Servants of Knowledge
Kerala Gazette · Government of Kerala

Tender Notice

Published 03 September 2019

Department
Medical Education Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Medical-Education
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 36 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Medical Education Department

ടെ≠ർ നോട്ടീസ്

നമ്പർ എച്ച്.ഡി.എസ്./MCH/817/2019. 2019 ആഗസ്റ്റ് 14.

കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ നേഴ്സിംഗ് സൂപ്ര≠് ഓഫീസിനു സമീപമുള്ള സ്റ്റാഫ് കാന്റീൻ ഒരു വർഷത്തേക്ക് നടത്തുന്നതിന് താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി സീൽ വെച്ച ടെ≠റുകൾ ക്ഷണിച്ചു കൊള്ളുന്നു.

അടങ്കൽ തുക—` 40,00,000.

നിരതദ്രവ്യം—` 25,000.

ടെ≠ർ ഫോറത്തിന്റെ വില—` 6,720.

ടെ≠ർ അയയ്ക്കുന്ന കവറിനു മുകളിൽ ദർഘാസ് നമ്പർ എച്ച്.ഡി.എസ്./MCH/817/2019 എന്ന് കാണിച്ചിരിക്കണം.

ടെ≠ർ ഫോറങ്ങൾ വിൽക്കുന്ന അവസാന തീയതിയും സമയവും—2-9-2019, 3 മണി.

ദർഘാസ് ഫോറങ്ങൾ സമർപ്പിക്കേ≠ വിലാസം— സെക്രട്ടറി, ആശുപത്രി വികസന സൊസൈറ്റി, മെഡിക്കൽ കോളേജ് ആശുപത്രി, കോഴിക്കോട്.

ടെ≠ർ ഫോറം ആവശ്യമുള്ളവർ അപേക്ഷയോടൊപ്പം ` 10,00,000 (പത്ത് ലക്ഷം)-ൽ കുറയാത്ത അസ്സൽ സോൾവൻസി സർട്ടിഫിക്കറ്റ് (അപേക്ഷകന്റെ പേരിൽ ബന്ധപ്പെട്ട തഹശീൽദാരിൽ നിന്നും 1-4-2019-ന് ശേഷം കിട്ടിയത്) കുടിക്കട സർട്ടിഫിക്കറ്റിനോടൊപ്പം സമർപ്പിക്കേ≠ താണ്. മേൽ പറഞ്ഞ സർട്ടിഫിക്കറ്റുകൾ ഹാജരാക്കാത്തവർക്ക് ടെ≠ർ ഫോറം യാതൊരു കാരണവശാലും നൽകുന്നതല്ല. കൂടുതൽ വിവരങ്ങൾ ഓഫീസ് സമയത്ത് നേരിട്ട് അന്വേഷിച്ച് അറിയാവുന്നതാണ്.

No. HDS/MCH/817/2019. 14th August 2019.

ടെ≠ർ ഫോറങ്ങൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—3-9-2019, 3 മണി. ടെ≠ർ തുറക്കുന്ന തീയതിയും സമയവും—4-9-2019, 12 മണി. Sealed tenders in the prescribed forms are invited for running Staff Canteen near Nursing Superintendent Office under Kozhikode Medical College Hospitat Development Society for a period of one year from reputed hoteliers. The tenders should submit solvency worth ` 10,00,000 (` 10 Lakh), and certificate of encumbrance on property taken on or after 1-4-2019. For details contact HDS Office during office hours. Gaz. No. 36/2019/DTP (Medical Education). 263 20 KERALA GAZETTE [PART III

Superscription tende No. should be specifically

noted as HDS/MCH/817/2019.

Approximate Cost—` 40,00,000.

Earnest Money Deposit—` 25,000.

Price of tender form—` 6,720.

Date and time of close of sale of tender forms—

2-9-2019, 3 p. m.

Date and time for receipt of tender—3-9-2019, 3 p. m.

Date and time for opening of tender—4-9-2019

12 Noon.

Address of the officer from whom tender forms are to be obtained and whom tenders are to be sent— Secretary, Hospital Development Society, Medical College Hospital, Kozhikode.

(Sd.)

Medical College Hospital, Superintendent & Secretary,

Kozhikode. Hospital Development Society.

264
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Medical-Education/. Archive identifier in.gazette.kerala_new.2019-09-03.part_3_Medical-Education.