Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
37 Thiruvananthapuram,
No. Vol. VIII }
}
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART III
Commissionerate of Land Revenue
8302 KERALA GAZETTE [PART III Thodupuzha Taluk പരസ്യംനൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ സ്വീകരിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ,് ഉടുമ്പൻചോല. തഹശീൽദാർ.
തിരുത്തൽ പരസ്യം
നമ്പർ ബി3-3449/2019. 2019 ജൂലൈ 17. 16-4-2019-ലെ കേരള ഗസറ്റ് നമ്പർ 16-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 3868-ാം നമ്പർ പേജിൽ ക്രമനമ്പർ (33)-ാമതായി പ്രസിദ്ധീകരിച്ച മേൽ നമ്പർ പരസ്യത്തിൽ പരേതന്റെ മകളായ ഷൺമുഖത്തായ് 22-5-1997-ൽ മരണമടഞ്ഞിട്ടുള്ളതാണ് എന്ന് കൂടിചേർത്ത് വായി ക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) ഉടുമ്പൻചോല. തഹശീൽദാർ.
(1)
നമ്പർ എഫ്1-9115/2019. 2019 ജൂലൈ 9.
തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ ചന്ദ്രൻകുന്നേൽ വീട്ടിൽ എൻ. സി. നീലകണ്ഠൻ എന്നയാൾ 3-2-2011-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൾ മിനിമോൾ, സി. എൻ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി എൻ. സി. നീലകണ്ഠൻ 3-2-2011-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അമ്മിണി നീലകണ്ഠൻ ഭാര്യ 71 2 മിനിമോൾ, സി. എൻ. മകൾ 53 3 ബിന്ദു, സി. എൻ.
,, 49 Peerumede Taluk
പരസ്യം
നമ്പർ ജി1-5423/2019. 2019 ജൂലൈ 16.
ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ ഏലപ്പാറ വില്ലേജിൽ ലക്ഷംവീട് കരയിൽ പുത്തൻ പുരയ്ക്കൽ വീട്ടിൽ ഹനീഫ എന്നയാൾ 28-6-2019-ൽ മരണ മടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ബീന സമർപ്പിച്ച അപേക്ഷയിൻമേൽ ഏലപ്പാറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ ഏലപ്പാറ വില്ലേജിൽ പുത്തൻപുരക്കൽ വീട്ടിൽ ഹനീഫ എന്നയാൾ 28-6-2019-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെപ്പറയുന്നവർ മാത്രമാണെന്നും കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബീന ഭാര്യ 53 2 സജിൻ എം. ഹനീഫ് മകൻ 28 3 സബിൻ എം. ഹനീഫ്,, 26
ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 3 (മൂന്ന്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി 4 അമ്പിളി, സി. എൻ.
,, 45 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.
(2)
നമ്പർ എഫ്7-9982/2019. 2019 ജൂലൈ 22.
തൊടുപുഴ താലൂക്കിൽ മുട്ടം വില്ലേജിൽ അറയ്ക്കൽ വീട്ടിൽ ജോസഫ് ജോസഫ് 1-10-2016-ാം തീയതി മരിച്ചു പോയതിനാൽ പരേതന്റെ ഭാര്യ മേരി ജോസഫ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോസഫ് ജോസഫ് 1-10-2016-ാം തീയതി മരി ച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മേരി ജോസഫ് ഭാര്യ 62 2 മരിയ ജോസഫ് മകൾ 21 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികൾ എന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ