Servants of Knowledge
Kerala Gazette · Government of Kerala

Adoor

Published 27 August 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-27.part_3_clr_-35_Pathanamthitta_Adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART III

Commissionerate of Land Revenue

27th AUG. 2019] COMMISSIONERATE OF LAND REVENUE 7847 Mallappally Taluk PATHANAMTHITTA DISTRICT Adoor Taluk

NOTICE

No. C2-6223/2019. 22nd July 2019.

Notice is hereby issued to all to whom it may concern that K. Premaletha residing at Lekshmi Bhavan, Pallickal Village, Adoor Taluk, Pathanamthitta District, Kerala State has applied for a legal heirship certificate due to her husband Unnikrishnan Kartha who died on 17-3-2019. Enquiry conducted through the Village Officer, Pallickal reveals that the following persons are the legal heirs of the deceased.

NOTICE No. A4-1882/2019. 1st July 2019.

Notice is hereby given to all to whom it may concern that Johnson John Abraham, Johnson Sadanam, Chengaroor, P. O., Kallooppara Village, Mallappally Taluk, Pathanamthitta District has filed an application before this office for issuance of Legal Heirship Certificate in respect of his father John K. Abraham who expired on 4-8-2017. Enquiry conducted through the concerned Village Officer reveals that the persons mentioned below are the legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

Sl. Name Relationship with Age

No.

the deceased

1 Premaletha, K. Wife 49 2 P. U. Muraleekrishnan Kartha Son 19 3 Sumathi Kunjamma Mother 72 Objections if any against the issuance of the legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in Kerala Government Gazette. Belated applications and those sent by post will not be considered.

Taluk Office, Adoor.

(Sd.) Tahsildar.

1 Annamma John Wife 82 2 Johnson John Abraham Son 52 Objections if any against the issuance of legal heirship certificate to the above said persons should be filed in person before the undersighned within 30 days from the date of publication of this notice in Kerala Government Gazette. Belated application and those sent by post and filed after the stipulated time will not be considered.

Taluk Office, Mallappally.

(Sd.) Tahsildar.

Thiruvalla Taluk

പരസ്യം

നമ്പർ സി10-3782/2019. 2019 ജൂലൈ 1.

തിരുവല്ല താലൂക്കിൽ ത ി ര ു വ ല്ല വില്ലേജിൽ കരടൻ മലയിൽ വീട്ടിൽ ജസ്സി വർഗ്ഗീസ് ടിയാളുടെ ഭർത്താവ് ടി വിലാസത്തിൽ ഗീവർഗീസ്, കെ. പി. 27-2-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ഗീവർഗീസ്, കെ. പി. 27-2-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജസ്സി വർഗീസ് ഭാര്യ 59 2 ജോബി വർഗീസ് മകൻ 40 3 ബിജോ വർഗീസ്

,, 31 4 ജോജോ വർഗീസ്

,, 30

Konni Taluk പരസ്യം നമ്പർ എ5-6810/2019. 2019 ആഗസ്റ്റ് 9.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ മൈലപ്ര വില്ലേജിൽ മൈലപ്ര ദേശത്ത് തടിയിൽ വീട്ടിൽ കെ. റ്റി. ജോൺ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലാലി ജോൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 18-6-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ലാലി ജോൺ ഭാര്യ 60 2 ജയിൻ ലിസാ ജോൺ മകൾ 34 3 ജീനാ ജോൺ ,, 31മേൽ പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല. (ഒപ്പ്) (ഒപ്പ്) താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ. താലൂക്കാഫീസ്, കോന്നി. തഹശീൽദാർ. 241

Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_3_clr_-35_Pathanamthitta_Adoor/. Archive identifier in.gazette.kerala_new.2019-08-27.part_3_clr_-35_Pathanamthitta_Adoor.