Servants of Knowledge
Kerala Gazette · Government of Kerala

Cherthala

Published 17 September 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-17.part_3_clr_37_Alappuzha_Cherthala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 Thiruvananthapuram,

No. Vol. VIII }

}

Tuesday

2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941

PART III

Commissionerate of Land Revenue

17th SEPT. 2019] COMMISSIONERATE OF LAND REVENUE 8271 (9) Cherthala Taluk

നമ്പർ എ4-6052/2019. 2019 ജൂലൈ 25.

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വടക്ക് വില്ലേജിൽ വ≠ാനം പ്രദേശത്ത് കറുത്തേഴത്ത് വീട്ടിൽ കെ. രാമകൃഷ്ണപിള്ള എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൻ ആർ. മധുസൂദന മേനോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 12-6-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ആർ. മധുസൂദന മേനോൻ മകൻ 46 മേൽപ്പറഞ്ഞയാളാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എ4-6050/2019. 2019 ആഗസ്റ്റ് 17.

അമ്പലപ്പുഴ താലൂക്കിൽ അമ്പലപ്പുഴ വില്ലേജിൽ പടിഞ്ഞാറെ മു≠യ്ക്കൽ വീട്ടിൽ വൈഷ്ണവി അമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ വി. മധുസൂദന മേനോൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 2-2-2016-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വി. മധുസൂദന മേനോൻ സഹോദരൻ 70 2 അജിത് പിള്ള മോഹൻ മരണപ്പെട്ട

സഹോദരൻ

മോഹനൻ, വി. യുടെ പുത്രൻ 37 3 ദീപ മോഹൻ പിള്ള ,, പുത്രി 34 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.

Gaz. No. 37/2019/DTP (CLR).

പരസ്യം

(1)

നമ്പർ എഫ്4-9988/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോക്കോതമംഗലം വില്ലേജിൽ മാളികക്കരിയിൽ വീട്ടിൽ തങ്കപ്പൻ എന്നയാൾ 12-3-2019-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഗീതമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി തങ്കപ്പൻ എന്നയാൾ 12-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീതമ്മ ഭാര്യ 61 2 രഞ്ചിമ മകൾ 36 3 രനീഷാമോൾ ,, 34 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എഫ്4-10060/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ തൃക്കാർത്തിക വീട്ടിൽ കെ. കെ. പുരുഷോത്തമൻ, മോളി പുരുഷോത്തമൻ എന്നിവർ യഥാക്രമം 24-5-2019, 15-3-2018-എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ബിനോദ് പുരുഷോത്തമൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. കെ. പുരുഷോത്തമൻ, മോളി പുരുഷോത്തമൻ എന്നിവർ യഥാക്രമം 24-5-2019, 15-3-2018 എന്നീ തീയതികളിൽ മരണപ്പെട്ടുവെന്നും പരേതരുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

പേര് പരേതരുമായുള്ള വയസ്

ബന്ധം

ബിനോദ് പുരുഷോത്തമൻ മകൻ 5283 8272 KERALA GAZETTE [PART III മേൽപ്പറഞ്ഞയാളാണ് പരേതരുടെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എഫ്4-10156/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ നികർത്തിൽ വീട്ടിൽ സുകുമാരൻ, ചെല്ലമ്മ എന്നിവർ യഥാക്രമം 4-7-2017, 19-7-2013-എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ സന്തോഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുകുമാരൻ, ചെല്ലമ്മ എന്നിവർ യഥാക്രമം 4-7-2017, 19-7-2013 എന്നീ തിയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ള തെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബു, എൻ. സി. മകൻ 56 2 ഭാസുര മകൾ 54 3 വത്സല ,, 51 4 നിഷ ,, 49 5 സന്തോഷ് മകൻ 42 6 സതിമോൾ മകൾ 39 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എഫ്4-10714/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ കൃഷ്ണപുരം വീട്ടിൽ എസ്. പുഷ്പാംഗദൻ എന്നയാൾ 2-5-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൾ ഭാഗ്യലക്ഷ്മി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ എസ്. പുഷ്പാംഗദൻ എന്നയാൾ 2-5-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവാ യിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു പുഷ്പാംഗദൻ ഭാര്യ 48 2 ഭാഗ്യലക്ഷ്മി, പി. മകൾ 20 3 എെശ്വര്യ ലക്ഷ്മി, പി. ,, 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എഫ്4-13357/2019. 2019 ആഗസ്റ്റ് 16.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ പുന്നയ്ക്കൽ വീട്ടിൽ കേശവൻ എന്നയാൾ 11-11-2008-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ മകൾ ഷീല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കേശവൻ എന്നയാൾ 11-11-2008-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രസാദ് മകൻ 55 2 ദിനേശൻ ,, 53 3 ഷീല മകൾ 51 4 ഷർളി

,, 49 5 ഷീന ,, 45 6 ഷൈന ,, 43 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എഫ്4-10020/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ മാരാരിക്കുളം വടക്ക് വില്ലേജിൽ പ്രസന്നാലയം വീട്ടിൽ ജയകുമാർ എന്നയാൾ 28-5-2017-നും 30-5-2017-നും ഇടയിൽ മരണപ്പെട്ടു വെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കു ന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് വിജയകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജയകുമാർ എന്നയാൾ 28-5-2017-നും 30-5-2017-നും ഇടയിൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഗീത മാതാവ് 5884 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8273 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എഫ്4-10757/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ നികർത്തിൽ വീട്ടിൽ എൻ. ജി. സുകുമാരൻ എന്നയാൾ 4-2-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഉഷാ സുകുമാരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എൻ. ജി. സുകുമാരൻ എന്നയാൾ 4-2-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷാ സുകുമാരൻ ഭാര്യ 55 2 ശ്രീലക്ഷ്മി മകൾ 17 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എഫ്4-9951/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ കലേക്കാട്ട് നികർത്ത് വീട്ടിൽ ഹരിദാസ് എന്നയാൾ 18-9-2016-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കൗസല്യ ഹരിദാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഹരിദാസ് എന്നയാൾ 18-9-2016-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൗസല്യ ഹരിദാസ് ഭാര്യ 65 2 കവിതാമണി മകൾ 39 3 ഹരീഷ് മകൻ 37 4 ഹർഷ മകൾ 34 അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എഫ്4-9974/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പട്ടണക്കാട് വില്ലേജിൽ കണ്ണംതറ വീട്ടിൽ മാധവി എന്നവർ 4-5-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ തമ്പി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മാധവി എന്നവർ 4-5-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ശശിധരൻ, കെ. എം. മകൻ 73 2 പ്രകാശൻ, കെ. കെ.

,, 70 3 സതീശൻ, കെ. എം.

,, 64 4 ലളിത മകൾ 58 5 ലതിക ,, 58 6 തമ്പി മകൻ 54 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ എഫ്4-9253/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അർത്തുങ്കൽ വില്ലേജിൽ കോട്ടപ്പറമ്പി വീട്ടിൽ എലിസബത്ത് എന്നവർ 18-5-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് അഗസ്റ്റിൻ ഡേവിഡ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി എലിസബത്ത് എന്നവർ 18-5-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

85 8274 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് (12) നമ്പർ ബന്ധം

1 അഗസ്റ്റിൻ ഡേവിഡ് ഭർത്താവ് 87 2 ഷാലി തങ്കക്കുട്ടൻ മകൾ 55 3 ഷെൽട്ടൺ ഡേവിഡ് മകൻ 53 4 ഷിനോയ് ഡേവിഡ്

,, 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എഫ്4-9659/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പെരുമ്പളം വില്ലേജിൽ മനിക്കുംപാടത്ത് വീട്ടിൽ കമലാക്ഷി, പുരുഷൻ എന്നിവർ യഥാക്രമം 1-4-2019, 24-8-2018-എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ സുനിൽകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കമലാക്ഷി, പുരുഷൻ എന്നിവർ യഥാക്രമം 1-4-2019, 24-8-2018-എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി മകൾ 57 2 കാഞ്ചന ,, 55 3 രമണി

,, 51 4 സുനിൽകുമാർ മകൻ 48 5 ശോഭ മരണപ്പെട്ട മകൻ രാജന്റെ ഭാര്യ 54 6 രജിമോൻ (മൊഴി രേഖപ്പെടുത്തിയിട്ടില്ല) മകൻ 34 7 രഞ്ജിത്ത് (മൊഴി രേഖപ്പെടുത്തിയിട്ടില്ല) ,, 31 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് നമ്പർ എഫ്4-10042/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ കമലപ്രഭ (കുട്ടപ്പസദനം) വീട്ടിൽ ഓമന എന്നവർ 10-5-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് മോഹൻദാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഓമന എന്നവർ 10-5-2019-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 മോഹൻദാസ് ഭർത്താവ് 59 2 അമൽദാസ് മകൻ 22 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എഫ്4-9987/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ കീത്തറ വീട്ടിൽ കുഞ്ഞപ്പൻ, ചെല്ലമ്മ എന്നിവർ യഥാക്രമം 22-6-2013, 9-5-2012 എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ സ്റ്റാലിൻ, സി. സി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കുഞ്ഞപ്പൻ, ചെല്ലമ്മ എന്നിവർ യഥാക്രമം 22-6-2013, 9-5-2012 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സല മകൾ 55 2 ഭൈമി

അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും

,, 52 3 വസുമതി

ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

,, 50 4 ഇന്ദിര ,, 49 5 സ്റ്റാലിൻ, സി. സി. മകൻ 45 6 പ്രസാദ്

,, 4286 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8275 ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം തൈക്കാട്ടുശ്ശേരി എസ്.സി.ബി. 326-ൽ പണയപ്പെടുത്തിയ ആധാരം കൈപ്പറ്റുന്നതിന് മറ്റു കക്ഷികൾ ചേർന്ന് 5-ാം കക്ഷി യായ സ്റ്റാലിൻ, സി. സി. യെ ചുമതലപ്പെടുത്തിയിരിക്കുന്നു.

മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എഫ്4-9949/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ കരുമാഞ്ചേരി വീട്ടിൽ ട്രീസ എബ്രഹാം എന്നവർ 25-7-2015-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പീറ്റർ വർഗ്ഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ട്രീസ എബ്രഹാം എന്നവർ 25-7-2015-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. പി. എബ്രഹാം ഭർത്താവ് 89 2 എലിസബത്ത് ജോസഫ് മകൾ 65 3 ലീന അലോഷ്യസ്

,, 62 4 ലിസി ഹെയ്സൽ ,, 59 5 പീറ്റർ വർഗ്ഗീസ് മകൻ 55 6 മാജിത പോൾ മകൾ 53 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ എഫ്4-10161/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ വേലിക്കകത്ത് വീട്ടിൽ വി. കെ. തിലകൻ എന്നയാൾ 28-4-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ സൂനു, വി. റ്റി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വി. കെ. തിലകൻ എന്നയാൾ 28-4-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല.

Gaz. No. 37/2019/DTP (CLR).

1 സൂനു, വി. റ്റി. മകൻ 53 2 സുനിൽ, വി. റ്റി.

,, 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ എഫ്4-10024/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി വില്ലേജിൽ പനയ്ക്കൽ വീട്ടിൽ ജേക്കബ്, റോസമ്മ എന്നിവർ യഥാക്രമം 26-8-2017, 12-7-2008 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ബാബു, പി. ജെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജേക്കബ്, റോസമ്മ എന്നിവർ യഥാക്രമം 26-8-2017, 12-7-2008 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ബാബു, പി. ജെ. മകൻ 59 2 ഉഷ മകൾ 52 3 ജോബ്, പി. ജെ. മകൻ 50 4 ജോഷി

,, 49 5 ആലീസ്, പി. ജെ. മകൾ 44 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ എഫ്4-10343/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ തോടേച്ചിറ വീട്ടിൽ കെ. കെ. പflനാഭൻ എന്നയാൾ 28-11-2004-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. കെ. പflനാഭൻ എന്നയാൾ 28-11-2004-ൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

87 8276 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് (19) നമ്പർ ബന്ധം

1 തങ്കമ്മ ഭാര്യ 75 2 ആനന്ദവല്ലി മകൾ 55 3 തിലകൻ മകൻ 50 4 തുളസി മകൾ 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(18)

നമ്പർ എഫ്4-9847/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ ക≠ോത്ത് വീട്ടിൽ ഭാസ്കരൻ എന്നയാൾ 20-9-2011-ൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ തങ്കമ്മ ഭാസ്കരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഭാസ്കരൻ എന്നയാൾ 20-9-2011-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 (എട്ടു) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ ഭാസ്കരൻ ഭാര്യ 82 2 ബാബു മകൻ 62 3 ശോഭ സോമൻ മകൾ 56 4 അംബിക ഗോപിനാഥ്

,, 54 5 വൽസല പ്രകാശൻ ,, 53 6 ഭരതൻ മകൻ 52 7 കൈലാസൻ ,, 51 8 ഹരീന്ദ്രനാഥ്

,, 45 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

നമ്പർ എഫ്4-9937/2019. 2019 ജൂലൈ 12.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ പള്ളിപ്പുറം വില്ലേജിൽ പട്ടേകാട്ട് വീട്ടിൽ രാമചന്ദ്രൻ നായർ എന്നയാൾ 19-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവ കാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഭദ്രകുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാമചന്ദ്രൻ നായർ എന്നയാൾ 19-3-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നയാളാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ഭദ്രകുമാരി ഭാര്യ 67 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(20)

നമ്പർ എഫ്4-10008/2019. 2019 ജൂലൈ 15.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ ശ്യാംനിവാസ് വീട്ടിൽ ശ്രീചന്ദ്, സി.

എന്നയാൾ 2-4-2019-ൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ അനിമോൾ, കെ. സമർപ്പിച്ച അപേക്ഷയിൻ മേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശ്രീചന്ദ്, സി. എന്നയാൾ 2-4-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അനിമോൾ, കെ. ഭാര്യ 33 2 അമൃത ശ്രീചന്ദ് മകൾ 11 3 അശ്വിൻ ശ്രീചന്ദ് മകൻ 8 4 മോഹനം മാതാവ് 6688 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8277 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(21)

നമ്പർ എഫ്4-9072/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കുത്തിയതോട് വില്ലേജിൽ കാരയ്ക്കാപറമ്പിൽ വീട്ടിൽ രാമചന്ദ്രൻ, വി. കെ.

എന്നയാൾ 13-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശിയെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ആflജ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാമചന്ദ്രൻ, വി. കെ. എന്നയാൾ 13-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

പേര് പരേതനുമായുള്ള വയസ്

ബന്ധം

ആflജ ഭാര്യ 48 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(22)

നമ്പർ എഫ്4-8903/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ റിവറിൻ അപ്പാർട്ട്മെന്റ ് വീട്ടിൽ ഇലവുങ്കൽ ആന്റണി ഫ്രാൻസിസ് എന്നയാൾ 1-7-1995-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സൂസൻ ഫ്രാൻസിസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഇലവുങ്കൽ ആന്റണി ഫ്രാൻസിസ് എന്നയാൾ 1-7-1995-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ ുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസൻ ഫ്രാൻസിസ് ഭാര്യ 66 2 ജീമോൻ ഫ്രാൻസിസ് മകൻ 38 3 ജെയിൻ സൂസൻ ഫ്രാൻസിസ് മകൾ 29 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(23)

നമ്പർ എഫ്4-9329/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം തെക്ക് വില്ലേജിൽ പട്ടാറബം•ാവ് വീട്ടിൽ മേരിക്കുട്ടി ജോസഫ് എന്നവർ 3-4-2019-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് പി. ജെ. ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മേരിക്കുട്ടി ജോസഫ് എന്നവർ 3-4-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പി. ജെ. ജോസഫ് ഭർത്താവ് 74 2 റോസമ്മ ജോസഫ് മകൾ 45 3 മീര ജോസഫ്

,, 38 4 ദീപ്തി ജോസഫ്

,, 44 5 ഷീജ ടെന്നി

,, 49 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(24)

നമ്പർ എഫ്4-9260/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ കൂവക്കാട്ടുതറ വീട്ടിൽ ബൈജു, കെ. ജെ. എന്നയാൾ 16-7-2009-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ റോസിലി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബൈജു, കെ. ജെ. എന്നയാൾ 16-7-2009-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

89 8278 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് നമ്പർ ബന്ധം പരമേശ്വരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട

1 റോസിലി ഭാര്യ 52 2 ജിബിൻ, പി. ബി. മകൻ 25 3 ജിന്നു ബൈജു മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(25)

നമ്പർ എഫ്4-9682/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ തുരുത്തിക്കുളങ്ങരവെളി വീട്ടിൽ കാഞ്ചന എന്നവർ 15-5-2019-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ സിന്ധു, റ്റി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കാഞ്ചന എന്നവർ 15-5-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബീന, റ്റി. ആർ. മകൾ 52 2 സാബു, റ്റി. ആർ. മകൻ 48 3 സിന്ധു, റ്റി. ആർ. മകൾ 45 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(26)

നമ്പർ എഫ്4-9168/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ പടിഞ്ഞാറെവെളി വീട്ടിൽ ലീല എന്നവർ 30-11-2015-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലീല എന്നവർ 30-11-2015-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണു ള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ജയ, പി. മകൾ 43 2 ജയകുമാർ, പി. മകൻ 41 3 ജിനിമോൾ, പി. മകൾ 31 4 പരമേശ്വരൻ ഭർത്താവ് 81 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി കളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(27)

നമ്പർ എഫ്4-9221/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ വയലാർ കിഴക്ക് വില്ലേജിൽ ഉല്ലാസ് ഭവൻ വീട്ടിൽ പാപ്പു കുമാരൻ എന്നയാൾ 4-8-1999-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ രാജമ്മ, കെ. പി.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പാപ്പു കുമാരൻ എന്നയാൾ 4-8-1999-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാജമ്മ, കെ. പി. ഭാര്യ 86 2 ഉല്ലാസ് മകൻ 63 3 സൈന മകൾ 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

90 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8279 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് (28)

നമ്പർ എഫ്4-8842/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ കുന്നുംപുറം (ബയോസ്) വീട്ടിൽ കെ. ഇ. തോമസ് എന്നയാൾ 4-12-2018-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വത്സമ്മ തോമസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. ഇ. തോമസ് എന്നയാൾ 4-12-2018-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വത്സമ്മ തോമസ് ഭാര്യ 68 2 ബ്ലെസ്സി തോമസ് മകൾ 42 3 ബ്ലൂബൽ തോമസ്

,, 41 4 രമ്യാ തോമസ്

,, 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(29)

നമ്പർ എഫ്4-8984/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ അഞ്ചാതറ വീട്ടിൽ വസന്തകുമാരി എന്നവർ 24-2-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് ഉദയൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വസന്തകുമാരി എന്നവർ 24-2-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഉദയൻ ഭർത്താവ് 62 2 ആര്യ ഉദയൻ മകൾ 27 3 അതുല്യ ഉദയൻ ,, 24 അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(30)

നമ്പർ എഫ്4-8900/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ കാവരേഴത്ത് വീട്ടിൽ വിശ്വനാഥൻ എന്നയാൾ 24-9-2017-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ മകൻ സുമേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വിശ്വനാഥൻ എന്നയാൾ 24-9-2017-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന ഭാര്യ 62 2 സീമ ജയ്കുമാർ മകൾ 39 3 സൗമ്യ

,, 35 4 സുമേഷ് മകൻ 37 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(31)

നമ്പർ എഫ്4-9720/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ കുറവൻപറമ്പ് വീട്ടിൽ ശങ്കുണ്ണി, കാർത്ത്യായനി എന്നിവർ യഥാക്രമം 31-1-1990, 14-11-1994 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ പുഷ്പാംഗദൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശങ്കുണ്ണി, കാർത്ത്യായനി എന്നിവർ യഥാക്രമം 31-1-1990, 14-11-1994 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

Gaz. No. 37/2019/DTP (CLR). 91 8280 KERALA GAZETTE [PART III ക്രമ പേര് പരേതയുമായുള്ള വയസ് ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ബന്ധം

1 പുഷ്പാംഗദൻ മകൻ 69 2 സുകുമാരി മകൾ 63 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(32)

നമ്പർ എഫ്4-9758/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ സുഭിക്ഷം വീട്ടിൽ വി. പാർ∞സാരഥി എന്നയാൾ 21-3-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. എൽ. കനകമണി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വി. പാർ∞സാരഥി എന്നയാൾ 21-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എൽ. കനകമണി ഭാര്യ 62 2 പ്രശാന്ത്, പി. മകൻ 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(33)

നമ്പർ എഫ്4-9746/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ കണിമംഗലം വീട്ടിൽ ബി. ശാന്തമ്മ എന്നവർ 13-2-2019-ാം തീയതിയിൽ മരിച്ചു പോയെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാജേഷ് ബാബു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബി. ശാന്തമ്മ എന്നവർ 13-2-2019-ൽ മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

1 രാജേഷ് ബാബു മകൻ 49 2 ജ്യോതി എസ്. നായർ മകൾ 47 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(34)

നമ്പർ എഫ്4-9713/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കടക്കരപ്പള്ളി വില്ലേജിൽ ആഞ്ഞിലിക്കാട്ടു നിവർത്തിൽ വീട്ടിൽ സുനിൽകുമാർ, ആർ. എന്നയാൾ 16-5-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷിജി, വി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സുനിൽകുമാർ, ആർ. എന്നയാൾ 16-5-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷിജി, വി. വി. ഭാര്യ 42 2 Eഷികേശ്, എസ്. മകൻ 14 3 വസുമതി മാതാവ് 71 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(35)

നമ്പർ എഫ്4-9740/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ എഴുപുന്ന വില്ലേജിൽ മണിയങ്ങനാട്ടുതറ വീട്ടിൽ മണി എന്നയാൾ 1-11-1986-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ സഹോദരൻ രാജപ്പൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മണി എന്നയാൾ 1-11-1986-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

92 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8281 ക്രമ പേര് പരേതനുമായുള്ള വയസ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ സിറിയക് ജോസഫ് നമ്പർ ബന്ധം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി

1 രാജമ്മ സഹോദരി 66 2 തങ്കപ്പൻ സഹോദരൻ 64 3 രാജപ്പൻ ,, 59 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(36)

നമ്പർ എഫ്4-9759/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ പണിക്കംതുരുത്ത് വീട്ടിൽ കുഞ്ഞുകൊച്ച് എന്നയാൾ 31-7-2016-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കുഞ്ഞമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കുഞ്ഞുകൊച്ച് എന്നയാൾ 31-7-2016-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുഞ്ഞമ്മ ഭാര്യ 61 2 കുഞ്ഞുമോൻ മകൻ 46 3 സുഷമ മകൾ 43 4 ബിന്ദു

,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(37)

നമ്പർ എഫ്4-9722/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ തണ്ണിവേലിൽ വീട്ടിൽ വർക്കി ജോസഫ്, മറിയാമ്മ ജോസഫ് എന്നിവർ യഥാക്രമം 21-2-2000, 27-5-2016 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് അന്വേഷണം നടത്തിയതിൽ ടി വർക്കി ജോസഫ്, മറിയാമ്മ ജോസഫ് എന്നിവർ യഥാക്രമം 21-2-2000, 27-5-2016 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർജ് ജോസഫ് മകൻ 72 2 സിറിയക് ജോസഫ്

,, 68 3 മാത്യു ജോസഫ്

,, 67 4 തോമസ്, റ്റി. ജെ.

,, 63 5 കുഞ്ഞുമോൾ മകൾ 52 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(38)

നമ്പർ എഫ്4-9714/2019. 2019 ജൂലൈ 8.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂക്കുറ്റി വില്ലേജിൽ വെളിമുത്ത് വീട്ടിൽ വേലായുധൻ, വിലാസിനി എന്നിവർ യഥാക്രമം 27-1-1972, 10-4-2010 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ മുരളീധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വേലായുധൻ, വിലാസിനി എന്നിവർ യഥാക്രമം 27-1-1972, 10-4-2010 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മുരളീധരൻ മകൻ 64 2 സുമ മകൾ 56 3 ഗീത ,, 49 മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

93 8282 KERALA GAZETTE [PART III

(39)

നമ്പർ എഫ്4-8355/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ കമ്പിയകത്ത് വടക്കേകളത്തിൽ വീട്ടിൽ ജിത്തു, കെ. വി. എന്നയാൾ 10-3-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് വേലായുധൻ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജിത്തു, കെ. വി. എന്നയാൾ 10-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

പേര് പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചേർത്തല. തഹശീൽദാർ.

Mavelikkara Taluk

ബന്ധം

ഷീലാമ്മ മാതാവ് 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(40)

നമ്പർ എഫ്4-9950/2019. 2019 ജൂലൈ 4.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ കരുമാഞ്ചേരിൽ വീട്ടിൽ സി. പി. റാഫേൽ, എലിസബത്ത് റാഫേൽ എന്നിവർ യഥാക്രമം 18-6-2013, 19-2-2018 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ജോസ് ടിലോഡ്സൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. പി. റാഫേൽ, എലിസബത്ത് റാഫേൽ എന്നിവർ യഥാക്രമം 18-6-2013, 19-2-2018 എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മരിയ ഡോളിൻ, കെ. ആർ. മകൾ 68 2 പീറ്റർ ടോംസൺ, കെ. ആർ. മകൻ 66 3 ഡെൽസമ്മ വർഗ്ഗീസ് മകൾ 63 4 ജോസ് ടിലോഡ്സൺ മകൻ 60 5 ആന്റണി മേരിദാസ്, കെ. ആർ. ,, 59 6 എമ്മാനുവൽ, കെ. ആർ. ,, 57 (മൊഴി രേഖപ്പെടുത്തിയിട്ടില്ല)

7 ജൂഡ്സൺ കെ. റാഫേൽ ,, 53

പരസ്യം

(1)

നമ്പർ സി1-6788/2019. 2019 ജൂലൈ 10.

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ തെക്കേ മുറിയിൽ ഊപ്പൻവിളയിൽ പാലാഴി വീട്ടിൽ സൗമ്യ പുഷ്പാകരൻ 15-6-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടിയിൽ സജീവ്, വി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വള്ളികുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സജീവ്, വി. ഭർത്താവ് 44 2 Eഷികേശ്, എസ്. മകൻ 13 3 ആദിശേഷ്, എസ്.

,, 10 4 Eതികാസജീവ് മകൾ 3 പരേതയുടെ സർവ്വീസ് ആനുകൂല്യങ്ങൾ, ആശ്രിത നിയമനം എന്നിവ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ നാല് പേരും പരേതയുടെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യത്തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

94
Cite this issue. Kerala Gazette, Government of Kerala, 17 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-17.part_3_clr_37_Alappuzha_Cherthala/. Archive identifier in.gazette.kerala_new.2019-09-17.part_3_clr_37_Alappuzha_Cherthala.