Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 03 September 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Fair-Value-
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 36 dated 3rd September 2019.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

കൊല്ലം ജില്ലാ കളക്ടറുടെ നടപടിക്രമം

(ഹാജർ: ബി. അബ്ദുൾ നാസർ, എെ.എ.എസ്.)

നമ്പർ ഡി.സി.കെ.എൽ. എം.-4233/2019-എം 1.

2019 ജൂലൈ 26.

വിഷയം:—ന്യായവില പുനർനിർണ്ണയം—അപ്പീൽ തീർപ്പാക്കി ഉത്തരവാകുന്നത് സംബന്ധിച്ച്.

സൂചന:—(1) ശ്രീ. ജോൺ പണിക്കർ സമർപ്പിച്ച അപ്പീൽ അപേക്ഷ

(2) കൊല്ലം സബ്കളക്ടറുടെ 18-3-2019-ലെ എഫ്-2262/2019-ലെ നമ്പർ റിപ്പോർട്ട്.

(3) ഇൻസ്പെക്ഷൻ & വിജിലൻസ് സീനിയർ സൂപ്ര≠ിന്റെ 12-6-2019-ലെ സ്ഥല പരിശോധന റിപ്പോർട്ട്.

കൊല്ലം താലൂക്കിൽ ഇളമ്പള്ളൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 17-ൽ റീസർവ്വെ 12/14-ൽപ്പെട്ട 05.65 ആർസ് വസ്തു ക്രിയവിക്രയം ചെയ്യേ≠ ആവശ്യത്തിലേക്കായി ന്യായവില കുറവ് ചെയ്യുന്നതിനാണ് ടി വസ്തുവിന്റെ അവകാശിയായ കു≠റ ചേരിയിൽ കു≠റ തെക്കേ അറ്റത്ത് വീട്ടിൽ ശ്രീ. ജോൺ പണിക്കർ അപേക്ഷ സമർപ്പിച്ചിട്ടുള്ളത്. അപേക്ഷാവസ്തു 2010-ലെ ന്യായവില വിജ്ഞാപന പ്രകാരം ` 3,25,000 ന്യായവില നി›യിച്ച് "Residential Plot with NH/PWD road access"എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളതാണ്. അപ്പീൽ അപേക്ഷയിൻമേൽ സ്ഥല പരിശോധനയും അന്വേഷണവും പൂർത്തിയാക്കി കൊല്ലം സബ്കളക്ടർ റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. അപേക്ഷാ സ്ഥലത്തിലേക്കെത്താൻ സ്വകാര്യവഴി മാത്രമുള്ളതായും, അപേക്ഷാവസ്തുവിന് സമാനമായ റീസർവ്വെ 21/1-ൽ പ്പെട്ട വസ്തുവിന് അപേക്ഷാ വസ്തുവിനെക്കാൾ റോഡ് പ്രാധാന്യം ഉള്ളതാണെന്നും, ടി വസ്തുവിന്റെ 2010-ലെ ന്യായവിലയായ 75,000 രൂപയുടെ 25% കൂട്ടി അപേക്ഷാവസ്തുവിന് (12/14) ആർ. ഒന്നിന് 3,25,000 രൂപയിൽ നിന്ന് 93,750 രൂപ ന്യായവില പുനർ നിർണ്ണയിച്ച് "Residential plot with Privite road acces" എന്ന വിഭാഗത്തിൽ ഉൾപ്പെടുത്താവുന്നതാണെന്ന് കൊല്ലം സബ്കളക്ടർ സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. കൊല്ലം സബ്കളക്ടർ, ഇൻസ്പെക്ഷൻ & വിജിലൻസ് സീനിയർ സൂപ്ര≠് എന്നിവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ അപേക്ഷാ വസ്തുവിന്റെ ന്യായവില ചുവടെ വിവരിക്കും പ്രകാരം പുനർ നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് സർക്കാർ 6-3-2010-ൽ പുറപ്പെടുവിച്ച വി⁄ാപനത്തിൽ ന്യായവിലയിൽ വന്ന അപാകത പരിഹരിച്ച് അപേക്ഷാ വസ്തുവിന്റെ ന്യായവില 1995-ലെ കേരള സ്റ്റാമ്പ് (ഭൂമിയുടെ ന്യായവില നിർണ്ണയം) ചട്ടം 5(4) പ്രകാരം ചുവടെ വിവരിക്കും പ്രകാരം പുനർ നിർണ്ണയിച്ച് അപ്പീൽ തീർപ്പാക്കുന്നു. സർക്കാർ ഉത്തരവ് (പി) നമ്പർ 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50 ശതമാനവും, സർക്കാർ ഉത്തരവ് (പി) നമ്പർ 43/2018/ റ്റി. ഡി. തീയതി 31-3-2018 പ്രകാരം നിലവിലെ ന്യായവിലയുടെ 10 ശതമാനവും വർദ്ധനവും സർക്കാരിന്റെ മറ്റ് ഉത്തരവുകൾ പ്രകാരമുള്ള വർദ്ധനവുകൾ കൂടി ഇതിന് പുറമെ കണക്കാക്കേ≠താണ്.

അപ്പീൽ കക്ഷിയുടെ താലൂക്ക് വില്ലേജ്, റീസർവ്വെ ഭൂമിയുടെ 6-3-2010-ൽ പുനർ പേരും ബ്ലോക്ക് നമ്പർ ഇനം/തരം സർക്കാർ നി›യിച്ച നിർണ്ണയിച്ച മേൽവിലാസവും നമ്പർ ന്യായവിലയും വില

(ആർ ഒന്നിന്) (ആർ ഒന്നിന്) തരവും തരവും

` ` ശ്രീ. ജോൺ പണിക്കർ, കൊല്ലം ഇളമ്പള്ളൂർ 12/14 പുരയിടം 3,25,000 93,750 തെക്കേ അറ്റത്ത് വീട്, കു≠റ ചേരി, ബ്ലോക്ക് Residential Residential Residential കു≠റ പി. ഒ., നമ്പർ-17 Plot with Plot with Plot with കൊല്ലം

Private NH/PWD Private

road access road access road accessGaz. No.36/2019/DTP (Fair Value-Supplement). 219 2 FORM 'C' [See Rule 5 (3)]

NOTIFICATION

No. DCKLM-4233/2019-M1.

26th July 2019.

Whereas, it is expedient to publish a notification showing revised value of land as required under Section 28A of the Kerala Stamp Act, 1959 read with sub-rule (8) of Rule 5 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the Fair Value of the land in Elampallur Village of Kollam Taluk of the Kollam District is hereby fixed finally as shown in the Schedule hereto.

SCHEDULE

Sl. Name of Name of Name of Village, Block Corporation/ Classification Fair value Revised

No. District Taluk No. Re-Survey No. with Municipality/ by use of the land Fair Value

Sub-division Panchayath already fixed of land

(as on 6-3-2010)

` ` (1) (2) (3) (4) (5) (6) (7) (8) 1 Kollam Kollam Elampallur Elampallur Dryland 3,25,000 93,750

Block No. 17, Panchayath "Residential

12/14 Plot with Private

road access"

Collectorate, Kollam.

(Sd.) District Collector.

PATHANAMTHITTA DISTRICT

തിരുവല്ല സബ് കളക്ടറുടെ നടപടിക്രമം

(ഹാജർ : ഡോ. വിനയ് ഗോയൽ, എെ. എ. എസ്.)

(1)

നമ്പർ എ2-1903/2019/കെ. ഡിസ്.

2019 ജൂൺ 24.

വിഷയം :— ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച.്

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3 (7), ചട്ടം (4).

(2) ശ്രീ. പി. കെ. കരുണാകരൻ, തോണിപ്പുരയിൽ, നിരണം സമർപ്പിച്ച അപേക്ഷ.

(3) തിരുവല്ല തഹശീൽദാരുടെ 3-7-2018-ലെ സി7-3763/18 നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17 നം. സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ന്യായവില

സർവ്വെ നമ്പരും

തദ്ദേശ സ്വയംഭരണ ബ്ലോക്ക്

താലൂക്ക് വില്ലേജ്

സ്ഥാപനം നമ്പർ

(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ നമ്പരും ` തിരുവല്ല നിരണം പഞ്ചായത്ത് 1 റീ സർവ്വെ പുരയിടം 20,000

(നിരണം) നമ്പർ

616/1സർക്കാർ ഉത്തരവ് (പി) നം. 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്. 220 3 FORM 'A' [See Rule 4]

NOTIFICATION

No. A2-1903/2019/K. Dis.

24th June 2019.

Whereas, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Block No. 1, Re-Survey No. 616/1 Niranam Village, Thiruvalla Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of Name of Name of Village and Classification Fair Value

District Taluk Survey No. and Panchayath Ward by use of the land

Sub Division No.

fixed per Are ` (1) (2) (3) (4) (5) (6) (7) Pathanamthitta Thiruvalla Niranam Village Niranam .. Dry land 20,000 Re Survey No. 616/1

(2)

നമ്പർ എ2-2683/2019/കെ. ഡിസ്.

2019 ആഗസ്റ്റ് 1.

വിഷയം :— ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച.്

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3 (7), ചട്ടം (4).

(2) ശ്രീ. കെ. എം. ഇടിക്കുള, കളപ്പുരയ്ക്കൽ, മീന്തലക്കര, കുറ്റപ്പുഴ വില്ലേജ് സമർപ്പിച്ച അപേക്ഷ.

(3) തിരുവല്ല തഹശീൽദാർ (ഭൂരേഖ)-ടെ 29-6-2019-ലെ സി7-3675/19 നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂകമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17 നം. സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ന്യായവില

സർവ്വെ നമ്പരും

തദ്ദേശ സ്വയംഭരണ ബ്ലോക്ക്

താലൂക്ക് വില്ലേജ്

സ്ഥാപനം നമ്പർ

(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ നമ്പരും ` തിരുവല്ല കുറ്റപ്പുഴ മുനിസിപ്പാലിറ്റി 8 റീ സർവ്വെ റസിഡൻഷ്യൽ 70,000

(തിരുവല്ല) നമ്പർ πോട്ട് വിത്ത്

643/2-3 പ്രൈവറ്റ്

റോഡ് ആക്സസ്സർക്കാർ ഉത്തരവ് (പി) നം. 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്. 221 4 FORM 'A' [See Rule 4]

NOTIFICATION

No. A2-2683/2019/K. Dis.

1st August 2019.

Whereas, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Block No. 8, Re Survey No. 643/2-3 Kuttappuzha Village, Thiruvalla Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of Name of Name of Village and Classification Fair Value

District Taluk Survey No. and Municipality Ward by use of the land

Sub Division No.

fixed ` (1) (2) (3) (4) (5) (6) (7) Re Survey No. 643/2-3

Pathanamthitta Thiruvalla Kuttappuzha Thiruvalla .. Residential 70,000 plot with (Seventy Private Thousand road only)

access

(3)

നമ്പർ ബി3-3105/2019/കെ. ഡിസ്.

2019 ആഗസ്റ്റ് 1.

വിഷയം :— ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച.്

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3 (7), ചട്ടം (4).

(2) ശ്രീമതി റെയ്ച്ചൽ, മു≠മറ്റത്ത്, ആമല്ലൂർ, കുറ്റപ്പുഴ വില്ലേജ് സമർപ്പിച്ച അപേക്ഷ.

(3) തിരുവല്ല തഹശീൽദാരുടെ (ഭൂരേഖ)-ടെ 24-7-2019-ലെ സി7-4921/19 നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17 നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ന്യായവില

സർവ്വെ നമ്പരും

തദ്ദേശ സ്വയംഭരണ ബ്ലോക്ക്

താലൂക്ക് വില്ലേജ്

സ്ഥാപനം നമ്പർ

(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ നമ്പരും ` തിരുവല്ല കുറ്റപ്പുഴ നഗരസഭ 8 റീ സർവ്വെ റസിഡൻഷ്യൽ 1,20,000 (തിരുവല്ല) നമ്പർ πോട്ട് വിത്ത് (ഒരു 606/4 പ്രൈവറ്റ് ലക്ഷത്തി റോഡ് ഇരുപതി ആക്സസ് നായിരം മാത്രം)സർക്കാർ ഉത്തരവ് (പി) നം. 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്. 222 5 FORM 'A' [See Rule 4]

NOTIFICATION

No. A2-3105/2019/K. Dis.

1st August 2019.

Whereas, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Block No. 8, Re Survey No. 606/4 Kuttappuzha Village, Thiruvalla Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of Name of Name of Village and Classification Fair Value

District Taluk Survey No. and Municipality Ward by use of the land

Sub Division No.

fixed per Are ` (1) (2) (3) (4) (5) (6) (7) Re Survey No. 606/4

Pathanamthitta Thiruvalla Kuttappuzha Thiruvalla .. Residential 1,20,000 plot with (One lakh Private Twenty road Thousand access only)

(4)

നമ്പർ എ2-4322/2018/കെ. ഡിസ്.

2019 ആഗസ്റ്റ് 1.

വിഷയം :— ഭൂമിയുടെ ന്യായവില നിർണ്ണയം—ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ ഭൂമിക്ക് വില നി›യിക്കുന്നത്—സംബന്ധിച്ച.്

സൂചന:—(1) കേരള സ്റ്റാമ്പ് ആക്ട് 1959 സെക്ഷൻ 28എ (ഫിക്സേഷൻ ഓഫ് ഫെയർവാല്യൂ ഓഫ് ലാന്റ ്) ചട്ടം 3(7), ചട്ടം (4).

(2) ശ്രീ. നാരായണക്കുറുപ്പ് കൃഷ്ണക്കുറുപ്പ്, അശോകഭവൻ, കുന്നന്താനം സമർപ്പിച്ച അപേക്ഷ.

(3) മല്ലപ്പള്ളി തഹശീൽദാർ (ഭൂരേഖ)-ടെ 24-10-2018 തീയതിയിലെ എ3-513/17 നമ്പർ റിപ്പോർട്ട്.

(4) ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ലെ എൽ. ആർ. എ3-54674/17 നമ്പർ സർക്കുലർ.

2010 മാർച്ച് മാസം 6-ാം തീയതിയിലെ അസാധാരണ ഗസറ്റ് വി⁄ാപനപ്രകാരം നിലവിൽവന്ന ന്യായവില രജിസ്റ്ററിൽ ഉൾപ്പെടുത്താതെപോയ താഴെപ്പറയുന്ന സർവ്വെ നമ്പരിൽപ്പെട്ട വസ്തുക്കൾക്ക് സൂചന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേരള സ്റ്റാമ്പ് ആക്ട് സെക്ഷൻ 28എ പ്രകാരം ന്യായവില നിർണ്ണയിച്ച് ഇതിനാൽ ഉത്തരവാകുന്നു.

ന്യായവില

സർവ്വെ നമ്പരും

തദ്ദേശ സ്വയംഭരണ ബ്ലോക്ക്

താലൂക്ക് വില്ലേജ്

സ്ഥാപനം നമ്പർ

(ആർസബ് ക്ലാസിഫിക്കേഷൻ ഒന്നിന്)ഡിവിഷൻ നമ്പരും ` മല്ലപ്പള്ളി കുന്നന്താനം പഞ്ചായത്ത് 16 റീ സർവ്വെ പുരയിടം 21,450 (കുന്നന്താനം) നമ്പർ (ഇരുപത്തി 144/1 ഒരായിരത്തി നാനൂറ്റി അൻപത് രൂപ മാത്രം)സർക്കാർ ഉത്തരവ് (പി) നം. 188/2014/റ്റി. ഡി. തീയതി 14-11-2014 പ്രകാരം 2010-ലെ ന്യായവിലയുടെ 50% വർദ്ധനവും തുടർന്നുള്ള ആനുപാതിക വർദ്ധനവും കൂടി ഇതിന് പുറമെ കണക്കാക്കാവുന്നതാണ്. Gaz. No.36/2019/DTP (Fair Value-Supplement). 2236 FORM 'A' [See Rule 4]

NOTIFICATION

No. A2-4322/2018/K. Dis.

1st August 2019.

Whereas, it is expedient to publish the Fair Value of land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of the land in Block No. 16 Survey No. 144/1 Kunnamthanam Village, Mallappally Taluk of the Pathanamthitta District is hereby fixed as shown in the schedule thereto:

SCHEDULE

Name of Name of Name of Village and Classification Fair Value

District Taluk Survey No. and Panchayath Ward by use of the land

Sub Division No.

fixed ` (1) (2) (3) (4) (5) (6) (7) Re-Survey No. 144/1

Pathanamthitta Mallappally Kunnamthanam Kunnamthanam .. Dryland 21,450 Twenty One thousand For hundred and fifty only) Revenue Divisional Office, Thiruvalla.

(Sd.) Sub Colectoer.

MALAPPURAM DISTRICT

FORM 'A'

[See Rule 4]

NOTIFICATION

No. J-5859/19.

16th August 2019.

WHEREAS, it is expedient to publish a Fair Value of Land as required under section 28A of the Kerala Stamp Act, 1959, read with Sub-Rule 4 of Kerala Stamp (Fixation of Fair Value of Land) Rules, 1995, the fair value of land in Survey No. 235/16 of Trikkandiyur Village, Tirur Taluk of the Malappuram District is hereby fixed as shown in the schedule thereto :

SCHEDULE

District—Malappuram.

Taluk—Tirur.

Village—Trikkandiyur.

Ward

Classification

by use

Name of

District

Name of

Taluk

Corporation/

Municipality/

Panchayath

Fair Value

of the land

fixed per Are

Name of Village,

Survey Number

and

Sub Division No.

(1) (2) (3) (4) (5) (6) (7) Malappuram Tirur Trikkandiyur Municipality .. wet land with ` 2,03,643 Village Municipal road (Two lakh Survey No.- 235/16

access three thousand six hundred and forty three Only) Revenue Divisional Office,

(Sd.) Tirur.

Revenue Divisional Officer.

224
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Fair-Value-/. Archive identifier in.gazette.kerala_new.2019-09-03.part_3_Fair-Value-.