Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
37 Thiruvananthapuram,
No. Vol. VIII }
}
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART III
Co-operative Department
പാലക്കാട് സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന ഉത്തരവ്
(ഹാജർ: അനിത ടി. ബാലൻ)
നമ്പർ 7200/2017/എ.ഇ.എൽ. 2019 ജൂലൈ 26.
വിഷയം :—സഹകരണ വകുപ്പ്—ഷുഗർ ഫാക്ടറി എംπോയീസ് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 612-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നത്—സംബന്ധിച്ച്.
പരാമർശം :— (1) ചിറ്റൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ 30-10-2017-ലെ 100/2017(1) നമ്പർ കത്ത്.
(2) ഈ ആഫീസിൽ നിന്നും ചിറ്റൂർ സർക്കിൾ സഹകരണ യൂണിയൻ സെക്രട്ടറി/ചെയർമാൻ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക് ജനറൽ മാനേജർ എന്നിവർക്ക് നൽകിയ 12-12-2017-ാം തീയതിയിലെ ഇതേ നമ്പർ കത്ത്.
194 KERALA GAZETTE [PART III ഉത്തരവ് Categorical Statement1. Name and Number of the Society—Kasaragod
District Social Workers Welfare Co-operative ഷുഗർ ഫാക്ടറി എംπോയീസ് സഹകരണ കൺസ്യൂമർ സ്റ്റോർ ക്ലിപ്തം നമ്പർ പി. 612-ന്റെ പ്രവർത്തനം കേരള സഹകരണ സംഘം നിയമത്തിലെ 71 (1) വകുപ്പിന് അനുസൃതമായി നിർത്തൽ ചെയ്തുകൊ≠് ഇതിനാൽ ഉത്തരവാകുന്നു.
Society K-577.
2. Date of Registration —11-7-2019.
3. Address—Panathady, Panathady P. O.
4. Liability—Limited.
5. Area of operation—Kasaragod District except
Thrikaripur Panchayath.
6. Main Objects—Social Welfare.
പ്രസ്തുത സംഘത്തിന്റെ ലിക്വിഡേറ്ററായി ചിറ്റൂർ സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൊഴിഞ്ഞാമ്പാറ യൂണിറ്റ് ഇൻസ്പെക്ടറെ കേരള സഹകരണ സംഘം നിയമത്തിലെ 72-ാം വകുപ്പിനനുസൃതമായി ഇതിനാൽ നിയമിച്ചുകൊള്ളുന്നു. ലിക്വിഡേറ്റർ ഉടൻതന്നെ സംഘം റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഏറ്റെടുക്കേ≠തും അപ്പീൽ കാലാവധിയായ 60 ദിവസത്തിനു ശേഷം സമാപ്തീകരണ നടപടികൾ സ്വീകരിക്കേ≠തുമാണ്. ലിക്വിഡേറ്റർ ചാർ÷് എടുത്ത തീയതിയിലെ കടധന പട്ടിക, ചാർ÷് എടുത്ത തീയതിയിലെ ആസ്തികളുടെയും റിക്കാർഡുകളുടെയും പട്ടിക, ചാർ÷് എടുത്ത തീയതി എന്നിവ യഥാസമയം ഈ ആഫീസിലേക്ക് സമർപ്പിക്കേ≠താണ്.
7. Type of Society—Miscellaneous Societies-(1)
Social Welfare Societies-Better living societies, സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാർ (ഒപ്പ്) (ജനറൽ) ഓഫീസ്, ജോയിന്റ ് രജിസ്ട്രാർ പാലക്കാട്.
(ജനറൽ).
Literary Societies and Welfare Societies, as per
Rule 15-12 (1).
REGISTRATION CERTIFICATE
8. Authorised Share Capital—` 1,00,00,000.
No. O-5045/2019. 11th July 2019.
9. Maximum borrowing power—150 times of the
paid up Share Capital Plus Reserve Fund.
(Sd.)
Office of the Joint Registrar of Joint Registrar of
Co-operative Societies (General), Co-operative Societies I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society that the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned Societies are also hereby registered under the said section.
Kasaragod.