Servants of Knowledge
Kerala Gazette · Government of Kerala

Quilandy

Published 03 September 2019

Department
Kozhikode:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_clr_36_Kozhikkod_Quilandy
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

36 Thiruvananthapuram,

Vol. VIII }

No.

}

Tuesday

2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Commissionerate of Land Revenue

3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8129

(19)

നമ്പർ ജെ2-10355/2019. 2019 ജൂലൈ 27.

വടകര താലൂക്കിൽ വാണിമേൽ വില്ലേജിൽ കോടിയൂറ ദേശത്ത് അബ്ദുൾ ഹമീദ്, നടുവിലടത്തിൽ വീട്, കോടിയൂറ പി. ഒ., വാണിമേൽ എന്നയാൾ 4-4-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ മുഹമ്മദ് അസ്ലം സമർപ്പിച്ച അപേക്ഷയിൽ വാണിമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഫൗസിയ ഭാര്യ 37 2 മുഹമ്മദ് അസ്ലം മകൻ 21 3 മുഹമ്മദ് ഫയാസ്

,, 17 4 മുഹമ്മദ് സിനാൻ ,, 12 മേൽപ്പറഞ്ഞവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ ജെ2-1535/2019. 2019 ആഗസ്റ്റ് 1. 9-4-2019-ാം തീയതിയിലെ 15-ാം നമ്പർ കേരള ഗസറ്റിൽ വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3664 ക്രമനമ്പർ (21) ആയി പ്രസി ദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതയുടെ അവകാശിക ളായി 10 പേരെ കാണിച്ചിരുന്നു. എന്നാൽ ക്രമനമ്പർ 4 മുതൽ 10 വരെയുള്ള അവകാശികളെ ഒഴിവാക്കി ക്രമനമ്പർ 1 മുതൽ 3 വരെയുള്ള അവകാശികളെ നിലനിർത്തിക്കൊ≠് വായിക്കേ≠ താണ്.

(ഒപ്പ്) താലൂക്കാഫീസ്, വടകര. തഹശീൽദാർ.

Quilandy Taluk പരസ്യം

(1)

നമ്പർ ജി3-7180/2019.

2019 ജൂലൈ 6.

കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ മേലടി ദേശത്ത് കല്യാണി, കെ. d/o കണ്ണൻ എന്നവർ 7-3-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ചന്ദ്രൻ, കെ. ടി., കീരാത്തോടി, പയ്യോളി പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രിക മകൾ 62 2 ചന്ദ്രൻ മകൻ 58 3 ബാലൻ ,, 56 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ ജി3-8605/2019. 2019 ജൂലൈ 6.

കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് അബ്ദുറഹിമാൻ s/o കലന്തൻ എന്നയാൾ 10-1-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി സഫിയ, ടി. കെ. തുറശ്ശേരി കടവത്ത്, കീഴൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സഫിയ, ടി. കെ. ഭാര്യ 57 2 സുനീർ, ടി. കെ. മകൻ 38 3 സഫീറ, ടി. കെ. മകൾ 36 4 സെമീറ, ടി. കെ.

,, 34 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ ജി3-8606/2019. 2019 ജൂലൈ 6. കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത് കല്യാണി d/o മാണിക്കം എന്നവർ 26-10-2005-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി രാഘവൻ, ചെരിയേരിക്ക≠ി, കിഴൂർ പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാഘവൻ മകൻ 73 2 ഭാസ്കരൻ ,, 71 3 ഗോവിന്ദൻ ,, 69 4 ശ്രീധരൻ ,, 66 5 രാധ മകൾ 64 6 വനജ ,, 62 7 രവി മകൻ 60 8 അശോകൻ ,, 58149 8130

KERALA GAZETTE

മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ജി3-8608/2019. 2019 ജൂലൈ 6.

കൊയിലാ≠ി താലൂക്ക്, പയ്യോളി വില്ലേജിൽ കീഴൂർ ദേശത്ത്, രാജൻ s/o കേളപ്പൻ എന്നയാൾ 1-3-2006-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഗീത, കുന്നുംപുറത്ത്, കീഴൂർ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത, കെ. പി. ഭാര്യ 51 2 ജിതുരാജ്, കെ. പി. മകൻ 31 3 റിതുൻ രാജ്, കെ. പി. ,, 28 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ ജി3-8614/2019. 2019 ജൂലൈ 6.

കൊയിലാ≠ി താലൂക്ക്, ഉള്ള്യേരി വില്ലേജിൽ ഒള്ളൂർ ദേശത്ത്, മൊയ്തീൻകോയ s/o അബ്ദുള്ള എന്നയാൾ 13-6-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ആരിഫ, "പൊൻവിളി" വീട്, കുന്നത്തറ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്ന വരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആരിഫ ഭാര്യ 43 2 മുഹമ്മദ് ഷാമിൽ മകൻ 23 3 സുഹൈൽ ,, 20 4 ഫാത്തിമസൻഹ മകൾ 1

[PART III

(6)

നമ്പർ ജി3-8675/2019. 2019 ജൂലൈ 6.

കൊയിലാ≠ി താലൂക്ക്, മൂടാടി വില്ലേജിൽ മുചുകുന്ന് ദേശത്ത്, വെള്ളൻ s/o വെളുത്തൻ എന്നയാൾ 4-1-1978-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ചന്ദ്രൻ, അ≠ലംക≠ി താമസിക്കും ക≠ിയിൽ മീത്തൽ, മുചുകുന്നു പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചന്ദ്രൻ മകൻ 70 2 ശാരദ മകൾ 75 3 ഷൈജു മരണപ്പെട്ട മകൾ

ജാനകിയുടെ മകൻ 35 4 ഷൈജ മരണപ്പെട്ട മകൾ 35 ജാനകിയുടെ മകൾ 25 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ ജി3-9155/2019. 2019 ജൂലൈ 17.

കൊയിലാ≠ി താലൂക്ക്, മൂടാടി വില്ലേജിൽ മുചുകുന്ന് ദേശത്ത്, ജാനകി d/o വെള്ളൻ എന്നവർ 22-10-1993-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനുവേ≠ി ഷൈജു, എ. കെ., പുളിയോത്ത് മീത്തൽ, മുചുകുന്ന് പി. ഒ. എന്നയാൾ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതയുടെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈജ മകൾ 38 2 ഷൈജു മകൻ 26മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞതോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ. മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 150

Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_clr_36_Kozhikkod_Quilandy/. Archive identifier in.gazette.kerala_new.2019-09-03.part_3_clr_36_Kozhikkod_Quilandy.