Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 03 September 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_clr_36_Kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

36 Thiruvananthapuram,

Vol. VIII }

No.

}

Tuesday

2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Commissionerate of Land Revenue

3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8063

KOTTAYAM DISTRICT

Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-7790/2019. 2019 ജൂലൈ 26.

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ തിരുവഞ്ചൂർ കരയിൽ അയ്യൻവില്ല വീട്ടിൽ റ്റി. ജി. വിജയൻ 4-6-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അനന്ദു വിജയ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അയ്യൻവില്ല വീട്ടിൽ റ്റി. ജി. വിജയൻ 4-6-2017-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഷ വിജയൻ ഭാര്യ 54 2 സുവ്യാ വിജയൻ മകൾ 36 3 അനന്ദു വിജയ് മകൻ 29 പരേതനായ ടി റ്റി. ജി. വിജയൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-6409/2019. 2019 ജൂലൈ 17.

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ തെള്ളകം കരയിൽ ശ്യാം മൻസിലിൽ സീനത്ത് മുഹമ്മദ് കുഞ്ഞ് 21-5-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് പി. എം. മുഹമ്മദ് കുഞ്ഞ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ, കൊക്കയാർ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ശ്യാം മൻസിലിൽ സീനത്ത് മുഹമ്മദ് കുഞ്ഞ് 21-5-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. എം. മുഹമ്മദ് കുഞ്ഞ് ഭർത്താവ് 70 2 ശ്യാം മുഹമ്മദ് മകൻ 37 3 എം. എം. ഹസൻ കുഞ്ഞ് പിതാവ് 90 പരേതയായ ടി സീനത്ത് മുഹമ്മദ് കുഞ്ഞ് എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ ഇ4-6698/2019.

2019 ജൂലൈ 8.

കോട്ടയം താലൂക്കിൽ തിരുവാർപ്പ് വില്ലേജിൽ കിളിരൂർ കരയിൽ ചൂരപ്പറമ്പിൽ വീട്ടിൽ സി. കെ. ശശിധരൻ 27-3-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുധർമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ തിരുവാർപ്പ് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചൂരപ്പറമ്പിൽ വീട്ടിൽ സി. കെ. ശശിധരൻ 27-3-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുധർമ്മ ഭാര്യ 68 2 ദീപ, എസ്. മകൾ 36 3 ദീപ്തി, എസ്.

,, 36 4 ധന്യ, എസ്.

,, 31 പരേതനായ ടി സി. കെ. ശശിധരൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ ഇ4-4437/2019.

2019 ജൂലൈ 9.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മനക്കപ്പാടം കരയിൽ പാറയിൽ വീട്ടിൽ പി. എസ്. ജോസഫ് 24-10-2012-ലും ഭാര്യ മറിയം, പി. റ്റി. 16-1-2017-ലും മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്കിൽ ഹാജരാക്കുന്ന ആവശ്യത്തിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ടോംസ് പി. ജോസഫ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പാറയിൽ വീട്ടിൽ പി. എസ്. ജോസഫ് 24-10-2012-ലും ഭാര്യ മറിയം, പി. റ്റി. 16-1-2017-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

Gaz.No. 364/2019/DTP (CLR). 83

8064

KERALA GAZETTE

[PART IIIക്രമ പേര് പരേതരുമായുള്ള വയസ് അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നമ്പർ ബന്ധം പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ 1 സഖറിയ പി. ജോസഫ് മകൻ 61 2 ടോംസ് പി. ജോസഫ്

,, 55 3 സീമ ജോസഫ് മകൾ 48 പരേതരായ ടി പി. എസ്. ജോസഫ്, മറിയം, പി. റ്റി. എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ ഇ4-4042/2019.

2019 ജൂലൈ 8.

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ തിരുനക്കര കരയിൽ ദേവനിവാസ് വീട്ടിൽ കെ. ദേവരാജൻ പോറ്റി 8-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സുമിത്ര, ഡി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ദേവനിവാസ് വീട്ടിൽ കെ. ദേവരാജൻ പോറ്റി 8-1-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുമിത്ര, ഡി. ഭാര്യ 56 2 സുനിത, ഡി. മകൾ 36 3 വിമൽരാജ്, ഡി. മകൻ 33 4 ദീപാ, ഡി. മകൾ 26 പരേതനായ ടി കെ. ദേവരാജൻ പോറ്റി എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ ഇ4-232/2018.

2019 ജൂലൈ 8.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ മള്ളൂശ്ശേരി കരയിൽ വാരണത്തു വീട്ടിൽ മനു മാർക്കോസ് 9-8-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും MACT ക്ലെയിം ലഭിക്കുന്നതിനും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മാതാവ് മറിയാമ്മ മാർക്കോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വാരണത്തു വീട്ടിൽ മനു മാർക്കോസ് 9-8-2017-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ മാർക്കോസ് മാതാവ് 64 2 വിനു മാർക്കോസ് സഹോദരൻ 26 പരേതനായ ടി മനു മാർക്കോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ ഇ4-4325/2019.

2019 ജൂലൈ 9.

കോട്ടയം താലൂക്കിൽ ആനിക്കാട് വില്ലേജിൽ ആനിക്കാട് കരയിൽ ഗായത്രി വീട്ടിൽ കെ. മോഹൻജി 29-12-2017-ലും ഭാര്യ പി. എസ്. രാധാമണി 21-10-2012-ലും മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൾ അർച്ചന, എം. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ആനിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഗായത്രി വീട്ടിൽ കെ. മോഹൻജി 29-12-2017-ലും ഭാര്യ പി. എസ്. രാധാമണി 21-10-2012-ലും മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതരുമായുള്ള വയസ്

ബന്ധം

അർച്ചന, എം. മകൾ 33 പരേതരായ ടി കെ. മോഹൻജി, പി. എസ്. രാധാമണി എന്നിവരുടെ അനന്തരാവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

84 3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8065

(8)

നമ്പർ ഇ4-5468/2019.

2019 ജൂലൈ 9.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ പാമ്പാടി കരയിൽ കപ്പിലാംകുന്നേൽ വീട്ടിൽ റെജി കെ. എെപ്പ് 4-12-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ പിതാവ് എെപ്പ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കപ്പിലാംകുന്നേൽ വീട്ടിൽ റെജി കെ. എെപ്പ് 4-12-2018-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

കെ. കെ. എെപ്പ് പിതാവ് 94 പരേതനായ ടി റെജി കെ. എെപ്പ് എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചയാൾ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ ഇ4-7003/2019.

2019 ജൂലൈ 9.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ മറിയപ്പള്ളി കരയിൽ കൊട്ടാരത്തിൽ കിഴക്കേമഠംമലയിൽ വീട്ടിൽ ജഗദീശദാസ്, എം. വി. 14-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൾ അർച്ചന ജഗദീഷ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൊട്ടാരത്തിൽ കിഴക്കേമഠംമലയിൽ വീട്ടിൽ ജഗദീശദാസ്, എം. വി. 14-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നകുമാരി, എൻ. ഭാര്യ 54 2 അർച്ചന ജഗദീഷ് മകൾ 20 3 ധീരജ് മലയിൽ മകൻ 17 പരേതനായ ടി ജഗദീശദാസ്, എം. വി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(10)

നമ്പർ ഇ4-6985/2019.

2019 ജൂലൈ 9.

കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ അയർക്കുന്നം കരയിൽ മുടയൻകാവിൽ വീട്ടിൽ എം. പി. രാജു 7-4-2011-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കുഞ്ഞുഞ്ഞമ്മ രാജു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ അയർക്കുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുടയൻകാവിൽ വീട്ടിൽ എം. പി. രാജു 7-4-2011-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞുഞ്ഞമ്മ രാജു ഭാര്യ 69 2 രേഖ രാജു മകൾ 46 3 രേണു രാജു

,, 44 4 രാജീവ് രാജു മകൻ 40 പരേതനായ ടി എം. പി. രാജു എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ ഇ4-6906/2019.

2019 ജൂലൈ 9.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ ചൂരക്കുളങ്ങര കരയിൽ തെക്കേ ഇരട്ടാനായിൽ (അനു നിവാസ്) വീട്ടിൽ പി. വിശ്വനാഥൻ നായർ 15-1-2018-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സരസമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തെക്കേ ഇരട്ടാനായിൽ (അനു നിവാസ്) വീട്ടിൽ പി. വിശ്വനാഥൻ നായർ 15-1-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ ഭാര്യ 67 2 അനു വിശ്വനാഥ് മകൻ 3985 8066

KERALA GAZETTE

[PART IIIക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം പരേതനായ ടി പി. വിശ്വനാഥൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്ന തിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(12)

നമ്പർ ഇ4-6085/2019.

2019 ജൂലൈ 8.

കോട്ടയം താലൂക്കിൽ കുമരകം വില്ലേജിൽ കുമരകം കരയിൽ അകവൂർ വീട്ടിൽ വി. ജി. ഗോവിന്ദൻകുട്ടി നായർ 25-11-2015-ലും ഭാര്യ എ. എൻ. ഓമന 5-4-2019-ലും മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതരുടെ മകൻ ജി. രഘുനാഥ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കുമരകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അകവൂർ വീട്ടിൽ വി. ജി. ഗോവിന്ദൻകുട്ടി നായർ 25-11-2015-ലും ഭാര്യ എ. എൻ. ഓമന 5-4-2019-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജി. ഹരീന്ദ്രനാഥ് മകൻ 60 2 ജയശ്രി വിജയകുമാർ മകൾ 59 3 ജി. രഘുനാഥ് മകൻ 49 പരേതരായ ടി വി. ജി. ഗോവിന്ദൻകുട്ടി നായർ, എ. എൻ. ഓമന എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(13)

നമ്പർ ഇ4-5246/2019.

2019 ജൂലൈ 8.

കോട്ടയം താലൂക്കിൽ കൂരോപ്പട വില്ലേജിൽ കോത്തല കരയിൽ തിരുവല്ല ആലുങ്കൽ വീട്ടിൽ തുളസീധരൻ നായർ 14-7-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അരുൺകുമാർ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൂരോപ്പട വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി തിരുവല്ല ആലുങ്കൽ വീട്ടിൽ തുളസീധരൻ നായർ 14-7-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

1 സുമ തുളസീധരൻ ഭാര്യ 53 2 ആര്യ, റ്റി. മകൾ 27 3 അരുൺകുമാർ മകൻ 25 പരേതനായ ടി തുളസീധരൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(14)

നമ്പർ ഇ4-2922/2019.

2019 ജൂലൈ 8.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ വെള്ളൂർ കരയിൽ വെള്ളാപ്പള്ളിൽ വീട്ടിൽ സുരേഷ്കുമാർ, വി. എൻ. 28-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്ക്, ഇൻഷ്വറൻസ് സംബന്ധമായ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ഉഷ സുരേഷ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വെള്ളാപ്പള്ളിൽ വീട്ടിൽ സുരേഷ്കുമാർ, വി. എൻ. 28-1-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ സുരേഷ് ഭാര്യ 49 2 സൂര്യാ സുരേഷ് മകൾ 26 3 സുധി സുരേഷ് മകൻ 25 പരേതനായ ടി സുരേഷ്കുമാർ, വി. എൻ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(15)

നമ്പർ ഇ4-6823/2019.

2019 ആഗസ്റ്റ് 6.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കീഴ്കുന്ന് കരയിൽ പുതുപ്പറമ്പിൽ വീട്ടിൽ പി. റ്റി. ഏബ്രഹാം 2-6-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മോളി ഏബ്രഹാം ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുതുപ്പറമ്പിൽ വീട്ടിൽ പി. റ്റി. ഏബ്രഹാം 2-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

86 3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8067 ക്രമ പേര് പരേതനുമായുള്ള വയസ് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി നമ്പർ ബന്ധം അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ

1 മോളി ഏബ്രഹാം ഭാര്യ 63 2 ഷെറിൻ ഏബ്രഹാം മകൾ 36 3 ഷോൺ ഏബ്രഹാം മകൻ 26 പരേതനായ ടി പി. റ്റി. ഏബ്രഹാം എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(16)

നമ്പർ ഇ4-7014/2019.

2019 ജൂലൈ 9.

കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ പാത്താമുട്ടം കരയിൽ പടിക്കൽ വീട്ടിൽ പി. പി. മാർക്കോസ് 15-12-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അജിത് പി. മാർക്കോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പടിക്കൽ വീട്ടിൽ പി. പി. മാർക്കോസ് 15-12-2018-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണു ള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയം, എൻ. എസ്. ഭാര്യ 73 2 അഞ്ജു ജോൺ മകൾ 50 3 അജു മാർക്കോസ് മകൻ 43 4 അജിത് പി. മാർക്കോസ് ,, 41 പരേതനായ ടി പി. പി. മാർക്കോസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(17)

നമ്പർ ഇ4-6661/2019.

2019 ജൂലൈ 8.

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ മാങ്ങാനം കരയിൽ കൊച്ചക്കൻ വീട്ടിൽ ജേക്കബ് വർഗീസ് 12-1-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ പിതാവ് ഡോ. കെ. കെ. വർഗീസ് ഈ താലൂക്ക് വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൊച്ചക്കൻ വീട്ടിൽ ജേക്കബ് വർഗീസ് 12-1-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്ന കെസിയ അലക്സ് ഭാര്യ 30 2 നെതാനിയ അന്ന ജേക്കബ് മകൾ 3 പരേതനായ ടി ജേക്കബ് വർഗീസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(18)

നമ്പർ ഇ4-4600/2019. 2019 ജൂലൈ 16.

കോട്ടയം താലൂക്കിൽ കൈപ്പുഴ വില്ലേജിൽ കൈപ്പുഴ കരയിൽ മേക്കാവിൽ വീട്ടിൽ പ്രകാശ്, കെ. എസ്. 21-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ജൈനമ്മ, എസ്. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൈപ്പുഴ, കങ്ങഴ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മേക്കാവിൽ വീട്ടിൽ പ്രകാശ്, കെ. എസ്. 21-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ മാതാവ് 77 2 ജൈനമ്മ, എസ്. ഭാര്യ 53 3 നീരജ പ്രകാശ് മകൾ 23 4 നന്ദന പ്രകാശ്

,, 22 പരേതനായ ടി പ്രകാശ്, കെ. എസ്. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

Gaz. No. 36/2019/DTP (CLR). 87

8068

KERALA GAZETTE

(19)

നമ്പർ ഇ4-2806/2019.

2019 ജൂലൈ 10.

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ കോട്ടയം കരയിൽ പോട്ടൂർ വീട്ടിൽ സോഫി അലക്സ് 4-3-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ ഭർത്താവ് അലക്സ് പി. മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പോട്ടൂർ വീട്ടിൽ സോഫി അലക്സ് 4-3-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 അലക്സ് പി. മാത്യു ഭർത്താവ് 69 2 ബിജോയ് ജേക്കബ് തോമസ്

പരേതയായ മകൾ സൂസൻ അലക്സിന്റെ ഭർത്താവ് 49 3 തോമസ് ജേക്കബ് ,, മകൻ 17 4 അലക്സ് ജേക്കബ് ,,

,, 14 5 ലൂക്കാസ് ജേക്കബ് ,,

,, 11 പരേതയായ സോഫി അലക്സ് എന്നവരുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്നറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(20)

നമ്പർ ഇ4-4896/2019.

2019 ജൂലൈ 16.

കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ നീറിക്കാട് കരയിൽ പുത്തേട്ട് വീട്ടിൽ പി. രഘുവരൻ നായർ 8-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ വൽസലകുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയർക്കുന്നം വില്ലേജാഫീസർ മുഖേന അവകാശവിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുത്തേട്ട് വീട്ടിൽ പി. രഘുവരൻ നായർ 8-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വൽസലകുമാരി ഭാര്യ 58 2 ഇന്ദുലേഖ ആർ. നായർ മകൾ 31 3 സരസ്വതിയമ്മ മാതാവ് 82

[PART III പരേതനായ ടി പി. രഘുവരൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലമല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(21)

നമ്പർ ഇ4-2760/2019. 2019 ജൂലൈ 16.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ നട്ടാശ്ശേരി കരയിൽ പാറേമാലിൽ വീട്ടിൽ തോമസ് മാത്യു 5-11-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സൂസി തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പാറേമാലിൽ വീട്ടിൽ തോമസ് മാത്യു 5-11-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസി തോമസ് ഭാര്യ 73 2 മഞ്ചു സൂസൻ തോമസ് മകൾ 43 3 രഞ്ചിത്ത് മാത്യു തോമസ് മകൻ 45 പരേതനായ ടി തോമസ് മാത്യു എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(22)

നമ്പർ ഇ4-5492/2019. 2019 ജൂലൈ 16.

കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ മര്യാത്തുരുത്ത് കരയിൽ പങ്കജവിലാസം വീട്ടിൽ എം. ജി. രാധാകൃഷ്ണൻ 26-2-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ പി. ജി. കുമാരി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പങ്കജവിലാസം വീട്ടിൽ എം. ജി. രാധാകൃഷ്ണൻ 26-2-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

88 3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8069 ക്രമ പേര് പരേതനുമായുള്ള വയസ് Meenachil Taluk നമ്പർ ബന്ധം പരസ്യം

1 പി. ജി. കുമാരി ഭാര്യ 64 2 അരുൺമോൻ, പി. ജി. മകൻ 38 3 അനുമോൾ, പി. ആർ. മകൾ 35 പരേതനായ ടി എം. ജി. രാധാകൃഷ്ണൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലംഅല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(23)

നമ്പർ ഇ4-6965/2019. 2019 ജൂലൈ 16.

നമ്പർ സി2-8564/2019. 2019 ആഗസ്റ്റ് 2.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ കിടങ്ങൂർ വില്ലേജിൽ കിടങ്ങൂർ സൗത്ത് കരയിൽ കാക്കനാട്ട് വീട്ടിൽ ജോജോ സിറിയക് എന്നയാൾ 6-6-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന്് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ കിടങ്ങൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികളുള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേഴ്സി സിറിയക് മാതാവ് 53 2 ജിജിമോൾ സഹോദരി 25 3 ജിജു സിറിയക് സഹോദരൻ 23 ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത തീയതിക്ക് ശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, മീനച്ചിൽ. തഹശീൽദാർ.

IDUKKI DISTRICT

Devikulam Taluk

കോട്ടയം താലൂക്കിൽ അയർക്കുന്നം വില്ലേജിൽ അമയന്നൂർ കരയിൽ കൈലാറ്റിൽ വീട്ടിൽ കുട്ടപ്പൻ 20-11-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകന്റെ ഭാര്യ രാജമ്മ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയർകുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കൈലാറ്റിൽ വീട്ടിൽ കുട്ടപ്പൻ 20-11-2000-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 രാജമ്മ വിശ്വംഭരൻ മകൾ 67 2 തങ്കമ്മ ,, 42 3 രാജമ്മ പരേതനായ മകൻ

തങ്കച്ചന്റെ ഭാര്യ 59 4 ഷിബു, കെ. കെ. ,, മകൻ 41 5 നിഷാ രാജേഷ് ,, മകൾ 33 6 ഷിനോ, കെ. കെ. ,, മകൻ 36 തിരുത്തൽ പരസ്യം

നമ്പർ ജി3-3391/2017. 2019 ജൂലൈ 15. 2-5-2017-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 18-ൽ (വാല്യം 6, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3949-ൽ ജി3-3391/2016-ാം നമ്പരായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ, പവിത്രൻ, മംഗലശ്ശേരി, വാളറ കരയിൽ എന്നയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനു വേ≠ി നൽകിയ പരസ്യത്തിൽ വന്നിരിക്കുന്ന ഫയൽ നമ്പർ ജി3-3391/16 എന്നത് ജി3-3391/17 എന്നും, റെജിമോൻ, എം. വി., 46 വയസ് മകൻ എന്നത് റെജിമോൻ, എം. പി. 46 വയസ് മകൻ എന്നും തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ദേവികുളം. തഹശീൽദാർ.

Udumbanchola Taluk

പരേതനായ ടി കുട്ടപ്പൻ എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലംഅല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, കോട്ടയം. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ബി3-3250/2019. 2019 ജൂലൈ 17. 16-4-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 16-ൽ (വാല്യം 8, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3867-ൽ ക്രമനമ്പർ (29) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയായ റോസമ്മ @ ബേബി d/o ചാക്കോ എന്നവർ അവിവാഹിതയായിരുന്നു എന്നുകൂടി ചേർത്ത് വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

89
Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_clr_36_Kottayam_Kottayam/. Archive identifier in.gazette.kerala_new.2019-09-03.part_3_clr_36_Kottayam_Kottayam.