Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
37 Thiruvananthapuram,
No. Vol. VIII }
}
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART III
Commissionerate of Land Revenue
17 th SEPT. 2019] COMMISSIONERATE OF LAND REVENUE 8359 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ Quilandy Taluk സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം പരസ്യംനമ്പർ ജി3-10643/19.
2019 ആഗസ്റ്റ് 17.
കൊയിലാ≠ി താലൂക്ക്, ഇരിങ്ങൽ വില്ലേജിൽ ഇരിങ്ങൽ ദേശത്ത് നാറാണത്ത് അബൂബക്കർ s/o അബ്ദു എന്നയാൾ 24-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അവകാശികളെ കാണിക്കുന്ന സർട്ടിഫിക്കറ്റിനു വേ≠ി റംല, മങ്ങൂൽ വീട്, ഇരിങ്ങൽ പി. ഒ. എന്നവർ ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികൾ താഴെ പറയുന്നവരാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റംല ഭാര്യ 56 2 ഷമീൽ മകൻ 37 3 ഷസ്ന ഫിറോസ് മകൾ 32 4 ഷാനിദ് മകൻ 31 5 ഷഹാസ് അബൂബക്കർ ,, 24 മുകളിൽ പറഞ്ഞവരെ മാത്രം കക്ഷി ചേർത്ത് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം സർക്കാർ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, കൊയിലാ≠ി. തഹശീൽദാർ.
ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
(2)
റഫ്. കെ3-25283/2018. 2019 ജൂലൈ 1.
കോഴിക്കോട് താലൂക്ക്, പന്തീരാങ്കാവ് വില്ലേജിൽ വിജയകുമാർ, കളരിക്കൽ ഹൗസ്, നമ്പോനത്തിൽ, ജി. എ. കോളേജ് പി. ഒ. എന്നയാൾ 16-8-2014-ൽ മരണപ്പെട്ടി രിക്കുന്നു. ടിയാന്റെ അനന്തരാവകാശിെ യ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി വിദ്യാസാഗർ, കളരിക്കൽ ഹൗസ്, നമ്പോനത്തിൽ, ജി. എ. കോളേജ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപറയുന്നയാളെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
വിദ്യാസാഗർ മകൻ 50 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കോഴിക്കോട് തഹശീൽദാരെ എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കപ്പെടുന്നതല്ല.
Kozhikode Taluk
പരസ്യം
(1)
റഫ്. കെ3-27943/2018. 2019 ജൂലൈ 1.
കോഴിക്കോട് താലൂക്ക്, പന്തീരാങ്കാവ് വില്ലേജിൽ സൽവ, ചായിച്ചംപാറ ഹൗസ്, കൊടൽ നടക്കാവ്, പി. ഒ. പന്തീരാങ്കാവ് എന്നവർ 22-6-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനു വേ≠ി അബ്ദുൾ ഖാദർ, ചായിച്ചംപാറ ഹൗസ്, കൊടൽ നടക്കാവ്, പി. ഒ. പന്തീരാങ്കാവ് ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയ തിൽ താഴെ പറയുന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 മരക്കാർ ഹാജി പിതാവ് 60
(3)
റഫ്. കെ3-26864/2018. 2019 ജൂലൈ 1.
കോഴിക്കോട് താലൂക്ക്, ഒളവണ്ണ വില്ലേജിൽ രാഹുൽ, കടവത്ത് ഹൗസ്, ജി. എ. കോളേജ് പി. ഒ. എന്നയാൾ 16-4-2018-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശിയെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി ആശ, കടവത്ത് ഹൗസ്, ജി. എ. കോളേജ് പി. ഒ. ഈ ആഫീസിൽ ബോധിപ്പിക്കപ്പെട്ട അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെപറയുന്നവരെ അനന്തരാവകാശിയായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.
പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
ആശ മാതാവ് 41 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം