Servants of Knowledge
Kerala Gazette · Government of Kerala

E-Auction Notices-Tender Notices-Notice

Published 03 September 2019

Department
Forest Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Forest
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII }

Tuesday

36

No.

} 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Forest Department

വാഹനത്തിന്റെ രജിസ്ട്രേഷൻ നമ്പരും ഇനവും—

പുനലൂർ (ഫ്ളയിംഗ് സ്ക്വാഡ്) ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ PFSA-705/2019. 2019 ആഗസ്റ്റ് 16.

പുനലൂർ ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷനിലെ റാന്നി ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ചിൽ ഗ്യാരേജ് ചെയ്യപ്പെട്ടിട്ടുള്ള ചുവടെ വിവരിക്കുന്ന സർക്കാർ വക വാഹനം ഇപ്പോഴത്തെ അവസ്ഥയിലും സ്ഥിതിയിലും 17-9-2019-ന് ഇ-ലേലം ചെയ്ത് വിൽക്കുന്നതായിരിക്കും. ടി ലേലത്തിൽ വാഹനം വിൽക്കപ്പെടാതിരിക്കുകയോ റിജക്ടാവുകയോ ചെയ്താൽ ടി വാഹനം വീ≠ും 24-9-2019-ൽ വിൽപ്പനയ്ക്കായി വയ്ക്കുന്നതായിരിക്കും. എം.എസ്.റ്റി.സി. കമ്പനിയിൽ ലേലത്തിനായി രജിസ്റ്റർ ചെയ്ത വ്യ‡ികൾക്ക് ലേലത്തിൽ പങ്കെടുക്കാവുന്നതാണ്. വിശദവിവരത്തിനായി എം.എസ്.റ്റി.സി.-യുടെ www.mstcecommerce.com എന്ന വെബ്സൈറ്റ് സന്ദർശിക്കാവുന്നതാണ്. അല്ലെങ്കിൽ ഈ ഓഫീസിൽ നിന്നും ലഭ്യമാവുന്നതാണ്. (ഫോൺ നമ്പർ:

0475-2222638).

KBT-9105, Enfield Bullet-350CC, 1987 Model.

വാഹനം സൂക്ഷിച്ചിരിക്കുന്ന സ്ഥലം—റാന്നി, ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസ് കോമ്പൗ≠്.

വാഹനത്തിന്റെ എൻജിൻ/ചേസിസ് നമ്പർ—338287 നിരതദ്രവ്യം—` 5,000.

ഗവ. ഉത്തരവ് G.O. (Ms.) 212/15/Fin dated 5-6-2015-ലേയും പഴയ വാഹനങ്ങളുൾപ്പെടെയുള്ള സ്ക്രാപ്പ് കാറ്റഗറിയിൽപ്പെട്ട സാധനങ്ങളുടെ വിൽപന സംബന്ധിച്ച് കേരള ഗവൺമെന്റും എം. എസ്. റ്റി. സി.-യും തമ്മിൽ 13-3-2018-ൽ ഏർപ്പെട്ടിട്ടുള്ള കരാറിലേയും ഇതുമായി ബന്ധപ്പെട്ട് നിലവിലുള്ള മറ്റ് ഉത്തരവുകളുടേയും ചട്ടങ്ങളിലേയും വ്യവസ്ഥകൾക്ക് വിധേയമായിട്ടാണ് ഇ-ലേലം നടത്തപ്പെടുന്നത്. ചുവടെ ഒപ്പിട്ട ആൾക്ക് മേൽപ്പറഞ്ഞ ലേലം ഒരുവിധ മുന്നറിയിപ്പും കൂടാതെ റദ്ദാക്കുവാനുള്ള അധികാരം ഉ≠ായിരിക്കും. എം. എസ്. റ്റി. സി.-യിൽ പേര് രജിസ്റ്റർ ചെയ്തിട്ടുള്ളതും ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള ആളുകൾക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ കഴിയുകയുള്ളൂ. ലേലം ചെയ്യുന്ന വാഹനത്തിന്റെ നിരതദ്രവ്യം ലേല ദിവസത്തിന് തൊട്ടു മുമ്പുള്ള ദിവസം വൈകുന്നേരം 5 മണിക്ക് മുമ്പായി ഡി. ഡി. മുഖേന ഈ ഓഫീസിൽ241 Gaz. No. 36/2019/DTP (Forest). 3rd SEPT. 2019] FOREST DEPARTMENT 706 അടച്ചിരിക്കണം. നിരതദ്രവ്യം അടയ്ക്കുമ്പോൾ ലേലത്തിൽ പങ്കെടുക്കുന്നയാളിന്റെ രജിസ്ട്രേഷൻ നമ്പരും രേഖപ്പെടുത്തി യിരിക്കണം. നിരതദ്രവ്യം മുൻകൂർ അടയ്ക്കുന്ന ലേലക്കാരനു മാത്രമേ ഇ-ലേലത്തിൽ പങ്കെടുക്കുവാൻ സാധിക്കുകയുള്ളൂ.

നിബന്ധനകൾ

1. വിൽപ്പനയ്ക്ക് വച്ചിരിക്കുന്ന വാഹനങ്ങളുടെ നിലവിലെ അവസ്ഥ ലേലത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്നവർ ബന്ധപ്പെട്ട റാന്നി ഫ്ളയിംഗ് സ്ക്വാഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ അനുവാദത്തോടുകൂടി വാഹനം പരിശോധിക്കാവുന്നതാണ്. ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല.

2. വാഹനങ്ങളുടെ ആർ. സി. ബുക്ക് ലഭ്യമല്ലെങ്കിൽ ലേലക്കാരൻ സ്വന്തം നിലയ്ക്ക് ആയതിന്റെ ഡ്യൂπിക്കേറ്റ് എടുക്കേ≠താണ്.

3. ഇതു സംബന്ധിച്ച് ഗവൺമെന്റ ് ഉത്തരവ് നമ്പർ ജി. ഒ. (എംഎസ്.) 212/15/ധനം തീയതി 5-6-2015-നും ഗവൺമെന്റുമായി എം. എസ്. റ്റി. സി. കമ്പനി 13-3-2018-ൽ ഏർപ്പെട്ടിട്ടുള്ള കരാറിലെ വ്യവസ്ഥകൾക്കും, മറ്റു നിലവിലുള്ള ചട്ടങ്ങൾക്കും വിധേയമായിട്ടാ യിരിക്കും ഇ-ലേലം നടത്തപ്പെടുന്നത്.

Registration No. and Item of Vehicle—KBT-9105- Enfield Bullet-350CC, 1987 Model.

Place where the vehicle is located—Flying Squad Range Office, Ranni.

Engine No./Chasis No.—338287.

EMD—` 5,000.

The e-auction will be conducted as per the direction and conditions in the Government Order G. O. (Ms.) No. 212/15/Fin. dated 5-6-2015, selling agency agreement signed by the Government of Kerala and MSTC Ltd. on 13-3-2018 in connection of disposal of all categories of scrap including old vehicles and other relevant rules in force at present. The undersigned reserves the right to alter or to cancel the e-auction of the vehicle without further notice. Only the registered bidders and registered GST holders will be permitted to participate in the e-auction. EMD amount of ` 5,000 can be remitted through DD in this office by 5 p. m. on the previous day of the e-auction. The bidder registration number has to be mentioned while remitting the EMD. Only the registered bidders who will submit the EMD will be permitted to participate in the e-auction.

Conditions

4. വാഹനങ്ങളുടെ ഇ-ലേലം സംബന്ധിച്ച് എം. എസ്. റ്റി. സി. കാലാകാലങ്ങളിൽ പുറപ്പെടുവിച്ചിട്ടുള്ള എല്ലാ നിബന്ധനകളും നടപടിക്രമങ്ങളും ഇ-ലേലത്തിന് ബാധകമായിരിക്കും.

5. ഇ-ലേലം സംബന്ധിച്ച അഡീഷണൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ (എഫ് & ബി എ) നിലവിലുള്ള നിബന്ധനകളിൽ പരിഷ്കാരങ്ങൾ പുതുതായി വരുത്തിയാൽ ആയതും ഇ-ലേലത്തിന് ബാധകമാ യിരിക്കും.

6. ഇതു സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുനലൂർ ഫ്ളയിംഗ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നും അറിയാവുന്നതാണ്. (ടെലിഫോൺ നമ്പർ-0475-2222638).

7. എന്തെങ്കിലും അപ്രതീക്ഷിത സാഹചര്യത്തിലുള്ള അവധിപ്രഖ്യാപനംമൂലം വാഹനലേലം നി›ിത ദിവസം നടക്കാതെ വന്നാൽ ലേലം തൊട്ടടുത്ത പ്രവൃത്തി ദിവസം അതേ സമയം നടത്തുന്നതായിരിക്കും.

No. PFSA-705/2019.

1. The intending bidders should satisfy themselves about the condition of the vehicle put up for e-auction with the prior permission of the concerned Range Forest Officers and no complaints will be entertained after the e-auction.

2. If the RC Book of the vehicle is not available, the bidder himself has to obtain the duplicate RC Book at his own cost.

3. All the norms and conditions specified in the Government Order vide G. O. (Ms.) No. 212/15/Fin. dated 5-6-2015 and other relevant prevailing rules at the time will be applicable to this e-auction also.

16th August 2019.

It is hereby notified for the general information of the public that the undermentioned Government vehicle which was being found uneconomic to use and hence garaged in the compound of Ranni Flying Squad Range Office under this division will be put up for e-auction on 17-9-2019. If the vehicle will be unsold or rejected, it will be put up for e-auction again on 24-9-2019. Those who have registered as bidders in MSTC can participate in the e-auction. Details of e-auction sale will be available from the website of MSTC www.mstcecomerce.com or shall be available from this office (Phone No. 0475-2222638).

4. All the conditions and Procedures of e-auction concerned with the sale of condemned vehicles issued by MSTC from time to time will be applicable to this auction also.

5. If any modifications or changes in the conditions of e-auction are intimated by the Additional Principal Chief Conservator of Forests (F&BA), Thiruvananthapuram, that will also be applicable to this.e-auction and will be informed to the bidder before e-auction. The undersigned reserves the right to alter or cancel the e-auction without further notice.

242 3rd SEPT. 2019] FOREST DEPARTMENT 707

6. Further details regarding the e-auction can be obtained from the office of the Divisional Forest Officer, Flying Squad Punalur. Telephone No. 0475-2222638.

7. If the sale of the vehicles will be in interrupted due to any unexpected events or declaration of Holiday, the e-auction will be conducted on the immediate next working day.

(Sd.) Divisional Forest Office, Divisional Forest Officer, Flying Squad, (For and on behalf of the Punalur.

Governor of Kerala).

പട്ടിക

ആവശ്യമുള്ള വസ്തുക്കളുടെ ഉദ്ദേശ അളവ് ക്രമ നമ്പർ

വിവരം

1 നല്ല നിലവാരമുള്ള ദിവസം 40-45 കി. ഗ്രാം വീതം കാലിത്തീറ്റ (സൂപ്പർ ആകെ 16500 കി. ഗ്രാം ഡീലക്സ് പെല്ലറ്റ്)

നൽകേ≠ വ്യവസ്ഥ—ഒരാഴ്ചയ്ക്ക് ആവശ്യമുള്ള തീറ്റകൾ ഒരുമിച്ച് എല്ലാ തിങ്കളാഴ്ചയും ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കേ≠താണ്.

കരാറിന്റെ ഉദ്ദേശ അടങ്കൽ തുക—` 4,29,000.

നിരതദ്രവ്യം—` 10,800.

ദർഘാസ് ഫോറത്തിന്റെ വില—` 860 + GST.

ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ

ദർഘാസ് പരസ്യം

(1)

No. SD-IV-1003/2019 (A). 2019 ആഗസ്റ്റ് 20.

ശെന്തുരുണി വൈൽഡ്ലൈഫ് വാർഡൻ 2019-20 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ പറയുന്ന ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കൾ ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലേക്ക് നൽകുന്ന ജോലി ഏറ്റെടുക്കാൻ താൽപര്യമുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 'ശെന്തുരുണി വന്യജീവി സങ്കേതത്തിലെ മാൻ പുനരധിവാസ കേന്ദ്രത്തിലെ മാനുകൾക്ക് 2019-20 സാമ്പത്തിക വർഷത്തിൽ കാലിത്തീറ്റ (സൂപ്പർ ഡീലക്സ് പെല്ലറ്റ്) വാങ്ങുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2019 സെപ്റ്റംബർ 19-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 2 മണിവരെ ഈ ഓഫീസിൽ നിന്നും വിലയ്ക്ക് വാങ്ങാവുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ, തെ∑ല എന്ന വിലാസത്തിൽ തെൻമലയിൽ മാറത്തക്കവണ്ണം ഡി.ഡി. ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. സാധാരണ നിലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് സ്വീകരിക്കുന്നതാണ്. എന്നാൽ യാതൊരുകാരണവും പറയാതെ ദർഘാസ് നിരസിക്കുന്നതിന് വൈൽഡ്ലൈഫ് വാർഡന് അധികാര മു≠ായിരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ദർഘാസുകൾ സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 24-9-2019-നോ 30-9-2019-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

കാലാവധി—` 1-10-2019 മുതൽ 31-3-2020 വരെ.

ഭക്ഷ്യവസ്തുക്കൾ നി›ിത അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും മേൽ വിവരിക്കുന്ന സ്ഥലത്തും സമയത്തും ദർഘാസുകാരൻ അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേ≠താണ്. ഏതെങ്കിലും പ്രത്യേക കാരണത്താൽ മേൽ വിവരിക്കുന്ന അളവിൽ വ്യത്യാസം വരുത്തുവാൻ വൈൽഡ് ലൈഫ് വാർഡനോ, അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡനോ നിർദ്ദേശിച്ചാൽ അപ്രകാരം വസ്തുക്കൾ നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്. ദർഘാസുകൾക്ക് പൊതുവായി ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. സ്വീകാര്യമായ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ദർഘാസുകാരൻ അറിയിപ്പ് കിട്ടി 15 ദിവസത്തിനുള്ളിൽ നിയമപ്രകാരമുള്ള സെക്യൂരിറ്റി വച്ച് ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. ദർഘാസ് ഫോറങ്ങളും മറ്റ് കൂടുതൽ വിവരങ്ങളും തെ∑ല ഡാം ജംഗ്ഷനു സമീപമുള്ള ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ ആഫീസിൽ അന്വേഷിക്കേ≠താണ്.

(2)

No. SD-IV-1003/2019(B). 2019 ആഗസ്റ്റ് 20.

ശെന്തുരുണി വൈൽഡ്ലൈഫ് വാർഡൻ 2019-20 സാമ്പത്തിക വർഷത്തിൽ താഴെ പട്ടികയിൽ പറയുന്ന ഗുണനിലവാരമുള്ള ഭക്ഷ്യ വസ്തുക്കൾ ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലേക്ക് നൽകുന്ന ജോലി ഏറ്റെടുക്കാൻ താൽപര്യമുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. ദർഘാസുകൾ 'ശെന്തുരുണി വന്യജീവി സങ്കേതത്തിലെ മാൻ പുനരധിവാസ കേന്ദ്രത്തിലെ മാനുകൾക്ക് 2019-20 സാമ്പത്തിക വർഷത്തിൽ ചെറുപയർ വാങ്ങുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2019 സെപ്റ്റംബർ 19-ാം തീയതി വൈകുന്നേരം 3 മണിക്ക് മുമ്പായി ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 2 മണിവരെ ഈ ഓഫീസിൽ നിന്നും വിലയ്ക്ക് വാങ്ങാവുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള ദർഘാസുകാരുടെയോ അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വൈൽഡ്ലൈഫ്243 3rd SEPT. 2019] FOREST DEPARTMENT 708 ഡിവിഷൻ, തെ∑ല എന്ന വിലാസത്തിൽ തെൻമലയിൽ മാറത്ത ക്കവണ്ണം ഡി.ഡി. ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠ താണ്. സാധാരണ നിലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് സ്വീകരിക്കുന്നതാണ്. എന്നാൽ യാതൊരുകാരണവും പറയാതെ ദർഘാസ് നിരസിക്കുന്നതിന് വൈൽഡ്ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 24-9-2019-നോ 30-9-2019-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

പട്ടിക

ആവശ്യമുള്ള വസ്തുക്കളുടെ ഉദ്ദേശ അളവ് ക്രമ നമ്പർ

വിവരം

1 നല്ല നിലവാരമുള്ള ദിവസം 6.03 കി. ഗ്രാം വീതം ചെറുപയർ ആകെ 2200 കി. ഗ്രാം നൽകേ≠ വ്യവസ്ഥ—ഒരാഴ്ചയ്ക്ക് ആവശ്യമുള്ള തീറ്റകൾ ഒരുമിച്ച് എല്ലാ തിങ്കളാഴ്ചയും ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കേ≠താണ്.

കരാറിന്റെ ഉദ്ദേശ അടങ്കൽ തുക—` 1,87,000.

നിരതദ്രവ്യം—` 4,700.

ദർഘാസ് ഫോറത്തിന്റെ വില—` 380 + GST.

കാലാവധി—` 1-10-2019 മുതൽ 31-3-2020 വരെ.

ഭക്ഷ്യവസ്തുക്കൾ നി›ിത അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും മേൽ വിവരിക്കുന്ന സ്ഥലത്തും സമയത്തും ദർഘാസുകാരൻ അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേ≠താണ്. ഏതെങ്കിലും പ്രത്യേക കാരണത്താൽ മേൽ വിവരിക്കുന്ന അളവിൽ വ്യത്യാസം വരുത്തുവാൻ വൈൽഡ് ലൈഫ് വാർഡനോ, അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡനോ നിർദ്ദേശിച്ചാൽ അപ്രകാരം വസ്തുക്കൾ നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്. ദർഘാസുകൾക്ക് പൊതുവായി ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. സ്വീകാര്യമായ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ദർഘാസുകാരൻ അറിയിപ്പ് കിട്ടി 15 ദിവസത്തിനുള്ളിൽ നിയമപ്രകാരമുള്ള സെക്യൂരിറ്റി വച്ച് ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. ദർഘാസ് ഫോറങ്ങളും മറ്റ് കൂടുതൽ വിവരങ്ങളും തെ∑ല ഡാം ജംഗ്ഷനു സമീപമുള്ള ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ ആഫീസിൽ അന്വേഷിക്കേ≠താണ്.

(3)

No. SD-IV-1003/2019(C). 2019 ആഗസ്റ്റ് 20.

ശെന്തുരുണി വൈൽഡ്ലൈഫ് വാർഡൻ 2019-20 സാമ്പത്തിക വർഷത്തിൽ ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻ പുനരധിവാസ കേന്ദ്രത്തിലെ മാനുകൾക്ക് പച്ചപ്പുല്ല്, പച്ചില എന്നിവ എത്തിച്ചുനൽകുന്ന ജോലി ഏറ്റെടുക്കാൻ താൽപര്യമുള്ളവരിൽനിന്നും നിർദ്ദിഷ്ട ഫോറത്തിലുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകൾ 'ശെന്തുരുണി വന്യജീവി സങ്കേതത്തിൻ കീഴിലുള്ള മാൻപുനരധിവാസ കേന്ദ്രത്തിലെ മാനുകൾക്ക് 2019-20 സാമ്പത്തിക വർഷത്തിൽ പച്ചപ്പുല്ല്, പച്ചില എന്നിവ എത്തിച്ചുനൽകുന്നതിനുള്ള ദർഘാസ്' എന്ന് രേഖപ്പെടുത്തിയ കവറുകളിൽ മുദ്രവച്ച് 2019 സെപ്റ്റംബർ 19-ാം തീയതി ഉച്ചയ്ക്ക് 2 മണിക്ക് മുമ്പായി ശെന്തുരുണി വൈൽഡ്ലൈഫ് വാർഡന്റെ ആഫീസിൽ ലഭിച്ചിരിക്കേ≠താണ്.

ദർഘാസ് ഫോറങ്ങൾ അന്നേദിവസം പകൽ 2 മണിവരെ ഈ ഓഫീസിൽ നിന്നും വിലയ്ക്ക് വാങ്ങാവുന്നതാണ്. ദർഘാസുകൾ അന്നേദിവസം വൈകുന്നേരം 3.30 മണിക്ക് തദവസരത്തിൽ ഹാജരായിട്ടുള്ള ദർഘാസുകാരുടേയോ അവരുടെ അംഗീകൃത പ്രതിനിധികളുടേയോ സാന്നിദ്ധ്യത്തിൽ ശെന്തുരുണി വൈൽഡ് ലൈഫ് വാർഡനോ അദ്ദേഹം അധികാരപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ തുറക്കുന്നതാണ്. വൈകി എത്തുന്നതോ നിരതദ്രവ്യം അടക്കം ചെയ്യാത്തതോ ആയ ദർഘാസുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും വൈൽഡ് ലൈഫ് വാർഡൻ, ശെന്തുരുണി വൈൽഡ്ലൈഫ് ഡിവിഷൻ, തെ∑ല എന്ന വിലാസത്തിൽ തെൻമലയിൽ മാറത്തക്കവണ്ണം ഡി.ഡി. ആയി ദർഘാസിനോടൊപ്പം സമർപ്പിക്കേ≠താണ്. സാധാരണ നിലയിൽ ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ ദർഘാസ് സ്വീകരിക്കുന്നതാണ്. എന്നാൽ യാതൊരുകാരണവും പറയാതെ ദർഘാസ് നിരസിക്കുന്നതിന് വൈൽഡ്ലൈഫ് വാർഡന് അധികാരമു≠ായിരിക്കുന്നതാണ്. ദർഘാസ് സ്വീകരിക്കുന്ന അവസാന ദിവസം പൊതു അവധി പ്രഖ്യാപിച്ചാൽ അടുത്ത പ്രവർത്തി ദിവസം നി›ിത സമയത്ത് ദർഘാസ് സ്വീകരിക്കുന്നതും തുറക്കുന്നതുമായിരിക്കും. ഏതെങ്കിലും കാരണവശാൽ ദർഘാസ് നടക്കാതെ വന്നാൽ 24-9-2019-നോ 30-9-2019-നോ മേൽപ്പറഞ്ഞ സ്ഥലത്തും സമയത്തും നടത്തുന്നതായിരിക്കും.

പട്ടിക

ആവശ്യമുള്ള

വസ്തുക്കളുടെ ഉദ്ദേശ അളവ് ക്രമ നമ്പർ

വിവരം

1 പച്ചപ്പുല്ല് ദിവസേന 55 കി. ഗ്രാം വീതം 2 പച്ചില ദിവസേന 94 കി. ഗ്രാം വീതം നൽകേ≠ വ്യവസ്ഥ—പച്ചപ്പുല്ല്, പച്ചില എന്നിവ എല്ലാ ദിവസങ്ങളിലും രാവിലെ 8 മണിക്ക് മുമ്പ് ഒറ്റക്കൽ മാൻ പുനരധിവാസ കേന്ദ്രത്തിൽ എത്തിക്കേ≠താണ്.

കരാറിന്റെ ഉദ്ദേശ അടങ്കൽ തുക—` 1,20,000.

നിരതദ്രവ്യം—` 3,000.

ദർഘാസ് ഫോറത്തിന്റെ വില—` 240 + GST.

കാലാവധി—` 1-10-2019 മുതൽ 31-3-2020 വരെ.

ഭക്ഷ്യവസ്തുക്കൾ നി›ിത അളവിലും തൂക്കത്തിലും ഗുണനിലവാരത്തിലും മേൽ വിവരിക്കുന്ന സ്ഥലത്തും സമയത്തും ദർഘാസുകാരൻ അയാളുടെ സ്വന്തം ചെലവിൽ എത്തിക്കേ≠താണ്. ഏതെങ്കിലും പ്രത്യേക കാരണത്താൽ മേൽ വിവരിക്കുന്ന അളവിൽ വ്യത്യാസം വരുത്തുവാൻ വൈൽഡ് ലൈഫ് വാർഡനോ, അസിസ്റ്റന്റ ് വൈൽഡ് ലൈഫ് വാർഡനോ നിർദ്ദേശിച്ചാൽ അപ്രകാരം വസ്തുക്കൾ നൽകുവാൻ ദർഘാസുകാരൻ ബാദ്ധ്യസ്ഥനാണ്. ദർഘാസുകൾക്ക് പൊതുവായി ബാധകമായ നിയമങ്ങൾ ഇതിനും ബാധകമാണ്. സ്വീകാര്യമായ ദർഘാസുകൾ സമർപ്പിച്ചിട്ടുള്ള ദർഘാസുകാരൻ അറിയിപ്പ് കിട്ടി 15 ദിവസത്തിനുള്ളിൽ നിയമ പ്രകാരമുള്ള സെക്യൂരിറ്റി വച്ച് ഉടമ്പടിയിൽ ഏർപ്പെടേ≠താണ്. ദർഘാസ് ഫോറങ്ങളും മറ്റ് കൂടുതൽ വിവരങ്ങളും തെ∑ല ഡാം ജംഗ്ഷനു സമീപമുള്ള ശെന്തുരുണി വൈൽഡ് ലൈഫ് വാർഡന്റെ ആഫീസിൽ അന്വേഷിക്കേ≠താണ്.

വൈൽഡ്ലൈഫ് വാർഡന്റെ (ഒപ്പ്) കാര്യാലയം, വൈൽഡ്ലൈഫ് വാർഡൻ (കേരള ഗവർണർക്കുവേ≠ി). തെ∑ല.

244 3rd SEPT. 2019] FOREST DEPARTMENT 709

കോട്ടയം ഡിവിഷൻ

ഇ-ലേല പരസ്യം

നമ്പർ സി1-1133/2019.

2019 ആഗസ്റ്റ് 20.

കോട്ടയം ഡിവിഷനിലെ കുമളി റെയിഞ്ചിലെ ചിന്നാർ സ്പെഷ്യൽ സെക്ഷനിലെ ചിന്നാർ എന്ന സ്ഥലത്ത് സൂക്ഷിച്ചിട്ടുള്ള ഉദ്ദേശം 15.5 ക്യൂബിക് മീ. തടി ശേഖരിക്കാവുന്നതാണ് എന്ന് കണക്കാക്കിയിട്ടുള്ളതും ഒറ്റ നീളത്തിലുള്ളതുമായ തേക്ക് തടി (എക്സ്പോർട്ട് ക്വാളിറ്റി) തിരുവനന്തപുരം സംരക്ഷണ വിഭാഗം അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററുടെ 21-11-2015-ലെ പ്രൊ. (4)-26243/13-ാം നമ്പരായി 15-12-2015-ലെ 49-ാം നമ്പർ കേരള ഗസറ്റ് വാല്യം 4-ൽ പരസ്യപ്പെടുത്തിയിട്ടുള്ള പൊതു ദർഘാസ്/ലേല വ്യവസ്ഥകൾക്കും വനം വകുപ്പിൽ നിലവിലുള്ള ഇതര ലേല വ്യവസ്ഥകൾക്കും വിധേയമായി കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥനോ ഇ-ലേലത്തിലൂടെ വിൽക്കുന്നതാണ്. പട്ടികയിൽ പറയുന്ന തടികൾ ഉദ്ദേശ അളവാണ്. ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന വ്യ‡ികൾ ഇ-ലേലത്തിനുമുമ്പ് ` 20,000 ഇ-പേയ്മെന്റ ്/ഇ-ട്രഷറി/ഡിമാന്റ ് ഡ്രാഫ്റ്റ്/എം. എസ്. റ്റി. സി. ലിമിറ്റഡ് വഴി നിരതദ്രവ്യം കെട്ടിവയ്ക്കേ≠താണ്. വിജയിക്കുന്ന ഇ-ലേലക്കാരൻ ഇ-ലേല തുകയുടെ 35% ഇ-ലേല ദിവസം തന്നെ 'ഇ-പേയ്മെന്റായി ' കെട്ടിവയ്ക്കേ≠താണ്. വിജയിയായ ഇ-ലേലക്കാരൻ നിയമപ്രകാരവും കാലാകാലങ്ങളിൽ നിലവിലുള്ളതുമായ GST, വനവികസന നികുതി, ആദായ നികുതി, മറ്റ് ബന്ധപ്പെട്ട നികുതികൾ എന്നിവ യഥാസമയം അടയ്ക്കേ≠താണ്.

ഇ-ലേല പ്രമാണങ്ങളും ഇ-ലേല ഷെഡ്യൂളുകളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്. ഇ-ലേലത്തോടൊപ്പം സമർപ്പിക്കുന്നതിനുള്ള നിരതദ്രവ്യം എസ്. ബി. എെ.-യുടെ Internet Online Banking വഴിയോ മറ്റ് ബാങ്കുകളുടെ കാര്യത്തിൽ NEFT വഴിയോ ഓൺലൈനായി ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ സമർപ്പിക്കാൻ www.mstcecommerce.com എന്ന വെബ്സൈറ്റ് ഉപയോഗിക്കേ≠താകുന്നു.

എല്ലാ ഇ-ലേല പ്രമാണങ്ങളും www.mstcecommerce.com എന്ന വെബ്സൈറ്റിൽ കാണിച്ചിരിക്കുന്ന ഓൺലൈൻ കവറുകളിൽ ഓൺലൈനായി മാത്രം സമർപ്പിക്കേ≠താണ്. ഇ-ലേല പ്രമാണങ്ങൾ www.mstcecommerce.com എന്ന വെബ്സൈറ്റിലൂടെ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളു. നേരിട്ടോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ഇ-ലേല പ്രമാണങ്ങൾ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ഓൺലൈൻ ഇ-ലേല പ്രമാണത്തോടൊപ്പം സ്കാൻ ചെയ്ത ബന്ധപ്പെട്ട രേഖകൾ ഓൺലൈനായി സമർപ്പിക്കാത്തതും അവയുടെ ഒറിജിനൽ തുറക്കുന്നതിന് മുമ്പ് സമർപ്പിക്കാത്തതുമായ ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ഇ-ലേലവുമായി ബന്ധപ്പെട്ട മറ്റ് വിവരങ്ങൾ എൻ. എെ. സി.-യിൽ നിന്നോ www.mstcecommerce.com എന്ന വെബ്സൈറ്റിൽ പറഞ്ഞിരിക്കുന്ന Helpdesk-ൽ നിന്നോ കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസിൽ നിന്നോ ഓഫീസ് സമയത്ത് അറിയാവുന്നതാണ്. ഇ-പേയ്മെന്റിന് ആവശ്യമായ വിവരങ്ങൾ (ലേലക്കാരൻ ഇടപാടു നടത്തുന്ന കോർ ബാങ്കിംഗ് സൗകര്യമുള്ള ബാങ്ക് അക്കൗ≠ിന്റെ വിശദവിവരങ്ങളും ഇ-മെയിൽ അഡ്രസ്സും) ഇ-ലേലത്തോടൊപ്പം സമർപ്പിക്കേ≠താണ്. ഈ വിവരങ്ങൾ ഉൾപ്പെടുത്താത്ത ഇ-ലേല പ്രമാണങ്ങൾ നിരസിക്കപ്പെടുന്നതാണ്. ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും അതിനായി പറഞ്ഞിരിക്കുന്ന അതാത് കവറുകളിൽമാത്രം സമർപ്പിക്കേ≠താണ്. ലേലക്കാർ വിവരങ്ങൾ അപ്ലോഡ് ചെയ്യുന്നതിലും മറ്റും ഉ≠ാകുന്ന അസൗകര്യങ്ങൾക്കും നഷ്ടത്തിനും വനംവകുപ്പ് ഉത്തരവാദി ആയിരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി ഇ-ലേലത്തിന് നിരതദ്രവ്യം കെട്ടിവയ്ക്കുന്നതോടൊപ്പം ഓൺലൈനായി ഹാജരാക്കേ≠താണ്. നിയമാനുസൃത തിരിച്ചറിയൽ കാർഡോ സർട്ടിഫിക്കറ്റോ ഇല്ലാത്തവരുടെ ഇ-ലേല പ്രമാണങ്ങൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

ടി ഇ-ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ഉൽപ്പന്നങ്ങളുടെ ഗുണനിലവാരവും അളവും നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്. ഇ-ലേലത്തിന് ശേഷമുള്ള പരാതികൾ പരിഗണിക്കുന്നതല്ല. ഈ വി⁄ാപന തീയതിക്ക് മുമ്പായി ദർഘാസ്/ലേലം സംബന്ധമായി സർക്കാർ ഉത്തരവുകൾ എന്തെങ്കിലും ഉ≠ായാൽ ആയതും ടി ഇ-ലേലത്തിന് ബാധകമായിരിക്കും. വിൽപ്പനയ്ക്ക് വയ്ക്കുന്ന ഉൽപ്പന്നങ്ങൾ ഏതെങ്കിലും സർക്കാർ വകുപ്പുകൾക്ക് ആവശ്യമായി വരുന്നപക്ഷം ആയത് കിഴിച്ചുള്ള ഉൽപ്പന്നങ്ങൾ മാത്രമേ ഇ-ലേലത്തിൽ വിൽക്കുകയുള്ളു. താഴെ കാണിച്ചിട്ടുള്ള തീയതിയിൽ നട ക്കുന്ന ഇ-ലേലത്തിൽ വിറ്റുപോകാത്ത ഉൽപ്പന്നങ്ങളും പുതുതായി വരുന്ന ഉൽപ്പന്നങ്ങളും താഴെ കാണിച്ചിട്ടുള്ള അടുത്ത ലേല തീയതിയിൽ തന്നെ ഇ-ലേലം നടത്തുന്നതായിരിക്കും. ഇതിനായി ഇനിയൊരു ഇ-ലേല പരസ്യം പ്രസിദ്ധപ്പെടുത്തുന്നതല്ല.

റെയിഞ്ച്—കുമളി

ഉൽപ്പന്നത്തിന്റെ വിവരം—തേക്ക് (എക്സ്പോർട്ട് ക്വാളിറ്റി)

അളവ്—15.5 M3 ഉദ്ദേശം

നിരതദ്രവ്യം` 20,000.

ഇ-ലേല തീയതി—19-9-2019.

ഇ-ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബാം•ൂർ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ ഓൺലൈൻ രജിസ്ട്രേഷൻ ചെയ്തിരിക്കണം. ഇ-ലേല നിബന്ധനകൾ എം. എസ്. റ്റി. സി. ലിമിറ്റഡിന്റെ www.mstcecommerce.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

കൂടുതൽ വിവരങ്ങൾ കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നോ കുമളി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ കാര്യാലയത്തിൽ നിന്നോ പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് ലഭ്യമാണ്.

കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്—ഫോൺ നമ്പർ-0481-2562276.

കുമളി റെയിഞ്ച് ഓഫീസ്—ഫോൺ നമ്പർ-04869-222056.

Gaz. No. 36/2019/DTP (Forest). 2453rd SEPT. 2019] FOREST DEPARTMENT 710 No. C1-1133/2019.

20th August 2019.

It is hereby notified that Teak collected from Chinnar area of Chinnar Special Section of Range Forest Office, Kumili under Kottayam Division will be sold through e-Auction shown in the schedule, by the Divisional Forest Officer, Kottayam or any officer authorized by him, subject to the conditions published in Kerala Gazette No. 49, Vol. IV dated 15-12-2015 vide Notification No. Pro. (4) 26243/13, dated 21-11-2015 of the Additional Principal Chief Conservator of Forests (P), Thiruvananthapuram and other conditions prevalent in the Forest Department.

e-Auction documents and connected records are available in the website: www.mstcecommerce.com. The Earnest Money Deposit (EMD) should be submitted on e-payment/e-treasury/demand draft/MSTC through the internet online Banking of SBI or through NEFT for other banks. For submission of e-auction visit the website: www.mstcecommerce.com. All bids/e-Auction documents are to be submitted online only and in the designated online cover (s)/envelop (s) on the www.mstcecommerce.com. website and e-auction documents submitted manually/through post will not be entertained.

Online e-Auction/bids are to be accompanied with relevant documents. e-Auction/bids received online without the scanned copies of relevant documents will not be considered and shall be summarily rejected. Any further clarification on this e-Auction can be obtained from NIC/the e-Auction Helpdesk number available in the www.mstcecommerce.com website and from the office of the Divisional Forest Officer, Kottayam during the office hours. The details regarding e-Payment (Bidder's Bank Account No. where he/she is having core banking facility and email ID) should be submitted along with the e-Auction documents. e-Auction documents without these details will not be accepted.

Technical bid and financial bid shall be submitted in their respective designated online covers.

The Forest Department will not be responsible for any inconvenience or loss to the Bidder while uploading/ downloading the bid.

Intending persons may ensure the quantity and quality of materials put up for e-auction before the commencement of the same and no complaints will be entertained after the e-auction. The bidders should produce a certificate showing the permanent address and signature of the bidders duly attested by the concerned Village Officer or any other approved identity documents along with the EMD through online. Those who do not produce any approved Identity Card or certificate will not be eligible to participate in the e-auction.

In case any Government Department requires any of the materials put up for the e-auction the quantity remaining after their selection only will be re-auctioned. The quantity that is ready for sale after the publication of this notification will be included in the tender cum auction. Any further notification to the sale conditions that may be issued by the Government after the issuance of this notification will also be applicable to this tender-cum auction. The unsold materials in the e-auction will be placed along with the materials that may arrive in dumping depots on subsequent dates will be sold on the next auction date shown in the schedule and separate notification will not be published for the same.

Further details and information can be had from this office or the concerned Range Office, Kumili during the working hours.

SCHEDULE

Sl. Range Species Quantity

No.

1 Kumili Teak (Export Quality) 15.5M3 (Approximate quantity)

The e-auction will be knocked down in the name of the highest bidders.

Earnest Money Deposit—` 20,000.

E-auction date— 19-9-2019.

Those who are interested to participate in the e-auction should be registered online with MSTC Limited, Bangalore. Conditions for e-auction will be available at the website: www.mstcecommerce.com.

Telephone No. : Divisional Forest Officer, Kottayam—0481-2562276.

Range Forest Officer, Kumily—04869 222056Office of the Divisional Forest Officer, Kottayam. Y. VIJAYAN, IFS Divisional Forest Officer (For and on behalf of the Governor of Kerala). 246 3rd SEPT. 2019] FOREST DEPARTMENT 711

കോഴിക്കോട് ഡിവിഷൻ

നോട്ടീസ്

നമ്പർ ബി2-6522/2018. 2019 ആഗസ്റ്റ് 5.

കോഴിക്കോട് ഡിവിഷന് കീഴിലെ കുറ്റ്യാടി റെയിഞ്ച് പശുക്കടവ് സെക്ഷൻ പരിധിയിൽ വരുന്ന തിരുവള്ളൂർ പഞ്ചായത്തിലെ കോട്ടപ്പള്ളിക്കടുത്ത് മാഹി, വടകര, കനാൽ സൈറ്റിൽ നിന്നും കരിമരുത് ഇനത്തിൽപ്പെട്ട ഒരുമരത്തടി ക≠െടുത്തത് സംബന്ധിച്ച് 15-3-2015-ന് പശുക്കടവ് സെക്ഷൻ സ്റ്റാഫ് മഹസ്സർ തയ്യാറാക്കിയി ട്ടുള്ളതാണ്. ടി മരത്തടി സർക്കാർ ബന്തവസിലെടുത്ത് സ്ഥലത്തിട്ടു സൂക്ഷിച്ചു വരികയാണ്. ഏകദേശം 17 മീറ്റർ നീളവും 2.32 മീറ്റർ മധ്യവണ്ണവും ഉള്ള പ്രസ്തുത മരം കരിമരുത് വിഭാഗത്തിൽപ്പെട്ടതാണ്. പ്രസ്തുത മരത്തിന് അവകാശവാദമുന്നയിച്ച് ശരിയായ ഉടമസ്ഥതാ രേഖയോടെ ആരും തന്നെ ഇതുവരെ വനം വകുപ്പിനെ സമീപിച്ചിട്ടില്ല. ആയതിനാൽ ടി മരം 1961-ലെ കേരള വനനിയമം സെക്ഷൻ 42, 43 പ്രകാരം സർക്കാരിലേക്ക് ക≠ുകെട്ടി മുതൽക്കൂട്ടുന്നതിന് അർഹതയുള്ളതാണ്. ആർക്കെങ്കിലും ഇതിൽ ആക്ഷേപമു≠െങ്കിൽ ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസുമായി ഭൂമിയുടെ ഉടമസ്ഥത രേഖയോടൊപ്പം ബന്ധപ്പെടേ≠താണ്. അല്ലാത്തപക്ഷം ആക്ഷേപങ്ങൾ ഒന്നും ഇല്ലായെന്ന നിഗമനത്തിൽ പ്രസ്തുത മരം ക≠്കെട്ടി സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതാണ്.

ഡിവിഷണൽ ഫോറസ്റ്റ്

(ഒപ്പ്)

ഓഫീസറുടെ കാര്യാലയം, ഡിവിഷണൽ ഫോറസ്റ്റ്

സിവിൽ സ്റ്റേഷൻ, ഓഫീസർ.

കോഴിക്കോട്. (കേരള ഗവർണർക്ക് വേ≠ി)247

Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Forest/. Archive identifier in.gazette.kerala_new.2019-09-03.part_3_Forest.