Servants of Knowledge
Kerala Gazette · Government of Kerala

Re-tender/Auction Notice

Published 03 September 2019

Department
Agriculture Development and farmer’s Welfare Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 36 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Notifications by Heads of Departments

Agriculture Development and Farmers'

Welfare Department

റീ-ടെ≠ർ/ലേല പരസ്യം

നമ്പർ ബി -1058/2015. 2019 ആഗസ്റ്റ് 13.

കോഴിക്കോട് ടൗണിൽ പുതിയറ കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന് മുൻഭാഗത്ത് നിൽക്കുന്ന തണൽമരം വളരെയധികം അപകടാവസ്ഥയിൽ ആകയാൽ ഇത് മുറിച്ച് മാറ്റുന്നതിന് കോഴിക്കോട് സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെയും അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റിന്റെയും അനുമതി ലഭിച്ചിട്ടു≠്. ഓഫീസിനും ജീവനക്കാർക്കും പൊതുജനങ്ങൾക്കും ഭീഷണിയായതിനാൽ ഈ മരം നിയമപരമായ നടപടികളിലൂടെ ടെ≠ർ/പൊതു ലേലംവഴി വിൽപ്പന നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു.

ഇനം—മഴമരം.

വിറകിന്റെ അളവ്—5.062.

ലേല തീയതിയും സമയവും—5-9-2019, 3 മണി.

ടെ≠ർ തുറക്കുന്ന തീയതിയും സമയവും—5-9-2019, 3.30 മണി.

പ്രസ്തുത മരം താഴെ പറയുന്ന വ്യവസ്ഥകൾക്ക് വിധേയമായി 2019 സെപ്റ്റംബർ 5-ാം തീയതി വ്യാഴാഴ്ച പുതിയറ കൃഷി അസി. എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവച്ച് ടെ≠ർ/ലേലം മുഖേന വിൽക്കുന്നതാകുന്നു.

നിബന്ധനകൾ

1. ടെ≠ർ/ലേലത്തിൽ പങ്കെടുക്കുന്നവർ നിരതദ്രവ്യ ഇനത്തിൽ ` 6,000 പണമായി ലേല നടപടികൾക്ക് മുമ്പായി ഒടുക്കേ≠താണ്.

നെഞ്ചുവണ്ണം—490. തടിയുടെ വ്യാപ്തം—14.243. 2. ടെ≠റിൽ പങ്കെടുക്കുന്നവർ ഈ ഓഫീസിൽ നിന്നും രേഖാമൂലം ആവശ്യപ്പെട്ടാൽ ടെ≠ർ രേഖകൾ ലഭിക്കുന്നതായിരിക്കും. നിരതദ്രവ്യം കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ Gaz. No. 36/2019/DTP (Agriculture). 13 3rd SEPT. 2019] AGRICULTURE DEVELOPMENT AND FARMERS' WELFARE DEPARTMENT 42

ഡിമാന്റ ് ഡ്രാഫ്റ്റായി സമർപ്പിക്കേ≠താണ്. തുക രേഖപ്പെടുത്തിയ ടെ≠ർ മുദ്രവച്ച കവറുകളിൽ ഉച്ചയ്ക്ക് 1 മണിക്ക് മുമ്പായി കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് സമർപ്പിക്കേ≠താണ്.

3. പരസ്യലേലത്തിൽ ഏറ്റവും കൂടുതൽ തുക വിളിച്ചയാളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്.

4. പൊതുലേലത്തിന് ശേഷം ടെ≠റുകൾ തുറക്കുന്നതും ലേലത്തുകയേക്കാൾ കൂടിയ നിരക്ക് ടെ≠റിൽ ലഭിക്കുകയാണെങ്കിൽ ടെ≠ർ താൽക്കാലികമായി ഉറപ്പിക്കുന്നതുമായിരിക്കും.

5. ലേലം കൊ≠ വ്യ‡ി/ടെ≠ർ ഉറപ്പിച്ച വ്യ‡ി അപ്പോൾത്തന്നെ ലേലസംഖ്യയുടെ മൂന്നിൽ ഒരു ഭാഗം തുക അടവാക്കേ≠താണ്.

6. ബാക്കി തുക ലേലം സ്ഥിരപ്പെടുത്തി 3 ദിവസത്തിനകം അടവാക്കേ≠താണ്.

7. ലേലം കൊ≠ ആൾ/ടെ≠ർ ലഭിച്ചയാൾ ഒഴികെ ഉള്ളവർക്ക് അടച്ച നിരതദ്രവ്യം അന്നുതന്നെ തിരികെ നൽകുന്നതാണ്.

8. ലേലംകൊ≠ തുകയുടെ 5% വനവികസന നികുതിയിനത്തിൽ പ്രത്യേകം അടയ്ക്കേ≠താണ്.

9. കൂടാതെ തടിയുടെ ലേലതുകയും വനവികസന നികുതിയും ചേർന്ന ആകെത്തുകയുടെ 18% ജി. എസ്. ടി. ഇനത്തിൽ ഈടാക്കുന്നതാണ്.

10. വിറകിന് ജി. എസ്. ടി. ഈടാക്കുന്നതല്ല.

11. ലേലംകൊ≠ ആൾ/ടെ≠ർ ലഭിച്ചയാൾ മുഴുവൻ തുകയും അടച്ച് 15 ദിവസത്തിനകം സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും ലേലവസ്തു നീക്കം ചെയ്യേ≠താണ്.

12. മരം മുറിച്ചുമാറ്റുമ്പോൾ ചുറ്റുമുള്ള കെട്ടിടങ്ങൾ, വ്യാപാരസ്ഥാപനങ്ങൾ, ഇലക്ട്രിക് ലൈനുകൾ, മറ്റ് നിർമ്മിതികൾ എന്നിവയ്ക്ക് നാശമു≠ാകാതെ ശ്രദ്ധിക്കേ≠തും ആവശ്യമായ അനുമതികൾ ലേലംകൊ≠/ടെ≠ർ ലഭിച്ച വ്യ‡ി സ്വന്തം ഉത്തരവാദിത്വത്തിൽ ലഭ്യമാക്കേ≠തുമാണ്.

13. മരം മുറിച്ച് നീക്കുന്നതുമായി ബന്ധപ്പെട്ട് എല്ലാ സുരക്ഷാ ക്രമീകരണങ്ങളും പാലിക്കപ്പെടുന്നു≠െന്ന് ലേലംകൊ≠/ടെ≠ർ ലഭിച്ച വ്യ‡ി ഉറപ്പുവരുത്തേ ≠താണ്.

മേൽപ്പറഞ്ഞ നിബന്ധനകൾ ലംഘിക്കപ്പെട്ടാൽ നിരതദ്രവ്യവും അടച്ച തുകയും സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും ഇതുകാരണം സർക്കാരിനു≠ാകുന്ന നഷ്ടം ടിയാനിൽ നിന്നും ഈടാക്കുന്നതുമായിരിക്കും. സർക്കാർ ദർഘാസ്/ലേലത്തിന് ബാധകമായ എല്ലാ വ്യവസ്ഥകളും ഇതിനും ബാധകമായിരിക്കും. ദർഘാസ്/ലേലം യാതൊരു കാരണവും കൂടാതെ മാറ്റിവയ്ക്കുന്നതിനോ അസ്ഥിര പ്പെടുത്തുന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടിട്ടുള്ള ഉദ്യോഗസ്ഥനിൽ നിക്ഷിപ്തമായിരിക്കും. ദർഘാസ്/ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം ആയത് നടത്തുന്നതാണ്. ഇത് സംബന്ധമായ കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഈ ഓഫീസിൽനിന്നും ഓഫീസ് പ്രവർത്തന സമയത്ത് അറിയാവുന്നതാണ്.

കൃഷി അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, (ഒപ്പ്) പുതിയറ പി. ഒ., കൃഷി അസിസ്റ്റന്റ ് കോഴിക്കോട്-673 004. എക്സിക്യൂട്ടീവ് എഞ്ചിനീയർ.

14
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Agriculture/. Archive identifier in.gazette.kerala_new.2019-09-03.part_3_Agriculture.