Servants of Knowledge
Kerala Gazette · Government of Kerala

Tender Notices-Short Tender Notices

Published 03 September 2019

Department
Stores Purchase
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_SPC
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 36 2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Stores Purchase

Ayurveda Medical Education Department

ദർഘാസ് പരസ്യം

[നമ്പർ 3/2019-20]

നമ്പർ എസ്-1585/2019/എവിസിഎച്ച്. 2019 ജൂലൈ 29.

കണ്ണൂർ ഗവൺമെന്റ ് ആയൂർവേദ കോളേജ് ആശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ ലാബ് ഉപകരണ ങ്ങളും കെമിക്കലുകളും വിതരണം ചെയ്യുന്നതിന് മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. "സൂപ്ര≠്, ഗവൺമെന്റ ് ആയൂർവേദ കോളേജ് ആശുപത്രി, കണ്ണൂർ, മെഡിക്കൽ കോളേജ് പി. ഒ., പരിയാരം" എന്ന വിലാസത്തിലാണ് ദർഘാസ് അയയ്ക്കേ≠ത്. ദർഘാസ് കവറിന് പുറത്ത് "കണ്ണൂർ ഗവൺമെന്റ ് ആയൂർവേദ കോളേജ് ആശുപത്രിയിലെ ലാബിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളും കെമിക്കലുകളും" എന്ന് രേഖപ്പെടുത്തിയിരിക്കണം. ദർഘാസിൽ ലാബിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങളും കെമിക്കലുകളും ബ്രാൻഡ് പേരും സ്പെസിഫിക്കേഷനും രേഖപ്പെടുത്തിയിരിക്കേ≠താണ്. മതിപ്പുവില ` 3,00,000. പൂരിപ്പിച്ച ദർഘാസുകൾ 18-9-2019-ന് വൈകുന്നേരം 3 മണിക്ക് മുൻപ് ഓഫീസിൽ ലഭിച്ചിരിക്കണം. വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസ് വാങ്ങിയവരുടെയോ, അവരുടെ അംഗീകൃത പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ 18-9-2019-ന് വൈകുന്നേരം 3.30-ന് ദർഘാസ് തുറക്കുന്നതായിരിക്കും.

ദർഘാസ് ഫോറത്തിന്റെ വില ` 1,000 + 18% ജി.എസ്.ടി.. ടെ≠ർ രേഖകൾ ലഭിക്കുന്നതിന് ജി.എസ്.ടി. ഒടുക്കിയ രസീത് ഹാജരാക്കേ≠താണ്. ഫോറം തപാലിൽ ലഭിക്കുവാൻ വിലയോടൊപ്പം ` 50 അധികമായി മണിയോർഡർ അയയ്ക്കേ≠ താണ്. ദർഘാസ് ഫോറത്തിന്റെ വില നി›ിതവും ഒരിക്കലും തിരിച്ചുനൽകാത്തതുമാണ്. ദർഘാസ് മറ്റൊരാളുടെ പേരിലേക്ക് മാറ്റാവുന്നതല്ല. ദർഘാസ് ഫോറങ്ങളുടെ വിൽപ്പന ഈ ഓഫീസിൽ 7-8-2019-ന് രാവിലെ 10 മണി മുതൽ ആരംഭിക്കു ന്നതും 17-9-2019-ന് വൈകുന്നേരം 5 മണിക്ക് അവസാനിക്കുന്ന തുമാണ്. ചെക്ക്, പോസ്റ്റൽ ഓർഡർ, ഡിമാന്റ ് ഡ്രാഫ്റ്റ് തുടങ്ങിയവ സ്വീകരിക്കുന്നതല്ല. ഫോറങ്ങൾ വി.പി.പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ഫോറങ്ങൾ ആവശ്യമെങ്കിൽ (` 500+18% ജി.എസ്.ടി. തുകയ്ക്ക്) ലഭിക്കുന്നതാണ്. പൂരിപ്പിച്ച ദർഘാസിനോടൊപ്പം രേഖപ്പെടുത്തിയ മൊത്തം തുകയുടെ 1% നിരതദ്രവ്യമായും (ഏറ്റവും കുറഞ്ഞത് ` 1,500). ` 200-ന്റെ മുദ്രക്കടലാസിൽ അപ്പന്റിക്സ്-17 പ്രകാരമുള്ള പ്രിലിമിനറി എഗ്രിമെന്റും സമർപ്പിക്കേ≠താണ്. 18-9-2019-ന് സർക്കാർ അവധി പ്രഖ്യാപിക്കുകയാണെങ്കിൽ അടുത്ത പ്രവൃത്തി ദിവസം വൈകുന്നേരം 3.30-ന് ടെ≠ർ തുറക്കുന്നതായിരിക്കും. ടെ≠ർ അംഗീകരിക്കാനോ നിരസിക്കാനോ ഉള്ള പൂർണ്ണ അധികാരം സൂപ്ര≠ിനായിരിക്കും. കൂടുതൽ വിവരങ്ങൾ ആശുപത്രി ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ അറിയാവുന്നതാണ്.

Gaz. No. 36/2019/DTP (Stores Purchase). 335 806 KERALA GAZETTE [PART III

[No. 3/2019-20]

Collegiate Education Department

No. S-1585/2019/AVCH. 29th July 2019.

Sealed competitive tenders are invited for the Supply of Chemicals and Lab equipments for Laboratory of Government Ayurveda College, Hospital, Kannur, Pariyaram for the Year 2019-20.

Tenders should be superscribed ''Tender for the Supply of Chemicals and Lab equipments addressed to the Superintendent, Government Ayurveda College, Hospital, Kannur, Pariyaram. Last date of receipt of duly filled tender form is 3 p. m. on 18-9-2019. Late tenders will not be accepted under any circumstances. Tenders will be opened at 3.30 p. m. on 18-9-2019 in the presence of the tenderers or their authorized representatives, who may be present at that time.

Intending tenderers may on application to the Superintendent, Government Ayurveda College, Hospital, Kannur, Pariyaram to obtain the required tender forms in which tenders should be submitted. Estimated Cost ` 3,00,00. Cost of Original tender form is ` 1,000 + 18% GST and duplicate form is ` 500 + 18% GST. Tender documents will be issued to the intending tenderer only on the submission of GST Remittance receipts. Those who wish to purchase tender form by post should send additional amount of ` 50 as postage charge. The price fixed for a tender form or a set of form is not refundable under any circumstances. The tender forms are not transferable. The sale of tender form will be started at 10 a. m. on 7-8-2019 and will be closed at 5 p. m. on 17-9-2019. Demand Draft, Cheques, Postal order etc. will not be accepted towards the cost of tender forms. A preliminary agreement as per Appendix XVII of Store Purchase Manual Rules on Kerala Stamp paper worth ` 200 together with an EMD of 1% of the total amount quoted not lessthan ` 1,500 by a way of D.D should be attached with the tender form. The Superintendent, Government Ayurveda College, Hospital, Kannur, Pariyaram has the right to accept or reject the tender.

If 18-9-2019 will be declared as a public holiday, the tender will be opened at 3.30 p. m. on the next working day. Those who wish to purchase tender form by post shall obtain the forms early to avoid postal delay. Further details can be had from the Hospital office during the office time.

Office of the Superintendent, Government Ayurveda College, (Sd.) Hospital Kannur, Pariyaram. Superintendent.

ലഘു ദർഘാസ് പരസ്യം

[നമ്പർ 1/2019-20 (πാൻ)]

നമ്പർ എ2/428/2019/ജി.സി.കെ. 2019 ആഗസ്റ്റ് 14. 2019-20 വർഷത്തേക്ക് കാര്യവട്ടം ഗവൺമെന്റ ് കോളേജിൽ ലാബ് എക്യൂപ്മെന്റ ്സ് പർച്ചേയ്സ് ചെയ്യുന്നതിനായി ` 4,40,000-ൽ അധികരിക്കാതെ വിതരണം ചെയ്യുന്നതിന് മുദ്രവച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. വിതരണം ചെയ്യാനുള്ള സാധനങ്ങളുടെ പട്ടിക ദർഘാസ് ഫാറത്തിനൊപ്പം ലഭിക്കുന്നതാണ്. ദർഘാസിൽ വിജയിക്കുന്ന സ്ഥാപനങ്ങൾ 28 ദിവസത്തിനകം സാധനങ്ങൾ സπൈ ഓർഡറിലെ വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കേ≠താണ്.

"പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കാര്യവട്ടം, തിരുവനന്തപുരം" എന്ന വിലാസത്തിൽ ലഭിക്കുന്ന ദർഘാസുകളടങ്ങിയ കവറിനുമുകളിൽ "കാര്യവട്ടം ഗവൺമെന്റ ് കോളേജിൽ ലാബ് എക്യുപ്മെന്റ ്സ് പർച്ചേയ്സ് ചെയ്യുന്ന തിനുള്ള ദർഘാസ് 2019-20" എന്ന് രേഖപ്പെടുത്തിയിരിക്കേ≠ താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 19-9-2019, 2.30 മണിവരെ ആയിരിക്കും. ദർഘാസുകൾ നൽകിയിട്ടുള്ള വരുടെയോ അവർ നിർദ്ദേശിച്ചിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ അന്നേദിവസം ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസുകൾ എല്ലാ പ്രവൃത്തി ദിവസവും രാവിലെ 10 മണി മുതൽ 1 മണി വരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ് ഫോമുകളുടെ അവസാന വിൽപ്പന 19-9-2019 ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും. ദർഘാസ് ഫോമുകളുടെ വില ` 1,350 + 12% (ജി.എസ്.റ്റി.). ദർഘാസുകൾ തപാലിൽ ആവശ്യമുള്ളവർ ദർഘാസിന്റെ വിലയും വിൽപ്പന നികുതിയും ഉൾപ്പെടെയുള്ള തുക മണിയോർഡറായും ആവശ്യമായ തപാൽ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേൽവിലാസ മെഴുതിയ കവർ സഹിതം അപേക്ഷിക്കേ≠താണ്. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോമുകൾ ആവശ്യമു≠െങ്കിൽ ` 700+ 12% (ജി.എസ്.റ്റി.) നിരക്കിൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോമിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോമിനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ തയ്യാറാക്കിയ കരാറും കുറഞ്ഞത് ` 4,400-ം നിരതദ്രവ്യവുമായി (പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് എടുത്തത്) ഉള്ളടക്കം ചെയ്യേ≠താണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ്.

336 3rd SEPT. 2019] STORES PURCHASE 807

[No. 1/2019-20 (Plan)]

No. A2/428/2019/GCK. 14th August 2019.

Sealed competitive tenders are invited for the supply of lab equipment to Various departments of Govt. College, Kariavattom, Thiruvananthapuram. The list of items to be supplied is available along with the tender forms. The successful tenderers should deliver the items within 28 days from the date of supply order and as per the conditions specified.

Estimate Amount—` 4,40,000.

The envelopes containing the tender should bear the superscription "Purchase of lab equipment to Government College Kariavattom under Plan Fund 2019-2020" and should be addressed to "The Principal, Government College Kariavattom, Trivandrum, Pin-695 581". The last date for receipt of tenders will be on 19-9-2019 at 2.30 p. m. Late tenders will not be accepted. The tenders will be opened on 19-9-2019 at 3 p.m. in the presence of the tenderers or their authorized representatives who may be present at that time. Intending tenderers may, on application to "The Principal, Government College, Kariavattom, Trivandrum'' obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 1,350 + GST 12% which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Tender forms will be issued on all working days from 11 a. m. to 1 p. m. Sale of tender forms will be closed on 19-9-2019 at 2 p. m. Those who wish to get tender form by post should sent money order for cost of tender form along with self addressed envelop affixed with sufficient stamps for sending the tender forms by registered post. Cheque/ Postage Stamps will not be accepted towards the cost of forms, nor will the forms be sent per V. P. P. Duplicate tender forms, if required will be issued @ ` 700 + 12% (GST) per copy.

All the tenderers should execute an agreement in Kerala Stamp Paper worth ` 200 while submitting tender form (vide Page No. 6 of the tender form). The Earnest Money Deposit (EMD) should be remitted by Demand Draft or Fixed Deposit Receipts subject to the minimum of ` 4,400. The tenderers who are eligible for exemption from payment of EMD should enclose copy of the latest certificate of Registration issued by Store Purchase Department, Government of Kerala. Otherwise the tender will be summarisely rejected. The right to accept or reject the tender without assigning any reason is vested with the undersigned. The undersigned will not be responsible for any postal delay or loss of tender forms.

Further details, if any, can be had from the College Office on all working days.

(Sd.) Government College, Kariavattom, Thiruvananthapuram. Principal.

ലഘു ദർഘാസ് പരസ്യം

[നമ്പർ III/2019-20/πാൻ/ജി.സി.എ.]

നമ്പർ ബി3-891/2019-20/ജി.സി.എ. 2019 ആഗസ്റ്റ് 7. 2019-20 വർഷത്തേക്ക് ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ കെമിക്കലും ലാബ് ഉപകരണങ്ങളും (ലാബ്, ലൈബ്രറി/ഫർണിച്ചർ ഫ≠്) വിതരണം ചെയ്യുന്നതിനായി മുദ്ര വച്ച മത്സരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകളിൽ വിജയിക്കുന്ന സ്ഥാപനങ്ങൾ ഒരു മാസത്തിനകം സാധനങ്ങൾ സπൈ ഓർഡറിലെ വ്യവസ്ഥകൾക്ക് വിധേയമായി ലഭ്യമാക്കേ≠താണ്.

അടങ്കൽ തുക—` 2,00,000.

"പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, ആറ്റിങ്ങൽ" എന്ന വിലാസത്തിൽ ലഭിക്കേ≠ ദർഘാസുകളടങ്ങിയ കവറിനുമുകളിൽ "ആറ്റിങ്ങൽ ഗവൺമെന്റ ് കോളേജിൽ കെമിക്കലും, ലാബ് ഉപകരണങ്ങളും വിതരണം ചെയ്യുന്ന തിനുള്ള ദർഘാസ് 2019-20" എന്ന് രേഖപ്പെടുത്തിയിരി ക്കേ≠താണ്. വൈകി ലഭിക്കുന്ന ദർഘാസുകൾ സ്വീകരി ക്കുന്നതല്ല. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതി 17-9-2019 ഉച്ചയ്ക്ക് 2.30 മണിവരെ ആയിരിക്കും. ദർഘാസുകൾ നൽകിയിട്ടുള്ളവരുടേയോ അവർ നിർദ്ദേശിക്കുന്ന പ്രതിനിധി കളുടെയോ സാന്നിദ്ധ്യത്തിൽ 17-9-2019-ാം തീയതി ഉച്ചയ്ക്ക് 3 മണിക്ക് ദർഘാസുകൾ തുറക്കുന്നതാണ്.

ദർഘാസ് ഫോമുകളുടെ വിൽപ്പന 17-9-2019 ഉച്ചയ്ക്ക് 2 മണി വരെ ആയിരിക്കും. ദർഘാസ് ഫോമുകളുടെ വില ` 630 (` 400+50%) + 600-ന്റെ 5%). ദർഘാസ് ഫോമുകൾ കൈമാറ്റം ചെയ്യാൻ പാടില്ല. ദർഘാസ് ഫോമിന്റെ വിലയായി ചെക്ക്, ഡിമാന്റ ് ഡ്രാഫ്റ്റ്, സ്റ്റാമ്പ് മുതലായവ സ്വീകരിക്കുന്നതല്ല.

ദർഘാസ് ഫോമിനോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ കരാറും ആകെ വിലയുടെ ഒരു ശതമാനം നിരതദ്രവ്യവും (പ്രിൻസിപ്പാളിന്റെ പേരിൽ ഡിമാന്റ ് ഡ്രാഫ്റ്റ് എടുത്തത് കുറഞ്ഞത് ` 1,500) ഉള്ളടക്കം ചെയ്യേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്നതിനോ നിരസിക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും. കൂടുതൽ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ കോളേജാഫീസിൽ നിന്നും ലഭിക്കുന്നതാണ്.

[No. III/2019-20/Plan/GCA]

No. B3-891/2019-20/GCA. 7th August 2019.

Sealed tenders are invited for the supply of Chemicals and Equipments (Lab, Library/Furniture Fund 2019-20) for Polymer Chemistry and Physics Departments of the Government College, Attingal. The list of items to be supplied will be available along with the tender forms. The successful tenderers should deliver the items within one month from the date of supply order and as per the conditions specified therein.

Estimate amount—` 2,00,000.

The envelops containing the tender should bear the superscription "Supply of Chemicals and Equipments for Polymer Chemistry and Physics Departments of the Government College, Attingal under Plan Fund 2019-2020" and should be addressed to "The Principal, Government College, Attingal, Pin-695 101". Last date of receipt of337 808 KERALA GAZETTE [PART III tenders will be at 2.30 p. m. on 17-9-2019. Late tenders will not be accepted. The tenders will be opened at 3 p. m. on 17-9-2019 in the presence of such of the tenderers or their authorized representatives who may be present at that time. Intending tenderers may, on application to "The Principal, Government College, Attingal" obtain the requisite tender forms on which tenders should be submitted. Application for the tender form should be accompanied by a cash remittance of ` 630 (400+ 50% of 400) + 5% of 600 which is the price fixed for a form/set of forms and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be closed at 2 p. m. on 17-9-2019. Cheques, Postage Stamps, etc. will not be accepted towards the cost of forms, nor will the forms be sent per V.P.P. Duplicate tender forms, if required will be issued at ` 300 + 5% GST per copy.

All the tenderers should execute an agreement in Kerala Stamp Paper worth ` 200 while submitting tender form (vide page No. 6 of the tender form). The Earnest Money Deposit (EMD) is required @ 1% of the total cost of the materials quoted in tenders and should be remitted by Demand Draft or Fixed Deposit receipts subject to the minimum of ` 1,500. The tenderers who are eligible for exemption from payment of EMD should enclose copy of the latest certificate of Registration issued by Store Purchase Department, Government of Kerala. Otherwise the tender will be summarily rejected. The right to accept or reject the tender without assigning any reason thereof is vested with the undersigned.

Further details, if any, can be had from the college office on all working days.

NB:—The price to be quoted in the tender must be inclusive of all taxes.

Govt. College, Attingal.

(Sd.) Principal.

താഴെ ചേർത്തിരിക്കുന്ന തീയതികളിലും സമയത്തും അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടേയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. വൈകി കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുവാൻ താൽപര്യമുള്ളവർ മെഡിക്കൽ കോളേജ് ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡ്രാഫ്റ്റ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി.യായി അയയ്ക്കുന്നതല്ല.

ദർഘാസ് നമ്പരും സാധനങ്ങളുടെ പേരും അളവും— 78/2019—Cleaning Machines (Vaccum Cleaner, machines for Grill cleaning, machine for inside area sweeping, Step cleaning machine)—4 എണ്ണം.

അടങ്കൽ തുക—` 4,00,000.

നിരതദ്രവ്യം (1%)—` 4,000.

ദർഘാസ് ഫോറത്തിന്റെ വില (നികുതി സഹിതം):

ഒറിജിനൽ—` 1,344 (1,200 + 144)

ഡ്യൂπിക്കേറ്റ്—` 672.

ദർഘാസ് ഫോറം വിൽക്കപ്പെടുന്ന അവസാന തീയതിയും സമയവും—17-9-2019, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-9-2019, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-9-2019, 3 മണി.

ദർഘാസ് നിരക്ക് പ്രാബല്യത്തിലിരിക്കുന്ന തീയതി—

31-3-2020.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് Medical Education Department

ദർഘാസ് പരസ്യം

(1)

നമ്പർ സി1-22767/2019/എം.സി.റ്റി. 2019 ആഗസ്റ്റ് 2.

നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പലിൽ നിക്ഷിപ്തമായിരിക്കും.

Specification of Vacuum Cleaner—(1)

No. of Power Voltage Waterlift Airflow Tank Access-

തിരുവനന്തപുരം മെഡിക്കൽ കോളേജ്/ഹൗസ് കീപ്പിംഗ് വിഭാഗത്തിലേക്ക് Cleaning Machines വാങ്ങുന്നതിലേക്ക്/ വിതരണം ചെയ്യുന്നതിലേക്ക് നി›ിത ഫോറത്തിൽ മുദ്രവച്ച Motors W V mm H2O m3/n Capacity ories ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതേ≠തും വ്യ‡മായി പൂരിപ്പിച്ച് വെട്ടിതിരുത്തലുകൾ ഇല്ലാതെ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011, കേരളം എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ 2 Single 2600 220-240 2380 400 Ø62 38 Stage High

Speed

By Pass338 3rd SEPT. 2019] STORES PURCHASE 809 TENDER SCHEDULE

Specification of Machine for Grills Back Pack

1. The period for which the rates to be in firm—

Vaccum Cleaner—2

One year.

Description Units Values

Capacity L 5 Airflow rate L/s 48 Voltage V/Hz 230/50 Power W 1000 Tank diameter mm 215 Height mm 560 Powe cord m 18 Facility to carry

on back of body

2. The rates should be inclusive of sales tax and for free delivery at the department concerned, otherwise the tender will be rejected.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be refundable under any circumstances.

5. Tenders are to be sent with details and illustrated pamphlets (wherever necessery) neatly typed. Manuscripts should be avoided as far as possible.

6. Tenders should be accompanied with a formal agreement executed in ` 200 Kerala non-judicial- Stamp Paper together with required sum of Earnest Money Deposits.

Specification of Inside Area Sweeping Machine—3

Description Units Values

Sweeping Width mm 650 (with side broom)

Sweeping Width mm 460 (without side broom)

Theoretical area coverage m2h 2600 Dirt Hopper capacity L 40 Length (without/ mm 800/1000 with side broom)

Width (without/ mm 725/785 with side broom)

Hight (without/ mm 400/1020 with side broom)

Weight kg 26 7. Earnest Money Deposits (one percentage) of the total cost of the articles quoted for, can be remitted by way of Crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders unsealed, unsigned or submitted without superscription as specified are liable to be rejected.

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstances.

12. For Medicines, Surgicals and Materials, Samples should be submitted along with the tender. Tenders without samples will not be considered for selection.

13. Tenders should bear the signature and full postal address of the tenderers wherever necessary.

14. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.

15. Specifications of the items are given in the list.

Specification of Step Cleaning Machine—4

Technical Data Units Combi 5

Brush Revolutions rpm 0/470 Motor W 150 Voltage V 230V Brush mm 160 Weight Kg 4.8 16. Negotiation will be made only with the firm offering lowest price whose specification conforms to the requirements in the tender notification.

17. Tender will be opened in the presence of such of the tenderers or his authorized representatives who may present at the time. They should have valid authorization letters.

18. More details can be had from this office on working hours.

19. Amount quoted should be in Indain RupeesGaz. No. 36/2019/DTP (Stores Purchase). 339 810 KERALA GAZETTE [PART III (2)

നമ്പർ സി7-22768/2019/സ.മെ.കോ.തി. 2019 ആഗസ്റ്റ് 3.

LIST OF ITEMS

Sl. Name of Specification Quantity

No. Article

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രി ഹൗസ് കീപ്പിംഗ് വിഭാഗത്തിലേക്ക് ആവശ്യമായ ക്ലീനിംഗ് സാധനങ്ങളും ഉപകരണങ്ങളും വാങ്ങുന്നതിലേക്ക്/ വിതരണം ചെയ്യുന്നതിലേക്ക് നി›ിത ഫോറത്തിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസ് അടക്കം ചെയ്യുന്ന കവറിനുമുകളിൽ ദർഘാസ് നമ്പർ എഴുതേ≠തും വ്യ‡മായി പൂരിപ്പിച്ച് വെട്ടിതിരുത്തലുകൾ ഇല്ലാതെ പ്രിൻസിപ്പാൾ, മെഡിക്കൽ കോളേജ്, തിരുവനന്തപുരം-695 011, കേരളം എന്ന വിലാസത്തിൽ അയയ്ക്കേ≠തുമാണ്. ദർഘാസുകൾ താഴെ ചേർത്തിരിക്കുന്ന തീയതിയിലും സമയത്തും അപ്പോൾ ഹാജരായിട്ടുള്ള ദർഘാസ് സമർപ്പിച്ചവരുടേയോ അവർ ചുമതലപ്പെടുത്തിയിട്ടുള്ള പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. വൈകി കിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല.

ദർഘാസ് സമർപ്പിക്കുവാൻ താൽപര്യമുള്ളവർ മെഡിക്കൽ കോളേജ് ഓഫീസിൽ അപേക്ഷിക്കുന്നപക്ഷം ആവശ്യമായ ദർഘാസ് ഫോറങ്ങൾ താഴെ കൊടുത്തിരിക്കുന്ന പ്രകാരം തുക അടച്ചാൽ ലഭിക്കുന്നതാണ്. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. ചെക്കുകൾ, പോസ്റ്റേജ് സ്റ്റാമ്പ്, ഡ്രാഫ്റ്റ് എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ദർഘാസ് ഫോറം വി.പി.പി.യായി അയയ്ക്കുന്നതല്ല.

ദർഘാസ് നമ്പരും പ്രോഡക്റ്റിന്റെ പേരും—79/2019—

ക്ലീനിംഗ് സാധനങ്ങൾ

അടങ്കൽ തുക—` 3,50,000.

നിരതദ്രവ്യം— ` 3,500.

ദർഘാസ് ഫോറത്തിന്റെ വില (നികുതി സഹിതം):

ഒറിജിനൽ—` 1,176

ഡ്യൂπിക്കേറ്റ്—` 588.

ദർഘാസ് ഫോറം വിൽക്കപ്പെടുന്ന അവസാന തീയതിയും സമയവും—17-9-2019, 3 മണി.

ദർഘാസ് ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-9-2019, 2.30 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—18-9-2019, 3 മണി.

ദർഘാസ് നിരക്ക് പ്രാബല്യത്തിലിരിക്കുന്ന തീയതി—

31-3-2020.

കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയത്ത് ഈ ഓഫീസിൽ അന്വേഷിച്ചാൽ അറിയാവുന്നതാണ്. ദർഘാസ് നടപടികൾ മുന്നറിയിപ്പില്ലാതെ നീട്ടിവയ്ക്കുന്നതിനോ നിർത്തിവയ്ക്കുന്നതിനോ ഉള്ള അധികാരം പ്രിൻസിപ്പാളിൽ നിക്ഷിപ്തമായിരിക്കും.

1 ECO 120L Bin 240 Litre Bin-2 wheeled 59 plastic with Recyclable Bin,

wheel W-580 L-685, H-1075

2 MOP (Suitable Cotton Mop Full set 50 for two bucket with 140cm Aluminium trolley) Handle Kentucky

Mop Holder Green Suitable for two Bucket Trolley

3 MOP Cotton Cotton Mop 900

350GMS, NC, Loop end with Green Band.

4 Glass washing Cleaning Glass, Mirror 20 solution (500ml) Furniture, Lift,

Glass window, Fitted with dispenser etc

5 Toilet Bowl Cleaning closet, Wash 159 cleaner (500m1) basin, Sink etc.

TENDER SCHEDULE

1. The period for which the rates to be in firm—

One year.

2. The rates should be inclusive of sales tax and for free delivery at the department concerned, otherwise the tender will be rejected.

3. Advance payments conditions will not be considered.

4. Tender forms are neither transferable nor the cost of it will be refundable under any circumstances.

5. Tenders are to be sent with details and illustrated pamphlets (wherever necessery) neatly typed. Manuscripts should be avoided as far as possible.

6. Tenders should be accompanied with a formal agreement executed in ` 200 Kerala non-judicial- Stamp Paper together with required sum of Earnest Money Deposits.

7. Earnest Money Deposits (one percentage) of the total cost of the articles quoted for, can be remitted by way of Crossed Demand Drafts drawn in favour of the Principal, Medical College, Thiruvananthapuram.

8. Firms will be exempted from furnishing Earnest Money Deposit if they had produced the duly attested copies of relevant certificate along with their tenders.

9. Tenders unsealed, unsigned or submitted without superscription as specified are liable to be rejected.

340 3rd SEPT. 2019] STORES PURCHASE 811

10. Tenders submitted with insufficient Earnest Money Deposit will not be entertained.

11. Belated tenders will not be considered under any circumstances.

12. For Medicines, Surgicals and Materials, Samples should be submitted along with the tender. Tenders without samples will not be considered for selection.

13. Tenders should bear the signature and full postal address of the tenderers wherever necessary.

14. The undersigned reserves the right to reject any tender wholly or partially without any prior information to the tenderers.

15. Specifications of the items are given in the list.

16. Negotiation will be made only with the firm offering lowest price whose specification conforms to the requirements in the tender notification.

17. Tender will be opened in the presence of such of the tenderers or his authorized representatives who may present at the time. They should have valid authorization letters.

18. More details can be had from this office on working hours.

19. Amount quoted should be in Indain Rupees.

(Sd.) Govt. Medical College, Thiruvananthapuram. Principal.

ദർഘാസ് പരസ്യം

[നമ്പർ 01/2019-20]

നമ്പർ സി4/7884/2019/ജി.റ്റി.ഡി.എം.സി.എ. 2019 ആഗസ്റ്റ് 5.

ആലപ്പുഴ ഗവ. റ്റി.ഡി. മെഡിക്കൽ കോളേജിലെ ഡെർമറ്റോളജി & വെനറോളജി വിഭാഗത്തിലേക്ക് ക്യൂ സ്വിച്ച്ഡ് യാഗ് ലേസർ—1 എണ്ണം വിതരണം ചെയ്യുന്നതിനായി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 5,00,000.

ദർഘാസ് ഉള്ളടക്കം ചെയ്ത കവറിനു പുറത്ത് ദർഘാസ് നമ്പർ, ഇനവിവരം, നി›ിത ദിവസം എന്നിവ രേഖപ്പെടുത്തി പ്രിൻസിപ്പാൾ, ഗവ. റ്റി.ഡി. മെഡിക്കൽ കോളേജ്, വ≠ാനം, ആലപ്പുഴ-688 005 എന്ന വിലാസത്തിൽ അയയ്ക്കേ≠താകുന്നു.

ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി 16-9-2019 3 മണി 17-9-2019, 11 മണിക്ക് ദർഘാസ് തുറക്കുന്ന തായിരിക്കും. ദർഘാസ് സമർപ്പിക്കുന്നവരോ അവർ നിയോഗിക്കുന്ന പ്രതിനിധിയോ ഈ അവസരത്തിൽ സന്നിഹിത രാകാവുന്നതാണ്. വൈകി കിട്ടുന്ന ദർഘാസുകൾ സ്വീകരിക്കു ന്നതല്ല. ദർഘാസുകൾ വാങ്ങുന്നതിന് പ്രവർത്തി ദിവസങ്ങളിൽ 10 മണി മുതൽ 4 മണി വരെ ` 1,120 കോളേജ് ഓഫീസിൽ ഒടുക്കി വാങ്ങാവുന്നതാണ്. പകർപ്പ് ആവശ്യമുള്ളവർ ` 560 അധികമായി ഒടുക്കേ≠താണ്. ദർഘാസ് വിൽപ്പന 16-9-2019 ഉച്ചയ്ക്ക് 12 മണിവരെ മാത്രമായിരിക്കും. ചെക്ക്, ഡ്രാഫ്റ്റ്, എന്നിവ ദർഘാസിന്റെ വിലയായി സ്വീകരിക്കുന്നതല്ല.

ദർഘാസുകൾ തപാലിൽ ലഭിക്കാൻ ആഗ്രഹിക്കുന്നവർ ദർഘാസിന്റെ വിലയോടൊപ്പം ` 50 കൂടിചേർത്ത് മണി ഓർഡർ അയയ്ക്കേ≠താണ്. ദർഘാസുകൾ സ്വീകരിക്കുന്ന അവസാന ദിവസത്തിന് 10 പ്രവർത്തി ദിവസ ങ്ങൾക്കുമുൻപ് ലഭിക്കുന്ന മണി ഓർഡർ മാത്രമേ സ്വീകരിക്കുകയുള്ളു. വില തിരികെ ലഭിക്കുന്നതല്ല. ദർഘാസു കൾ കൈമാറ്റം ചെയ്യാൻ പാടുള്ളതല്ല. സാങ്കേതിക വിശദാംശങ്ങൾ ദർഘാസിനോടൊപ്പം ലഭിക്കുന്നതാണ്. ദർഘാസ് സമർപ്പിക്കുമ്പോൾ ` 200-ന്റെ മുദ്രപ്പത്രത്തിൽ സമ്മതപത്രവും ക്വാട്ട് ചെയ്യുന്ന ആകെ വിലയുടെ ഒരു ശതമാനം വരുന്ന തുകയ്ക്ക് (കുറഞ്ഞത് ` 1,500) പ്രിൻസിപ്പാളിന്റെ പേരിൽ എടുത്തിട്ടുള്ള ഡിമാന്റ ് ഡ്രാഫ്റ്റോ, സ്ഥിരനിക്ഷേപ സർട്ടിഫിക്കറ്റോ നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. നിരതദ്രവ്യവും സമ്മതപത്രവും ഉള്ളടക്കം ചെയ്യാത്ത ദർഘാസുകൾ നിരസിക്കുന്നതാണ്.

[No. 01/2019-20]

No. C4/7884/2019/GTDMCA. 5th August 2019.

Sealed tenders are invited for the supply of Q-Switched Yag Lazer—1 No. for the Department of Dermatology & Venerology, T.D. Medical College, Alappuzha.

Approximate Cost––` 5,00,000.

The envelopes containing the tender should bear the superscription, "Tender No. & Due date" and should be addressed to The Principal, Govt. T.D. Medical College, Alappuzha.

Last date and time of receipt of tender will be 16-9-2019 at 3 p.m. Late tender will not be accepted. The tenders will be opended at 11 a.m. on 17-9-2019, in the presence of such of the tenderers or their authorized representatives who may be present at time.

Intending tenders may obtain the tender form from the undersigned on all working days from 10 a.m. to 4 p. m. on a cash remittance of ` 1,120 which is the price fixed for a form and which is not refundable under any circumstances. The tender forms are not transferable. Sale of tender forms will be colsed at 12 noon on 16-9-2019. Cheques, Postage Stamps, etc., will not be accepted towards the cost of forms, nor will the forms be sent for V.P.P. Tender forms will be supplied to the firm by registered post subject to a cash payment of ` 50 in addition as postage charges. Money Order will be accepted only if received within 10 clear working days prior to due date for submitted tender. Duplicate tender forms, if required will be issued of ` 560 per copy. Further details can be had from the college office during working time. Tender should be accompanied by an agreement executed in Kerala Stamp Paper worth ` 200 and EMD 1% of the total cost of the items (minimum ` 1,500) tendered. Tenders without EMD will be rejected.

(Sd.) Government T. D. Medical College, Alappuzha. Principal.

341 812 KERALA GAZETTE [PART III

Technical Education Department

ലഘു ദർഘാസ് പരസ്യം

(1)

നമ്പർ ഡി1-1833/2019/ആർ. എെ. റ്റി. 2019 ജൂലൈ 25.

കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ് വിഭാഗത്തിലെ ഉപയോഗത്തിനായി 2 ടൺ പ്രിസിഷൻ എയർ ക≠ീഷണർ നൽകുന്നതിന് താൽപ്പര്യമുള്ള അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും മുദ്രവെച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ ഡി1/1843/2019/ആർ.എെ.റ്റി.

ഇനം— 2 ടൺ പ്രിസിഷൻ എയർ ക≠ീഷണർ—

2 എണ്ണം

അടങ്കൽ തുക—` 1,40,000.

ദർഘാസ് ഫോറത്തിന്റെ വില (GST ഉൾപ്പെടെ):

അസ്സൽ—` 472

പകർപ്പ്്—` 236

ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—18-9-2019, 12 മണി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—19-9-2019, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

19-9-2019, 3 മണി.

മുകളിൽ പ്രസ്താവിച്ച ദർഘാസ് ഫോറത്തിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.

ദർഘാസ് നമ്പർ തീയതി എന്നിവ രേഖപ്പെടുത്തി മുദ്ര വച്ച കവറുകൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 ഫോൺ നമ്പർ 0481 2507763 എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ച് ലഭിക്കുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മണി മുതൽ വൈകുന്നേരം 3 മണിവരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ഒറിജിനൽ ദർഘാസ് ഫോറത്തോടൊപ്പം ആകെ വില യുടെ 1% നിരതദ്രവ്യവും 200 വിലയുള്ള കേരള മുദ്രപത്ര ത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ഒരു വർഷം വരെ വില നിരക്കിൽ പ്രാബല്യം ഉ≠ായിരിക്കേ≠താണ്.

ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

No. D1-1833/2019/RIT. 25th July 2019.

Sealed tenders are invited for the supply of 2 Ton Precision Air Conditioner for the use of Electrical Engineering Department of Rajiv Gandhi Institute of Technology, Kottayam.

Tender No—D1/1833/19/RIT.

Item— 2 Ton Precision Air Conditiioner-2 Nos.

Total Estimated Cost—` 1,40,000.

Cost of tender form (Including GST):

Original—` 472.

Duplicate—` 236.

By Post (Original)—` 507 (472+35).

Last date and time of sale of tender form—

18-9-2019, 12 Noon.

Last date and time of receipt of tender—

19-9-2019, 12 Noon.

Date and time of opening of tender—19-9-2019, 3 p. m.

Date up to which rates are to be firm—18-9-2020.

Intending tenderers may on application to the undersigned obtain the requisite tender form on which tenders are to be submitted. Application for the tender form should be accompanied by a remittance of above prices fixed for the same and which is non-refundable under any circumstances. The tender forms are not transferable. Cost of tender form is acceptable only by money order or cash remittance to this office. As per condition the tenderer should send along with his tender an agreement executed and signed in Kerala Stamp Paper worth ` 200 and Earnest Money Deposit, 1% of the total cost of articles tendered. Tenders without agreement, tender form and Earnest Money Deposit will be rejected.

342 3rd SEPT. 2019] STORES PURCHASE 813

LIST OF ITEMS

മുകളിൽ പ്രസ്താവിച്ച ദർഘാസ് ഫോറത്തിന്റെ വില എല്ലാ നികുതിയും ഉൾപ്പെടെയാണ്.

Specification Values Quantity

Star Rating 5 2 Nos.

Capacity 2 Ton

Cooling Capacity Above 3000 Kw/hr

Warranty-Machine 5 Years

Warranty-Compressor 7 Years

Type Precision

Energy Saving Yes

Temperature Control Yes

Type of Compressor Scroll

Air circulation CFM (High/Medium/Low) Above 500/450/300

Moisture Removable Above 1.8 L/Hr

Control Micro Processor

Controlled Cordless Remote

Power source 230V/50Hz/1 Phase

Display LCD

Remote Controlled Minimum 10 Mtr. Distance

Voltage Stabilizer 4 KVA Wall mount type Warranty on stabilizer 5 Years

(2)

നമ്പർ ഡി1-4067/2019/ആർ. എെ. റ്റി. 2019 ജൂലൈ 25.

കോട്ടയം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗ ത്തിലെ ഉപയോഗത്തിനായി മെഷീൻസും ടൂൾസും നൽകുന്ന തിനു സ്ഥാപനങ്ങളിൽ നിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പർ—ഡി1/4067/2019/ആർ.എെ.റ്റി.

അടങ്കൽ തുക—` 1,05,300.

ഇനം—മെഷീൻസ് ആൻഡ് ടൂൾസ്.

ദർഘാസ് ഫോറത്തിന്റെ വില (GST ഉൾപ്പെടെ):

അസ്സൽ—` 472

പകർപ്പ്്—` 236

ദർഘാസ് ഫോറത്തിന്റെ വിൽപ്പനയുടെ അവസാന തീയതിയും സമയവും—17-9-2019, 12 മണി.

പൂരിപ്പിച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—18-9-2019, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—

18-9-2019, 3 മണി.

ദർഘാസ് നമ്പർ, തീയതി എന്നിവ രേഖപ്പെടുത്തി മുദ്ര വച്ച കവറുകൾ പ്രിൻസിപ്പാൾ, രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, വെള്ളൂർ പി. ഒ., പാമ്പാടി, കോട്ടയം-686 501 (Ph: 0481 2507763) എന്ന മേൽവിലാസത്തിൽ അയയ്ക്കേ≠താണ്. താമസിച്ചുകിട്ടുന്ന ദർഘാസുകൾ പരിഗണിക്കുന്നതല്ല. ദർഘാസ് ഫോറങ്ങൾ എല്ലാ പ്രവൃത്തി ദിവസങ്ങളിലും രാവിലെ 9.30 മുതൽ വൈകുന്നേരം 3 മണി വരെ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്.

ഒറിജിനൽ ദർഘാസ് ഫോറത്തോടൊപ്പം ആകെ വില യുടെ 1% നിരതദ്രവ്യവും ` 200 വിലയുള്ള കേരള മുദ്രപത്ര ത്തിൽ പ്രാഥമിക കരാർ പത്രവും ഉ≠ായിരിക്കേ≠താണ്.

ഇവ ഇല്ലാത്ത ദർഘാസുകൾ നിരുപാധികം നിരസിക്കുന്നതാണ്.

ദർഘാസ് തുറക്കുന്ന തീയതി മുതൽ ഒരു വർഷം വരെ വില നിരക്കിന് പ്രാബല്യം ഉ≠ായിരിക്കേ≠താണ്.

ദർഘാസ് പ്രമാണം കൈമാറ്റം ചെയ്യാൻ പാടില്ലാത്തതാണ്.

No. D1-4067/2019/RIT. 25th July 2019.

Sealed tenders are invited for the supply of Machines and Tools for the use of Mechanical Engineering Department of Rajiv Gandhi Institute of Technology, Kottayam.

Tender No—D1/4067/19/RIT.

Total Estimated Cost—` 1,05,300.

Item—Purchase of Machines and Tools (Specifications attached).

Cost of tender form (Including GST):

Original—` 472.

Duplicate—` 236.

By Post (Original)—` 507 (472+35).

Last date and time of sale of tender form—

17-9-2019, 12 Noon.

Last date and time of receipt of tender—

18-9-2019, 12Noon.

Date and time of opening of tender—18-9-2019, 3 p. m.

Date up to which rates are to be firm—17-9-2020.

Superscription— Tender No. D1/4067/2019/RIT Purchase of Machines and Tools for the use of Mechanical Engineering Department.

Gaz. No. 36/2019/DTP (Stores Purchase). 343 814 KERALA GAZETTE [PART III

LIST OF ITEMS

Address of the Officer from whom Tender Forms

Sl. Name of Item Specification Quantity

are to be obained to whom tenders are to be send—

No.

The Principal, Rajiv Gandhi Institute of Technology,

1 Hot air gun 2000 W 2 Stage switch thermal Kottayam, Velloor P. O., Pampady, Kerala, Pin-686 501.

protection temp-50 to 630° C ISI 1 No. Intending tenderers may on application to the

2 Hand drilling machine 24mm chuck-no load 1 No. undersigned obtain the requisite tender form on which

tenders are to be submitted. Application for the tender

730 watts with speed 1050 rpm. hammering and tilting forward and reverse type action with hand case 2.7 kg. tool holder:ISI form should be accompanied by a remittance of above

3 Hand drilling machine 600 Watts I/P power, 1 No. prices fixed for the same and which is

non-refundable under any circumstances. The tender forms

(portable type) drill chuck size 13mm. O/P power-360 watts. Speed-2600rpm : ISI are not transferable. Cost of tender form is acceptable

4 Power hacksaw Hydraulic, 12 inch, 1 No. only by Money Order or cash remittance to this office. As

per condition the tenderer should send along with his

tender an agreement executed and signed in Kerala Stamp

machine 300-450mm blade size, Power-750 watt, 3 phase 1 HP motor with coolant pump.

paper worth ` 200 and Earnest money deposit, 1% of the

total cost of articles tendered. Tenders without

agreement, tender form and Earnest Money deposit will

(Sd.) be rejected.

Rajiv Gandhi Institute of Technology, Kottayam. Principal.

344
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_SPC/. Archive identifier in.gazette.kerala_new.2019-09-03.part_3_SPC.