Servants of Knowledge
Kerala Gazette · Government of Kerala

Auction Notices

Published 03 September 2019

Department
Police Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_Police
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

36 Thiruvananthapuram,

No.

} Vol. VIII }

Tuesday

2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Police Department

ലേല പരസ്യം

നമ്പർ ഇ2 -55082/2019/കെ.

2019 ആഗസ്റ്റ് 3.

കോട്ടയം ജില്ലാ പോലീസ് ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ സൂക്ഷിച്ചിരിക്കുന്നതും പോലീസ് വകുപ്പിന് ഉപയോഗം ഇല്ലാത്തതുമായ ചുവടെ ചേർത്തിരിക്കുന്ന വാഹനങ്ങൾ 20-9-2019-ാം തീയതി പകൽ 10 മണിക്ക് കോട്ടയം ജില്ലാ പോലീസ് ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ (സായുധസേനാ ക്യാമ്പിൽ) വച്ച് പരസ്യമായി പുനർലേലം/ടെൻഡർ വഴി ലേലം നടത്തുന്നതാണ്.

ക്രമ രജിസ്ട്രേഷൻ നമ്പർ മോഡൽ വാഹന ഇനം നിരതദ്രവ്യം നമ്പർ

(1) (2)

(3)

(4)

` (5) 1 KL 01 AU 5391 2008 Mahindra Invaader 4,000 2 KL 01 AS 6220 2008 ,, 3,500 3 KL 01 AA 7646 2003 Toyota Qualis 4,200 4 KL 01 AS 6236 2008 Mahindra Invaader 3,500 5 KL 01 AS 6145 2008 ,, 3,500 6 KL 01 AS 6098 2008 ,, 3,5007 KL 01 AS 6263 2008 ,, 3,000 8 KL 01 AU 5408 2008 ,, 3,000 9 KL 01 AS 6148 2008 ,, 3,000 Gaz. No. 36/2019/DTP (Police). 267 154 KERALA GAZETTE [PART III (1) (2) (3) (4) (5) 10 KL 01 AQ 4415 2007 Tavera 4,000 11 KL 01 AQ 7090 2007 Mahindra Invaader 3,500 12 KL 01 AN 504 2006 Tata Sumo 2,000 13 Kl 01 AU 4113 2008 ,, 4,000 14 KL 01 AU 5313 2008 Mahindra Invaader 3,500 15 KL 01 AU 5395 2008 ,, 3,500 16 Kl 01 AS 6096 2008 ,, 3,000 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേലത്തിന് മുമ്പായി ലേലസ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പായി നിരതദ്രവ്യം അടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ഇതിലേക്ക് സീൽ ചെയ്ത ദർഘാസുകളും സ്വീകരിക്കുന്നതാണ്. ദർഘാസുകളുടെ പുറത്ത് ക≠ം ചെയ്ത ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളുടെ ക്വട്ടേഷൻ എന്നെഴുതി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് 17-9-2019-ാം തീയതിക്ക് മുമ്പായി ലഭിക്കത്തക്കവിധം നേരിട്ടോ തപാൽ മുഖേനയോ നൽകാവുന്നതാണ്. ക്വട്ടേഷനോടൊപ്പം നിരതദ്രവ്യം അടച്ച രസീതുമു≠ായിരിക്കണം.

ലേലം കഴിഞ്ഞാലുടൻ ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ ഏതിലാണോ കൂടുതൽ തുക വരുന്നത് ആ ആളിന് ലേലം സ്ഥിരപ്പെടുത്തിക്കൊടുക്കുന്നതും ടിയാൻ ലേലസംഖ്യയുടെ പകുതിയും മൊത്തം തുകയുടെ വിൽപ്പന നികുതിയും അപ്പോൾത്തന്നെ അടയ്ക്കേ≠തും ലേലം സ്ഥിരപ്പെടുത്തി ഉത്തരവ് ലഭിച്ചാലുടൻ ബാക്കി തുക അടച്ച് ടി സാധനങ്ങൾ സ്വന്തം ചെലവിൽ കോട്ടയം ജില്ലാ പോലീസ് ഡിസ്ട്രിക്റ്റ് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും നീക്കം ചെയ്യേ≠തുമാണ്. ലേലം കൊള്ളാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തിരികെ നൽകുന്നതാണ്.

മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ പ്രവർത്തിക്കുകയാണെങ്കിൽ ടിയാൻ അടച്ച സംഖ്യ മുഴുവൻ സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം ചെയ്യുന്നതുമാണ്. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ലേലം കൊ≠യാളിൽനിന്ന് ഈടാക്കുന്നതും കൂടുതൽ തുക ലഭിച്ചാൽ ആയതിന് ടിയാന് അർഹത ഉ≠ായിരിക്കുന്നതുമല്ല.

മേൽ പ്രസ്താവിച്ചിരിക്കുന്ന വാഹനങ്ങൾ ലേലത്തിന് തൊട്ട് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണിവരെയുള്ള സമയത്ത് കോട്ടയം ജില്ലാ പോലീസ് ഡിസ്ട്രിക്ട് ഹെഡ് ക്വാർട്ടേഴ്സിൽ നിന്നും ബന്ധപ്പെട്ടവരുടെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്.

യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റിവെയ്ക്കുന്നതിനും ലേലം അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം കോട്ടയം ജില്ലാ പോലീസ് മേധാവിക്കു≠ായിരിക്കുന്നതാണ്.

District Police Office,

SABU, P. S. IPS, Kottayam.

District Police Chief.

ലേല പരസ്യം

നമ്പർ ഇ2-67906/2017/എം.എം.

2019 ആഗസ്റ്റ് 6.

മലപ്പുറം ജില്ലാ സായുധ സേനാ ക്യാമ്പിൽ സൂക്ഷിച്ചിട്ടുള്ളതും ഉപയോഗയോഗ്യമല്ലാത്തതും ഡിപ്പാർട്ട്മെന്റ ിന് ആവശ്യമില്ലാത്തതുമായ താഴെ കാണിച്ചിരിക്കുന്ന ഡിപ്പാർട്ട്മെന്റ ് വാഹനങ്ങൾ 2019 സെപ്റ്റംബർ മാസം 18-ാം തീയതി പകൽ 11 മണിക്ക് പ്രസ്തുത ക്യാമ്പിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്.

നിരതദ്രവ്യം വാഹന നമ്പർ

മോഡൽ

ക്രമ നമ്പർ

` (1) (2)

(3)

(4)

50 1 KL 01 F9063-മോട്ടർ സൈക്കിൾ 1995

200 2 KL 01 X 9617-മോട്ടർ സൈക്കിൾ 2002

200 3 KL 01 X 9618-മോട്ടർ സൈക്കിൾ 2002200 4 KL 01 X 9619-മോട്ടർ സൈക്കിൾ 2002 200 5 KL 01 X 9620-മോട്ടർ സൈക്കിൾ 2002 200 6 KL 01 X 9621-മോട്ടർ സൈക്കിൾ 2002 268 3rd SEPT. 2019] POLICE DEPARTMENT 155 (1) (2) (3) (4) 200 7 KL 01 X 9622-മോട്ടർ സൈക്കിൾ 2002

200 8 KL 01 X 9623-മോട്ടർ സൈക്കിൾ 2002

200 9 KL 01 X 9624-മോട്ടർ സൈക്കിൾ 2002

200 10 KL 01 X 9625-മോട്ടർ സൈക്കിൾ 2002

200 11 KL 01 X 9626-മോട്ടർ സൈക്കിൾ 2002

150 12 KL 01 AH 6640-മോട്ടർ സൈക്കിൾ 2005

ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻമ്പായി മുകളിൽ കാണിച്ചിരിക്കുന്ന വാഹനത്തിന് നേരെ കാണിച്ചിരിക്കുന്ന തുക നിരതദ്രവ്യം കെട്ടിവെക്കേ≠തുമാണ്.

കൂടാതെ ഈ വാഹനങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 2019 സെപ്റ്റംബർ മാസം 10-ാം തീയതിക്ക് മുമ്പായി മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ ലഭിക്കത്തക്കവണ്ണം ക്ഷണിച്ചുകൊള്ളുന്നു. ദർഘാസിനോടൊപ്പം വാഹനങ്ങൾക്ക് നിരതദ്രവ്യമായി മേൽപ്പറഞ്ഞ നിരക്കിലും തുകയ്ക്കുമുള്ള ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന ഡിഡി അടക്കം ചെയ്യേ≠തുമാണ്. ദർഘാസ്/ലേലത്തിൽ പങ്കെടുക്കുവാൻ എത്തിയവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും ലേലം വിളിച്ച തുകയോ ദർഘാസ് തുകയോ ഏതാണോ കൂടുതൽ ഏത് തുകക്ക് യു‡ം തോന്നുന്ന പക്ഷം വിൽപ്പന ബന്ധപ്പെട്ടയാളിന്റെ പേരിൽ നി›യിക്കുന്നതുമാണ്. അദ്ദേഹം ഉടൻ തന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ (നികുതി ഉൾപ്പെടെ) നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവെച്ചു തന്നെ അടയ്ക്കേ≠തും ബാക്കി സംഖ്യ (നികുതി ഉൾപ്പെടെ) ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി പത്ത് ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിൽ ലേലം/ ദർഘാസ് പ്രകാരം ലഭിച്ച വാഹനങ്ങൾ നീക്കം ചെയ്യേ≠തുമാണ്.

മേൽപ്പറഞ്ഞ പ്രകാരം ലേലം കൊ≠യാൾ ഈ നിബന്ധനകൾ ലംഘിച്ചാൽ ബന്ധപ്പെട്ടയാളുടെ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമാണ്. പുനർ ലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയതിനും ആദ്യം ലേലം കൊ≠യാൾ ഉത്തരവാദിയായിരിക്കും. നഷ്ടപ്പെട്ട തുക അദ്ദേഹത്തിൽ നിന്നും ഈടാക്കാൻ നടപടി സ്വീകരിക്കുന്നതുമായിരിക്കും. പുനർലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ അയാൾക്ക് അതിൽ അവകാശമു≠ായിരിക്കുന്നതുമല്ല.

ലേലം ചെയ്യാൻ ഉദ്ദേശിക്കുന്ന വാഹനങ്ങൾ ലേല തീയതിക്ക് മുമ്പ് ഏതെങ്കിലും പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണിക്ക് ശേഷവും വൈകിട്ട് 4 മണിക്ക് മുമ്പും ഇടയിലുള്ള സമയങ്ങളിൽ മലപ്പുറം ജില്ലാ സായുധ സേനാ കമാ≠ന്റിന്റെ അനുമതിയോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കാണിക്കാതെ ലേലം മാറ്റി വെക്കുകയോ ലേലം/ ദർഘാസ് അസ്ഥിരപ്പെടുത്തുകയോ ചെയ്യുന്നതിന് മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് അധികാരം ഉ≠ായിരിക്കുന്നതുമാണ്.

District Police Office, Malappuram.

ABDUL KARIM, U. IPS, District Police Chief.

269
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_Police/. Archive identifier in.gazette.kerala_new.2019-09-03.part_3_Police.