Servants of Knowledge
Kerala Gazette · Government of Kerala

Re-tender/Auction Notice

Published 03 September 2019

Department
Health Service Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Health-Services
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII }

Tuesday

36

No.

} 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Health Services Department

പുനർ ദർഘാസ്/ലേല പരസ്യം

നമ്പർ എ5-3406/2018. 2019 ആഗസ്റ്റ് 6.

പാലക്കാട് ജില്ലാ ആശുപത്രിയോടനുബന്ധിച്ചുള്ള കംഫർട്ട് സ്റ്റേഷൻ ഒരു വർഷത്തേക്ക് ഏറ്റെടുത്ത് നടത്തുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. കംഫർട്ട് സ്റ്റേഷൻ നടത്തുന്നതിനുള്ള മതിപ്പ് വിലയായി ഒരു വർഷത്തേക്ക് ` 1,50,000 (ഒരു ലക്ഷത്തി അമ്പതിനായിരം) ആയി നി›യിച്ചിരിക്കുന്നു.

ഓരോ ടെ≠റിന്റെ കൂടെയും ടെ≠റിൽ രേഖപ്പെടുത്തിയ തുക യുടെ 10%-ൽ കുറയാത്ത തുക ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും പാലക്കാട് ജില്ലാ ആശുപത്രി സൂപ്ര≠ിന്റെ പേരിൽ എടുത്ത ഡിമാന്റ ് ഡ്രാഫ്റ്റായി ഉൾക്കൊള്ളിച്ചിരിക്കേ≠താണ്. ടെ≠ർ ഫോറങ്ങൾ നി›ിത

നിബന്ധനകൾ

1. എല്ലാ മാസവും 5-ാം തീയതിക്ക് മുമ്പായി വൈദ്യുതി, വെള്ളക്കരം എന്നിവ ഓഫീസിൽ അടക്കേ≠താണ്.

2. കരാർ കാലയളവിൽ കെട്ടിടത്തിൽ യാതൊരുവിധ നിർമ്മാണ പ്രവൃത്തികളോ കെട്ടിടത്തിന്റെ ഘടനയിലോ മാറ്റം വരുത്തുന്നതിന് കരാറുകാരന് അധികാരമു≠ായിരിക്കുന്നതല്ല.

3. കരാറിൽ നിർദ്ദേശിച്ചിരിക്കുന്നതിലും ഉപരിയായി യാതൊരുവിധ അനധികൃത വിൽപ്പനകളോ മറ്റ് നടപടിക്രമങ്ങളോ നടത്തുവാൻ പാടുള്ളതല്ല.

4. കംഫർട്ട് സ്റ്റേഷൻ വിവിധ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന് പൊതുജനങ്ങളിൽ നിന്ന് ഈടാക്കുന്ന നിരക്കുകൾ രേഖാമൂലം സൂപ്ര≠ിനെവില അടച്ച് 6-8-2019 മുതൽ 4-9-2019 വൈകിട്ട് 3 മണിവരെ അറിയിച്ച് അനുമതി വാങ്ങേ≠താണ്. കരാർ ഓഫീസ് പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ടെ≠ർ കാലാവധിക്കകത്ത് നിരക്കുകളിൽ മാറ്റം വരുത്തുവാൻ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഓഫീസിൽ നിന്നും പാടുള്ളതല്ല. നിരക്കുകൾ വ്യക്തമായി പ്രദർശിപ്പി പ്രവർത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. ക്കേ≠താണ്. G. No. 36/2019/DTP. (Health Service). 251 3rd SEP. 2019] HEALTH SERVICES DEPARTMENT 30 5. കംഫർട്ട് സ്റ്റേഷൻ നടത്തിപ്പിലെ അപാകതകൾ മനസ്സിലാക്കുന്നതിന് സൂപ്ര≠ിനോ സൂപ്ര≠് അധികാരപ്പെടുത്തിയിട്ടുള്ള മറ്റ് ഉദ്യോഗസ്ഥർക്കോ മുൻകൂർ അറിയിപ്പ് കൂടാതെ കംഫർട്ട് സ്റ്റേഷൻ പരിശോധിക്കാൻ അവകാശമു≠ായിരിക്കുന്നതാണ്. അവർ നിർദ്ദേശിക്കുന്ന അപാകതകൾ അടിയന്തിര പ്രാധാന്യത്തിലെടുത്ത് പരിഹരിക്കേ≠താണ്. അല്ലാത്തപക്ഷം കംഫർട്ട് സ്റ്റേഷൻ നടത്തിപ്പ് അവസാനിപ്പിക്കുന്നതിന് ഉത്തരവ് നൽകുന്നതാണ്.

6. മുനിസിപ്പൽ/ആരോഗ്യവകുപ്പ് അധികൃതർ നൽകുന്ന

നിർദ്ദേശങ്ങളും കരാറുകാരൻ പാലിക്കേ≠താണ്.

7. കംഫർട്ട് സ്റ്റേഷനിലേക്ക് ആവശ്യമായ πാസ്റ്റിക് അനുബന്ധ സാമഗ്രികൾ (ബക്കറ്റ്, മഗ്, ചൂൽ തുടങ്ങി) കരാറുകാരൻ സ്വന്തം ചെലവിൽ ഏർപ്പാടാക്കേ≠തും ആവശ്യത്തിന് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാകുന്നു≠െന്ന് ഉറപ്പു വരുത്തേ≠തുമാണ്.

8. കരാർ കാലാവധിയിൽ കക്കൂസ്, കുളിമുറി, മൂത്രപ്പുര എന്നിവയുടെ സുഗമമായ പ്രവർത്തനത്തിൽ തടസ്സം ഉ≠ാകുന്നപക്ഷം (പൈപ്പ് തടസ്സം, ചോർച്ച തുടങ്ങിയവ) കരാറുകാരൻ സ്വന്തം ചെലവിൽ നന്നാക്കേ≠താണ്.

9. പരിസരശുചിത്വം പാലിക്കേ≠താണ്.

(ഒപ്പ്)

ജില്ലാ ആശുപത്രി, പാലക്കാട്. സൂപ്ര≠്.

252
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Health-Services/. Archive identifier in.gazette.kerala_new.2019-09-03.part_3_Health-Services.