Servants of Knowledge
Kerala Gazette · Government of Kerala

Chavakkad

Published 03 September 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_clr_36_Thrissur_Chavakkad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

36 Thiruvananthapuram,

Vol. VIII }

No.

}

Tuesday

2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Commissionerate of Land Revenue

3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8101 അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം

Therefore it is proposed to issue a legal heirship certificate in favour of the above said members for receiving the claim. Objections if any against the issuance of the said certificate should be filed in person before the undermentioned within 30 days from the date of publication of this notice in the Kerala Government Gazette. Belated application and those sent by post will not be considered.

Taluk Office, Thrissur.

(Sd.) Tahsildar.

ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല ഭാര്യ 53 2 ഷഫ്ന മകൾ 35 3 സവിത ,, 32 Chavakkad Taluk

പരസ്യം

(1)

നമ്പർ എ5-8277/2019.

2019 ജൂലൈ 9.

4 ഷെഫീഖ് മകൻ 29 താലൂക്കാഫീസ്,

(ഒപ്പ്) ചാവക്കാട്. തഹശീൽദാർ.

Talappilly Taluk

ചാവക്കാട് താലൂക്ക്, കടിക്കാട് വില്ലേജിൽ ചക്കാലകൂമ്പിൽ കേശവമേനോൻ ഭാര്യ മാലതി മേനോൻ എന്നവർ 3-2-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ഒരുലക്ഷത്തിൽ താഴെയുള്ള തുക പിൻവലിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 ജയപ്രകാശ് മേനോൻ മകൻ 71 2 ജയലക്ഷ്മി മകൾ 66 3 ജയരാജ് മേനോൻ മകൻ 63 4 പാർവ്വതി മകൾ 59 5 ശ്രീനിവാസ് മേനോൻ മകൻ 55 6 കൃഷ്ണകുമാർ മേനോൻ മകൾ 53

(2)

നമ്പർ എ5-8320/2019.

2019 ജൂലൈ 9.

പരസ്യം

(1)

നമ്പർ ബി7-6208/2019. 2019 ജൂലൈ 9.

തലപ്പിള്ളി താലൂക്കിൽ പഴയന്നൂർ വില്ലേജിൽ കൂട്ടുപുരക്കൽ വീട്ടിൽ അബ്ദുൾഖാദർ ആന്റ ് സഫിയ ഖാദർ എന്നിവർ മരിച്ചുപോയെന്നും ടിയാളുകളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൾ അമീന ഖാദർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ 2-4-2019, 3-4-2019 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 5 പേരാണുള്ള തെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അമീന ഖാദർ, കെ. എ. മകൾ 19 2 അസ്മ കാദർ, കെ. എ.

,, 15 3 മുഹമ്മദ് ഷാഫി, കെ. എ. മകൻ 12 4 ബീവി ഉമ്മ മരണപ്പെട്ട

അബ്ദുൾ ഖാദറിന്റെ മാതാവ് 71 5 സെൽമ മരണപ്പെട്ട

സഫിയ ഖാദറിന്റെ മാതാവ് 70 മേൽ പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യംഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള അപേക്ഷകൾ ചാവക്കാട് താലൂക്ക്, പേരകം വില്ലേജിൽ കറുപ്പം വീട്ടിൽ സുലൈമാൻ മകൻ കെ. വി. ബഷീർ എന്നയാൾ 27-5-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 28,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് പരിഗണിക്കുന്നതല്ല. 121

Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_clr_36_Thrissur_Chavakkad/. Archive identifier in.gazette.kerala_new.2019-09-03.part_3_clr_36_Thrissur_Chavakkad.