Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
37 Thiruvananthapuram,
No. Vol. VIII }
}
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART III
Commissionerate of Land Revenue
8266 KERALA GAZETTE [PART IIIALAPPUZHA DISTRICT
Karthikappally Taluk
പരസ്യം
(1)
നമ്പർ എ3-7810/2019. 2019 ജൂലൈ 10.
കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ക≠ല്ലൂർ തെക്ക് മുറിയിൽ പത്തിശ്ശേരിൽ വീട്ടിൽ ലീല ടിയാളുടെ ഭർത്താവ് വിധു, പി. മരണപ്പെട്ടുപോയെന്നും വസ്തു സംബന്ധമായ കാര്യങ്ങൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിധു, പി. 23-11-2013-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലീല, പി. ഭാര്യ 63 2 ലിധു, പി. മകൻ 32 3 ലിജി, വി. എൻ. മകൾ
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ വിധു, പി. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ3-6518/2019.
2019 ജൂലൈ 9.
കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്ക് മുറിയിൽ അനിൽ ഭവനിൽ വിജയമ്മ, ആർ. ടിയാളുടെ ഭർത്താവ് രാമചന്ദ്രൻ നായർ മരണപ്പെട്ടുപോയെന്നും ദേശീയപാത വികസനത്തിന് സ്ഥലമേറ്റെടുക്കുമ്പോൾ നഷ്ട പരിഹാരം ലഭിക്കുന്നതിന് ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രാമചന്ദ്രൻ നായർ, ജി. 31-12-2017-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ രാമചന്ദ്രൻ നായർ, ജി. യുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(3)
നമ്പർ എ3-7808/2019. 2019 ജൂലൈ 10.
കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ കരുവാറ്റ മുറിയിൽ വിജയപുരം വീട്ടിൽ വിനോദ് കുമാർ ടിയാന്റെ ഭാര്യ ബിന്ദു മരണപ്പെട്ടുപോയെന്നും ബാങ്ക് ഇടപാടുകൾക്കും വസ്തുസംബന്ധമായ ഇടപാടുകൾക്കും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ബിന്ദു 11-5-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദുപിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വിനോദ് കുമാർ ഭർത്താവ് 58 2 ശാരികാ കുറുപ്പ് മകൾ 24 3 കാവ്യ കുറുപ്പ്
,, 19 പരേതയുടെ മാതാവ് ജീവിച്ചിരിപ്പില്ല. പിതാവ് വിശ്വനാഥകാരണവർ ചേപ്പാട് വില്ലേജിൽ സ്ഥിരതാമസമാണ്. ആകയാൽ ടിയിൽ പരേതയായ ബിന്ദുവിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ3-7804/2019. 2019 ജൂലൈ 10.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജി. ശശിധരൻ നായർ ഭർത്താവ് 69 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8267 പി. തോമസ് അലക്സാ≠ർ 4-6-2019-ൽ മരണപ്പെട്ടു പോയെന്നും ഇന്ത്യൻ പിൻതുടർച്ചാവകാശനിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
2 ഹരികൃഷ്ണൻ, എസ്. മകൻ 32 3 ജയകൃഷ്ണൻ, എസ്. ,, 28 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. 2-ാം കക്ഷി വിദേശത്തായതിനാൽ മൊഴി രേഖപ്പെടുത്തിയിട്ടില്ല. ആകയാൽ ടിയിൽ പരേതയായ സരസ്വതിയമ്മയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ എ3-8937/2019. 2019 ആഗസ്റ്റ് 9.
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ തെക്ക് കൊച്ചുമുറിയിൽ പflനാഭ നിലയം വീട്ടിൽ രമണി, പി. ടിയാളുടെ ഭർത്താവ് ഹരിദാസൻ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഹരിദാസൻ 1-12-2005-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രമണി, പി. ഭാര്യ 63 2 രജിത മകൾ 44 3 ഹരീഷ് മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അവിവാഹിതനായ സഹോദരൻ ഗോപിനാഥൻ ജീവിച്ചിരിപ്പു≠്. ആകയാൽ ടിയിൽ പരേതനായ ഹരിദാസന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(6)
നമ്പർ എ3-7819/2019. 2019 ജൂലൈ 20.
കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ചിങ്ങോലി മുറിയിൽ പനക്കാമുറ്റത്ത് പടനിലത്ത് വീട്ടിൽ തനൂജ് പി. അലക്സ് ടിയാന്റെ പിതാവ് പി. തോമസ് അലക്സാ≠ർ മരണപ്പെട്ടുപോയെന്നും പരേതന്റെ പെൻഷൻ കുടിശ്ശികയും മറ്റാനുകൂല്യങ്ങളും ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ Gaz. No. 37/2019/DTP (CLR).
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസമ്മ വർഗ്ഗീസ് ഭാര്യ 77 2 മനോജ് പി. അലക്സ് മകൻ 51 3 തനൂജ് പി. അലക്സ്
,, 47 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പെൻഷൻ കുടിശ്ശികയും മറ്റാനുകൂല്യങ്ങളും ഒന്നാം കക്ഷിയായ മാതാവ് സൂസമ്മ വർഗ്ഗീസിന് അനുവദിക്കുന്നതിന് പൂർണ്ണസമ്മതമാണെന്ന് കാണിച്ച് 2, 3 കക്ഷികൾ സമ്മതം നൽകിയിട്ടു≠്.
ആകയാൽ ടിയിൽ പരേതനായ പി. തോമസ് അലക്സാ≠റുടെ നിയനാനുസൃത അവകാശി ഭാര്യ സൂസമ്മവർഗ്ഗീസ് മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ എ3-7795/2019. 2019 ജൂലൈ 10.
കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പ് മുറിയിൽ വിനോദ് ഭവനത്തിൽ ബിന്ദു വിനോദ്കുമാർ ടിയാളുടെ ഭർത്താവ് വിനോദ്കുമാർ മരണപ്പെട്ടുപോയെന്നും പരേതന്റെ പേരിൽ ധനലക്ഷ്മി ബാങ്കിലുള്ള അക്കൗ≠് അപേക്ഷയുടെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ ചെറുതന വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പി. വിനോദ്കുമാർ 13-7-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശനിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു വിനോദ്കുമാർ ഭാര്യ 50 2 വിധു വിനോദ്കുമാർ മകൾ 27 3 വിഭ വിനോദ്കുമാർ ,, 24 4 സുമതിക്കുട്ടിയമ്മ മാതാവ് 78 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ഒന്നാം കക്ഷി പേരിൽ അവകാശം ഒഴിഞ്ഞ് 2 മുതൽ 4 വരെ കക്ഷികൾ മൊഴി നൽകിയിട്ടു≠്. ആകയാൽ ടിയിൽ പരേതനായ പി. വിനോദ്കുമാറിന്റെ നിയമാനുസൃത അവകാശി പരേതന്റെ ഭാര്യ ബിന്ദു വിനോദ് മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
8268 KERALA GAZETTE [PART III(8)
നമ്പർ എ3-7014/2019. 2019 ജൂലൈ 31.
കാർത്തികപ്പള്ളി താലൂക്കിൽ കായംകുളം വില്ലേജിൽ പെരുങ്ങാല മുറിയിൽ ചക്കാലപ്പറമ്പിൽ വീട്ടിൽ സുഹ്റാബീവി ടിയാളുടെ ഭർത്താവ് മുഹമ്മദ് കുഞ്ഞ്, എ. മരണപ്പെട്ടുപോയെന്നും വസ്തു കൈമാറ്റം ചെയ്യുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കായംകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ മുഹമ്മദ് കുഞ്ഞ്, എ. 19-11-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സുഹ്റാബീവി ഭാര്യ 67 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ടി ദമ്പതികൾക്ക് സന്താനങ്ങളുമില്ല. ആകയാൽ ടിയിൽ പരേതനായ മുഹമ്മദ് കുഞ്ഞ്, എ. യുടെ നിയമാനുസൃത അവകാശി ഭാര്യ എ. സുഹ്റാബീവി മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.
(9)
നമ്പർ എ3-8459/2019. 2019 ആഗസ്റ്റ് 2.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ എരുവ പടിഞ്ഞാറെ മുറിയിൽ ദാറുസ്സലാം വീട്ടിൽ സായിദാകുഞ്ഞ് ടിയാളുടെ ഭർത്താവ് അബ്ദുൾ സലാം മരണപ്പെട്ടുപോയെന്നും ഇൻകംടാക്സ് ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ സലാം 5-12-2016-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സായിദാകുഞ്ഞ് ഭാര്യ 47 2 മുബീനാ സലാം മകൾ 27 3 മുഹ്സിനാ സലാം ,, 23 4 ബിലാൽ എ. സലാം മകൻ 20 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ അബ്ദുൾ സലാമിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(10)
നമ്പർ എ3-8601/2019. 2019 ജൂലൈ 29.
കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ പുള്ളിക്കണക്ക് മുറിയിൽ പേരൂർകിഴക്കതിൽ വീട്ടിൽ രാധിക ജി. നായർ ടിയാളുടെ ഭർത്താവ് വിനോദ്കുമാർ മരണപ്പെട്ടുപോയെന്നും ആശ്രിത നിയമനം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിനോദ്കുമാർ 14-9-2018-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികൾ ആയിട്ടുള്ളതെന്നും അറിവായിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാധിക ജി. നായർ ഭാര്യ 32 2 ആദിത്യൻ വിനോദ് മകൻ 5.5 3 വത്സലാദേവിക്കുഞ്ഞമ്മ മാതാവ് 62 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ വിനോദ്കുമാറിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
നമ്പർ എ3-8161/2019. 2019 ജൂലൈ 24.
കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ ഏവൂർ തെക്ക് മുറിയിൽ മധുഭവനം വീട്ടിൽ പ്രഭാകരൻ ടിയാന്റെ ഭാര്യ ലക്ഷ്മി മരണപ്പെട്ടുപോയെന്നും പത്തിയൂർക്കാല 2626 നമ്പർ സൊസൈറ്റിയിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയി∑േൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ലക്ഷ്മി 22-4-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രഭാകരൻ ഭർത്താവ് 62 2 മധു മകൻ 37 3 മനോജ്
,, 34 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതയായ ലക്ഷ്മിയുടെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.
CORRIGENDUM
No. A3-3249/2019. 24th July 2019. 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8269 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
This is a corrigendum to all who are concerned that Mariamma Kuriakose, Daughter published in Gazette No. 24 (Volume VIII, Part III) Commissionerate of Land Revenue Page No. 5388 Sl. No. (17) dated 11-6-2019 shall be read as Mariamma Kuriakose-wife.
(Sd.) Taluk Office, Karthikappally. Tahsildar.
(3)
നമ്പർ എ4-6039/2019. 2019 ജൂലൈ 25.
Ambalapuzha Taluk
പരസ്യം
(1)
നമ്പർ എ4-6040/2019. 2019 ജൂലൈ 25.
അമ്പലപ്പുഴ താലൂക്ക ് ആര്യാട് തെക്ക് വില്ലേജിൽ തോ≠ൻകുളങ്ങര പ്രദേശത്ത് രോഹിണി വീട്ടിൽ കെ. എസ്. പflാവതിയമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടു കൊ≠് പരേതയുടെ മകൻ അനിൽ, ജി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 16-4-2013-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേം, ജി. മകൻ 52 2 അനിൽ, ജി.
,, 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ4-469/2019.
2019 ജൂലൈ 25.
അമ്പലപ്പുഴ താലൂക്കിൽ പറവൂർ വില്ലേജിൽ ചെ≠േഴത്ത് വീട്ടിൽ ശിവശങ്കരക്കുറുപ്പ് എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഇന്ദിരാദേവി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-3-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഇന്ദിരാദേവി ഭാര്യ 63 അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ മംഗലം പ്രദേശത്ത് പഴമ്പാശ്ശേരി വീട്ടിൽ പി. ജെ. സേവ്യർ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ പ്രേമലത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 27-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രേമലത ഭാര്യ 67 2 അഭിലാഷ് മകൻ 41 3 നിഷാമോൾ മകൾ 37 4 സന്ധ്യ യേശുദാസ് ,, 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ എ4-6042/2019. 2019 ജൂലൈ 25.
അമ്പലപ്പുഴ താലൂക്കിൽ മണ്ണഞ്ചേരി വില്ലേജിൽ കലവൂർ പ്രദേശത്ത് ചെറുപോട്ടുവെളി വീട്ടിൽ കോമളവല്ലി എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് അവകാശപ്പെട്ടുകൊ≠് പരേതയുടെ മകൾ ജയദേവി, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 23-5-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജയദേവി മകൾ 50 2 സുമ ,, 52 മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുളളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുളളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.