Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 03 September 2019

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Ground-Water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII }

Tuesday

36

No.

} 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Ground Water Department

ദർഘാസ് പരസ്യം

[നമ്പർ 4/2019-20]

നമ്പർ ജി.ഡബ്ല്യു./ഡി.ഡബ്ല്യു./റ്റി/736/2019. 2019 ആഗസ്റ്റ്് 19.

മാനന്തവാടി മുൻസിപ്പാലിറ്റിയിലെ മാനന്തവാടി വില്ലേജ് ഓഫീസിൽ 150 മി. മീ. വ്യാസത്തിലുള്ള കുഴൽകിണർ കുഴിക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

കുഴൽകിണർ നിർമ്മിക്കേ≠ സ്ഥലം—മാനന്തവാടി വില്ലേജ് ഓഫീസ്

അടങ്കൽ തുക—` 1,62,725. നിരതദ്രവ്യം—` 4,100. ടെ≠ർ ഫോറത്തിന്റെ വില—` 500 + 12% ജി.എസ്.ടി. ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—30-8-2019, 11 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

6-9-2019, 4 മണി.

പ്രവർത്തി തീർക്കേ≠ കാലാവധി—2 മാസം. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 6-9-2019 ഉച്ചയ്ക്ക് ഒരു മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണം രൊക്കം പണമടച്ച് രേഖാമൂലം ആവശ്യപ്പെട്ടാൽ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കികൊടുക്കുന്നതല്ല. പോസ്റ്റാഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ ഡിമാൻഡ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും. സമയവും—6-9-2019, 1 മണി.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയുംസമയവും—6-9-2019, 3 മണി. ഭൂജല വകുപ്പ്, ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) വയനാട്്. ജില്ലാ ഓഫീസർ. Gaz. No. 36/2018/DTP (Ground Water). 249

Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Ground-Water/. Archive identifier in.gazette.kerala_new.2019-09-03.part_3_Ground-Water.