© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 36 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Fisheries Department
പരസ്യം
നമ്പർ എെ-2494/2018.
2019 ആഗസ്റ്റ് 2. 2019-ാമാ≠് ഏപ്രിൽ മാസം 8-ാം തീയതി കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ തെക്കുംഭാഗം വില്ലേജിൽ നടുവത്തുചേരി മുറിയിൽ ദളവാപുരം, പുത്തൻതുരുത്ത്, നീ≠കര പി. ഒ. യിൽ എസ്. എസ്. വിലാസത്ത് സിൽവസ്റ്റർ മകൻ യേശുദാസൻ പേർക്ക് ചവറ സബ് രജിസ്ട്രാർ ഓഫീസിലെ 1004/I/19-ാം നമ്പർ വിലയാധാര പ്രകാരം മുൻ സർവ്വേ 1214/272-ൽ 21-ാം ബ്ലോക്കിൽ റീസർേΔ 431/1˛ൽ 113-ൽ പെട്ട PTR 14/87-ാം നമ്പർ ചീനവല ശ്രീ. ലൂയിസ് S/o ജോർ÷്, കൊച്ചയ്യത്ത് വീട്, ചവറ സൗത്ത് പി. ഒ., തെക്കുംഭാഗം വിലയാധാരം ചെയ്തു നൽകിയിട്ടുള്ളതാണ്. ശ്രീ. യേശുദാസൻ S/o സിൽവസ്റ്റർ, പോക്കുവരവ് ചെയ്തു കിട്ടുന്നതിനായി അപേക്ഷിച്ചിരിക്കുന്നു.
ടിയാൻ കരുനാഗപ്പള്ളി (ഉൾനാടൻ) മത്സ്യഗ്രാമത്തിലെ 1182-ാം നമ്പർ അംഗത്വമുള്ള മത്സ്യത്തൊഴിലാളിയാണ്.
മേൽ സാഹചര്യത്തിൽ ടി ചീനവല കരുനാഗപ്പള്ളി താലൂക്കിൽ തെക്കുംഭാഗം വില്ലേജിൽ നടുവത്തുചേരി മുറിയിൽ ദളവാപുരം, പുത്തൻതുരുത്ത്, നീ≠കര പി. ഒ. യിൽ എസ്. എസ്. വിലാസത്ത് സിൽവസ്റ്റർ മകൻ യേശുദാസൻ പേർക്ക് പട്ടയം നൽകുന്നതിനെതിരെ ന്യായമായ പരാതി ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തുന്ന തീയതി മുതൽ ര≠ുമാസത്തിനുള്ളിൽ ഈ ആഫീസിൽ രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. അല്ലാത്തപക്ഷം പരാതി ഒന്നും ഇല്ല എന്ന് കണക്കാക്കി ടി ചീനവല മാറ്റി സ്ഥാപിക്കുന്നതിന് ടിയാന് അനുവാദം നൽകുന്നതാണ്.
ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറാഫീസ്, അനുഭവത്തിലും ഉള്ളതായ ടി ചീനവല തന്റെ പേരിൽ