© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, }
Vol. VIII
Tuesday
No. } 36 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Labour Department
നോട്ടീസ്
(1)
നമ്പർ സി-597/2018.
2019 ജൂലൈ 27.
തെങ്ങ് ചെത്തുതൊഴിലാളിയായി ജോലി നോക്കിവരവെ തെങ്ങിൽ നിന്നും വീണ് മരണമടഞ്ഞ ചേർത്തല, എഴുപുന്ന, കോടംതുരുത്ത്, മൂങ്ങംതുരുത്ത് വീട്ടിൽ ശ്രീ. തിലകന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 1,25,000 (ഒരു ലക്ഷത്തി ഇരുപത്തി അയ്യായിരം രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ട പരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി ചേർത്തല, എഴുപുന്ന തെക്ക് പി. ഒ., മൂങ്ങംതുരുത്ത് വീട്ടിൽ താമസം ശ്രീമതി ഉഷാതിലകൻ (ഭാര്യ) മാത്രമേ ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി-31/2019.
2019 ജൂലൈ 30.
ഹാരിസൺ മലയാളം ലിമിറ്റഡ് എസ്റ്റേറ്റിൽ ടാപ്പറായി ജോലിനോക്കിവരവെ ഉ≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. സുനിൽകുമാറിന്റെ ആശ്രിതർക്ക് തൊഴിലാളി നഷ്ട പരിഹാരം നൽകുന്നതിനായി ` 8,28,920 (എട്ടു ലക്ഷത്തി ഇരുപത്തി എണ്ണായിരത്തി തൊള്ളായിരത്തി ഇരുപത് രൂപ മാത്രം) ഈ ഓഫീസിൽ കെട്ടിവച്ചിട്ടു≠്.
തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) ഡി വകുപ്പനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി 16th APRIL. 2019] LABOUR DEPARTMENT 92 ഉള്ളൂവെന്നും റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ്
ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ
മുൻപാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠
തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും
ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ
വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം
സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്)
എംπോയീസ് കോമ്പൻസേഷൻ
എംπോയീസ് കോമ്പൻസേഷൻ കമ്മീഷണർ ആന്റ ്
കമ്മീഷണറുടെ കാര്യാലയം, ഇൻഡസ്ട്രിയൽ
ആലപ്പുഴ. ട്രൈബ്യൂണൽ.