Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 35 Vol. VIII
Tuesday
2019 ആഗസ്റ്റ് 27 27th August 2019 1195 ചിങ്ങം 11 11th Chingam 1195 1941 ഭാദ്രം 5 5th Bhadra 1941
PART IV
Private Advertisements and Miscellaneous
Notifications
27th AUG. 2019] KERALA GAZETTE 13277. തെരഞ്ഞെടുപ്പ് വി⁄ാപനവും അനന്തരനടപടികളും:
മലയാള സർവകലാശാല
തുഞ്ചത്തെഴുത്ത—ൻ മലയാളസർവകലാശാല പൊതുസഭ, നിർവാഹകസമിതി എന്നീ അധികാരസ്ഥാനങ്ങളിലേക്കുള്ള അദ്ധ്യാപക പ്രതിനിധികളുടെ തെരഞ്ഞെടുപ്പ് സംബന്ധമായ ചട്ടങ്ങളും നിബന്ധനകളും (ഓർഡിനൻസ് നം. 002/2017 തീയതി തിരൂർ 17-1-2017 പ്രകാരം) വൈസ് ചാൻസലർ നിയമിക്കുന്ന റിട്ടേണിംഗ് ഓഫീസറോ അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറോ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചുകൊ≠് വി⁄ാപനം പുറപ്പെടുവിക്കുന്നതാണ്. വി⁄ാപനവും തെരഞ്ഞെടുപ്പും തമ്മിൽ കുറഞ്ഞത് 7 പ്രവ്യത്തി ദിവസങ്ങളുടെ വ്യത്യാസം ഉ≠ായിരിക്കണം. (വി⁄ാപനം ചെയ്തതിന് ശേഷം ഏതെങ്കിലും പ്രവ്യത്തി ദിവസം അവധിയായി തീരുകയാണെങ്കിൽ അത് പ്രവ്യത്തി ദിവസമായി തന്നെ പരിഗണിക്കുന്നതാണ്.)
8. തെരഞ്ഞെടുപ്പിന്റെ വിവിധ ഘട്ടങ്ങൾ:
തുഞ്ചത്തെഴുത്ത—ൻ മലയാളസർവകലാശാലാ നിയമം 2013 വകുപ്പ് 9 (സി) അനുസരിച്ച് പൊതുസഭയിലേക്ക് ര≠ും, വകുപ്പ് 13 (ബി) അനുസരിച്ച് നിർവാഹക സമിതിയിലേക്ക് ഒന്നും അംഗങ്ങളെ വീതം അദ്ധ്യാപകപ്രതിനിധികളായി തെരഞ്ഞെടുക്കേ≠തു≠്. ഈ തെരഞ്ഞെടുപ്പു സംബന്ധമായ താഴെപ്പറയുന്ന ചട്ടങ്ങൾ വ്യവസ്ഥ ചെയ്യുന്നു.
1. പൊതുസഭ, നിർവാഹകസമിതി എന്നിവയിലേക്ക് മേൽപ്പറഞ്ഞ വ്യവസ്ഥ അനുസരിച്ചുള്ള തെരഞ്ഞെടുപ്പ് ആവശ്യമായി വരുന്ന പക്ഷം അദ്ധ്യാപകമണ്ഡലത്തിന്റെ അംഗീകൃത വോട്ടർപട്ടികയിൽ ഉൾപ്പെട്ട വോട്ടർമാർ ബാലറ്റിലൂടെ തെരഞ്ഞെടുക്കുന്നതാണ്.
2. അദ്ധ്യാപകമണ്ഡലത്തിലെ വോട്ടർമാർ അവരുടെ പൊതുസഭാ പ്രതിനിധികളെ തെരഞ്ഞെടുക്കുന്നതും തെരഞ്ഞെടുക്കപ്പെട്ട പൊതുസഭാ അദ്ധ്യാപക പ്രതിനിധികൾ അവരിൽനിന്നും നിർവാഹകസമിതി അംഗത്തെ തെരഞ്ഞെടുക്കുന്നതുമാണ്.
3. വൈസ് ചാൻസലർ ഓരോ വർഷവും തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതും അതിനായി ഇലക്ടറൽ ഓഫീസർ, റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസർ എന്നിവരെ നി›യിച്ച് പ്രസിദ്ധപ്പെടുത്തുന്നതുമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരുന്നതാണ്.
4. റിട്ടേണിംഗ് ഓഫീസർ, അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസർ എന്നീ സ്ഥാപനങ്ങളിൽ വോട്ടർപട്ടികയിൽ ഉൾപ്പെട്ടവരെ നിയോഗിക്കാൻ പാടുള്ളതല്ല.
5. തെരഞ്ഞെടുപ്പിനു മുമ്പായി വോട്ടവകാശം വിനിയോഗിക്കാൻ അർഹതയുള്ളവരുടെ പേര് ചേർത്ത കരട് വോട്ടർ പട്ടിക ഇലക്ടറൽ ഓഫീസർ തയ്യാറാക്കുന്നതും വൈസ് ചാൻസലറുടെ അംഗീകാരത്തോടെ പ്രസിദ്ധീകരി ക്കേ≠തുമാണ്.
(1) തെരഞ്ഞെടുപ്പ് വി⁄ാപനം.
(2) നാമനിർദേശ പത്രികാസമർപ്പണം (വി⁄ാപന തീയതി മുതൽ 3-ാമത്തെ പ്രവ്യത്തി ദിവസം 12 മണിവരെ).
(3) നാമനിർദ്ദേശ പത്രികാപരിശോധന (പത്രികാ സമർപ്പണം പൂർത്തിയായ ദിവസം ഉച്ചതിരിഞ്ഞ്).
(4) സ്ഥാനാർ∞ി പട്ടിക പ്രദർശനം (പരിശോധന പൂർത്തിയാകുന്ന ദിവസം).
(5) നാമനിർദ്ദേശം പിൻവലിക്കാനുള്ള സമയം (സ്ഥാനാർ∞ി പട്ടിക പ്രദർശിപ്പിച്ചതിന് തൊട്ടടുത്ത പ്രവ്യത്തി ദിവസം വൈകുന്നേരം 3 മണി വരെ).
(6) അന്തിമ സ്ഥാനാർ∞ി പട്ടിക പ്രദർശനം (അന്നേ ദിവസം 5 മണിക്ക്).
(7) പ്രചാരണാരംഭം തൊട്ടടുത്ത പ്രവ്യത്തി ദിവസം മുതൽ
(8) പ്രചാരണത്തിന്റെ അവസാനം-പ്രചാരണം ആരംഭിച്ച് 2-ാം ദിവസം വൈകുന്നേരം 3.30 വരെ.
(9) തെരഞ്ഞെടുപ്പ്-വി⁄ാപനത്തിൽ പ്രഖ്യാപിക്കുന്ന ദിവസം രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 11.30 മണി വരെ.
(10) വോട്ടെണ്ണൽ സമയം-അന്നേദിവസം 6. വോട്ടർ പട്ടിക പ്രദർശനവും തെറ്റുതിരുത്തലും:
ഇലക്ടറൽ ഓഫീസർ താഴെപ്പറയും വിധം വോട്ടർ പട്ടിക പ്രസിദ്ധീകരിക്കണം.
ഉച്ച തിരിഞ്ഞ് 12 മുതൽ
(11) ഫലപ്രഖ്യാപനം-വോട്ടെണ്ണൽ അവസാനിക്കുന്ന മുറയ്ക്ക്.
9. നാമനിർദ്ദേശപത്രിക സമർപ്പണം സംബന്ധിച്ച
നടപടികൾ:
(1) സ്ഥിരാടിസ്ഥാനത്തിൽ നിയമിതരായ പ്രൊബേഷണർമാർ ഉൾപ്പെടെയുള്ള എല്ലാ അദ്ധ്യാപകരെയും ഉൾപ്പെടുത്തി അദ്ധ്യാപക മണ്ഡലത്തിലെ വോട്ടർ പട്ടിക തയ്യാറാക്കണം.
(2) ദീർഘകാല അവധിയിൽ പ്രവേശിച്ചവരെയും സസ്പെൻഷനിൽ നിൽക്കുന്നവരെയും രാജി സമർപ്പിച്ചവരെയും വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുന്നതല്ല.
(3) വോട്ടർപട്ടിക ഇലക്ടറൽ ഓഫീസർ നോട്ടീസ് ബോർഡിൽ പ്രദർശിപ്പിക്കണം.
(4) വോട്ടർ പട്ടിക പ്രദർശിപ്പിച്ച് 3 ദിവസത്തിൽ കുറയാതെയും ഏഴു ദിവസത്തിൽ കവിയാതെയുമുള്ള കാലയളവിൽ തെറ്റുതിരുത്തൽ/കൂട്ടിച്ചേർക്കൽ/നീക്കം ചെയ്യൽ ആവശ്യപ്പെട്ടുകൊ≠് ഇലക്ടറൽ ഓഫീസർക്ക് രേഖാമൂലമുള്ള അപേക്ഷ സമർപ്പിക്കാം. (ദിവസങ്ങളുടെ എണ്ണം കണക്കാക്കുമ്പോൾ അവധി ദിവസങ്ങൾ ഒഴിവാക്കുന്നതാണ്).
(5) അത്തരം അപേക്ഷയിൻമേൽ ഇലക്ടറൽ ഓഫീസർ ഉചിതമായ തീരുമാനം കൈക്കൊ≠് അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.
(1) നിർദ്ദിഷ്ട ഫാറത്തിൽ, വ്യവസ്ഥകൾ പാലിച്ച് നാമ നിർദ്ദേശം പരിഗണനയ്ക്കായി റിട്ടേണിംഗ് ഓഫീസർക്ക് സമർപ്പിക്കണം.
(2) ലഭിച്ച നാമനിർദ്ദേശപത്രികകൾ റിട്ടേണിംഗ് ഓഫീസറും അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറും ചേർന്ന് പരിശോധന നടത്തണം. സൂക്ഷ്മ പരിശോധന നടത്തുമ്പോൾ നാമനിർദ്ദേശം സമർപ്പിച്ചവരെ പങ്കെടുപ്പിക്കണം. സൂക്ഷ്മ പരിശോധന യുടെ അടിസ്ഥാനത്തിൽ റിട്ടേണിംഗ് ഓഫീസർ പത്രിക യുടെ സാധ്യത സംബന്ധിച്ച് തീരുമാനം എടുക്കണം. ഈ തീരുമാനം അന്തിമമായിരിക്കും.
(3) സ്ഥാനാർ∞ികളായി തെരഞ്ഞെടുത്തവരുടെ പട്ടിക റിട്ടേണിംഗ് ഓഫീസർ നിർദ്ദിഷ്ട സമയത്ത് പ്രസിദ്ധീകരിക്കണം.
27th AUG. 2019] KERALA GAZETTE 1328(4) നാമനിർദ്ദേശം പിൻവലിക്കാനുള്ള അവസരമു≠്. നാമനിർദ്ദേശം സമർപ്പിച്ചവരിൽ പിൻവലിക്കാൻ താൽപര്യമുള്ള സ്ഥാനാർ∞ികൾ രേഖാമൂലം റിട്ടേണിംഗ് ഓഫീസറെ നി›ിത സമയങ്ങളിൽ അറിയിക്കേ≠താണ്.
(5) റിട്ടേണിംഗ് ഓഫീസർ അന്തിമ സ്ഥാനാർ∞ി പട്ടിക പ്രസിദ്ധീകരിക്കുന്നതാണ്.
(11) ഉച്ചഭാഷിണി, വാഹനം എന്നിവ ഉപയോഗിച്ചുള്ള പ്രചാരണം പാടില്ല.
(12) തെരഞ്ഞെടുപ്പ് പ്രക്രിയയിലുടനീളം എല്ലാ സ്ഥാനാർ∞ി കളും തെരഞ്ഞെടുപ്പധികാരികളുടെ നിർദ്ദേശങ്ങൾ അനുസരിക്കേ≠തും സമാധാനപരമായി തെരഞ്ഞെടുപ്പ് പൂർത്തിയാക്കാൻ അവരോട് സഹകരിക്കേ≠തുമാണ്.
10. സ്ഥാനാർ∞ിയായി മത്സരിക്കാനുള്ള യോഗ്യത:
(1) അന്തിമ വോട്ടർ പട്ടികയിൽ പേരു≠ായിരിക്കണം.
(2) ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരിക്കാൻ പാടില്ല.
(3) സർവകലാശാലയിലെ അച്ചടക്ക നടപടിക്ക് വിധേയരായി ശിക്ഷിക്കപ്പെട്ടവർക്ക് ഒരു വർഷക്കാല ത്തേക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യത ഉ≠ായിരിക്കുന്നതല്ല.
(4) മേൽപ്പറഞ്ഞ കാര്യങ്ങളിൽ ഏതെങ്കിലും മറച്ചുവെച്ചുകൊ≠ാണ് സ്ഥാനാർ∞ിയായതെന്ന് ബോധ്യപ്പെട്ടാൽ സ്ഥാനാർ∞ിത്വവും അതുവഴി നേടുന്ന വിജയവും അസാധുവാകുന്നതാണ്.
(13) എല്ലാ വോട്ടർമാർക്കും പൂർണ്ണ സ്വാതന്ത്യ്രത്തോടെ സമ്മർദ്ദരഹിതമായി തടസ്സമില്ലാതെ വോട്ടു ചെയ്യാൻ കഴിയണം.
(14) വോട്ടർമാരല്ലാതെ, റിട്ടേണിംഗ് ഓഫീസറുടെ അനുവാദമില്ലാതെ ആരും പോളിംഗ് ബൂത്തിൽ പ്രവേശിക്കാൻ പാടില്ല.
11. പ്രചാരണത്തിനുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ:
(1) സർവകലാശാലയിലെ അദ്ധ്യാപകരല്ലാതെ മറ്റാരും തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കാൻ പാടില്ല.
(15) എതെങ്കിലും സ്ഥാനാർ∞ിക്ക് തെരഞ്ഞെടുപ്പ് പ്രവർത്ത നങ്ങളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതി ഉ≠െങ്കിൽ അത് പരാതി പരിഹാരത്തിനായി നിർദ്ദേശിക്കപ്പെട്ട വ്യ‡ിയെയോ, സമിതിയെയോ ഓരോ ഘട്ടത്തിലും തൊട്ടടുത്ത ഘട്ടത്തിനുമുമ്പായി രേഖാമൂലം അറിയിക്കാവുന്നതാണ്. പരാതിപരിഹാര സമിതി/നിർദ്ദേശിക്കപ്പെട്ട വ്യ‡ി അതുപരിശോധിച്ച് ഉചിതമായ തീരുമാനം കൈക്കൊള്ളണം.
(16) തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കാനുള്ള അധികാരം വൈസ്ചാൻസലർക്കു≠്.
12. വോട്ടെടുപ്പ് പ്രക്രിയ
(2) കാമ്പസിലെ സൗഹൃദാന്തരീക്ഷത്തിന് ഭംഗം വരുത്തു ന്നതോ പരസ്പര വിരോധം വളർത്തുന്നതോ ജാതി-മത-ഭാഷ-ലിംഗ അസമത്വം സൃഷ്ടിക്കുന്നതോ ആയ ഒരുവിധ പ്രവൃത്തിയും പങ്കെടുക്കാൻ പാടില്ല.
(3) മറ്റു സ്ഥാനാർ∞ികളെ പരാമർശിക്കുമ്പോൾ ഒരു കാരണവശാലും അവരുടെ സ്വകാര്യ ജീവിതം പരാമർശ വിധേയമാകാൻ പാടില്ല.
(4) വോട്ടു ലഭിക്കാനായി ഒരു സ്ഥാനാർ∞ിയും ജാതി-മത-ലിംഗ സ്വാധീനം ചെലുത്താൻ പാടില്ല.
(5) ഒരു സ്ഥാനാർ∞ിയും പ്രചാരണത്തിന്റെ ഭാഗമായി അച്ചടിച്ച പോസ്റ്ററോ, നോട്ടീസോ ഉപയോ ഗിക്കാൻ പാടില്ല. എന്നാൽ എ4 സൈസിലുള്ള കമ്പ്യൂട്ടർ പ്രിന്റുകൾ ഉപയോഗിക്കാവുന്നതാണ്. കൈയഴുത്തു പോസ്റ്ററുകളുടെ നോട്ടീസുകളും സർവകലാശാല അധികാരികൾ അനുവദിച്ചു നൽകുന്ന നി›ിത സ്ഥലങ്ങളിൽ മാത്രം പ്രദർശിപ്പിക്കാവുന്നതാണ്.
(1) സ്ഥാനാർ∞ിയുടെ പേരും റോൾ നമ്പരും രേഖപ്പെടുത്തിയ ബാലറ്റ് പേപ്പർ തയ്യാറാക്കി ഓരോ ബാലറ്റ് പേപ്പറിലും റിട്ടേണിംഗ് ഓഫീസറോ അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറോ ഒപ്പിടണം.
(2) വോട്ടെടുപ്പ് പ്രക്രിയ നി›ിത സമയത്തിനുള്ളിൽ തന്നെ പൂർത്തിയായിരിക്കണം.
(3) സ്ഥാനാർ∞ിയോ സ്ഥാനാർ∞ിയുടെ പ്രതിനിധിയോ പോളിംഗ് ഏജന്റായി പ്രവർത്തിക്കും.
(4) വോട്ടെടുപ്പ് കഴിഞ്ഞാലുടൻ ബാലറ്റുപെട്ടി/കവർ സീൽ ചെയ്യണം. ഉപയോഗിക്കാത്ത ബാലറ്റുപേപ്പറും സീൽ ചെയ്ത് സൂക്ഷിക്കണം.
13. വോട്ടെണ്ണൽ
(6) സർവകലാശാലയുടെ ഏതെങ്കിലും കെട്ടിടങ്ങളുടെ ചുമരുകളിലോ മതിലുകളിലോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി എഴുതുകയോ പോസ്റ്ററു കളോ നോട്ടീസുകളോ പതിക്കുകയോ ചെയ്യരുത്. അപ്രകാരം ചെയ്യുന്ന സ്ഥാനാർ∞ിയുടെ തെരഞ്ഞെടുപ്പ് അസാധുവാകുന്നതാണ്.
സ്ഥാനാർ∞ിയുടെ/പ്രതിനിധിയുടെ മുൻപിൽ വച്ച് റിട്ടേണിംഗ് ഓഫീസർ ബാലറ്റ് പെട്ടി/കവർ തുറക്കുകയും അസിസ്റ്റന്റ ് റിട്ടേണിംഗ് ഓഫീസറുടെ സഹായത്തോടെ വോട്ടെണ്ണുകയും ചെയ്യുന്നതാണ്.
14. ഫലപ്രഖ്യാപനം
(7) ഒരു കാരണവശാലും എതിർസ്ഥാനാർ∞ികളെ വ്യ‡ിപരമായി പ്രകോപിപ്പിക്കുന്ന ഭാഷ പോസ്റ്ററിലോ നോട്ടീസിലോ ഉ≠ാകാൻ പാടില്ല.
(8) അച്ചടിച്ച പോസ്റ്ററിലൂടെയോ ജാഥയിലൂടെയോ പൊതു യോഗത്തിലൂടെയോ ഒരു പ്രചാരണവും മലയാള സർവകലാശാല അക്ഷരം കാമ്പസിനുപുറത്ത് പാടില്ല. അങ്ങനെയു≠ായാൽ അത് അയോഗ്യതയായി കണക്കാക്കും.
റിട്ടേണിംഗ് ഓഫീസർ ഓരോ സ്ഥാനാർ∞ിക്കും ലഭിച്ച സാധുവായ വോട്ടുകളുടെ എണ്ണം പരസ്യപ്പെടു ത്തുകയും അതിന്റെ അടിസ്ഥാനത്തിൽ വിജയികളെ പ്രഖ്യാപിക്കുകയും ചെയ്യുന്നതാണ്. വോട്ടിംഗിൽ തുല്യത വന്നാൽ നറുക്കെടുപ്പിലൂടെ വിജയിയെ നി›യിക്കുന്നതാണ്.
15. പരാതി പരിഹാരസംവിധാനം
(9) അക്കാദമിക പരിസ്ഥിതിക്ക് യോജിക്കുന്ന സമാധാനവും സൗഹൃദപരവുമായ പ്രചരണ പ്രവർത്തനങ്ങൾ അനുവദിച്ചിട്ടു≠്.
(10) സ്ഥാനാർ∞ിയോ സ്ഥാനാർ∞ിയെ പിന്താങ്ങുന്ന വരോ സർവകലാശാലയുടെ സ്ഥാവര ജംഗമവസ്തു ക്കൾക്ക് നാശം വരുത്താൻ പാടില്ല. അങ്ങനെ ബോധ്യപ്പെട്ടാൽ അവർക്കെതിരെ അച്ചടക്ക നടപടിയു≠ാകും.
തെരഞ്ഞെടുപ്പു സംബന്ധമായ പരാതികൾ പരിഹരിക്കുന്നതിനായി ഒരു സമിതിയെയോ, ഒരു വ്യ‡ിയെയോ വി⁄ാപനം ചെയ്യണം. പരാതി പരിഹാരസമിതിയുടെ തീർപ്പുകൾക്ക് മേൽ അപ്പീലു≠െങ്കിൽ അത് വൈസ് ചാൻസലർക്ക് സമർപ്പിക്കേ≠തും വൈസ് ചാൻസലറുടെ തീരുമാനം അന്തിമമായിരിക്കുന്നതുമാണ്.
27th AUG. 2019] KERALA GAZETTE 132916. തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച്
18. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കൽ
തെരഞ്ഞെടുപ്പിനുവേ≠ിയുള്ള ചെലവുകൾ
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്നതായി തെളി സർവകലാശാല അനുവദിക്കുന്ന ഫ≠ിൽനിന്ന്
ഞ്ഞാൽ സ്ഥാനാർ∞ിയുടെ സ്ഥാനാർ∞ിത്വം/അംഗത്വം വഹിക്കണം.
റദ്ദാക്കുന്നതായിരിക്കും. ഏതെങ്കിലും തരത്തിലുള്ള കുറ്റ 17. തെരഞ്ഞെടുപ്പ് സമയത്തെ കാമ്പസ് അച്ചടക്കം
കൃത്യം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു≠ായാൽ സംബന്ധിച്ച്
ഉചിതമായ നിയമ നടപടി സ്വീകരിക്കുന്നതായിരിക്കും.
സർവകലാശാലയിലെ സൗഹൃദപൂർവ്വമായ
അന്തരീക്ഷം തടസ്സപ്പെടുത്തുന്നവിധത്തിൽ പ്രചരണ മലയാള സർവകലാശാല, കെ. ജയകുമാർ, പരിപാടികൾ സംഘടിപ്പിക്കാൻ പാടുള്ളതല്ല.
തിരൂർ.
വൈസ് ചാൻസലർ.
കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ്
വി⁄ാപനം
(ഇന്ത്യൻ ഇലക്ട്രിസിറ്റി ആക്ട് 2003-ലെ 67, 164 വകുപ്പ് പ്രകാരം പൊതുജനങ്ങളുടെ അറിവിലേക്കായി പരസ്യപ്പെടുത്തുന്നത്)
(1)
നമ്പർ ടി ഡി ടി 01/2019-20.
2019 മേയ് 15.
നിലവിലുള്ള 110 കെ. വി. ചേളാരി, 33 കെ. വി. കൂരിയാട് എന്നീ സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്ന 33 കെ. വി. ലൈൻ നിർമ്മിക്കുന്നതിനുവേ≠ിയുള്ള പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പുളിക്കൽ, പള്ളിക്കൽ, പെരുവള്ളൂർ, മൊറയൂർ, കണ്ണമംഗലം, എ. ആർ. നഗർ, വേങ്ങര എന്നീ വില്ലേജുകളിലെ ചേളാരി മുതൽ കൂരിയാട് വരെ സ്വകാര്യഭൂമികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ ജീവനക്കാരോ കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(2)
നമ്പർ. ടി ഡി ടി 02/2019-20.
2019 മേയ് 15.
നിലവിലുള്ള 110 കെ. വി. എടരിക്കോട്- തിരൂർ ഡബിൾ സർക്യൂട്ട് ലൈനിൽ നിന്നും 110 കെ. വി. പരപ്പനങ്ങാടി സബ് സ്റ്റേഷനിലേക്ക് 16 കി. മീ. ഡബിൾ സർക്യൂട്ട് ലൈൻ (110 കെ. വി.) നിർമ്മിക്കുന്നതിനുവേ≠ിയുള്ള പ്രവർത്തനങ്ങൾക്കായി മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ പെരുമണ്ണ, ഒഴൂർ, തെന്നല, നന്നമ്പ്ര, പരിയാപുരം, നെടുവ എന്നീ വില്ലേജുകളിലെ കരിങ്കപ്പാറ മുതൽ പരപ്പനങ്ങാടി വരെ സ്വകാര്യഭൂമികൾ ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ കൂടി കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡിലെ ഉദ്യോഗസ്ഥരോ ജീവനക്കാരോ കരാറുകാരോ അവരുടെ ജോലി സംബന്ധമായി പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ട്രാൻസ്മിഷൻ ഡിവിഷൻ, തിരൂർ.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.
അഴീക്കൽ ശ്രീവരാഹദേവസ്വം ചെറായി
അറിയിപ്പ്
അഴീക്കൽ യോഗത്തിൽപ്പെട്ട ഗൗഡസാരസ്വത ബ്രാ"ണരുടെ ഒരു പൊതുയോഗം 2019 മേയ് മാസം 26-ാം തീയതി ഞായറാഴ്ച പകൽ 3 മണിക്ക് ദേവസ്വം വടക്കേയോഗശാലയിൽ വച്ച് കൂടുകയും ടി യോഗത്തിൽ അഴീക്കൽ ശ്രീവരാഹദേവസ്വം വക 1194-ലെ അധിക ബഡ്ജറ്റും 1195 ലേക്കുള്ള അസ്സൽ ബഡ്ജറ്റും പാസ്സാക്കിയിട്ടുള്ളതും ടി ബഡ്ജറ്റുകളുടെ നേർപകർപ്പുകൾ ദേവസ്വം നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ളതും കൊച്ചി ദേവസ്വം ബോർഡിൽ ബോധിപ്പിച്ചിട്ടുള്ളതും ആണെന്നുള്ള വിവരം എല്ലാ യോഗാംഗങ്ങളേയും അറിയിക്കുന്നു.
അഴീക്കൽ ശ്രീവരാഹദേവസ്വം
(ഒപ്പ്) കമ്മിറ്റി ആഫീസ്, ചെറായി.
ഭരണാധികാരി.