Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 17 September 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-09-17.part_3_clr_37_Kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

37 Thiruvananthapuram,

No. Vol. VIII }

}

Tuesday

2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941

PART III

Commissionerate of Land Revenue

17th SEPT. 2019] COMMISSIONERATE OF LAND REVENUE 8285

KOTTAYAM DISTRICT

Kottayam Taluk

പരസ്യം

(1)

നമ്പർ ഇ4-2821/2019. 2019 ജൂലൈ 22.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം ക ര യ ി ൽ പെനിയേൽ വ ീ ട്ട ി ൽ കെ. കെ. മത്തായി 3-5-2018-ലും ഭാര്യ കുഞ്ഞമ്മ മത്തായി 26-2-2019-ലും മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്ക്, വസ്തു സംബന്ധമായ ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ രഞ്ചി കെ. മാത്യു ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പെനിയേൽ വീട്ടിൽ കെ. കെ. മത്തായി 3-5-2018-ലും ഭാര്യ കുഞ്ഞമ്മ മത്തായി 26-2-2019-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 രഞ്ചി കെ. മാത്യു മകൻ 54 2 സൂസൻ ജയിംസ് മകൾ 52 പരേതരായ ടി കെ. കെ. മത്തായി, കുഞ്ഞമ്മ മത്തായി എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷ പ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ ഇ4-7089/2019. 2019 ജൂലൈ 22.

കോട്ടയം താലൂക്കിൽ പാമ്പാടി വില്ലേജിൽ മീനടം കരയിൽ ചെമ്പൻകുഴി വീട്ടിൽ രാജേഷ്, എം. വി. 19-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽക ണമെന്ന് കാണിച്ച് ടിയാന്റെ ഭാര്യ മിനിമോൾ, എ. ആർ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ പാമ്പാടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധി ച്ചതിൽ ടി ചെമ്പൻകുഴി വീട്ടിൽ രാജേഷ്, എം. വി. 19-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനിമോൾ, എ. ആർ. ഭാര്യ 50 2 അതുൽ, ആർ. മകൻ 15 3 അതുല്യ, ആർ. മകൾ 11 പരേതനായ ടി രാജേഷ്, എം. വി. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(3)

നമ്പർ ഇ4-7232/2019. 2019 ജൂലൈ 22.

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ വട്ടവേലിൽ പുതുപ്പറമ്പ് വീട്ടിൽ ജോൺ തോമസ് 27-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആ വ ശ ്യ ങ്ങ ൾ ക്ക ു േ വ≠ ി ഒ ര ു അ വ ക ാ ശ സ ർ ട്ട ി ഫ ി ക്ക റ്റ ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലീലാമ്മ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി വട്ടവേലിൽ പുതുപ്പറമ്പ് വീട്ടിൽ ജോൺ തോമസ് 27-5-2019-ൽ മരിച്ചുപോയതായും അവകാശി കളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമ്മ തോമസ് ഭാര്യ 58 2 ബിൻസി മാത്യു മകൾ 42 3 മിനി സജു

,, 39 4 വർഗീസ് തോമസ് മകൻ 37 പരേതനായ ടി ജോൺ തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ ഇ4-7231/2019. 2019 ജൂലൈ 22.

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ വടവാതൂർ കരയിൽ മുരിക്കനാട്ട് വീട്ടിൽ എം. എസ്. ചന്ദ്രശേഖരൻ നായർ 5-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ വസന്തകുമാരി, എൻ. കെ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മുരിക്കനാട്ട് വീട്ടിൽ എം. എസ്. ചന്ദ്രശേഖരൻ നായർ 5-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

97

8286

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വസന്തകുമാരി, എൻ. കെ. ഭാര്യ 62 2 രേഖ, സി. മകൾ 42 3 സ്മിത, സി.

,, 40 4 രഞ്ജിത്, സി. മകൻ 38 പരേതനായ ടി എം. എസ്. ചന്ദ്രശേഖരൻ നായർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(5)

നമ്പർ ഇ4-6819/2019. 2019 ജൂലൈ 22.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ കാക്കൂർ കരയിൽ ദീപ്തി വീട്ടിൽ വി. കെ. നാണപ്പൻ 5-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കു വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ വി. എൻ. ബാബുജി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം, കോട്ടയം വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ദീപ്തി വീട്ടിൽ വി. കെ. നാണപ്പൻ 5-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വി. കെ. ശാന്തമ്മ ഭാര്യ 81 2 വി. എൻ. ബാബുജി മകൻ 61 3 വി. എൻ. സലിലമ്മ മകൾ 57 4 വി. എൻ. ഷൈനി ,, 56 പരേതനായ ടി വി. കെ. നാണപ്പൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(6)

നമ്പർ ഇ4-7094/2019. 2019 ജൂലൈ 22.

കോട്ടയം താലൂക്കിൽ ആർപ്പൂക്കര വില്ലേജിൽ ആർപ്പൂക്കര കരയിൽ അഞ്ജനംകുഴിയിൽ വീട്ടിൽ മത്തായി 28-7-1999-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ചാക്കോ, എ. എം.

KERALA GAZETTE

[PART III ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ ആർപ്പൂക്കര, അതിരമ്പുഴ വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അഞ്ജനം കുഴിയിൽ വീട്ടിൽ മത്തായി 28-7-1999-ൽ മരിച്ചുപോയ തായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ള തെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി, എ. എം. മകൾ 70 2 ചാക്കോ, എ. എം. മകൻ 68 3 അമ്മിണി എ. എം. മകൾ 58 4 സാലി, എ. എം.

,, 55 5 ഓമന മണി പരേതനായ മകൻ

എ. എം. മണിയുടെ ഭാര്യ 60 6 രാജേഷ്, എ. എം. ,, മകൻ 42 7 സുരേഷ്, എ. എം. ,,

,, 39 8 രമേഷ്, എ. എം. ,,

,, 32 9 സൈമോൾ, ഒ. എ. പരേതനായ മകൻ

ഒൗസേഫിന്റെ മകൾ 37 10 സലീഷ് എ. ജോസഫ് ,, മകൻ 33 പരേതനായ ടി മത്തായി എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(7)

നമ്പർ ഇ4-11748/2018. 2019 ജൂലൈ 22.

കോട്ടയം താലൂക്കിൽ ചെങ്ങളം സൗത്ത് വില്ലേജിൽ ചെങ്ങളം കരയിൽ അമ്പാടി വീട്ടിൽ അശോക് കുമാർ, കെ. കെ. 18-8-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും പെൻഷൻ സംബന്ധമായ ആവശ്യങ്ങൾക്കും, മറ്റിതര ആവശ്യങ്ങൾക്കും വേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലളിതകുമാരി, എൻ. ബി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ ചെങ്ങളം സൗത്ത് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി അമ്പാടി വീട്ടിൽ അശോക് കുമാർ, കെ. കെ. 18-8-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പുഷ്പകാന്തി, കെ. കെ. മാതാവ് 86 2 ലളിതകുമാരി, എൻ. ബി. ഭാര്യ 59 3 പ്രതീക്ഷ അശോക് മകൾ 33 4 പ്രവീൺ അശോക് മകൻ 2898 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8287 പരേതനായ ടി അശോക് കുമാർ, കെ. കെ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(8)

നമ്പർ ഇ4-7958/2019. 2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ മണർകാട് വില്ലേജിൽ മണർകാട് കരയിൽ മഠത്തിപ്പറമ്പിൽ വീട്ടിൽ കുര്യൻ ജേക്കബ് 26-11-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മറിയാമ്മ ജേക്കബ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താണ്. ടി അപേക്ഷ മണർകാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധി ച്ചതിൽ ടി മഠത്തിപ്പറമ്പിൽ വീട്ടിൽ കുര്യൻ ജേക്കബ് 26-11-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ ജേക്കബ് ഭാര്യ 62 2 റോണി ജേക്കബ് മകൻ 36 3 റജീന ജേക്കബ് മകൾ 31 4 ജിൻസി ജേക്കബ്

,, 27 പരേതനായ ടി കുര്യൻ ജേക്കബ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(9)

നമ്പർ ഇ4-7944/2019. 2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ ചെങ്ങളം സൗത്ത് വില്ലേജിൽ ചെങ്ങളം സൗത്ത് കരയിൽ കുന്നുംപുറത്ത് വീട്ടിൽ കെ. വി. രാധാകൃഷ്ണൻ 14-6-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ വൈശാഖ് കൃഷ്ണൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ചെങ്ങളം സൗത്ത് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുന്നുംപുറത്ത് വീട്ടിൽ കെ. വി. രാധാകൃഷ്ണൻ 14-6-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി രാധാകൃഷ്ണൻ ഭാര്യ 53 2 വൈശാഖ് കൃഷ്ണൻ മകൻ 31 3 വിഷ്ണു രാധാകൃഷ്ണൻ മകൻ 27 പരേതനായ ടി കെ. വി. രാധാകൃഷ്ണൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(10)

നമ്പർ ഇ4-7943/2019. 2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ പേരൂർ കരയിൽ പുളിന്താനം വീട്ടിൽ പി. റ്റി. ജോസഫ് 5-1-2018-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജിബിൻ ടോം ജോസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുളിന്താനം വീട്ടിൽ പി. റ്റി. ജോസഫ് 5-1-2018-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ത്രേസ്യാമ്മ ജോസഫ് ഭാര്യ 59 2 ജിബിൻ ടോം ജോസ് മകൻ 32 3 ജിനു ആനി ജോസ് മകൾ 30 പരേതനായ ടി പി. റ്റി. ജോസഫ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(11)

നമ്പർ ഇ4-7924/2019. 2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ നാട്ടകം വില്ലേജിൽ പാക്കിൽ കരയിൽ ചെങ്ങളത്തിൽ വീട്ടിൽ രാജൻ സി. വർഗീസ് 13-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കാ≠മ്മ രാജൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ നാട്ടകം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽGaz. No. 37/2019/DTP (CLR). 99 8288

ടി ചെങ്ങളത്തിൽ വീട്ടിൽ രാജൻ സി. വർഗീസ് 13-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാ≠മ്മ രാജൻ ഭാര്യ 47 2 റിയ മറിയം രാജൻ മകൾ 23 പരേതനായ ടി രാജൻ സി. വർഗീസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(12)

നമ്പർ ഇ4-7883/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ തൃക്കോതമംഗലം കരയിൽ കുളങ്ങര വീട്ടിൽ കെ. വൈ. ഈശോ 11-7-2019-ൽ മരിച്ചുപോയിട്ടുള്ള താണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അനൂപ്, കെ. ഇ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കുളങ്ങര വീട്ടിൽ കെ. വൈ. ഈശോ 11-7-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശോശാമ്മ ഈശോ ഭാര്യ 68 2 സ്മിത, കെ. ഇ. മകൾ 36 3 അനൂപ്, കെ. ഇ. മകൻ 34 പരേതനായ ടി കെ. വൈ. ഈശോ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(13)

നമ്പർ ഇ4-4323/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ പേരൂർ വില്ലേജിൽ പേരൂർ കരയിൽ കല്ലുവെട്ടാംകുഴിയിൽ വീട്ടിൽ കെ. കെ. തോമസ് 6-3-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മിനി തോമസ് ഈ

KERALA GAZETTE

[PART III താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ പേരൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കല്ലുവെട്ടാംകുഴിയിൽ വീട്ടിൽ കെ. കെ. തോമസ് 6-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിനി തോമസ് ഭാര്യ 48 2 അലീന തോമസ് മകൾ 26 3 ജിനാ തോമസ്

,, 22 പരേതനായ ടി കെ. കെ. തോമസ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(14)

നമ്പർ ഇ4-7434/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ ചാലുകുന്ന് കരയിൽ ചിറക്കരോട്ട് വീട്ടിൽ ആർ. കണ്ണപ്പൻപിള്ള 2 0 - 3 - 2 0 1 9 - ൽ മ ര ി ച്ച ു േ പ ാ യ ി ട്ട ു ള്ള ത ാ െ ണ ന്ന ു ം വ ി വ ി ധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അരുൺ രാഖ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്.

ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ചിറക്കരോട്ട് വീട്ടിൽ ആർ. കണ്ണപ്പൻപിള്ള 20-3-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ കണ്ണൻ ഭാര്യ 52 2 അരുൺ രാഖ് മകൻ 26 3 അമൽ രാഘ്

,, 18 പരേതനായ ടി കണ്ണപ്പൻപിള്ള എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

100 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8289

(15)

നമ്പർ ഇ4-7881/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ തിരുനക്കര കരയിൽ രോഹിണി വീട്ടിൽ കെ. ജെ. നാരായണൻ പോറ്റി 8-9-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ എൻ. വെങ്കിടകൃഷ്ണൻ പോറ്റി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി രോഹിണി വീട്ടിൽ കെ. ജെ. നാരായണൻ പോറ്റി 8-9-2018-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രേമലത മകൾ 69 ,, 67 2 സരസ്വതി എച്ച്. ഭട്ട് 3 ശശികല, ജെ. ,, 64 4 എൻ. വെങ്കിടകൃഷ്ണൻ പോറ്റി മകൻ 62 പരേതനായ കെ. ജെ. നാരായണൻ പോറ്റി എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറി വായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫി ക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(16)

നമ്പർ ഇ4-7879/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ കോട്ടയം വില്ലേജിൽ താഴത്തങ്ങാടി കരയിൽ പുത്തൻമഠം വീട്ടിൽ പ്രമോദ് എസ്. പൈ 5-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ആർ. റ്റി. ഒ. ആഫീസിൽ ഹാജരാക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ അനുരൂപ, പി. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കോട്ടയം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പുത്തൻമഠം വീട്ടിൽ പ്രമോദ് എസ്. പൈ 5-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്ധ്യ എസ്. പൈ മാതാവ് 70 2 അനുരൂപ, പി. ഭാര്യ 34 പരേതനായ പ്രമോദ് എസ്. പൈ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(17)

നമ്പർ ഇ4-7799/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ അതിരമ്പുഴ വില്ലേജിൽ മാന്നാനം കരയിൽ പറപ്പള്ളിൽ വീട്ടിൽ റെജിമോൻ, പി. എം. 15-1-2017-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ജയേഷ്, പി. ആർ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അതിരമ്പുഴ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി പറപ്പള്ളിൽ വീട്ടിൽ റെജിമോൻ, പി. എം. 15-1-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുജാത റെജി ഭാര്യ 48 2 ജയേഷ്, പി. ആർ. മകൻ 30 3 അഖിൽ, പി. ആർ.

,, 26 4 ആതിര, പി. ആർ. മകൾ 21 പരേതനായ ടി റെജിമോൻ, പി. എം. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(18)

നമ്പർ ഇ4-6120/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ 1C യൂണിറ്റി ടവേഴ്സ് വെടിപ്പുര ലെയ്നിൽ എലിസബത്ത് ജോൺ 9-3-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ ബിജു ജോൺ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി 1C യൂണിറ്റി ടവേഴ്സ് വെടിപ്പുര ലെയ്നിൽ എലിസബത്ത് ജോൺ 9-3-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിജു ജോൺ മകൻ 48 2 ബീനാ ജോൺ മകൾ 45 പരേതയായ ടി എലിസബത്ത് ജോൺ എന്നവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി101 8290

30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(19)

നമ്പർ ഇ4-7878/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ പനച്ചിക്കാട് വില്ലേജിൽ കുഴിമറ്റം കരയിൽ ഉഷസ് വീട്ടിൽ മനോരഞ്ജൻ, എ. എൻ. 10-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ സിന്ധു മനോരഞ്ജൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ പനച്ചിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഉഷസ് വീട്ടിൽ മനോരഞ്ജൻ, എ. എൻ. 10-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിന്ധു മനോരഞ്ജൻ ഭാര്യ 46 2 വിഷ്ണു മനോരഞ്ജൻ മകൻ 23 3 വൈഷ്ണവി എം. രഞ്ജൻ മകൾ 18 പരേതനായ ടി മനോരഞ്ജൻ, എ. എൻ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറി വായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫി ക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തി നകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(20)

നമ്പർ ഇ4-7959/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ ഏറ്റുമാനൂർ വില്ലേജിൽ കിഴക്കുംഭാഗം കരയിൽ മംഗരയിൽ കണ്ണംതൊടിയിൽ വീട്ടിൽ ഷംസുദ്ധീൻ, കെ. എ. 26-2-2017-ൽ മരിച്ചു പോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ അൻസാർ മുഹമ്മദ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ ഏറ്റുമാനൂർ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മംഗരയിൽ കണ്ണംതൊടിയിൽ വീട്ടിൽ ഷംസുദ്ധീൻ, കെ. എ. 26-2-2017-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റാഫിയ ബീവി ഭാര്യ 61 2 അഷറഫ് മകൻ 44 3 അസീന മകൾ 43 4 അൻസാർ മുഹമ്മദ് മകൻ 41

KERALA GAZETTE

[PART III പരേതനായ ടി ഷംസുദ്ധീൻ, കെ. എ. എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(21)

നമ്പർ ഇ4-8067/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ അയ്മനം വില്ലേജിൽ അയ്മനം കരയിൽ ഇലവത്തിങ്കൽ വീട്ടിൽ ജോമോൻ ജോൺ 26-5-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ടിയാന്റെ ഭാര്യ കൊച്ചുമോൾ ജോമോൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്മനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഇലവത്തിങ്കൽ വീട്ടിൽ ജോമോൻ ജോൺ 26-5-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കൊച്ചുമോൾ ജോമോൻ ഭാര്യ 47 2 നിത്യ മരിയ ജോസ് മകൾ 22 3 നിധിൻ ജോസ് മകൻ 18 പരേതനായ ടി ജോമോൻ ജോൺ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(22)

നമ്പർ ഇ4-8094/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ വിജയപുരം വില്ലേജിൽ നട്ടാശ്ശേരി കരയിൽ സുപ്രഭ വീട്ടിൽ കെ. സി. രാജശേഖരപ്പണിക്കർ 23-4-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കെ. സുശീല ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ വിജയപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സുപ്രഭ വീട്ടിൽ കെ. സി. രാജശേഖരപ്പണിക്കർ 23-4-2019-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. സുശീല ഭാര്യ 71 2 രഞ്ജിത, ആർ. മകൾ 46 3 രാജീവ്, ആർ. മകൻ 43102 17th SEPT. 2019] COMMISSIONERATE OF LAND REVENUE 8291 പരേതനായ കെ. സി. രാജശേഖരപ്പണിക്കർ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(23)

നമ്പർ ഇ4-8032/2019.

2019 ആഗസ്റ്റ് 7.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 കിഷോർ തോമസ് മകൻ 42 2 അനീഷ് തോമസ്

,, 39 3 ജിനു തോമസ്

,, 36 പരേതനായ ടി തോമസ് കുര്യൻ എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ,് കോട്ടയം. തഹശീൽദാർ.

Meenachil Taluk

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ കഞ്ഞിക്കുഴി കരയിൽ ഓത്താപ്പറമ്പിൽ വീട്ടിൽ ഒ. യു. കോരുള 23-11-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യ ങ്ങൾക്കുവേ≠ി അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ പ്രമോദ് യു. കോരുള ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഓത്താപ്പറമ്പിൽ വീട്ടിൽ ഒ. യു. കോരുള 23-11-2018-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 അന്നമ്മ കുര്യൻ ഭാര്യ 73 2 പ്രമോദ് യു. കോരുള മകൻ 42 3 പ്രഭ മറിയം ഫിലിപ്പ് മകൾ 47 പരേതനായ ടി ഒ. യു. കോരുള എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചവർ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(24)

നമ്പർ ഇ4-8095/2019.

2019 ആഗസ്റ്റ് 7.

കോട്ടയം താലൂക്കിൽ പെരുമ്പായിക്കാട് വില്ലേജിൽ മള്ളൂശ്ശേരി കരയിൽ πാക്കുഴിയിൽ വീട്ടിൽ തോമസ് കുര്യൻ 13-8-2012-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്കുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ കിഷോർ തോമസ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാണ്. ടി അപേക്ഷ പെരുമ്പായിക്കാട് വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി πാക്കുഴിയിൽ വീട്ടിൽ തോമസ് കുര്യൻ 13-8-2012-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

Gaz. No. 37/2019/DTP (CLR). 103

പരസ്യം

(1)

നമ്പർ സി2-7052/2019. 2019 ജൂലൈ 9.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ രാമപുരം വില്ലേജിൽ പിഴക് കരയിൽ പുതിയമഠത്തിൽ വീട്ടിൽ ജെൻസ് പി. അഗസ്റ്റിൻ എന്നയാൾ 11-5-2019-ൽ മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ രാമപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതന് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജോസ്മി റ്റി. ജോസ് ഭാര്യ 30 2 ആ·സ് ജെൻസ് മകൾ 2½ ആയതിനാൽ ടി ആവശ്യത്തിലേക്കുള്ള പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമോ പരാതിയോ ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങളും പരാതികളും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി2-6897/2019. 2019 ജൂലൈ 9.

കോട്ടയം ജില്ലയിൽ മീനച്ചിൽ താലൂക്കിൽ ളാലം വില്ലേജിൽ അന്തിനാട് കരയിൽ തു≠ിയിൽ വീട്ടിൽ എ. വി. സരസമ്മ എന്നവർ 23-5-2019-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റിനുവേ≠ി സമർപ്പിക്കപ്പെട്ട അപേക്ഷയിൽ ളാലം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ പരേതയ്ക്ക് താഴെ പറയുന്ന അവകാശികൾ ഉള്ളതായി കാണുന്നു.

Cite this issue. Kerala Gazette, Government of Kerala, 17 September 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-09-17.part_3_clr_37_Kottayam_Kottayam/. Archive identifier in.gazette.kerala_new.2019-09-17.part_3_clr_37_Kottayam_Kottayam.