Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
36 Thiruvananthapuram,
Vol. VIII }
No.
}
Tuesday
2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Commissionerate of Land Revenue
8114
KERALA GAZETTE
[PART III(39) (2) നമ്പർ സി1-5203/9/100/2019. 2019 ജൂലൈ 23. ആലത്തൂർ താലൂക്കിൽ മാത്തൂർ-2 വില്ലേജിൽ തച്ചങ്കാട് പി. ഒ., ആലാംതോട് വീട്ടിൽ അബ്ദുൾ റഹീം, കെ. എന്നയാൾ 14-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ റ"ത്ത് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റ"ത്ത് ഭാര്യ 52 2 ജാസ്മി മകൾ 36 3 അക്ബർ അലി മകൻ 33 4 നസീറ ബാനു മകൾ 29 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.
റഫ്. സി2-5587/9/200/2019. 2019 ജൂൺ 26.
ചിറ്റൂർ താലൂക്ക്, എരുത്തേമ്പതി വില്ലേജ്, ഗണേഷ് @ ഗണപതിസ്വാമി, പിടാരിമേട്, എരുത്തേമ്പതി, ചിറ്റൂർ താലൂക്ക്, പാലക്കാട് (DT) എന്നയാൾ 12-4-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ വിഷ്ണുപ്രിയൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശിവനേശ്വരി ഭാര്യ 53 2 വിഷ്ണുപ്രിയൻ മകൻ 31 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(3)
റഫ്. സി2-5720/9/200/2019. 2019 ജൂൺ 27.
Chittur Taluk
പരസ്യം
(1)
റഫ്. സി2-5407/9/200/2019. 2019 ജൂൺ 21.
ചിറ്റൂർ താലൂക്ക്, തത്തമംഗലം വില്ലേജ്, ധനലക്ഷ്മി അമ്മ W/o (L) ഗോപാലൻ നായർ, കൃഷ്ണാനിവാസ്, അനുഗ്രഹ ഹൈസ്ക്കൂൾ റോഡ്, തത്തമംഗലം, പാലക്കാട് എന്നവർ 4-12-2018-ന് മരണപ്പെട്ടു. ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനു വേ≠ി പരേതയുടെ മകൻ കെ. സതീശൻ എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടവരുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ജി. പ്രകാശ് മകൻ 64 2 കെ. സതീശൻ ,, 56 3 കെ. സുഷമകുമാരി മകൾ 53 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
ചിറ്റൂർ താലൂക്ക്, വ≠ിത്താവളം വില്ലേജ്, വിനോദ് S/o (L) നാരായണൻ, അമ്പാട്ടുകൊളുമ്പ്, വ≠ിത്താവളം പി. ഒ., പാലക്കാട് എന്നയാൾ 4-8-2015-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മാതാവ് കല്ല്യാണി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയത്തിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരണപ്പെട്ടയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കല്ല്യാണി മാതാവ് 55 2 ശെൽവി സഹോദരി 34 3 ബിന്ദു
,, 32 4 ബിൻസി
,, 30 മേൽ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുളളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ, തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8115(2) (4) നമ്പർ ഇ2-4403/2019. 2019 ജൂലൈ 25. Ref. C2/5630/9/200/2019. 26th June 2019.
Notice is hereby given to all whom it may concern that Thankathayi W/o (L) Jayaraj, Meeraflores Estates, Padagiri, Nelliyampathy Village, Chittur Taluk, Palakkad District, Kerala State has applied for a legal heirship certificate to receive various benefits due to her husband Jayaraj who died on 6-5-2019. Enquiry conducted through the Village Officer Nelliyampathy reveals that the following persons are the legal heirs of the deceased.
SCHEDULE
ഏറനാട് താലൂക്കിൽ മലപ്പുറം വില്ലേജിൽ πാമൂട്ടിൽ പുത്തൻവീട് വീട്ടിൽ മലപ്പുറം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന അന്നമ്മ തോമസ് എന്നവർ 2-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാ വകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാളുടെ മകൻ സൈലൻ തോമസ്, πാമൂട്ടിൽ പുത്തൻവീട് എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വിൻസെന്റ ് തോമസ് മകൻ 54 Sl. Name of the Relationship Age No. legal heirs with the deceased 1 Thankathayi Wife 46 2 Murugan Son 30 3 Andavar
,, 29 4 Alakeswari Daughter 31 Objections if any against the issued legal heirship certificate to the above said persons has to be filed in person before the undersigned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.
Taluk Office, Chittur.
(Sd.) Tahsildar.
2 സൈമൺ തോമസ്
,, 53 3 സൈലൻ തോമസ് മകൾ 53 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.
Nilambur Taluk പരസ്യം
(1)
നമ്പർ ബി3-19237/2018. 2019 ജൂലൈ 17.
MALAPPURAM DISTRICT
Ernad Taluk
പരസ്യം
(1)
നമ്പർ ഇ2-125/2018.
2019 മേയ് 9.
ഏറനാട് താലൂക്കിൽ ചെമ്പ്രശ്ശേരി വില്ലേജിൽ പൂവ്വമ്പറമ്പത്ത് മാനീരി വീട്ടിൽ ചെമ്പ്രശ്ശേരി പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന രാമദാസൻ എന്നയാൾ 27-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ബിന്ദു, സി., പൂവ്വമ്പറമ്പത്ത് മാനീരി എന്നവർ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, സി. ഭാര്യ 44 2 അഖില, ആർ. മകൾ 22 3 കല്ല്യാണി അമ്മ, പി. എം. മാതാവ് 90 മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
നിലമ്പൂർ താലൂക്കിൽ വെള്ളയൂർ വില്ലേജിൽ വലിയാക്കതൊടിക മുത്തുബീവി, വലിയാക്കത്തൊടിക ഹൗസ്, പൂങ്ങോട് പി. ഒ., വെള്ളയൂർ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൾ ബീവിക്കുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-1-2010-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കളും ഭർത്താവും മുമ്പേ മരണപ്പെട്ടതാണ്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഇമ്പിച്ചിക്കോയ തങ്ങൾ മകൻ 26-10-2013-ന് മരണപ്പെട്ടു 2 ബീവിക്കുട്ടി മകൾ 61 3 കോയക്കുട്ടി എന്ന മകൻ 6-5-2011-ന് ചെറിയ കോയക്കുട്ടി മരണപ്പെട്ടു 4 ആയിഷ ബീവി മകൾ 52 5 ചെറിയ ബീവി
,, 48 മേൽപ്പറഞ്ഞവരാണ് മു…ീം പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.