Servants of Knowledge
Kerala Gazette · Government of Kerala

Iritty

Published 03 September 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_clr_36_Kannur_Iritty
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

36 Thiruvananthapuram,

Vol. VIII }

No.

}

Tuesday

2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Commissionerate of Land Revenue

8178

KERALA GAZETTE

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(48)

നമ്പർ ജി1-8589/2019. 2019 ജൂലൈ 12.

തളിപ്പറമ്പ താലൂക്കിൽ മോറാഴ അംശം, മോറാഴ ദേശത്ത് 'ദീപ്തി' വീട്ടിൽ എൻ. ബാലകൃഷ്ണൻ എന്നയാൾ 28-1-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ വിശാലാക്ഷി, എൻ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 വിശാലാക്ഷി, എൻ. ഭാര്യ 61 2 ദീപ്തി, എൻ. മകൾ 38 3 ദിവ്യ, എൻ.

,, 35 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തളിപ്പറമ്പ തഹശീൽദാരെ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.

തിരുത്തൽ പരസ്യം

റഫ്. ജി1-4448/2019.

2019 ജൂലൈ 24. 28-5-2019-ാം തീയതിലെ ഗസറ്റ് നമ്പർ 22-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 5142-ൽ ക്രമനമ്പർ (23) ആയി പ്രസിദ്ധപ്പെടുത്തിയ ജി1-4448/2019-ാം നമ്പർ പരസ്യത്തിൽ മരണ തീയതി 29-7-2018 എന്നത് 29-7-2008 എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.

[PART III ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ഉഷ ഭാര്യ 56 2 സ്മിത വിജയൻ മകൾ 34 3 സവിത വിജയൻ ,, 30 4 മാധവി മാതാവ് 90 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി4-4736/2019. 2019 ജൂലൈ 5.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കണിച്ചാർ വില്ലേജിൽ കണിച്ചാർ ദേശത്ത് പുള്ളോർക്കുടി വീട്ടിൽ ഡെയ്സി മാത്യു എന്നവർ മരണപ്പെട്ടുപോയെന്നും ടിയാൾ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ജോസ്, പി. എ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 1-4-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ജോസ്, പി. എം. ഭർത്താവ് 54 2 അക്ഷയ് കിരൺ ജോസ് മകൻ 18 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ബി4-3818/2019. 2019 ജൂലൈ 1.

Iritty Taluk

പരസ്യം

(1)

നമ്പർ ബി4-3820/2019. 2019 ജൂലൈ 1.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വയത്തൂർ വില്ലേജിൽ വയത്തൂർ ദേശത്ത് അഴകപ്പള്ളിൽ വീട്ടിൽ ജയദേവൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-4-2019-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്്) പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 സരോജിനി മാതാവ് 73 2 രാജമണി ഭാര്യ 453 രാംജിത്ത്, എ. ജെ. മകൻ 19 കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ വയത്തൂർ വില്ലേജിൽ വയത്തൂർ ദേശത്ത് പാറപ്പുറത്ത് വീട്ടിൽ വിജയൻ, പി. എൻ. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 4-8-2018-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു. 4 അനുശ്രീ, എ. ജെ. മകൾ 23 198 3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8179 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ള തിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി4-4867/2019. 2019 ജൂലൈ 6.

കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ കോളാരി വില്ലേജിൽ അയ്യലൂർ ദേശത്ത് നടുക്ക≠ിപ്പറമ്പ് വീട്ടിൽ ചിടയൻ വിജയൻ എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരി നളിനി, സി. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തി യതിൽ ടിയാൻ 1-12-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ചിടയൻ നളിനി സഹോദരി 72 2 രു‹ിണി, സി.

,, 65 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ഇരിട്ടി. തഹശീൽദാർ.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി, കെ. സഹോദരി 57 2 കല്ല്യാണി, കെ. മരണപ്പെട്ട സഹോദരി

ചെമ്മരത്തിയുടെ മകൾ 56 3 സരോജിനി, കെ. ,, ,, 54 4 കല്ല്യാണി, കെ. മരണപ്പെട്ട സഹോദരി പാറുവിന്റെ മകൾ 56 5 കുഞ്ഞിക്കണ്ണൻ, കെ. ,, മകൻ 51 6 കാർത്ത്യായനി, കെ. മരണപ്പെട്ട സഹോദരി ചിരിയുടെ മകൾ 54 7 കൃഷ്ണൻ, കെ. ,, മകൻ 48 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ െ ≠ ങ്ക ി ൽ ആ യ ത ് ഇ ൗ പ ര സ ്യ ം ഗ സ റ്റ ി ൽ ്ര പ സ ി ദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി1-6984/2019.

2019 ജൂലൈ 4.

പയ്യന്നൂർ താലൂക്കിൽ കരിവെള്ളൂർ വില്ലേജിൽ കരിവെള്ളൂർ ദേശത്ത് തലക്കലെ വീട്ടിൽ മാധവി എന്നവർ 25-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാ വകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരി തലക്കലെ വീട്ടിൽ നാരായണി എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തലക്കലെ വീട്ടിൽ നാരായണി സഹോദരി 84 2 തലക്കലെ വീട്ടിൽ കുഞ്ഞമ്പു സഹോദരൻ 77 Payyannur Taluk

പരസ്യം

(1)

നമ്പർ ജി1-17945/2018. 2019 ജൂലൈ 6.

പയ്യന്നൂർ താലൂക്കിൽ പെരിന്തട്ട വില്ലേജിൽ പെരിന്തട്ട ദേശത്ത് കരുവക്കൊടി മാധവി എന്നവർ 19-2-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മരണപ്പെട്ട സഹോദരിയുടെ മകൻ കൃഷ്ണൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്ന് അറിവായിരിക്കുന്നു.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിന്തുടർച്ചാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ െ ≠ ങ്ക ി ൽ ആ യ ത ് ഇ ൗ പ ര സ ്യ ം ഗ സ റ്റ ി ൽ ്ര പ സ ി ദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞ് വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ ജി1-6985/2019.

2019 ജൂലൈ 4.

പയ്യന്നൂർ താലൂക്കിൽ കരിവെള്ളൂർ വില്ലേജിൽ കരിവെള്ളൂർ ദേശത്ത് വയൽ വീട്ടിൽ മാധവി, വി. വി. എന്നവർ 9-11-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ആശ, വി. വി. എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്ന് അറിവായിരിക്കുന്നു.

Gaz. No. 36/2019/DTP (CLR). 199
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_clr_36_Kannur_Iritty/. Archive identifier in.gazette.kerala_new.2019-09-03.part_3_clr_36_Kannur_Iritty.