Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
36 Thiruvananthapuram,
Vol. VIII }
No.
}
Tuesday
2019 സെപ്റ്റംബർ 3 3rd September 2019 1195 ചിങ്ങം 18 18th Chingam 1195 1941 ഭാദ്രം 12 12th Bhadra 1941
PART III
Commissionerate of Land Revenue
8152
KERALA GAZETTE
[PART IIIWAYANAD DISTRICT
Mananthavady Taluk
പരസ്യം
(1)
നമ്പർ എച്ച്1-7381/2019. 2019 ജൂലൈ 6.
മാനന്തവാടി താലൂക്ക്, വാളാട് അംശം, വാളാട് ദേശത്ത് താമസിച്ചിരുന്ന ഇസ്മായിൽ s/o കുഞ്ഞാലി, ചാമക്കാലായിൽ ഹൗസ്, വാളാട് എന്നയാൾ 14-11-2011-ാം തീയതി മരണമടഞ്ഞിരിക്കുന്നു.
പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശിയെന്ന് അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ആയിഷ ഭാര്യ 54 മേൽപ്പറഞ്ഞ അവകാശിയെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്ത പക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ എച്ച്1-4274/2019. 2019 ജൂലൈ 27. 25-6-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 26, വാല്യം 8, പാർട്ട് III, കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ റഫ്. എച്ച്1-4274/2019 നമ്പറായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ പരേതനായ കുഞ്ഞബ്ദുള്ള, വാരിപൊയിൽ ഹൗസ്, വാളാട് പി. ഒ. എന്നയാളുടെ മരണ തീയതി 6-2-2018 എന്നും വീട്ടുപേര് മാരിപൊയിൽ എന്നതിനുപകരം വാരിപൊയിൽ എന്നും തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, മാനന്തവാടി. തഹശീൽദാർ.
Sulthanbethery Taluk
തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കാവുന്നതാണെന്ന് ഇതിനാൽ എല്ലാവരേയും അറിയിക്കുന്നു.
(2)
നമ്പർ എച്ച്1-8009/2019. 2019 ആഗസ്റ്റ് 5.
മാനന്തവാടി താലൂക്ക്, എടവക അംശം, വാളേരി ദേശത്ത് താമസിച്ചിരുന്ന ഇ. കെ. ബാലകൃഷ്ണൻ, സോപാനം ഹൗസ്, വാളേരി പി. ഒ. എന്നയാൾ 25-6-2019-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ബോധിപ്പിക്കുന്ന അപേക്ഷാകാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പേരു പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരസ്യം
നമ്പർ ജി1-5551/2019. 2019 ജൂൺ 29.
സുൽത്താൻബത്തേരി താലൂക്കിൽ നെ∑േനി വില്ലേജിൽ നെ∑േനി ദേശത്ത് വേളൂക്കര വീട്ടിൽ അബ്രഹാം, വി. സി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വത്സ അബ്രഹാം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 1-2-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വത്സ അബ്രഹാം ഭാര്യ 56 2 അനൂജ, വി. എ. മകൾ 32 3 അജൂന, വി. എ.
,, 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം സുൽത്താൻബത്തേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
3rd SEPT. 2019] COMMISSIONERATE OF LAND REVENUE 8153(3) KANNUR DISTRICT റഫ.് ബി1-9165/2019.
2019 ജൂലൈ 4.
Kannur Taluk
പരസ്യം
(1)
റഫ.് ബി1-9163/2019.
2019 ജൂലൈ 4.
കണ്ണൂർ താലൂക്കിൽ 20-9-1981-ാം തീയതി നിര്യാതനായ കെ. എം. രാജൻ നമ്പ്യാർ, മക്രേരി അംശം എന്നയാളുടെ മകൻ രജിത്ത്, കെ. കെ. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അ േ ന ്വ ഷ ണ ം ന ട ത്ത ി യ ത ി ൽ ത ാ െ ഴ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പങ്കജാക്ഷി, കെ. കെ. ഭാര്യ 67 2 രഞ്ചിത്ത്, കെ. കെ. മകൻ 48 3 രജീഷ്, കെ. കെ.
,, 46 4 രാജേഷ്, കെ. കെ.
,, 44 5 രജിത്ത്, കെ. കെ.
,, 42
(2)
റഫ.് ബി1-9164/2019.
2019 ജൂലൈ 4.
കണ്ണൂർ താലൂക്കിൽ 20-10-2017-ാം തീയതി നിര്യാതനായ പുളിയുള്ളതിൽ കടത്തനാടൻ ബാലൻ, മക്രേരി അംശം എന്നയാളുടെ ഭാര്യ ശോഭന, കെ. പി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
കണ്ണൂർ താലൂക്കിൽ 18-3-2019-ാം തീയതി നിര്യാതനായ എൻ. രാഘവൻ, മക്രേരി അംശം എന്നയാളുടെ ഭാര്യ പflിനി, സി. എം. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 പflിനി, സി. എം. ഭാര്യ 66 2 ധനേഷ്, സി. എം. മകൻ 42 3 ദിലീപ് കുമാർ, എൻ. ,, 48 4 രൂപ, സി. എം. മകൾ 44
(4)
റഫ.് ബി1-9166/2019.
2019 ജൂലൈ 4.
കണ്ണൂർ താലൂക്കിൽ 30-5-2018-ാം തീയതി നിര്യാതനായ എസ്. അബ്ദുൾ ലത്തീഫ്, കണ്ണൂർ-1 അംശം എന്നയാളുടെ മകൾ ഷെയ്ഖ് ഷാക്കിറ എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജി പ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 ഷെയ്ഖ് സീനത്ത് മകൾ 57 2 ഷെയ്ഖ് ഷാക്കിറ ,, 54 3 ഷെയ്ഖ് ഷക്കീല ,, 52 4 ഷെയ്ഖ് ഷബീറ ,, 51 5 ഷെയ്ഖ് ഷംസു മകൻ 49