Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration

Published 03 September 2019

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Dairy-Development-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII }

Tuesday

36

No.

} 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Dairy Development Department

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ആലപ്പുഴ ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ നടപടിക്രമം

(ഹാജർ : കെ. ജി. ശ്രീലത)

നമ്പർ സി-1269/2015. 2019 ജൂലൈ 19.

വ ി ഷ യ ം : —ക്ഷീര വികസന വകുപ്പ്—ആലപ്പുഴ— തൈക്കാട്ടുശ്ശേരി ബ്ലോക്ക് വടുതല ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 216 (ഡി) ആപ്കോസ്, തിരുനല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 166 (ഡി) ആപ്കോസ് എന്നീ ക്ഷീര സംഘങ്ങൾ സമാപ്തീകരിച്ചുകൊ≠് ഇതിനാൽ ഉത്തരവ് പുറപ്പെടുവിക്കുന്നു.

പരാമർശം:—(1) ക്ഷീരവികസന വകുപ്പ് ഡയറക്ടറുടെ സി/13905/2015 നമ്പർ കത്ത്.

(2) ഈ ഓഫീസിലെ 17-5-2019-ാം തീയതിയിലെ സി/1269/2015 നമ്പർ ഉത്തരവ്.

തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ അരൂക്കുറ്റി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന വടുതല ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 216 (ഡി) ആപ്കോസ്, ചേന്നം പള്ളിപ്പുറം പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന തിരുനല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 166 (ഡി) ആപ്കോസ് എന്നീ ക്ഷീരസംഘങ്ങൾ വർഷങ്ങളായി പ്രവർത്തനരഹിതമാവുകയും തുടർന്ന് പ്രവർത്തിപ്പിക്കുവാൻ യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാലും ടി സംഘത്തെ സംബന്ധിച്ചുള്ള യാതൊരു രേഖകളും ലിക്വിഡേറ്റർക്ക് ലഭ്യമാകാത്ത സാഹചര്യത്തിലും ടി സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതിനായി പരാമർശം (1) പ്രകാരം ലിക്വിഡേറ്ററായി നിയമിച്ചിരുന്ന തൈക്കാട്ടുശ്ശേരി ക്ഷീരവികസന ഓഫീസർ പരാമർശം (2), (3) എന്നിവ പ്രകാരം ടി സംഘങ്ങൾ സമാപ്തീകരിക്കുന്നതിന് നടപടികൾ സ്വീകരിച്ചുവരുന്നതിനാൽ ഇതിൻമേൽ ആർക്കെങ്കിലും എന്തെങ്കിലും (3) തൈക്കാട്ടുശ്ശേരി ക്ഷീരവികസന ഓഫീസറുടെ (ലിക്വിഡേറ്റർ) 27-6-2019-ലെ 104/2019,105/2019 നമ്പർ കത്തുകൾ. ആക്ഷേപമുള്ളപക്ഷം ര≠് മാസത്തിനുള്ളിൽ ലിക്വിഡേറ്ററായ (4) കേരള ഗസറ്റ് വി⁄ാപനം വാല്യം തൈക്കാട്ടുശ്ശേരി ക്ഷീരവികസന ഓഫീസറെ രേഖാമൂലം 8 (നമ്പർ 26) തീയതി 25-6-2019. അറിയിക്കേ≠താണെന്നും യാതൊരു ആക്ഷേപവും നി›ിത Gaz. No. 36/2019/DTP (Dairy Development). 229 3rd SEPT. 2019] DAIRY DEVELOPMENT DEPARTMENT 66 തീയതിയിൽ ലഭിക്കുന്നില്ലായെങ്കിൽ ഇനിയൊരു അറിയിപ്പ് കൂടാതെ സംഘം സമാപ്തീകരിക്കുന്നതാണെന്നും കാണിച്ച്

പരാമർശം (1) പ്രകാരം കേരള ഗസറ്റിൽ വി⁄ാപനം നൽകിയിരുന്നു. സംഘം സമാപ്തീകരിക്കുന്നതിന് തുടർന്നുള്ള നടപടികൾ പൂർത്തീകരിച്ച് പരാമർശം (3) പ്രകാരം

തൈക്കാട്ടുശ്ശേരി ക്ഷീരവികസന ഓഫീസർ (ലിക്വിഡേറ്റർ) അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

ഉത്തരവ്

മേൽ പരാമർശ പ്രകാരം വർഷങ്ങളായി പ്രവർത്തന രഹിതമായിരുന്ന ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ അരൂക്കുറ്റി പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന

വടുതല ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 216 (ഡി) ആപ്കോസ്, ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി ബ്ലോക്കിലെ ചേന്നം പള്ളിപ്പുറം

പഞ്ചായത്തിൽ പ്രവർത്തിച്ചിരുന്ന തിരുനല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ എ. 166 (ഡി) ആപ്കോസ് എന്നീ ക്ഷീരസംഘങ്ങൾ തുടർന്ന് പ്രവർത്തിപ്പിക്കുവാൻ

യാതൊരു സാദ്ധ്യതയുമില്ലായെന്ന് ഉത്തമ ബോദ്ധ്യമുള്ളതിനാൽ 1969-ലെ കേരള സഹകരണ നിയമത്തിലെ വകുപ്പ് 74 പ്രകാരം ടി സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠്

(രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠്) ഇതിനാൽ ഉത്തരവാകുന്നു.

ക്ഷീരവികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) ആലപ്പുഴ. ഡെപ്യൂട്ടി ഡയറക്ടർ.

230
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Dairy-Development-/. Archive identifier in.gazette.kerala_new.2019-09-03.part_3_Dairy-Development-.