Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
36 Thiruvananthapuram,
Vol. VIII }
No.
}
Tuesday
2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Commissionerate of Land Revenue
8104 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് Chalakkudy Taluk നമ്പർ ബന്ധം പരസ്യംനമ്പർ സി2-8252/2019. 2019 ആഗസ്റ്റ് 19.
ചാലക്കുടി താലൂക്കിൽ താഴെക്കാട് വില്ലേജിൽ നമ്പിക്കുന്ന് ദേശത്ത് കൊല്ലയിൽ വീട്ടിൽ അയ്യപ്പക്കുട്ടി മകൻ വേലപ്പൻ എന്നയാൾ 22-5-1988-ലും ടിയാന്റെ ഭാര്യ കല്യാണി എന്നവർ 12-3-2017-ാം തീയതിയിലും മ ര ണ െ പ്പ ട്ട ു െ വ ന്ന ു ം ട ി യ ാ ള ു ക ള ു െ ട അ വ ക ാ ശ ി ക ൾ ക്ക ് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് ടിയാളുകളുടെ മകൻ കെ. വി. രാജേഷ് സമർപ്പിച്ച അപേക്ഷയെക്കുറിച്ച് വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്നു കാണുന്നതിനാൽ അവരെമാത്രം അവകാശികളായി കാണിച്ചുകൊ≠് പരേതരുടെ ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്.
തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേമചന്ദ്രൻ മകൻ 64 2 ബേബി വനജ മകൾ 62 3 സുജാത ,, 59 4 ശശികുമാർ, കെ. വി. മകൻ 56 5 ഉഷ മകൾ 53 6 രാജേഷ്, കെ. വി. മകൻ 51 താലൂക്കാഫീസ്,
(ഒപ്പ്) ചാലക്കുടി. തഹശീൽദാർ.
1 പഴനിയമ്മാൾ ഭാര്യ 68 2 മണിമാല മകൾ 54 3 മനോര⁄ിനി ,, 52 4 മാധുരിദേവി ,, 46 മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-24781/9/500/2019. 2019 ജൂലൈ 22.
പാലക്കാട് താലൂക്കിൽ യാക്കര വില്ലേജിൽ മേട്ടിൽ വീട്, നിയർ സിവിൽ സ്റ്റേഷൻ, പാലക്കാട് താമസിച്ചിരുന്ന വൽസല, കെ. എ. എന്നവർ 19-2-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്നും കാണിച്ച് പരേതയുടെ മകൾ രേവതി, എം. എസ്., ചുള്ളിമട ഹൗസ്, എരിമയൂർ, പാലക്കാട് ഇൻഷ്വറൻസ് ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അ ന ന്ത ര ാ വ ക ാ ശ ി കളെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുമേഷ്, എം. എസ്. മകൻ 36 2 രേവതി, എം. എസ്. മകൾ 33 PALAKKAD DISTRICT
മേൽക്കാണിച്ചപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും നിയമാനുസൃതമായ ആക്ഷേപം ഉള്ളപക്ഷം ആയത് അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലമായ തെളിവുകൾ സഹിതം താലൂക്ക് ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ വരുന്ന അപേക്ഷകൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.
Palakkad Taluk
പരസ്യം
(1)
നമ്പർ സി2-21246/9/500/2019. 2019 ജൂലൈ 22.
പാലക്കാട് താലൂക്കിൽ പുതുശ്ശേരി ഈസ്റ്റ് വില്ലേജിൽ ഗണേശപുരം, അട്ടപ്പള്ളം, പാമ്പാംപള്ളം, പുതുശ്ശേരി, പാലക്കാട് താമസിച്ചിരുന്ന ചിത്തലിംഗം എന്നയാൾ 2-10-2010-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്നും കാണിച്ച് പരേതന്റെ ഭാര്യ
(3)
നമ്പർ സി2-26043/9/500/2019. 2019 ജൂലൈ 22.
പാലക്കാട് താലൂക്കിൽ പിരായിരി വില്ലേജിൽ നാഗർകോവിൽ സ്ട്രീറ്റ്, കൊടുന്തിരപ്പുള്ളി ഗ്രാമം, പാലക്കാട് താമസിച്ചിരുന്ന അജിത്ത്, എസ്. എന്നയാൾ 15-5-2019-ാം തീയതി മരിച്ചുപോയെന്നും താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്നും കാണിച്ച് പരേതന്റെ മാതാവ് ഉഷ, യു., എം. എ. സി. റ്റി. ആവശ്യത്തിനായി സമർപ്പിച്ച ഹർജിയിൻമേൽ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്നറിയുന്നു.