Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 17 September 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-17.part_3_clr_37_Kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 Thiruvananthapuram,

No. Vol. VIII }

}

Tuesday

2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941

PART III

Commissionerate of Land Revenue

17th SEPT. 2019] COMMISSIONERATE OF LAND REVENUE 8261 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകു ന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പത്തനാപുരം. തഹശീൽദാർ.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗോപിനാഥൻ സഹോദരൻ 80 2 ബാലകൃഷ്ണൻ, എൻ.

,, 78 3 ലക്ഷ്മി സഹോദരി 76 4 സരസ്വതി

,, 62 5 അരുന്ധതി

,, 60 6 സുശീല മരണപ്പെട്ട സഹോദരി

ജാനകിയുടെ മകൾ 61 7 വിജയമ്മ ,,

,, 59 8 പുഷ്പാംഗദൻ ,, മകൻ 57

Punalur Taluk

പരസ്യം

(1)

നമ്പർ ജി2-1211/2019.

2019 ജൂൺ 28.

പുനലൂർ താലൂക്കിൽ ആര്യങ്കാവ് വില്ലേജിൽ അമ്പനാട് എസ്റ്റേറ്റിൽ അര≠ൽ ഡിവിഷൻ ലയത്തിൽ ജോൺ 3-12-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിൽ ആര്യങ്കാവ് സെൻട്രൽ ബാങ്കിൽ നിന്നും പിൻവലിക്കാ നുളള 2 ലക്ഷത്തിൽ താഴെയുളള തുക അവകാശികൾക്ക് ലഭിക്കുന്നതിനും ഇതര ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ വസന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അവകാശികളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുളള വ യ സ ് നമ്പർ പേര് ബന്ധം

1 വസന്ത ഭാര്യ 54 2 സിമോൻ, ജെ. മകൻ 36 3 ജയ മകൾ 23 ആയതിനാൽ ഒന്നു മുതൽ മൂന്നു വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടി ഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-5086/2019. 2019 ജൂലൈ 23.

9 കുശലകുമാരി ,, മകൾ 55 10 സുകേശൻ ,, മകൻ 53 11 സുന്ദരേശൻ ,,

,, 49 12 ഷർമ്മിള മരണപ്പെട്ട സഹോദരൻ

ശിവരാജന്റെ മകൾ 35 13 ഷീജ ,,

,, 33 14 ശ്യാമള ,, ഭാര്യ 65 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

ടിയാൾക്ക് സന്താനങ്ങൾ ഇല്ലാത്തതുമാണ്.ആയതിനാൽ ഒന്നു മുതൽ പതിന്നാലുവരെ കക്ഷികൾ പരേതയുടെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പി ക്കേ≠താണ്.കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-6444/2019. 2019 ആഗസ്റ്റ് 13.

പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ അഭി ഭവനിൽ സജികുമാർ, വി. കെ. 14-7-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ സർവീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും, ആശ്രിത നിയമന പദ്ധതി പ്രകാരം ജോലി ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടി വിലാസത്തിൽ വിജയകുമാരി, ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയ തിൽ താഴെ പറയുന്നവർ പരേതന്റെ അവകാശി കളാണെന്നറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുളള വ യ സ ്നമ്പർ പേര് ബന്ധം 1 വിജയകുമാരി, ആർ. ഭാര്യ 44 2 അഭിജിത്ത്, എസ്. മകൻ 22 പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ വേലം കോണത്ത് പുത്തൻവീട്ടിൽ താമരാക്ഷി 30-1-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതയുടെ പേരിലുളള വസ്തു വകകൾ ക്രയവിക്രയം നടത്തുന്നതിനും, മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദി ക്കണമെന്ന് കാണിച്ച് പരേതയുടെ സഹോദരൻ, തടിക്കാട് ഏറം അശോക വിലാസത്തിൽ ബാലകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ അവകാശികളാണെന്നറിയുന്നു. 3 അംജിത്ത്, എസ്. ,, 16 73 8262

KERALA GAZETTE

[PART III PATHANAMTHITTA DISTRICT പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്.

പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ഒന്നാം കക്ഷി കൈപ്പറ്റു ന്നതിന് ര≠ും മൂന്നും കക്ഷികളും ആശ്രിത നിയമന പദ്ധതി പ്രകാരമുളള ജോലി ര≠ാം കക്ഷിയ്ക്ക് ലഭിക്കുന്നതിന് ഒന്നും ര≠ും കക്ഷികളും സമ്മതിച്ച് മൊഴി നല്കിയിട്ടുള്ളതാണ്.

ആയതിനാൽ ഒന്നു മുതൽ മൂന്നു വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

No. G2-4314/2019. 6th July 2019.

Notice is hereby given to all whom it may concern that Priya, K. G. Anil Bhavan, Karavaloor Village, Punaloor Taluk, Kollam District of Kerala State has filed an application for legal heirship certificate in respect of her deceased husband Ajayakumar who expired on 24-4-2019 at Dubai in UAE. This certificate is required for availing his death claim and all other purposes. The enquiry

ലേല പരസ്യം

No. DCPTA/6213/2018-C-10. 2019 ആഗസ്റ്റ് 17.

പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ എെരവൺ വില്ലേജിൽ ബ്ലോക്ക് 34, റീസർവ്വെ നമ്പർ 143/3-ൽ പ്പെട്ട മലങ്കര മാർത്തോമ സഭയുടെ തിരു.ദി.വ. അലക്സാ≠ർ മാർത്തോമ മെത്രാപോലീത്തയുടെ പേരിൽ ഉളള 38.63 ആർ സ്ഥലത്ത് എൽ. എ. 17/78 നമ്പർ പട്ടയപ്രകാരം റിസർവ് ചെയ്തിട്ടുളള ഈട്ടി മരം പിഴുത് വീണതായി എെരവൺ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി ഈട്ടി മരം 18-9-2019-ാം തീയതി പകൽ 11 മണിക്ക് ജില്ലാ കളക്ടറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ എെരവൺ വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലതുക നിയമപ്രകാരമുളള മുഴുവൻ നികുതി അടക്കം അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാതെ ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.

തടി വിവരം

തടി GBH വ്യാപ്തം ഈട്ടി 188 സെ. മീ. 0.622M3 വിറക്-3 MT

through the Village Officer concerned reveals that the following persons in the schedule below are the legal heir of the deceased.

SCHEDULE

(ഒപ്പ്) കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാ കളക്ടർ.

Ranni Taluk

SI. Name of the Relationship with Age

No legal heirs the deceased

1 Priya, K.G. Wife 35 2 Akshay Ajay Son 13 3 Adithyan, A. ,, 4 The parents of the deceaesd were not alive. The second and third persons are minor and under the guardianship of first person.

Objections if any against the issuance of the legal heirship certificate in the name of the above said person should be filed in person before the Tahsildar, Punalur within 30 days from the date of publication of this notice

പരസ്യം

(1)

നമ്പർ എ3-5122/2019. 2019 ജൂലൈ 23.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ ചെറുകുളഞ്ഞി മുറിയിൽ വലിയകുളം എന്ന സ്ഥലത്ത് ഷീജാ ഭവനിൽ പി. എസ്. സന്തോഷ് എന്നയാൾ മരണപ്പെട്ടിട്ടുളളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഷീജാ സന്തോഷ് സമർപ്പിച്ച അപേക്ഷയി∑േൽ റാന്നി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 5-10-2016-ാം തീയതിയിൽ മരണപ്പെട്ടിട്ടുളളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുളളതെന്നും അറിയുന്നു.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധംin the Kerala Gazette. Belated application and those sent by post will not be considered. 1 ഷീജാ സന്തോഷ് ഭാര്യ 54 2 കണ്ണൻ സന്തോഷ് മകൻ 32 3 കസ്തൂരി സന്തോഷ് മകൾ 28 Taluk Office, Punallur. (Sd.) Tahsildar. 74

Cite this issue. Kerala Gazette, Government of Kerala, 17 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-17.part_3_clr_37_Kollam_Punalur/. Archive identifier in.gazette.kerala_new.2019-09-17.part_3_clr_37_Kollam_Punalur.