Servants of Knowledge
Kerala Gazette · Government of Kerala

Supplement (Fair Value)

Published 17 September 2019

Department
Kasaragod:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-17.part_3_Fair-value
Languages
English, Malayalam
Published at
Original source ↗

Kerala Gazette No. 37 dated 17th September 2019.

PART III

COMMISSIONERATE OF LAND REVENUE

LAND FAIR VALUE NOTIFICATION

KOLLAM DISTRICT

പുനലൂർ റവന്യൂ ഡിവിഷണൽ ആഫീസറുടെ നടപടിക്രമം

(ഹാജർ : ബി. രാധാകൃഷ്ണൻ)

(1)

നമ്പർ എഫ്-3941/2019.

2019 ജൂലൈ 19.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, ചടയമംഗലം വില്ലേജ്—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ.3-54647-ാം നമ്പർ പരിപത്രം.

(3) ചടയമംഗലം വില്ലേജിൽ ഇടയ്ക്കോട് മുറിയിൽ പനവിള വീട്ടിൽ ശ്രീമതി. കുമാരി സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 3-7-2019-ലെ എഫ്1-677/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ 6-3-2010-ലെ പുനർ പുനർ പേരും ബ്ലോക്ക് സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.

മേൽവിലാസവും

വിലയും ഒന്നിന്)

`

42

ശ്രീമതി കുമാരി, കൊട്ടാരക്കര ചടയമംഗലം, 2/4-2-2 Govt. Property Residential 25,000 പനവിള വീട്, ചടയമംഗലം

plot with Panchayath road access

(2)

നമ്പർ എഫ്-1676/2019.

2019 ജൂലൈ 19.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കടയ്ക്കൽ വില്ലേജ്—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ.3-54647-ാം നമ്പർ പരിപത്രം.

(3) കടയ്ക്കൽ വില്ലേജിൽ മണലി മുറിയിൽ സന്തോഷ് ഭവൻ വീട്ടിൽ ശ്രീമതി. സന്ധ്യ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 14-3-2019, 14-5-2019 തീയതികളിലെ എഫ്1-698/19-ാം നമ്പർ റിപ്പോർട്ടുകൾ.

Gaz. No. 37/2019/DTP/CLR-Fair Value (Supplement). 263 2

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകയുടെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിക്കാതെ വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ 6-3-2010-ലെ പുനർ പുനർ പേരും ബ്ലോക്ക് സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.

മേൽവിലാസവും

വിലയും ഒന്നിന്)

`

49

ശ്രീമതി സന്ധ്യ, കൊട്ടാരക്കര കടയ്ക്കൽ, 60/2 Govt. Property Garden land 25,000 സന്തോഷ് ഭവൻ, കടയ്ക്കൽ

with road access

(3)

നമ്പർ എഫ്-2657/2019.

2019 ജൂലൈ 22.

വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, വാളകം വില്ലേജ്—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ.3-54647-ാം നമ്പർ പരിപത്രം.

(3) വാളകം വില്ലേജിൽ വാളകം മുറിയിൽ കുരുമ്പേലിൽ എബനേസർ ഹൗസിൽ ശ്രീ. സജി ഡാനിയേൽ സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 8-5-2019, 3-7-2019 തീയതികളിലെ എഫ്1-4813/19-ാം നമ്പർ റിപ്പോർട്ടുകൾ.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷനും വിലയും വി⁄ാപനം ചെയ്തു വന്നിട്ടില്ലാത്തത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ 6-3-2010-ലെ പുനർ പുനർ പേരും ബ്ലോക്ക് സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.

മേൽവിലാസവും

വിലയും ഒന്നിന്)

`

25

ശ്രീ. സജി കൊട്ടാരക്കര വാളകം, 437/1-5-3 .. Wet land 10,00,000 ഡാനിയേൽ, കുരുമ്പേലിൽ എബനേസർ ഹൗസ്, വാളകം264 3 (4) നമ്പർ എഫ്-3913/2019/എൽ.ഡിസ്. 2019 ജൂലൈ 29. വിഷയം:—ഭൂമിയുടെ ന്യായവില—പുനലൂർ സബ് ഡിവിഷൻ—കൊട്ടാരക്കര താലൂക്ക്, കൊട്ടാരക്കര വില്ലേജ്—അപാകത പരിഹരിച്ച് പുനർ നിർണ്ണയം നടത്തി ഉത്തരവാകുന്നു.

സൂചന:—(1) കേരള മുദ്രപ്പത്ര നിയമം 1959 സെക്ഷൻ 28എ ചട്ടം 5(4).

(2) ബഹു. ലാൻഡ് റവന്യൂ കമ്മീഷണറുടെ 11-2-2019-ാം തീയതിയിലെ എൽ. എ.3-54647-ാം നമ്പർ പരിപത്രം.

(3) കൊട്ടാരക്കര വില്ലേജിൽ അന്നൂർ മുറിയിൽ മൊട്ടപ്ര പടിഞ്ഞാറ്റതിൽ വീട്ടിൽ ശ്രീ. രാമചന്ദ്രൻപിള്ള സമർപ്പിച്ച അപേക്ഷ.

(4) കൊട്ടാരക്കര തഹശീൽദാരുടെ 3-1-2019-ലെ എഫ്1-8411/19-ാം നമ്പർ റിപ്പോർട്ട്.

ഭൂമിയുടെ ന്യായവില നിർണ്ണയിച്ചുകൊ≠് സർക്കാർ പുറപ്പെടുവിച്ച 6-3-2010-ലെ വി⁄ാപനത്തിൽ 3-ാം സൂചനയിൽ പേര് ചേർത്തിട്ടുള്ള അപേക്ഷകന്റെ കൈവശ വസ്തുവിന്റെ ക്ലാസിഫിക്കേഷൻ തെറ്റായി ചേർത്ത് വില നിർണ്ണയിച്ചത് വി⁄ാപനം ചെയ്തു വന്നിട്ടുള്ളത് പരിഹരിക്കുന്നതിനായി അപേക്ഷ സമർപ്പിച്ചിരിക്കുന്നു.

പ്രസ്തുത അപേക്ഷയിൽ സൂചന (4) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിട്ടുള്ളതാണ്. ടി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലും സൂചന (2) പ്രകാരമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലും രേഖകൾ പ്രകാരമുള്ള ശരിയായ ക്ലാസിഫിക്കേഷൻ ചേർത്തും അവയ്ക്കനുസൃതമായ വില ചേർത്തും വി⁄ാപനം ചെയ്യേ≠ത് ആവശ്യമാണെന്ന് ബോദ്ധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ ചുവടെ ചേർക്കുംവിധം ഉത്തരവാകുന്നു.

ഉത്തരവ്

ഭൂമിയുടെ ന്യായവില നി›യിച്ചുകൊ≠് 6-3-2010-ൽ വി⁄ാപനം ചെയ്യപ്പെട്ട ന്യായവിലയിൽ വന്നുചേർന്ന അപാകതകൾ പരിഹരിച്ച് ചുവടെ ചേർത്തിരിക്കുന്ന പ്രകാരം അംഗീകരിച്ച് ഉത്തരവാകുന്നു.

അപേക്ഷകന്റെ വില്ലേജ്, സർവ്വെ/റീ 6-3-2010-ലെ പുനർ പുനർ പേരും ബ്ലോക്ക് സർവ്വെ/സബ് വി⁄ാപനത്തിലെ നിർണ്ണയിച്ച നിർണ്ണയിച്ച താലൂക്ക് നമ്പർ ഡിവിഷൻ നമ്പർ ക്ലാസിഫിക്കേഷനും ക്ലാസിഫിക്കേഷൻ വില (ആർ.

മേൽവിലാസവും

വിലയും ഒന്നിന്)

` ശ്രീ. രാമചന്ദ്രൻപിള്ള കൊട്ടാരക്കര കൊട്ടാരക്കര, 372/1, Wet land Residential 50,000 മൊട്ടപ്ര 23 372/19-2, ` 5,445 plot with പടിഞ്ഞാറ്റതിൽ വീട്,

372/20

private

അന്നൂർ, കൊട്ടാരക്കര

road access റവന്യൂ ഡിവിഷണൽ ഓഫീസ്, (ഒപ്പ്) പുനലൂർ. റവന്യൂ ഡിവിഷണൽ ആഫീസർ.

THRISSUR DISTRICT

FORM 'A'

(See Rule 4)

NOTIFICATION

No. B4-5973/2019/K.dis.

1st August 2019.

Whereas, it is expedient to publish the Fair Value of Land as required under Section 28A of the Kerala Stamp Act, 1959 read with Rule 4 of the Kerala Stamp (Fixation of Fair Value of Land) Rules, 1995;

Now, Therefore, it is hereby made known to the public that the fair value fixed for the land mentioned against each serial number, in respect of the land situated in the survey/re-survery numbers of the Village and Taluk mentioned against each, shall be as shown aginst it in column (11) thereof.

265 4

SCHEDULE

District—Thrissur.

Taluk—Chalakudy.

Village—Kizhake Chalakudy.

Sl. Sy. Sub Re-survey Re-survey Re-survey Municipality/ Name Name & Classi- Fair

No. No. Div. Block No. Sub division Panchayath/ of Local No. of fication Value

No. No. Corporation Body ward by use per Are

Pan./Muni./Corp. (`)

(1) (2) (3) (4) (5) (6) (7) (8) (9) (10) (11) 1 717 13 .. .. .. Municipality Chalakudi .. Residential 5,00,000

plot with

Corp./Mun./Pan.

Road access Revenue Divisional Office,

(Sd.) Irinjalakuda.

Revenue Divisional Officer.

PALAKKAD DISTRICT

FORM 'A'

[See Rule 4]

NOTIFICATIONS

(1)

Whereas, it is expedient to publish the Fair Value of Land as required under Section 28 A of the Kerala Stamp Act, 1959, read with Rule (4) of the Kerala Stamp (Fixation of Fair Value of Land) Rules, 1995.

Now, Therefore, it is hereby made known to the public that the final fair value fixed for the land mentioned against each serial number in respect of the land situated in the Survey/Re-survey numbers of the Village and Taluk mentioned against each shall be as shown in Column (11) thereof.

No. K-1809/2015 (2).

2nd July 2019.

SCHEDULE

District—Palakkad.

Taluk—Pattambi.

Village—Muthuthala.

Desom—Perumudiyur.

Sl. Sy. Sub Re-survey Re-survey Re-survey Municipality/ Name of Name & Classi- Fair

No. No. Div. Block No. Sub division Panchayath/ Local Body No. of fication Value

No. No. No. Corporation Panchayath/ ward by use Re-fixed

Municipality/

(per Are)

Corporation (`) (1) (2) (3) (4) (5) (6) (7) (8) (9) (10) (11) 3617 159 1 27 210 10.11 Panchayath Muthuthala 8, Wet Land 7,500

Perumudiyur266 5 (2) No. K-7912/2017.

8th July 2019.

SCHEDULE

District—Palakkad.

Taluk—Pattambi.

Village—Ongallur II.

Desom—Vadanamkurussi.

Sl. Sy. Sub Re-survey Re-survey Re-survey Municipality/ Name of Name & Classi- Fair

No. No. Div. Block No. Sub division Panchayath/ Local Body No. of fication Value

No. No. No. Corporation Panchayath/ ward by use Re-fixed

Municipality/

(per Are)

Corporation (`) (1) (2) (3) (4) (5) (6) (7) (8) (9) (10) (11) .. 203 11A 33 209 2 Panchayath Ongallur Vadanam- Garden 30,000

kurussi Land

without

road access Office of the Sub Collector,

(Sd.) Ottapalam.

Sub Collecter.

Gaz. No. 37/2019/DTP/CLR-Fair Value (Supplement). 267
Cite this issue. Kerala Gazette, Government of Kerala, 17 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-17.part_3_Fair-value/. Archive identifier in.gazette.kerala_new.2019-09-17.part_3_Fair-value.