 78 2 സി. പി. തോമസ് മകൻ 60 3 സി. പി. സെബാസ്റ്റ്യൻ ,, 58 4 മീനാ വർഗ്ഗീസ് മകൾ 54 5 ജോർ÷് ഫിലിപ്പ് ചെറുകര മകൻ
(സി. പി. ജോർ÷്)
51 6 ആന്റണി ഫിലിപ്പ് ചെറുകര ,, 45 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 6 വരെ കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(5) നമ്പർ സി1-5995/2019. 2019 ജൂലൈ 22.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സജിനിമോൾ, കെ. കെ. ഭാര്യ 49 2 ആരതി ശിവൻ മകൾ 26 3 അക്ഷയ് ശിവൻ മകൻ 22 4 അജയ് ശിവൻ ,, 19 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 4 വരെ കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ സി1-6589/2019. 2019 ജൂലൈ 22.
വൈക്കം താലൂക്കിൽ വടക്കേമുറി വില്ലേജിൽ വടക്കേമുറി കരയിൽ കൈതക്കപ്പടവിൽ വീട്ടിൽ ശ്രീകുമാർ, ഡി. 11-2-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും ടിയാന്റെ അനന്തരാവകാശ സാക്ഷ്യപത്രം വിവിധ ആവശ്യങ്ങൾക്കായി അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബിന്ദു ശ്രീകുമാർ നൽകിയ അപേക്ഷയിൻമേൽ വടക്കേമുറി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 11-2-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു ശ്രീകുമാർ ഭാര്യ 49 2 അക്ഷയ് ശ്രീറാം മകൻ 24 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1-ം 2-ം കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(7) നമ്പർ സി1-6346/2019. 2019 ജൂലൈ 22.
7864 KERALA GAZETTE [PART III പരേതന്റെ പിതാവ് മരണപ്പെട്ടിട്ടുള്ളതും മാതാവ് ക്രമ പേര് പരേതനുമായുള്ള വയസ് മേരി ജോൺ ജീവിച്ചിരിക്കുന്നതുമാണ്. ആയതിനാൽ നമ്പർ ബന്ധം1 ബിനി സുനിൽ ഭാര്യ 44 2 ജോയൽ സുനിൽ മകൻ 18 3 ഹന്ന സുനിൽ മകൾ 14 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിക്കുന്നു.
ആയതിനാൽ ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 3 വരെ കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം ടി ആവശ്യത്തിലേക്കായി പരേതന്റെ നിയമാനുസൃത അവകാശികളായി മേൽവിവരിച്ച 1 മുതൽ 4 വരെ കക്ഷികളാണെന്ന് പരിഗണിച്ച് അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇതു സംബന്ധിച്ച പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം വൈക്കം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) വൈക്കം. തഹശീൽദാർ.
Kanjirappally Taluk
തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.
(8)
നമ്പർ സി1-6696/2019. 2019 ജൂലൈ 22.
വൈക്കം താലൂക്കിൽ കോതനല്ലൂർ വില്ലേജിൽ ഓമല്ലൂർ കരയിൽ പാളീക്കുന്നേൽ വീട്ടിൽ സജി ജോൺ എന്ന ജോൺ ജോസഫ് 12-6-2019-ാം തീയതി മരണമടഞ്ഞിട്ടുള്ള താണെന്നും ടിയാന്റെ പേരിലുള്ള സർവ്വീസ് സംബന്ധമായ ആവശ്യങ്ങൾക്കും സർവ്വീസ് സംബന്ധമായ ആനുകൂല്യ ങ്ങൾക്കും ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ച് തരണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ലിസി ജോസഫ് നൽകിയ അപേക്ഷയിൻമേൽ കോതനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-6-2019-ൽ മരണപ്പെട്ടിട്ടുള്ള താണെന്നും ടിയാന്റെ അവകാശികളായി താഴെ വിവരിക്കുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലിസി ജോസഫ് ഭാര്യ 47 2 ആൽവിൻ ജോസഫ് മകൻ 17 3 ജിയാ മരിയാ ജോസഫ് മകൾ 16 4 ക്രിസ് ജോൺ ജോസഫ് മകൻ 9
പരസ്യം
(1)
നമ്പർ സി2-3889/2019. 2019 ജൂലൈ 12.
കാഞ്ഞിരപ്പള്ളി താലൂക്കിൽ ചിറക്കടവ് വില്ലേജിൽ ചിറക്കടവ് സെന്റർ പി. ഒ.-യിൽ ആതിര വീട്ടിൽ രമാദേവി, എം. ആർ. എന്നവർ 10-6-2017-ലും ടിയാളുടെ ഭർത്താവ് എം. ആർ. മോഹനകുമാർ 13-7-2006-ാം തീയതിയിലും മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിന് അനുവദിക്കണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ശ്യാം മോഹൻ, ആതിര വീട്ടിൽ, ചിറക്കടവ് സെന്റർ പി. ഒ., എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ ചിറക്കടവ് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതരുടെ അനന്തരാവകാശികൾ താഴെ പേര് ചേർക്കുന്ന വരാണെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്യാം മോഹൻ മകൻ 34 2 വിഷ്ണു മോഹൻ ,, 27 (പരേതയുടെ മാതാവ് ജീവിച്ചിരിപ്പുള്ളതും പിതാവ് മരണപ്പെട്ടുപോയിട്ടുള്ളതുമാണ്.)
മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതരുടെ അനന്തരാ വകാശികൾ എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കാഞ്ഞിരപ്പളളി തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.