Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 03 September 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_clr_36_Alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

36 Thiruvananthapuram,

Vol. VIII }

No.

}

Tuesday

2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Commissionerate of Land Revenue

3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8059

(2)

ALAPPUZHA DISTRICT

നമ്പർ എ3-5976/2019.

2019 ജൂൺ 22.

Karthikappally Taluk

പരസ്യം

(1)

നമ്പർ എ3-5966/2019.

2019 ജൂൺ 21.

കാർത്തികപ്പള്ളി താലൂക്കിൽ ഹരിപ്പാട് വില്ലേജിൽ പിലാപ്പുഴ മുറിയിൽ തട്ടാന്റേത്ത് വീട്ടിൽ കുഞ്ഞന്നാമ്മജോൺ ടിയാളുടെ ഭർത്താവ് പരേതനായ ബേബി ജോണിന്റെ മാതാപിതാക്കൾ തങ്കമ്മ ജോർ÷്, കെ. ജോർ÷് @ കൊച്ചുകുഞ്ഞ് ജോർ÷് എന്നിവർ മരണപ്പെട്ടുപോയെന്നും കെ. ജോർ÷ിന്റെ പേരിൽ അനുവദിച്ച റെയിൽവേ നഷ്ടപരിഹാരത്തുക കൈപ്പറ്റുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ഹരിപ്പാട് വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ തങ്കമ്മ ജോർ÷് 13-4-2013-ലും കെ. ജോർ÷് @ കൊച്ചുകുഞ്ഞ് ജോർ÷് 1-11-1999-ലും മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം 1 റോസമ്മ മകൾ 66 2 ഗ്രേസി സണ്ണി

,, 60 3 കുഞ്ഞന്നാമ്മജോൺമരിച്ചുപോയ

മകൻ

ബേബിജോണിന്റെ ഭാര്യ 64 4 ജയ്ജോൺ ,, മകൻ 35 5 നിഖിൽ ജോൺ ,,

,, 38 6 ലതാരാജൻ മരിച്ചുപോയ മകൻ

രാജൻ ജോർ÷ിന്റെ ഭാര്യ 53 7 നീതു രാജൻ ,, മകൾ 28 8 നിധി രാജൻ ,,

,, 15 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതരായ തങ്കമ്മ ജോർ÷്, കെ. ജോർ÷് @ കൊച്ചുകുഞ്ഞ് ജോർ÷് എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 8 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ ഞക്കനാൽ മുറിയിൽ കെസിയാ ഭവനത്തിൽ ശ്രീദേവി, എസ്. ടിയാളുടെ മാതാവ് സുമതി, കെ. മരണപ്പെട്ടുപോയെന്നും ക്ഷേമനിധി പെൻഷൻ ആനുകൂല്യം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സുമതി, കെ. 24-8-2018-ൽ മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാ വകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രലേഖ, എസ്. മകൾ 49 2 ശ്രീദേവി, എസ്.

,, 45 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതയായ സുമതി, കെ.-യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-5974/2019.

2019 ജൂൺ 22.

കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ മുതുകുളം തെക്കും മുറിയിൽ ശ്രീരാഗം വീട്ടിൽ ശ്രീജ, എസ്. ടിയാളുടെ ഭർത്താവ് ശശി, ബി. മരണപ്പെട്ടുപോയെന്നും മകൻ മിഥുൻ ജിത്തിന് ആശ്രിത നിയമനം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറാട്ടുപുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശശി, ബി. 9-6-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി മാതാവ് 68 2 ശ്രീജ, എസ്. ഭാര്യ 38 3 മിഥുൻ ജിത്ത്, എസ്. മകൻ 17 4 മേഘ ശശി മകൾ 15 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

ആകയാൽ ടിയിൽ പരേതനായ ശശി, ബി. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Gaz. No. 36/2019/DTP (CLR). 79

8060

KERALA GAZETTE

(4)

നമ്പർ എ3-2557/2019.

2019 ജൂൺ 22.

കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം വില്ലേജിൽ കാരിച്ചാൽ മുറിയിൽ കൊല്ലാറ പടീറ്റതിൽ വീട്ടിൽ ശ്യാമള ടിയാളുടെ ഭർത്താവ് അപ്പുക്കുട്ടൻ മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ വീയപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അപ്പുക്കുട്ടൻ 11-5-2014-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാമള ഭാര്യ 57 2 ദിലീപ്കുമാർ മകൻ 34 3 ദീപാകുമാരി മകൾ 32 (ദീപാ മഹേഷ്)

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അവിവാഹിത രായ സഹോദരങ്ങളുമില്ല.

ആകയാൽ ടിയിൽ പരേതനായ അപ്പുക്കുട്ടന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-5975/2019.

2019 ജൂൺ 22.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ മുതുകുളം വടക്കും മുറിയിൽ പാട്ടത്തിൽ വീട്ടിൽ മുരളീധരൻ ടിയാന്റെ പിതാവ് പ്രഹ്ളാദിത്യൻ മരണപ്പെട്ടുപോയെന്നും വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പ്രഹ്ളാദിത്യൻ 22-8-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പങ്കജാക്ഷി ഭാര്യ 82 2 സരസ്വതി മകൾ 60 3 ലീലാമണി

,, 58 4 മുരളീധരൻ മകൻ 54 5 തങ്കമണി മകൾ 48 6 പ്രീത ,, 46

[PART III ആകയാൽ ടിയിൽ പരേതനായ പ്രഹ്ളാദിത്യന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 7 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-5979/2019.

2019 ജൂൺ 21.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർക്കാല മുറിയിൽ രാജ്ഭവൻ വീട്ടിൽ ശാരദ, എസ്. ടിയാളുടെ ഭർത്താവ് ജി. രാജൻ മരണപ്പെട്ടുപോയെന്നും പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജി. രാജൻ, 2-2-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ള തെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശാരദ ഭാര്യ 59 2 രാഖിരാജ് മകൾ 35 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ജി. രാജന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച ര≠് പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-7318/2019.

2019 ജൂലൈ 5.

കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ പുതിയവിള മുറിയിൽ പുതുമന വീട്ടിൽ പി. മോഹന കുമാരി ടിയാളുടെ ഭർത്താവ് എ. ദാമോദരൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ എ. ദാമോദരൻ 29-3-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പി. മോഹനകുമാരി ഭാര്യ 62 2 പൊന്നി, എം. മകൾ 36 3 ഉണ്ണിക്കുട്ടൻ, ഡി. മകൻ 327 സുധാമണി ,, 45 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) 80 3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8061 SCHEDULE

Sl. Name of the Relationship Age

No. legal heirs with the deceased

ആകയാൽ ടിയിൽ പരേതനായ എ. ദാമോദരന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-7170/2019. 2019 ജൂലൈ 26.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി വടക്ക് മുറിയിൽ മുഴങ്ങോടിയിൽ വീട്ടിൽ ബിജിത, ടിയാളുടെ ഭർത്താവ് ആറാട്ടുപുഴ വില്ലേജ് നല്ലാണിക്കൽ മുറി യിൽ പുത്തൻ വീട്ടിൽ രാജേഷ്കുമാർ രാജൻ മരണപ്പെട്ടു പോയെന്നും ഇന്ത്യൻ എംബസി (മസ്ക്കറ്റ്)-യിൽ ഹാജരാ ക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറാട്ടുപുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാജേഷ്കുമാർ രാജൻ 11-1-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജിത, എം. ഭാര്യ 23 2 തൻവി, ബി. മകൾ 2.5 3 സരസ്സമ്മ മാതാവ് 55 1 Chandrika Wife 62 2 Anitha Anandan Daughter 45 3 Ajitha Anand ,, 43 Parents of the deceased are not alive.

Objection if any against the issue of the above legal heirship certificate stating that the above mentioned 3 persons are the legal heirs of late Anandan, M. has to file before the undersigned within 30 days from the date of publication of this notice in the Kerala Gazette. Those sent by post or filed after the stipulated time will not be considered.

(Sd.) Taluk Office, Karthikappally. Tahsildar.

തിരുത്തൽ പരസ്യം

നമ്പർ എ3-8666/2018. 2019 ജൂലൈ 23.

2018 ഒക്ടോബർ 16-ലെ 41-ാം നമ്പർ കേരള ഗസറ്റ് (വാല്യം 7, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8963 ക്രമനമ്പർ (5)-ൽ ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ സോമശേഖർ, എസ്.-ന്റെ പ്രായം "35 വയസ്സ് എന്നുള്ളത് 34 വയസ്സ്" എന്ന് തിരുത്തി വായിക്കേ≠താണ്.

താലൂക്കാഫീസ്, കാർത്തികപ്പള്ളി.

(ഒപ്പ്) തഹശീൽദാർ.

Ambalapuzha Taluk

പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. മാതാവ് സരസ്സമ്മ മൊഴി നൽകിയിട്ടില്ല. എന്നാൽ പരേതൻ ജോലി ചെയ്തിരുന്ന Teegan Trading and Cont. Co. LLC, Muscat എന്ന കമ്പനി യിൽ നിന്നും തന്റെ വിഹിതമായി ലഭിക്കുന്ന നഷ്ടപരിഹാര ത്തുക മുഴുവൻ പരേതന്റെ മകൾ തൻവി, ബി.-യുടെ പേരിൽ നൽകാമെന്ന് നോട്ടറി മുമ്പാകെ അഫിഡവിറ്റ് നൽകിയിട്ടു≠്.

ആകയാൽ ടിയിൽ പരേതനായ രാജേഷ്കുമാർ രാജന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

No. A3-5928/2019. 22nd June 2019.

Notice is hereby given to all whom it may concern that Chandrika, Ithamppallil, Kandalloor North, Kandalloor Village, Karthikappally Taluk, Alappuzha District of Kerala State has applied for a legal heirship certificate due to her husband Anandan, M. who expired on 16-2-1995. The legal heirship certificate is required to get family pension benefits from Air Force and for various other purposes. Enquiry conducted through the Village Officer, Kandalloor reveals that following are the legal heirs of the deceased.

പരസ്യം

(1)

നമ്പർ എ4-6035/2019. 2019 ആഗസ്റ്റ് 6.

അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ വലിയ വീട്ടിൽ ഏലിക്കുട്ടി. കെ. റ്റി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ അമ്പിളി, വി. സി. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 13-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന 2 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്പിളി, വി. സി. മകൾ 40 2 അനു, വി. സി.

,, 38 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

81
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_clr_36_Alappuzha_Karthikappally/. Archive identifier in.gazette.kerala_new.2019-09-03.part_3_clr_36_Alappuzha_Karthikappally.