Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
37 Thiruvananthapuram,
No. Vol. VIII }
}
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART III
Commissionerate of Land Revenue
17th SEPT. 2019] COMMISSIONERATE OF LAND REVENUE 8263 പരേതന്റെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടുള്ളതും പരേതന് അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. പരേതന്റെ ഉടമസ്ഥതയിൽ ആയിരുന്ന KL-62B-2273 നമ്പർ Toyota Etios എന്ന വാഹനത്തിന്റെ ഉടമാസ്ഥാവകാശം മാറ്റി കിട്ടുന്നതിലേക്കും മറ്റ് നിയമപരമായ ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. A3-6268/2019/K.Dis. 29th August 2019.
Notice is hereby given to all whom it may concern that Aleyamma Thomas W/o. Late Thomas Mathew, Kallaravalickal House, Nellickamon P. O., Angadi Village, Ranni Taluk, Pathanamthitta District of Kerala State has filed an application before this office for the issuance of legal heirship certificate in respect of her husband Thomas Mathew who expired on 21-6-2019, while working in AL-AQRAB Carpentry No.67145 Company in Sharjah (UAE).
Enquiry coducted through the Village Officer, Angadi, reveals that the following persons are the legal heirs of late Thomas Mathew.
SCHEDULE
Sl. Name of the Relationship Age
No. Legal heirs with the deceased
(2)
നമ്പർ എ3-4924/2019. 2019 ജൂലൈ 15.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളം പി. ഒ. യിൽ മതുരംകോട് വീട്ടിൽ എം. സി. ജോസഫ്, ടിയിൽ അന്നമ്മ ജോസഫ് എന്നിവർ മരണപ്പെട്ടിട്ടുള്ളതാണെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് പരേതരുടെ മകൻ നോബിൻ ജോസഫ് സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാളുകൾ 24-4-2019, 16-12-2013 എന്നീ തീയതി കളിൽ മരണപ്പെട്ടിട്ടുള്ളതാണെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതരുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 നോബിൻ ജോസഫ് മകൻ 36 2 നീതു ജോസഫ് മകൾ 32 പരേതരുടെ മാതാപിതാക്കൾ മുമ്പിനാലെ മരണപ്പെട്ടിട്ടു ള്ളതും പരേതന് അവിവാഹിതരോ വികലാംഗരോ ആയ സഹോദരങ്ങൾ ഇല്ലാത്തതുമാണ്. വിവിധ നിയമപരമായ ആവശ്യങ്ങൾക്കു ഹാജരാക്കുന്നതിലേക്കാണ് അനന്തരാവകാശ 1 Aleyamma Thomas Wife 62 2 Ginu Sam Daughter 42 3 Gigu Thomas Son 33 Parents of the deceased persons are not alive. The legal heirship certificate is requested to change ownership of Maruti Suzuki SX4 Car with Reg.No. KL-03R-9565 in favour of Aleyamma Thomas and the licence and account of the AL-AQRAB Carpentry Company No. 67145 (Licence No. 28979) in Sharjah, UAE and the account of the deceased.
Hence it is proposed to issue a legal heirship certificate in favour of the appilicant stating that the person mentioned in the above schedule are the legal heirs of the deceased.
Objections if any against the issuance of the said leagal heirship certificate should be filed in person before the Tahsildar, Ranni within 30 days from the date of publication of this notice in the Kerala Gazette. Objection sent by post or filed after stipulated time will not be considered .
Taluk Office, Ranni.
(Sd.) Tahsildar.
Adoor Taluk
സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതരുടെ അവകാശികളായി മുകളിൽ പേരു പറയുന്നവർ മാത്രമാണുള്ള തെന്ന് കാണിച്ച് ഒരു അനന്തരാവകാശ സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരളഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
Gaz. No. 37/2019/DTP (CLR).
പരസ്യം
(1)
നമ്പർ സി2-5083/2019. 2019 ജൂലൈ 15.
അടൂർ താലൂക്കിൽ പളളിക്കൽ വില്ലേജിൽ ചെറുകുന്നം മുറിയിൽ അഭിലാഷ് ഭവനത്തിൽ പ്രസന്നകുമാരി, ആർ. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷ യി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാര ണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് തുളസീധരൻ 13-3-1999-ൽ മരണപ്പെട്ടിട്ടുളളതായി അറിയുന്നു.
8264
KERALA GAZETTE
പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്ന വരാണെന്നും പരേതന്റെ മാതാവ് മുമ്പിനാലെ മരണപ്പെട്ടു പോയിട്ടുളളതായും പളളിക്കൽ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നകുമാരി, ആർ. ഭാര്യ 52 2 അഭിലാഷ് മകൻ 35 ,, 33 3 അനീഷ്
മുകളിൽ പേരു ചേർത്തിട്ടുളള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചു 30 ദിവസത്തിനകം അടൂർ തഹശീൽദാർക്ക് നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി2-7166/2019. 2019 ജൂലൈ 17.
അടൂർ താലൂക്കിൽ കടമ്പനാട് വില്ലേജിൽ തുവയൂർ തെക്ക് മുറിയിൽ കോളൂർകുഴിയിൽ വീട്ടിൽ സ്മിത ജോൺസൺ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് ജോൺസൺ ഡാനിയേൽ 27-4-2019-ൽ മരണപ്പെട്ടിട്ടുളളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ ചുവടെ ചേർക്കുന്നവരാണെന്ന് കടമ്പനാട് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്മിത ജോൺസൺ ഭാര്യ 46 2 ജെസ്വിൻഡാൻ ജോൺസൺ മകൻ 17 3 ജെയ്വിൻഡാൻ ഡോൺസൺ ,, 15 മുകളിൽ പേരു ചേർത്തിട്ടുളള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ചു 30 ദിവസത്തിനകം അടൂർ തഹശീൽദാർക്കു നേരിട്ട് സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാലിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അടൂർ തഹശീൽദാർ.
Thiruvalla Taluk പസ്യം
(1)
നമ്പർ സി10-4151/2019.
2019 ജൂലൈ 9.
തിരുവല്ല താലൂക്കിൽ നെടുമ്പ്രം വില്ലേജിൽ ചാരുംമൂട്ടിൽ രാഘവൻ ഭാര്യ ടി വിലാസത്തിൽ കമലാക്ഷി 5-3-2019-ൽ മരണമടഞ്ഞുവെന്നും ടിയാളുടെ അവകാളികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമ്പ്രം വില്ലേജാഫീസർ മുഖാന്തിരം അന്വഷണവും അവകാശ വിചാരണ നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ കമലാക്ഷി 5-3-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.
[PART III ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാഘവൻ ഭർത്താവ് 88 2 രവീന്ദ്രൻ, പി. റ്റി. മകൻ 59 3 രമേശൻ ,, 54 4 രമണൻ, കെ. ആർ.
,, 53 5 രാധാകൃഷ്ണൻ ,, 48 മേൽ പറഞ്ഞിട്ടുളളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി10-4152/2019. 2019 ജൂലൈ 15.
തിരുവല്ല താലൂക്കിൽ കവിയൂർ വില്ലേജിൽ തു≠ിയിൽ വീട്ടിൽ കെ. ജി. ശാന്തമ്മാൾ ടിയാളുടെ ഭർത്താവ് ടി വിലാസ ത്തിൽ റ്റി. കെ.കൃഷ്ണൻ, 13-5-2019-ൽ മരണമടഞ്ഞുവെന്നും ടിയാന്റെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായും ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷ യിൻമേൽ കവിയൂർ വില്ലേജാഫീസർ മുഖാന്തിരം അന്വഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് റ്റി. കെ. കൃഷ്ണൻ 13-5-2019-ൽ മരണമടഞ്ഞുവെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതന്റെ അവകാശി കളെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്തമ്മ, കെ. എസ്. ഭാര്യ 74 2 ഷാംകുമാർ, കെ. മകൻ 45 3 സാംകുമാർ, കെ.
,, 40 മേൽ പറഞ്ഞിട്ടുളളവർ മാത്രമാണ് പരേതന്റെ അനന്തരാവകാശികൾ എന്ന് രേഖപ്പെടുത്തി അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
No. C10-3905/2019. 9th July 2019.
Notice is hereby given to whom it may concern that Geevarghese Geevarghese, Vadakkedathu Parambil, Kadapra Village, Thiruvalla Taluk, Pathanamthitta District has filed an application before this office for the grant of legal heirship certificate in respect of the legal heir of his son, Subin Varghese who died on 29-7-2018. Enquiry conducted through the Village Officer, Kadapra reveals that the person named in the schedule below is the legal heir of late Subin Varghese.