Servants of Knowledge
Kerala Gazette · Government of Kerala

Pathanapuram

Published 17 September 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-17.part_3_clr_37_Kollam_Pathanapuram
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 Thiruvananthapuram,

No. Vol. VIII }

}

Tuesday

2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941

PART III

Commissionerate of Land Revenue

8260

KERALA GAZETTE

[PART IIIക്രമ പേര് പരേതനുമായുള്ള വയസ് Pathanapuram Taluk നമ്പർ ബന്ധം 1 ചന്ദ്രമതിയമ്മ മാതാവ് 73 2 ഭാനുമതി ഭാര്യ 46 3 രാജി, ബി. മകൾ 25 4 രാഹുൽ, ആർ. മകൻ 23 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)

പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതിമുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ടു ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കരുനാഗപ്പള്ളി. തഹശീൽദാർ.

Kunnathoor Taluk പരസ്യം

നമ്പർ എ3-5881/2019. 2019 ആഗസ്റ്റ് 19.

കുന്നത്തൂർ താലൂക്കിൽ കുന്നത്തൂർ വില്ലേജിൽ കുന്നത്തൂർ കിഴക്ക് മുറിയിൽ മലയിരഴികത്ത് വീട്ടിൽ അജിത്പ്രസാദ് 2-7-2019-ാം തീയതി മരണമടഞ്ഞതിനാൽ പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് അവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ സ്മിത, പി. അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷയിൻമേൽ കുന്നത്തൂർ വില്ലേജാഫീസർ മുഖാന്തിരം നടത്തിയ അന്വേഷണത്തിലും അവകാശ വിചാരണയിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും അജിത്പ്രസാദ് 2-7-2019-ാം തീയതി മരണമടഞ്ഞതായും പരേതന്റെ അവകാശികളായി ചുവടെ ചേർക്കുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്മിത, പി. ഭാര്യ 37 2 ശ്രീലക്ഷ്മി മകൾ 16 3 ശ്രീശാന്തി

,, 11 4 സുപ്രഭ മാതാവ് 68

പരസ്യം

(1)

നമ്പർ സി1-4368/2019. 2019 ജൂലൈ 19.

പത്തനാപുരം താലൂക്കിൽ തലവൂർ വില്ലേജിൽ വടകോട് മുറിയിൽ ചരുവിള പുത്തൻവീട്ടിൽ റാഹേൽ 24-1-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുളള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും വേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതയുടെ മകൾ മേഴ്സി, മനോജ് ഭവനം, കൈതപ്പറമ്പ് പി. ഒ., ഏനാത്ത് വില്ലേജ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 മേഴ്സി, എൽ. മകൾ 54 2 മേരി, എൽ.

,, 48 പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1-ം 2-ം കക്ഷികൾ പ േ ര ത യ ു െ ട അ ന ന്ത ര ാ വ ക ാ ശ ി ക ള ാ െ ണ ന്ന ് ക ാ ണ ി ച്ച ് സ ർ ട്ട ി ഫ ി ക്ക റ്റ ് ന ൽ ക ു ന്ന ത ി ൽ ആ ർ െ ക്ക ങ്ക ി ല ു ം ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എൻ2-5956/2019. 2019 ആഗസ്റ്റ് 20.

പത്തനാപുരം താലൂക്കിൽ പിറവന്തൂർ വില്ലേജിൽ എലിക്കാട്ടൂർ എന്ന സ്ഥലത്ത് ചെഞ്ചാഴ വിളയിൽ വീട്ടിൽ ദിലീപ് 17-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്.

റേഷൻ കടയുടെ ഉടമസ്ഥാവകാശം പരേതന്റെ ഭാര്യയുടെ പേരിലേക്ക് മാറ്റുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സബിത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്ന് അറിയുന്നു.

ക്രമ അവകാശികളുടെ മരണപ്പെട്ട കക്ഷിയു വയസ് നമ്പർ പേര് മായുള്ള ബന്ധം 1 സബിത ഭാര്യ 60മരണമടഞ്ഞ അജിത്പ്രസാദിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 1 മുതൽ 4 വരെ കക്ഷികൾ ആണെന്ന് വിവരിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുന്നത്തൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നിർദ്ദിഷ്ട സമയപരിധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 2 ദിവ്യ എസ്. ദിലീപ് മകൾ 36 (ഒപ്പ്) 3 ചന്തു ദിലീപ് മകൻ 30 താലൂക്കാഫീസ്, കുന്നത്തൂർ. തഹശീൽദാർ. 72 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8261 ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

1 ഗോപിനാഥൻ സഹോദരൻ 80 2 ബാലകൃഷ്ണൻ, എൻ.

,, 78 3 ലക്ഷ്മി സഹോദരി 76 4 സരസ്വതി

,, 62 5 അരുന്ധതി

,, 60 6 സുശീല മരണപ്പെട്ട സഹോദരി

ജാനകിയുടെ മകൾ 61 7 വിജയമ്മ ,,

,, 59 8 പുഷ്പാംഗദൻ ,, മകൻ 57

Punalur Taluk

പരസ്യം

(1)

നമ്പർ ജി2-1211/2019.

2019 ജൂൺ 28.

പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അമ്പനാട് എസ്റ്റേറ്റിൽ അര≠ൽ ഡിവിഷൻ ലയത്തിൽ ജോൺ 3-12-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ ആര്യങ്കാവ് സെൻട്രൽ ബാങ്കിൽ നിന്നും പിൻവലിക്കാ നുളള 2 ലക്ഷത്തിൽ താഴെയുളള തുക അവകാശികൾക്ക് ലഭിക്കുന്നതിനും ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വസന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുളള വ യ സ ് നമ്പർ പേര് ബന്ധം

1 വസന്ത ഭാര്യ 54 2 സിമോൻ, ജെ. മകൻ 36 3 ജയ മകൾ 23 ആയതിനാൽ ഒന്നു മുതൽ മൂന്നു വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടി ഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-5086/2019. 2019 ജൂലൈ 23.

9 കുശലകുമാരി ,, മകൾ 55 10 സുകേശൻ ,, മകൻ 53 11 സുന്ദരേശൻ ,,

,, 49 12 ഷർമ്മിള മരണപ്പെട്ട സഹോദരൻ

ശിവരാജന്റെ മകൾ 35 13 ഷീജ ,,

,, 33 14 ശ്യാമള ,, ഭാര്യ 65 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

ടിയാൾക്ക് സന്താനങ്ങൾ ഇല്ലാത്തതുമാണ്.ആയതിനാൽ ഒന്നു മുതൽ പതിന്നാലുവരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്.കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-6444/2019. 2019 ആഗസ്റ്റ് 13.

പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ അഭി ഭവനിൽ സജികുമാർ, വി. കെ. 14-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ സർവീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ആശ്രിത നിയമന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വിലാസത്തിൽ വിജയകുമാരി, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയ തിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുളള വ യ സ ് നമ്പർ പേര് ബന്ധം1 വിജയകുമാരി, ആർ. ഭാര്യ 44 2 അഭിജിത്ത്, എസ്. മകൻ 22 പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ വേലം കോണത്ത് പുത്തൻവീട്ടിൽ താമരാക്ഷി 30-1-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുളള വസ്തു വകകൾ ക്രയവിക്രയം നടത്തുന്നതിനും, മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതയുടെ സഹോദരൻ, തടിക്കാട് ഏറം അശോക വിലാസത്തിൽ ബാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു. 3 അംജിത്ത്, എസ്. ,, 16 73

Cite this issue. Kerala Gazette, Government of Kerala, 17 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-17.part_3_clr_37_Kollam_Pathanapuram/. Archive identifier in.gazette.kerala_new.2019-09-17.part_3_clr_37_Kollam_Pathanapuram.