Servants of Knowledge
Kerala Gazette · Government of Kerala

Mavelikkara

Published 17 September 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-17.part_3_clr_37_Alappuzha_Mavelikkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 Thiruvananthapuram,

No. Vol. VIII }

}

Tuesday

2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941

PART III

Commissionerate of Land Revenue

8282 KERALA GAZETTE [PART III (39) മേൽപ്പറഞ്ഞവരാണ് പരേതരുടെ അവകാശികളെന്നുള്ളതിന്

നമ്പർ എഫ്4-8355/2019. 2019 ജൂലൈ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ കമ്പിയകത്ത് വടക്കേകളത്തിൽ വീട്ടിൽ ജിത്തു, കെ. വി. എന്നയാൾ 10-3-2019-ാം തീയതിയിൽ മരിച്ചുപോയെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ പിതാവ് വേലായുധൻ, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജിത്തു, കെ. വി. എന്നയാൾ 10-3-2019-ൽ മരിച്ചുപോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

പേര് പരേതനുമായുള്ള വയസ് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) ചേർത്തല. തഹശീൽദാർ.

Mavelikkara Taluk

ബന്ധം

ഷീലാമ്മ മാതാവ് 54 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞ് വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(40)

നമ്പർ എഫ്4-9950/2019. 2019 ജൂലൈ 4.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ കരുമാഞ്ചേരിൽ വീട്ടിൽ സി. പി. റാഫേൽ, എലിസബത്ത് റാഫേൽ എന്നിവർ യഥാക്രമം 18-6-2013, 19-2-2018 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ ജോസ് ടിലോഡ്സൺ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി സി. പി. റാഫേൽ, എലിസബത്ത് റാഫേൽ എന്നിവർ യഥാക്രമം 18-6-2013, 19-2-2018 എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മരിയ ഡോളിൻ, കെ. ആർ. മകൾ 68 2 പീറ്റർ ടോംസൺ, കെ. ആർ. മകൻ 66 3 ഡെൽസമ്മ വർഗ്ഗീസ് മകൾ 63 4 ജോസ് ടിലോഡ്സൺ മകൻ 60

പരസ്യം

(1)

നമ്പർ സി1-6788/2019. 2019 ജൂലൈ 10.

മാവേലിക്കര താലൂക്കിൽ വള്ളികുന്നം വില്ലേജിൽ തെക്കേ മുറിയിൽ ഊപ്പൻവിളയിൽ പാലാഴി വീട്ടിൽ സൗമ്യ പുഷ്പാകരൻ 15-6-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടിയിൽ സജീവ്, വി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വള്ളികുന്നം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സജീവ്, വി. ഭർത്താവ് 44 2 Eഷികേശ്, എസ്. മകൻ 13 3 ആദിശേഷ്, എസ്.

,, 10 4 Eതികാസജീവ് മകൾ 3 പരേതയുടെ സർവ്വീസ് ആനുകൂല്യങ്ങൾ, ആശ്രിത നിയമനം എന്നിവ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ നാല് പേരും പരേതയുടെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ 5 ആന്റണി മേരിദാസ്, കെ. ആർ. ,, 59 പരസ്യത്തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ 6 എമ്മാനുവൽ, കെ. ആർ. ,, 57 (മൊഴി രേഖപ്പെടുത്തിയിട്ടില്ല) നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 7 ജൂഡ്സൺ കെ. റാഫേൽ ,, 53 94 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8283 (2) പരേതന്റെ പേരിലുള്ള വാഹനത്തിന്റെയും വസ്തു നമ്പർ സി1-6827/2019. 2019 ജൂലൈ 10. വകകളുടെയും ഉടമസ്ഥാവകാശം മാറ്റിയെടുക്കുന്നതിനും മറ്റ് മാവേലിക്കര താലൂക്കിൽ നൂറനാട് വില്ലേജിൽ പുതുപ്പള്ളിക്കുന്നം മുറിയിൽ നവാസ് ഭവനത്തിൽ സുബൈദ, എസ്. 4-6-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടിയിൽ സലിം, എം.

ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നൂറനാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സലിം, എം. ഭർത്താവ് 62 2 ഷാനവാസ്, എസ്. മകൻ 37 3 നവാസ്, എസ്.

,, 35 4 ഷെറിൻ, എസ്. മകൾ 34 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി മറ്റുള്ളവർ തങ്ങളുടെ അവകാശങ്ങൾ ഒഴിഞ്ഞു കൊടുത്തുകൊ≠് സമ്മതപത്രങ്ങൾ ഹാജരാക്കിയിട്ടുള്ളതിനാൽ പരേതയുടെ പേരിലുള്ള സ്വർണ്ണ പണയം തിരികെ എടുക്കുന്നതിനും ടിയാളുടെ പേരിലുള്ള വസ്തുക്കളുടെ രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് പരേതയുടെ ഭർത്താവായ സലിം, എം. ആണ് ടിയാളുടെ നിയമാനുസൃത അവകാശി എന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ സി1-6695/2019. 2019 ജൂലൈ 10.

മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പള്ളിക്കൽ മുറിയിൽ മംഗലത്ത് പടിറ്റതിൽ വീട്ടിൽ ബി. മധുസൂദനൻ 27-10-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ സുലേഖ, ബി ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ നാലുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ സി1-5421/2019. 2019 ജൂലൈ 10.

മാവേലിക്കര താലൂക്കിൽ കണ്ണമംഗലം വില്ലേജിൽ ഈരേഴ വടക്ക് മുറിയിൽ ഉദയനിലയത്തിൽ എസ്. സഹദേവൻപിള്ള 1-4-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൾ പെരിങ്ങാല വില്ലേജിൽ ഈരേഴതെക്കും മുറിയിൽ വാഴപ്പള്ളിൽ വീട്ടിൽ ഷീജ, പി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കണ്ണമംഗലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ, പി. മകൾ 52 2 സജീവ്, എസ്. മകൻ 49 (പരേതന്റെ മാതാപിതാക്കളും ഭാര്യയും മുൻപിനാലെ മരണപ്പെട്ടിട്ടുള്ളതാണ്.)

പരേതന്റെ ഫാമിലി പെൻഷൻ കുടിശ്ശിക കൈപ്പറ്റുന്ന തിനായി ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ 2 പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യത്തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്.

തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ സി1-6726/2019. 2019 ജൂലൈ 10.

മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ മേനാമ്പള്ളി മുറിയിൽ കുറുങ്ങാട്ടുവയലിൽ വീട്ടിൽ ബി. മുത്തുമോൻ 4-5-2008-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ കെ. ശാന്തമ്മ ബോധിപ്പിച്ചുവന്ന1 സുലേഖ, ബി. ഭാര്യ 50 അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖേന 2 മഹേഷ്കുമാർ, എം. മകൻ 26 അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ 3 മനീഷ്കുമാർ, എം. ,, 22 അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു. 4 ഭവാനി മാതാവ് 68 Gaz. No. 37/2019/DTP (CLR). 95 8284 KERALA GAZETTE [PART III ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ശാന്തമ്മ ഭാര്യ 65 2 സനൽകുമാർ മകൻ 38 3 സവിത മകൾ 34 പരേതന്റെ മാതാപിതാക്കളും മകനായ സുനിൽകുമാറും മരണപ്പെട്ടിട്ടുള്ളതാണ്.

പട്ടികജാതി വികസന ആഫീസിൽ നിന്നും ആധാരം തിരികെ എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ 3 പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗ മായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

No. C1-6789/2019. 10th July 2019.

Notice is hereby given to all to whom it may concern that Kurian V. George Vilanilath Malayil, Vazhuvady, Thazhakkara Village, Mavelikkara Taluk, Alappuzha District, Kerala State has filed an application before this office for the grant of a legal heirship certificate in respect of late Ammini George who died on 23-7-2018. Enquiry conducted through the Village Officer, Thazhakkara reveals that the under noted members are the legal heirs of deceased.

SCHEDULE

Sl. Name Relationship with the Age

(6)

No. of the legal heir deceased

നമ്പർ സി1-2913/2019. 2019 ജൂലൈ 10.

മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ കൊറ്റാർകാവ് മുറിയിൽ കൊച്ചുതെക്കേടത്ത് വീട്ടിൽ മനോജ് സി. കൊച്ചുകുഞ്ഞ് 26-1-2003-ൽ മരിച്ചുപോയിട്ടുളള തിനാൽ അവകാശിയെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ റോഷൻ മനോജ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റോഷൻ മനോജ് ഭാര്യ 47 2 രേഷ്മ ആർ. മനോജ് മകൾ 20 3 റിയ ലിലിയൻ മനോജ് ,, 15 പരേതന്റെ പേരിലുള്ള വസ്തുവകകളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ 3 പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ 1 Omana Zacharia Daughter 66 2 Valsa John ,, 62 3 Charles George Son 56 4 Kurian V. George Son 51 (Parents and husband of the deceased are not alive.) The above mentioned four persons are the legal heirs of the deceased. A certificate is requested to produce for receiving the arrears of the family pension their in favour Sl. No. 1, 2, 3 and 4 are the legal heirs for getting all the benefits in favour of the deceased.

Objections if any against the issuance of the said certificate should be filed in person before the undersigned within 30 days from the date of publication of this notice in the Kerala Gazette. Objections sent by post or filed after the stipulated time will not be considered.

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യത്തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി Taluk Office, (Sd.) കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Mavelikkara. Tahsildar. 96
Cite this issue. Kerala Gazette, Government of Kerala, 17 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-17.part_3_clr_37_Alappuzha_Mavelikkara/. Archive identifier in.gazette.kerala_new.2019-09-17.part_3_clr_37_Alappuzha_Mavelikkara.