Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
36 Thiruvananthapuram,
Vol. VIII }
No.
}
Tuesday
2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Commissionerate of Land Revenue
8056
KERALA GAZETTE
[PART III
(3)
Pathanapuram Taluk
പരസ്യം
(1)
നമ്പർ സി1-8904/2018. 2019 ജൂലൈ 4.
പത്തനാപുരം താലൂക്കിൽ പത്തനാപുരം വില്ലേജിൽ മൗ≠് താബോർ കോൺവെന്റിലെ സിസ്റ്റർ സൂസമ്മ, സി. ഇ. 9-9-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങളും മറ്റും കിട്ടുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അ ന ു വ ദ ി ക്കണെ മന്ന ് കാണിച്ച് ടി കോൺവെന്റ ിലെ ഇപ്പോഴത്തെ മദർ സുപ്പീരിയർ ആയ സിസ്റ്റർ റൂത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശിയാണെന്ന് അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
സിസ്റ്റർ റൂത്ത് മദർ സുപ്പീരിയർ 67 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. മരണമടയുന്ന ട്രസ്റ്റ് മെമ്പർമാരുടെ സമ്പാദ്യങ്ങൾ എല്ലാം ട്രസ്റ്റ് ഫ≠ിലേക്കും തുടർന്ന് മദർ സുപ്പീരിയറിലേക്കും ചേരുന്നതാണെന്ന് അപേക്ഷയോടൊപ്പം ഹാജരാക്കിയ പ്രമാണത്തിന്റെ ഭാഗം 13(ഡി)-ൽ രേഖപ്പെടുത്തിയിട്ടു≠്. ടി സാഹചര്യത്തിൽ മദർ സുപ്പീരിയർ പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി1-4026/2019. 2019 ജൂലൈ 15.
നമ്പർ സി1-3423/2019. 2019 ജൂലൈ 10.
പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ തെക്കേതേരിയിൽ മുല്ലപ്പള്ളിൽ വീട്ടിൽ ഓമന ജേക്കബ് 9-2-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. ടിയാളുടെ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതയുടെ ഏകമകനായ രാജേഷ് ജേക്കബ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാൾ പരേതയുടെ അവകാശിയാണെന്ന് അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
രാജേഷ് ജേക്കബ് മകൻ 44 പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. ടി സാഹചര്യത്തിൽ ഏക അവകാശിയായ രാജേഷ് ജേക്കബ് പരേതയുടെ അനന്തരാവകാശിയാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പത്തനാപുരം. തഹശീൽദാർ.
Punalur Taluk
പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ പാ≠ിത്തിട്ട മുറിയിൽ വേണാട്ട്, വി. പി., കുരികേശു 28-4-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പെൻഷൻ ആനുകൂല്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുംവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ഷൈനി കുരികേശു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈനി കുരികേശു ഭാര്യ 55 2 എലീനാ കുരികേശു മകൾ 28 3 എമിൽ കുരികേശു മകൻ 22
പരസ്യം
നമ്പർ ജി2-4331/2019. 2019 ജൂലൈ 16.
പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ ഇടമുളയ്ക്കൽ ശശി മന്ദിരത്തിൽ നാരായണൻ നായർ 16-12-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങളും ആശ്രിതനിയമനം, മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ കരവാളൂർ വില്ലേജിൽ വിശാഖം വീട്ടിൽ സിനി, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം 3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8057 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ
Thiruvalla Taluk
ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പുനലൂർ. തഹശീൽദാർ.
പരസ്യം
നമ്പർ സി10-4155/2019. 2019 ജൂലൈ 9.
തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ ഉദയമംഗലം ശാന്തമ്മ, കെ. ആർ.-ന്റെ ഭർത്താവ് ടി വിലാസത്തിൽ വി. പflനാഭൻ നായർ 10-3-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് വി. പflനാഭൻ നായർ 10-3-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
PATHANAMTHITTA DISTRICT
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Kozhencherry Taluk
NOTICE
No. A5-10765/2018. 10th July 2019.
Notice is hereby given to all to whom it may concern that Dr. N. M. Semalesan, Nirannanilath Vadakkethil, Vettipuram Muri, Pathanamthitta Village, Kozhencherry Taluk, Pathanamthitta District of Kerala State has filed an application to this office for the issuance of a legal heirship certificate in respect of his wife Annie Semalesan who expired on 31-7-2016 and this certificate is requested for various purposes. Enquiry conducted through Village Officer, Pathanamthitta reveals that the undermentioned persons are the legal heirs of the late Annie Semalesan.
SCHEDULE
1 ശാന്തമ്മ, കെ. ആർ. ഭാര്യ 70 2 രാജീവ്, പി. മകൻ 45 3 നീതു, പി. മകൾ 40 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരുവല്ല. തഹശീൽദാർ.
Mallappally Taluk
Sl. Name of the Relationship Age
പരസ്യം
No. legal heirs with the deceased
1 Dr. N. M. Semalesan Husband 72 2 Sybill Mariea Semalesan
@ Sybill Mariea Chacko Daughter 41 3 Selby Mathew Semalesan Son 38 Objections if any against the issue of the said legal heirship certificate infavour of the above said persons has to file in person before undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated objections and those sent by നമ്പർ എ4-754/2019.
2019 ജൂലൈ 8.
മല്ലപ്പളളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ കൊറ്റനാട് ദേശത്ത് ചരിവുകാലായിൽ വീട്ടിൽ ബെന്നി വർഗ്ഗീസ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ മിനി ബെന്നി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ബെന്നി വർഗ്ഗീസ് 24-3-2018-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് Kozhencherry.