Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
37 Thiruvananthapuram,
No. Vol. VIII }
}
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART III
Commissionerate of Land Revenue
8262 KERALA GAZETTE [PART III PATHANAMTHITTA DISTRICT പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും 3-ാം കക്ഷി മൈനറും 1-ാം കക്ഷിയുടെ സംരക്ഷണയിലുമാണ്. ലേല പരസ്യംപരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ഒന്നാം കക്ഷി കൈപ്പറ്റു ന്നതിന് ര≠ും മൂന്നും കക്ഷികളും ആശ്രിത നിയമന പദ്ധതി പ്രകാരമുളള ജോലി ര≠ാം കക്ഷിയ്ക്ക് ലഭിക്കുന്നതിന് ഒന്നും ര≠ും കക്ഷികളും സമ്മതിച്ച് മൊഴി നല്കിയിട്ടുള്ളതാണ്.
ആയതിനാൽ ഒന്നു മുതൽ മൂന്നു വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
No. G2-4314/2019. 6th July 2019.
Notice is hereby given to all whom it may concern that Priya, K. G. Anil Bhavan, Karavaloor Village, Punaloor Taluk, Kollam District of Kerala State has filed an application for legal heirship certificate in respect of her deceased husband Ajayakumar who expired on 24-4-2019 at Dubai in UAE. This certificate is required for availing his death claim and all other purposes. The enquiry No. DCPTA/6213/2018-C-10. 2019 ആഗസ്റ്റ് 17.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ എെരവൺ വില്ലേജിൽ ബ്ലോക്ക് 34, റീസർവ്വെ നമ്പർ 143/3-ൽ പ്പെട്ട മലങ്കര മാർത്തോമ സഭയുടെ തിരു.ദി.വ. അലക്സാ≠ർ മാർത്തോമ മെത്രാപോലീത്തയുടെ പേരിൽ ഉളള 38.63 ആർ സ്ഥലത്ത് എൽ. എ. 17/78 നമ്പർ പട്ടയപ്രകാരം റിസർവ് ചെയ്തിട്ടുളള ഈട്ടി മരം പിഴുത് വീണതായി എെരവൺ വില്ലേജ് ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്. ടി ഈട്ടി മരം 18-9-2019-ാം തീയതി പകൽ 11 മണിക്ക് ജില്ലാ കളക്ടറോ, അദ്ദേഹം ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥനോ എെരവൺ വില്ലേജ് ഓഫീസിൽ വച്ച് പരസ്യമായി ലേലം ചെയ്ത് വിൽക്കുന്നതാണ്. ലേലത്തിൽ പങ്കടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെച്ച് ലേലത്തിൽ പങ്കെടുക്കേ≠താണ്. ഏറ്റവും കൂടുതൽ തുകയ്ക്ക് ലേലം വിളിക്കുന്ന ആളിന്റെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതും ലേലതുക നിയമപ്രകാരമുളള മുഴുവൻ നികുതി അടക്കം അപ്പോൾ തന്നെ അടയ്ക്കേ≠തുമാണ്. ലേലം സ്ഥിരീകരിച്ച് 15 ദിവസത്തിനകം ടി തടി സ്വന്തം ചെലവിൽ ആർക്കും നാശനഷ്ടമു≠ാകാതെ ടി സ്ഥലത്തുനിന്നും നീക്കം ചെയ്യേ≠താണ്.സാധാരണ സർക്കാർ ലേലം സംബന്ധിച്ച എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
തടി വിവരം
തടി GBH വ്യാപ്തം ഈട്ടി 188 സെ. മീ. 0.622M3 വിറക്-3 MT
through the Village Officer concerned reveals that the following persons in the schedule below are the legal heir of the deceased.
SCHEDULE
(ഒപ്പ്) കളക്ടറേറ്റ്, പത്തനംതിട്ട. ജില്ലാ കളക്ടർ.
Ranni Taluk
SI. Name of the Relationship with Age
No legal heirs the deceased
1 Priya, K.G. Wife 35 2 Akshay Ajay Son 13 3 Adithyan, A. ,, 4 The parents of the deceaesd were not alive. The second and third persons are minor and under the guardianship of first person.
Objections if any against the issuance of the legal heirship certificate in the name of the above said person should be filed in person before the Tahsildar, Punalur within 30 days from the date of publication of this notice
പരസ്യം
(1)
നമ്പർ എ3-5122/2019. 2019 ജൂലൈ 23.
പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ ചെറുകുളഞ്ഞി മുറിയിൽ വലിയകുളം എന്ന സ്ഥലത്ത് ഷീജാ ഭവനിൽ പി. എസ്. സന്തോഷ് എന്നയാൾ മരണപ്പെട്ടിട്ടുളളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഷീജാ സന്തോഷ് സമർപ്പിച്ച അപേക്ഷയി∑േൽ റാന്നി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 5-10-2016-ാം തീയതിയിൽ മരണപ്പെട്ടിട്ടുളളതാണെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേരു പറയുന്നവർ മാത്രമാണുളളതെന്നും അറിയുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം