Servants of Knowledge
Kerala Gazette · Government of Kerala

Notifications

Published 03 September 2019

Department
Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII }

Tuesday

36

No.

} 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Education Department

നോട്ടിഫിക്കേഷൻ

(1)

നമ്പർ ഡി7-4006/2019/ജെ.സി.ടി.ഇ. 2019 ജൂലൈ 24.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2006 നവംബർ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ മീനങ്ങാടി പോളിടെക്നിക്ക് കോളേജിൽ നിന്നും 82021242 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശാലു എലിയാസ് എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും

(2)

നമ്പർ സി2-3507/2019/സി.ടി.ഇ. 2019 ജൂലൈ 27.

സാങ്കേതിക പരീക്ഷാ കൺട്രോളർ 2015 ജൂൺ മാസത്തിൽ നടത്തിയ കെ. ജി. സി. ഇ. ഓട്ടോമൊബൈൽ എഞ്ചിനീയറിംഗ് പരീക്ഷയിൽ 13410500 എന്ന രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ജിജുമോൻ, സി. ജെ. എന്ന ആൾക്ക് നൽകിയ കെ.ജി.സി.ഇ. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. ആർക്കെങ്കിലും ഈ സർട്ടിഫിക്കറ്റ് കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.

പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.

പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു

സാങ്കേതിക പരീക്ഷാമാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം (ഒപ്പ്)കൺട്രോളറുടെ കാര്യാലയം,കൈമനം, തിരുവനന്തപുരം. ജോയിന്റ ് കൺട്രോളർ. അറിയിക്കേ≠താണ്. Gaz. No. 36/2019/DTP (Education). 231

Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Education/. Archive identifier in.gazette.kerala_new.2019-09-03.part_3_Education.