Servants of Knowledge
Kerala Gazette · Government of Kerala

Mananthavady

Published 03 September 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-03.part_3_clr_36_Wayanad_Mananthavady
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

36 Thiruvananthapuram,

Vol. VIII }

No.

}

Tuesday

2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941

PART III

Commissionerate of Land Revenue

8152 KERALA GAZETTE [PART III WAYANAD DISTRICT

Mananthavady Taluk

പരസ്യം

(1)

നമ്പർ എച്ച്1-7381/2019. 2019 ജൂലൈ 6.

മാനന്തവാടി താലൂക്ക്, വാളാട് അംശം, വാളാട് ദേശത്ത് താമസിച്ചിരുന്ന ഇസ്മായിൽ s/o കുഞ്ഞാലി, ചാമക്കാലായിൽ ഹൗസ്, വാളാട് എന്നയാൾ 14-11-2011-ാം തീയതി മരണമടഞ്ഞിരിക്കുന്നു.

പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ആയിഷ ഭാര്യ 54 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എച്ച്1-4274/2019. 2019 ജൂലൈ 27. 25-6-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 26, വാല്യം 8, പാർട്ട് III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ റഫ്. എച്ച്1-4274/2019 നമ്പറായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ കുഞ്ഞബ്ദുള്ള, വാരിപൊയിൽ ഹൗസ്, വാളാട് പി. ഒ. എന്നയാളുടെ മരണ തീയതി 6-2-2018 എന്നും വീട്ടുപേര് മാരിപൊയിൽ എന്നതിനുപകരം വാരിപൊയിൽ എന്നും തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.

Sulthanbethery Taluk

തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.

(2)

നമ്പർ എച്ച്1-8009/2019. 2019 ആഗസ്റ്റ് 5.

മാനന്തവാടി താലൂക്ക്, എടവക അംശം, വാളേരി ദേശത്ത് താമസിച്ചിരുന്ന ഇ. കെ. ബാലകൃഷ്ണൻ, സോപാനം ഹൗസ്, വാളേരി പി. ഒ. എന്നയാൾ 25-6-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

പരസ്യം

നമ്പർ ജി1-5551/2019. 2019 ജൂൺ 29.

സുൽത്താൻബത്തേരി താലൂക്കിൽ നെ∑േനി വില്ലേജിൽ നെ∑േനി ദേശത്ത് വേളൂക്കര വീട്ടിൽ അബ്രഹാം, വി. സി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വത്സ അബ്രഹാം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സ അബ്രഹാം ഭാര്യ 56 2 അനൂജ, വി. എ. മകൾ 32 3 അജൂന, വി. എ.

,, 27നമ്പർ ബന്ധം മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 1 ജയശ്രീ, കെ. വി. ഭാര്യ 49 2 അശ്വതി ബാലകൃഷ്ണൻ മകൾ 26 താലൂക്കാഫീസ്, സുൽത്താൻബത്തേരി. (ഒപ്പ്) തഹശീൽദാർ. 3 ശിൽപ ബാലകൃഷ്ണൻ ,, 23 172

Cite this issue. Kerala Gazette, Government of Kerala, 03 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-03.part_3_clr_36_Wayanad_Mananthavady/. Archive identifier in.gazette.kerala_new.2019-09-03.part_3_clr_36_Wayanad_Mananthavady.