Servants of Knowledge
Kerala Gazette · Government of Kerala

Notification (Kerala State Electricity Board)

Published 27 August 2019

Part
PART IV Private Advertisements and Miscellaneous Notifications
Identifier
in.gazette.kerala_new.2019-08-27.part_4_KSEB
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 35 Vol. VIII

Tuesday

2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941

PART IV

Private Advertisements and Miscellaneous

Notifications

27th AUG. 2019] KERALA GAZETTE 1329 16. തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച് 18. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കൽ തെരഞ്ഞെടുപ്പിനുവേ≠ിയുള്ള ചെലവുകൾ

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി തെളി സർവകലാശാല അനുവദിക്കുന്ന ഫ≠ിൽനിന്ന്

ഞ്ഞാൽ സ്ഥാനാർ∞ിയുടെ സ്ഥാനാർ∞ിത്വം/അംഗത്വം വഹിക്കണം.

റദ്ദാക്കുന്നതായിരിക്കും. ഏതെങ്കിലും തരത്തിലുള്ള കുറ്റ 17. തെരഞ്ഞെടുപ്പ് സമയത്തെ കാമ്പസ് അച്ചടക്കം

കൃത്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു≠ായാൽ സംബന്ധിച്ച്

ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും.

സർവകലാശാലയിലെ സൗഹൃദപൂർവ്വമായ

അന്തരീക്ഷം തടസ്സപ്പെടുത്തുന്നവിധത്തിൽ പ്രചരണ മലയാള സർവകലാശാല, കെ. ജയകുമാർ, പരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളതല്ല.

തിരൂർ.

വൈസ് ചാൻസലർ.

കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്

വി⁄ാപനം

(ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67, 164 വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്)

(1)

നമ്പർ ടി ഡി ടി 01/2019-20.

2019 മേയ് 15.

നിലവിലുള്ള 110 കെ. വി. ചേളാരി, 33 കെ. വി. കൂരിയാട് എന്നീ സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 33 കെ. വി. ലൈൻ നിർമ്മിക്കുന്നതിനുവേ≠ിയുള്ള പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പുളിക്കൽ, പള്ളിക്കൽ, പെരുവള്ളൂർ, മൊറയൂർ, കണ്ണമംഗലം, എ. ആർ. നഗർ, വേങ്ങര എന്നീ വില്ലേജുകളിലെ ചേളാരി മുതൽ കൂരിയാട് വരെ സ്വകാര്യഭൂമികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ ജീവനക്കാരോ കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(2)

നമ്പർ. ടി ഡി ടി 02/2019-20.

2019 മേയ് 15.

നിലവിലുള്ള 110 കെ. വി. എടരിക്കോട്- തിരൂർ ഡബിൾ സർക്യൂട്ട് ലൈനിൽ നിന്നും 110 കെ. വി. പരപ്പനങ്ങാടി സബ് സ്റ്റേഷനിലേക്ക് 16 കി. മീ. ഡബിൾ സർക്യൂട്ട് ലൈൻ (110 കെ. വി.) നിർമ്മിക്കുന്നതിനുവേ≠ിയുള്ള പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുമണ്ണ, ഒഴൂർ, തെന്നല, നന്നമ്പ്ര, പരിയാപുരം, നെടുവ എന്നീ വില്ലേജുകളിലെ കരിങ്കപ്പാറ മുതൽ പരപ്പനങ്ങാടി വരെ സ്വകാര്യഭൂമികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ ജീവനക്കാരോ കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.

(ഒപ്പ്) ട്രാൻസ്മിഷൻ ഡിവിഷൻ, തിരൂർ.

എക്സിക്യൂട്ടീവ് എഞ്ചിനീയർ.

അഴീക്കൽ ശ്രീവരാഹദേവസ്വം ചെറായി

അറിയിപ്പ്

അഴീക്കൽ യോഗത്തിൽപ്പെട്ട ഗൗഡസാരസ്വത ബ്രാ"ണരുടെ ഒരു പൊതുയോഗം 2019 മേയ് മാസം 26-ാം തീയതി ഞായറാഴ്ച പകൽ 3 മണിക്ക് ദേവസ്വം വടക്കേയോഗശാലയിൽ വച്ച് കൂടുകയും ടി യോഗത്തിൽ അഴീക്കൽ ശ്രീവരാഹദേവസ്വം വക 1194-ലെ അധിക ബഡ്ജറ്റും 1195 ലേക്കുള്ള അസ്സൽ ബഡ്ജറ്റും പാസ്സാക്കിയിട്ടുള്ളതും ടി ബഡ്ജറ്റുകളുടെനേർപകർപ്പുകൾ ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു. അഴീക്കൽ ശ്രീവരാഹദേവസ്വം (ഒപ്പ്) കമ്മിറ്റി ആഫീസ്, ചെറായി. ഭരണാധികാരി. 627

Cite this issue. Kerala Gazette, Government of Kerala, 27 August 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-08-27.part_4_KSEB/. Archive identifier in.gazette.kerala_new.2019-08-27.part_4_KSEB.