Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 27 August 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-27.part_3_clr_-35_Wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART III

Commissionerate of Land Revenue

7952 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ്് (27) നമ്പർ ബന്ധം

റഫ്. സി2-6042/2019.

2019 ജൂൺ 21.

താമരശ്ശേരി താലൂക്ക്, ശിവപുരം അംശം, കരുമല ദേശത്ത് താമസിച്ചിരുന്ന കടുങ്ങൻ, തെങ്ങിനകുന്നുമ്മൽ വീട്, കരുമല പി. ഒ. എന്നയാൾ 21-7-1988-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ഭാസ്കരൻ, കിഴക്കെമഠത്തിൽ വീട്, കരുമല പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്് നമ്പർ ബന്ധം

1 ചക്കി ഭാര്യ 84 2 ദേവകി മകൾ 65 3 ഭാസ്കരൻ മകൻ 56 4 രാജൻ, ടി. കെ.

,, 54 1 സുരേഖ ഭാര്യ 58 2 സുജിത് ശ്രീധർ മകൻ 34 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്

താലൂക്കാഫീസ്,

(ഒപ്പ്) താമരശ്ശേരി.

തഹശീൽദാർ.

WAYANAD DISTRICT

5 മോഹനൻ ,, 52 Mananthavady Taluk

6 പുഷ്പ മകൾ 50 7 സുശീല, ടി. കെ.

,, 48 8 ശശിധരൻ, ടി. കെ. മകൻ 46 9 ബിന്ദു, ടി. കെ. മകൾ 44 10 ബിജു, കെ. ടി. മകൻ 42 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്

(28)

റഫ്. സി2-19045/2017.

2019 ജൂൺ 26.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന ഇ. ടി. ശ്രീധരൻ s/o Late ചോയി, ശ്രീപാദം വീട്, വട്ടോളി ബസാർ പി. ഒ. എന്നയാൾ 10-5-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ

പരസ്യം

(1)

നമ്പർ എച്ച്1-6332/2019. 2019 ജൂലൈ 4.

മാനന്തവാടി താലൂക്ക്, പനമരം അംശം, കുപ്പത്തോട് ദേശത്ത് താമസിച്ചിരുന്ന ബാലകൃഷ്ണൻ നായർ, പാറുക്കുട്ടിയമ്മ, മാനാരികുടിയിൽ ഹൗസ്, നീർവ്വാരം പി. ഒ. എന്നിവർ യഥാക്രമം 4-4-2009, 23-10-2008 എന്നീ തീയതികളിൽ മരണമടഞ്ഞിരിക്കുന്നു. പരേതരുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതരുടെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപാലകൃഷ്ണൻ മകൻ 58 2 ചന്ദ്രിക മകൾ 54 3 ജയചന്ദ്രൻ മകൻ 52 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുമകൻ സുജിത് ശ്രീധർ, ശ്രീപാദം വീട്, വട്ടോളി ബസാർ പി. ഒ. ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു. അനുവദിക്കാവുന്നതാണ്. 345 27th AUG. 2019] COMMISSIONERATE OF LAND REVENUE 7953 (4) (2) നമ്പർ എച്ച്1-6331/2019. 2019 ജൂലൈ 4. നമ്പർ എച്ച്1-5041/2019. 2019 ജൂലൈ 4. മാനന്തവാടി താലൂക്ക്, മാനന്തവാടി അംശം, ആറാട്ടുതറ ദേശത്ത് താമസിച്ചിരുന്ന ജോസഫ്, എ. എ., ആര്യപള്ളി ഹൗസ്, ആറാട്ടുതറ പി. ഒ. എന്നയാൾ 12-5-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഡെയ്സി ജോസഫ് ഭാര്യ 65 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്

(3)

നമ്പർ എച്ച്1-2746/2019. 2019 ജൂലൈ 4.

മാനന്തവാടി താലൂക്ക്, കാഞ്ഞിരങ്ങാട് അംശം ദേശത്ത് താമസിച്ചിരുന്ന മമ്മുട്ടി ഹാജി, കീഴട്ട ഹൗസ്, ക≠ത്തുവയൽ, വെള്ളമു≠ പി. ഒ. എന്നയാൾ 19-1-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൻ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ ഭാര്യ 70 2 ജമീല മകൾ 57 3 കമറുന്നീസ ,, 53 4 മറിയം ,, 51 5 സെറീന ,, 46 6 സീനത്ത്

,, 43 7 അബ്ദുൾ മുത്തലിബ് മകൻ 42 മാനന്തവാടി താലൂക്ക്, നല്ലൂർനാട് അംശം, പുലിക്കാട് ദേശത്ത് താമസിച്ചിരുന്ന പ്രകാശൻ s/o (L) രാഘവൻ, ആലക്ക≠ി ഹൗസ്, തോണിച്ചാൽ എന്നയാൾ 6-4-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ, പി. എൻ. ഭാര്യ 39 2 അക്ഷയ്, കെ. മകൻ 15 3 ആദിത്യ, കെ. മകൾ 12 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(5)

നമ്പർ എച്ച്1-6598/2019. 2019 ജൂലൈ 4.

മാനന്തവാടി താലൂക്ക്, അഞ്ചുകുന്ന് അംശം, വിളമ്പുക≠ം ദേശത്ത് താമസിച്ചിരുന്ന തോമസ്, വി. വി., വ≠ാനക്കര ഹൗസ്, ഏച്ചോം പി. ഒ. എന്നയാൾ 14-8-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷേർലി ഭാര്യ 46 2 ഷെബിൻ ജോ തോമസ് മകൻ 23 3 റ്റോബിൻ ജോ തോമസ് മകൾ 17മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരെയും അറിയിക്കുന്നു. Gaz. No. 35/2019/DTP (CLR). 346 7954 KERALA GAZETTE [PART III (6) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ എച്ച്1-6794/2019. 2019 ജൂലൈ 4. മാനന്തവാടി താലൂക്ക്, എടവക അംശം, എടവക ദേശത്ത് താമസിച്ചിരുന്ന മുഹമ്മദ് s/o അമ്മദ,് വ്യാപാരി പറമ്പിൽ ഹൗസ്, എള്ളുമന്ദം പി. ഒ. എന്നയാൾ 1-3-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിന

മേലേത്തട്ടിൽ ഒന്നാം ഭാര്യ 63 2 ഹമീദ്

മേലേത്തട്ടിൽ ആദ്യ

ഭാര്യയിലുള്ള മകൻ 44 3 അനീസ വ്യാപാര പറമ്പിൽ ര≠ാം ഭാര്യ 58 4 സൗജത്ത് ര≠ാം

വ്യാപാര പറമ്പിൽ ഭാര്യയിലുള്ള മകൾ 34 5 സമീർ

വ്യാപാര പറമ്പിൽ ,, മകൻ 30 6 ഷാജിർ

വ്യാപാര പറമ്പിൽ ,, ,, 24 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ.്

(7)

നമ്പർ എച്ച്1-6795/2019. 2019 ജൂലൈ 4.

മാനന്തവാടി താലൂക്ക്, നല്ലൂർനാട് അംശം, പുലിക്കാട് ദേശത്ത് താമസിച്ചിരുന്ന ഒൗസേഫ്, പുലവേലിൽ ഹൗസ്, നല്ലൂർനാട് പി. ഒ. എന്നയാൾ 4-7-2016-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ നമ്പർ ബന്ധം

1 ത്രേസ്യ ഭാര്യ 80 2 സ്റ്റെനി ജോസഫ് മകൻ 46 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനു ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണ്.

(8)

നമ്പർ എച്ച്1-5891/2019. 2019 ജൂലൈ 4.

മാനന്തവാടി താലൂക്ക്, തിരുനെല്ലി അംശം തിരുനെല്ലി ദേശത്ത് താമസിച്ചിരുന്ന പാലക്കൽ കൃഷ്ണൻ, പാലക്കൽ ഹൗസ്, പനവല്ലി പി. ഒ. എന്നയാൾ 9-9-2017-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ മകൾ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര മകൾ 52 2 ഹരിദാസ് മകൻ 50 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്നസർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അനുവദിക്കുന്നതാണ്. അറിവായിരിക്കുന്നു. 347 27th AUG. 2019] COMMISSIONERATE OF LAND REVENUE 7955 (9) മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു നമ്പർ എച്ച്1-6859/2019. 2019 ജൂലൈ 9.

മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം തവിഞ്ഞാൽ ദേശത്ത് താമസിച്ചിരുന്ന ബേബി (സ്റ്റീഫൻ), മച്ചാട്ട് ഹൗസ്, വിമലനഗർ പി. ഒ. എന്നയാൾ 28-2-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മനു സ്റ്റീഫൻ ആദ്യ ഭാര്യയിലെ മകൻ 30 2 അനു സ്റ്റീഫൻ ,,

,, 29 3 വത്സ മച്ചാട്ട് ര≠ാം ഭാര്യ 47 4 അനിഷ സ്റ്റീഫൻ ര≠ാം ഭാര്യയിലെ മകൾ 22 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(10)

നമ്പർ എച്ച്1-16977/2018. 2019 ജൂലൈ 10.

മാനന്തവാടി താലൂക്ക്, തവിഞ്ഞാൽ അംശം തവിഞ്ഞാൽ ദേശത്ത് താമസിച്ചിരുന്ന മത്തായി, സി. ഡി., ചക്കാലക്കൽ ഹൗസ്, തലപ്പുഴ പി. ഒ. എന്നയാൾ 20-9-2018-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ഭാര്യ 61 2 ദിവാസ്, സി. എം. മകൻ 40 അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(11)

നമ്പർ എച്ച്1-6940/2019. 2019 ജൂലൈ 10.

മാനന്തവാടി താലൂക്ക്, പേര്യ അംശം പേര്യ ദേശത്ത് താമസിച്ചിരുന്ന മേരി w/o വർഗ്ഗീസ്, മണപ്പാട്ട് ഹൗസ്, പേര്യ പി. ഒ. എന്നവർ 27-4-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ ഭർത്താവ് ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേര് പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വർഗ്ഗീസ് ഭർത്താവ് 56 2 മിനിമോൾ മകൾ 32 3 വിൻസി

,, 27 മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങളു≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

3 ഡാലിയ, സി. എം. മകൾ 34 (ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ. 4 ദീപ്തി, സി. എം. ,, 31 348
Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_3_clr_-35_Wayanad_Mananthavady/. Archive identifier in.gazette.kerala_new.2019-08-27.part_3_clr_-35_Wayanad_Mananthavady.