Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
36 Thiruvananthapuram,
Vol. VIII }
No.
}
Tuesday
2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Commissionerate of Land Revenue
3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8069 ക്രമ പേര് പരേതനുമായുള്ള വയസ് Meenachil Taluk നമ്പർ ബന്ധം പരസ്യം1 പി. ജി. കുമാരി ഭാര്യ 64 2 അരുൺമോൻ, പി. ജി. മകൻ 38 3 അനുമോൾ, പി. ആർ. മകൾ 35 പരേതനായ ടി എം. ജി. രാധാകൃഷ്ണൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലംഅല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(23)
നമ്പർ ഇ4-6965/2019. 2019 ജൂലൈ 16.
നമ്പർ സി2-8564/2019. 2019 ആഗസ്റ്റ് 2.
കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ കിടങ്ങൂർ സൗത്ത് കരയിൽ കാക്കനാട്ട് വീട്ടിൽ ജോജോ സിറിയക് എന്നയാൾ 6-6-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന്് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കിടങ്ങൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേഴ്സി സിറിയക് മാതാവ് 53 2 ജിജിമോൾ സഹോദരി 25 3 ജിജു സിറിയക് സഹോദരൻ 23 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.
IDUKKI DISTRICT
Devikulam Taluk
കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ അമയന്നൂർ കരയിൽ കൈലാറ്റിൽ വീട്ടിൽ കുട്ടപ്പൻ 20-11-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകന്റെ ഭാര്യ രാജമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയർകുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൈലാറ്റിൽ വീട്ടിൽ കുട്ടപ്പൻ 20-11-2000-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 രാജമ്മ വിശ്വംഭരൻ മകൾ 67 2 തങ്കമ്മ ,, 42 3 രാജമ്മ പരേതനായ മകൻ
തങ്കച്ചന്റെ ഭാര്യ 59 4 ഷിബു, കെ. കെ. ,, മകൻ 41 5 നിഷാ രാജേഷ് ,, മകൾ 33 6 ഷിനോ, കെ. കെ. ,, മകൻ 36 തിരുത്തൽ പരസ്യം
നമ്പർ ജി3-3391/2017. 2019 ജൂലൈ 15. 2-5-2017-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 18-ൽ (വാല്യം 6, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3949-ൽ ജി3-3391/2016-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ, പവിത്രൻ, മംഗലശ്ശേരി, വാളറ കരയിൽ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി നൽകിയ പരസ്യത്തിൽ വന്നിരിക്കുന്ന ഫയൽ നമ്പർ ജി3-3391/16 എന്നത് ജി3-3391/17 എന്നും, റെജിമോൻ, എം. വി., 46 വയസ് മകൻ എന്നത് റെജിമോൻ, എം. പി. 46 വയസ് മകൻ എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ദേവികുളം. തഹശീൽദാർ.
Udumbanchola Taluk
തിരുത്തൽ പരസ്യം
നമ്പർ ബി3-3250/2019. 2019 ജൂലൈ 17.