Servants of Knowledge
Kerala Gazette · Government of Kerala

Sulthanbetheri

Published 27 August 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-08-27.part_3_clr_-35_Wayanad_Sulthanbetheri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART III

Commissionerate of Land Revenue

7956 KERALA GAZETTE [PART III Vythiri Taluk KANNUR DISTRICT പരസ്യം

Kannur Taluk

നമ്പർ എ2-2115/2019.

2019 ജൂൺ 28.

വൈത്തിരി താലൂക്കിൽ പടിഞ്ഞാറത്തറ വില്ലേജിൽ പാത്തൂട്ടി, ആലാൻ (ഹൗസ്), വെള്ളമു≠ എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് മുഹമ്മദ്, എൻ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ പടിഞ്ഞാറത്തറ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പാത്തൂട്ടി, ആലാൻ ഹൗസ്, വെള്ളമു≠ എന്നവർ 20-8-2016-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മുഹമ്മദ്, എൻ. ഭർത്താവ് 47 2 അബ്ദുറ"ാൻ മകൻ 21 3 റംഷീന മകൾ 19 4 റുക്സാന ,, 17 5 മുഹമ്മദ് റാഫി മകൻ 15 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വൈത്തിരി. തഹശീൽദാർ.

പരസ്യം

(1)

റഫ്. ബി1-8875/2019.

2019 ജൂൺ 29.

കണ്ണൂർ താലൂക്കിൽ 16-4-2019-ാം തീയതി നിര്യാതയായ നഫീസത്ത് ബീവി, പി., അഴീക്കോട് നോർത്ത് അംശം എന്നവരുടെ മകൻ സയിദ് മിദ്ലാജ് എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ജമീല, പി. മകൾ 53 2 സൈനബി, പി.

,, 50 3 ശറഫുന്നിസ, പി.

,, 48 4 സയ്ദ് മിദ്ലാജ്, പി. മകൻ 46 Sulthanbetheri Taluk

പരസ്യം

നമ്പർ ജി1-5259/2019.

2019 ജൂൺ 17.

സുൽത്താൻബത്തേരി താലൂക്കിൽ പുൽപ്പള്ളി വില്ലേജിൽ പുൽപ്പള്ളി ദേശത്ത് തി≠ിയത്തിൽ വീട്ടിൽ ടി. പി. മാത്യൂസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പൊന്നമ്മ മാത്യുസ് എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മ മാത്യുസ് ഭാര്യ 63 2 സാം മാത്യൂസ് മകൻ 42 3 സിബി മാത്യൂസ്

,, 36

(2)

റഫ്. ബി1-8876/2019.

2019 ജൂൺ 29.

കണ്ണൂർ താലൂക്കിൽ 12-5-2019-ാം തീയതി നിര്യാതനായ കെ. കൃഷ്ണൻ അഴീക്കോട് നോർത്ത് അംശം എന്നയാളുടെ ഭാര്യ പി. പി. കോമളവല്ലി എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 പി. പി. കോമളവല്ലി ഭാര്യ 642 കെ. ബിന്ദു മകൾ 42 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 3 കെ. സന്ധ്യ ,, 38 (ഒപ്പ്) 4 കെ. സനിൽ മകൻ 36 താലൂക്കാഫീസ്, സുൽത്താൻബത്തേരി. തഹശീൽദാർ. 349

Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_3_clr_-35_Wayanad_Sulthanbetheri/. Archive identifier in.gazette.kerala_new.2019-08-27.part_3_clr_-35_Wayanad_Sulthanbetheri.