Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
36 Thiruvananthapuram,
Vol. VIII }
No.
}
Tuesday
2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Commissionerate of Land Revenue
3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8057 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ Thiruvalla Taluk
ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പുനലൂർ. തഹശീൽദാർ.
പരസ്യം
നമ്പർ സി10-4155/2019. 2019 ജൂലൈ 9.
തിരുവല്ല താലൂക്കിൽ തിരുവല്ല വില്ലേജിൽ ഉദയമംഗലം ശാന്തമ്മ, കെ. ആർ.-ന്റെ ഭർത്താവ് ടി വിലാസത്തിൽ വി. പflനാഭൻ നായർ 10-3-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി സമർപ്പിച്ച അപേക്ഷയിൻമേൽ തിരുവല്ല വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് വി. പflനാഭൻ നായർ 10-3-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
PATHANAMTHITTA DISTRICT
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
Kozhencherry Taluk
NOTICE
No. A5-10765/2018. 10th July 2019.
Notice is hereby given to all to whom it may concern that Dr. N. M. Semalesan, Nirannanilath Vadakkethil, Vettipuram Muri, Pathanamthitta Village, Kozhencherry Taluk, Pathanamthitta District of Kerala State has filed an application to this office for the issuance of a legal heirship certificate in respect of his wife Annie Semalesan who expired on 31-7-2016 and this certificate is requested for various purposes. Enquiry conducted through Village Officer, Pathanamthitta reveals that the undermentioned persons are the legal heirs of the late Annie Semalesan.
SCHEDULE
1 ശാന്തമ്മ, കെ. ആർ. ഭാര്യ 70 2 രാജീവ്, പി. മകൻ 45 3 നീതു, പി. മകൾ 40 മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതന്റെ അനന്തരാ വകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) തിരുവല്ല. തഹശീൽദാർ.
Mallappally Taluk
Sl. Name of the Relationship Age
പരസ്യം
No. legal heirs with the deceased
1 Dr. N. M. Semalesan Husband 72 2 Sybill Mariea Semalesan
@ Sybill Mariea Chacko Daughter 41 3 Selby Mathew Semalesan Son 38 Objections if any against the issue of the said legal heirship certificate infavour of the above said persons has to file in person before undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated objections and those sent by നമ്പർ എ4-754/2019.
2019 ജൂലൈ 8.
മല്ലപ്പളളി താലൂക്കിൽ പെരുമ്പെട്ടി വില്ലേജിൽ കൊറ്റനാട് ദേശത്ത് ചരിവുകാലായിൽ വീട്ടിൽ ബെന്നി വർഗ്ഗീസ് എന്നയാൾ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും ആവശ്യപ്പെട്ട് പരേതന്റെ ഭാര്യ മിനി ബെന്നി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ബെന്നി വർഗ്ഗീസ് 24-3-2018-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് 8058
KERALA GAZETTE
മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മല്ലപ്പളളി. തഹശീൽദാർ.
[PART III വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 14-12-2018-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിര, കെ. ഭാര്യ 55 2 ആശ മകൾ 34 3 ശ്യാംലാൽ, എ. മകൻ 31 പരേതന്റെ മാതാപിതാക്കൾ മുൻപിനാലെ മരണപ്പെട്ടു
Konni Taluk
പരസ്യം
(1)
നമ്പർ എ5-5027/2019.
2019 ജൂലൈ 4.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ കോന്നിത്താഴം ദേശത്ത് നാരകത്തടത്തിൽ വീട്ടിൽ സജി, എൻ. റ്റി. എന്നയാൾ മരിച്ചു പോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുമ പുന്നൂസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൻ 16-7-2013-ാം തീയതി മരിച്ചുപോയിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമ പുന്നൂസ് ഭാര്യ 49 2 സുബിൻ സജി മകൻ 16 3 സ്നേഹ സജി മകൾ 13 മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് പോയിട്ടുള്ളതാണ്. മേൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. A5-5581/2019. 4th July 2019.
Notice is hereby given to all to whom it may concern that Pushkala Shaji, Ravi Sadanam, Thalachira, Malayalappuzha Village, Konni Taluk, Pathanamthitta District, Kerala State has filed an application to this office for the grant of a legal heirship certificate in respect of her husband Shaji, R. S. (Revi Sadanam Shaji) who expired on 5-5-2019 and this certificate is requested for various purposes. Enquiry conducted through Village Officer, Malayalappuzha reveals that the undermentioned persons are the legal heirs of the late Shaji, R. S. (Revi Sadanam Shaji).
SCHEDULE
Sl. Name of the Relationship Age
ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം No. legal heirs with the deceased
കോന്നി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-5580/2019.
2019 ജൂലൈ 4.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നിത്താഴം വില്ലേജിൽ കോന്നിത്താഴം ദേശത്ത് വാഴവിളയിൽ ആശാഭവനിൽ വി. കെ.അച്യുതൻ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള പെൻഷൻ സംബന്ധമായ ആനുകൂല്യങ്ങൾ ഭാര്യ ഇന്ദിര, കെ.ക്ക് ലഭിക്കുന്നതിനും KL-32 6443, KL-3AB 612 നമ്പർ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മകൻ 1 Pushkala Shaji Wife 54 2 Sangeet Shaji Son 28 3 Thushara Shaji Daughter 27 4 Swarnamma Mother 80 Objections if any against the issue of the said legal heirship certificate infavour of the above said persons has to file in person before undersigned within 30 days from the date of publication of the notice in the Kerala Government Gazette. Belated objections and those sent by