Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 37 Vol. VIII
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART III
Police Department
ലേല പരസ്യം
2019 ആഗസ്റ്റ് 14.
നമ്പർ ഇ1(a)-51609/2017/T.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ തിരുവനന്തപുരം റൂറൽ എ. ആർ. ക്യാമ്പ് കോമ്പൗ≠ിൽ സൂക്ഷിച്ചുവരുന്നതും പോലീസ് വകുപ്പിന് ഇപ്പോൾ ഉപയോഗപ്രദമല്ലാത്തതുമായ താഴെ പറയുന്ന 20 ഡിപ്പാർട്ടുമെന്റ ്് വാഹനങ്ങൾ 18-9-2019-ാം തീയതി പകൽ 11 മണിക്ക് തിരുവനന്തപുരം റൂറൽ ഏ. ആർ. ക്യാമ്പ് കോമ്പൗ≠ിൽ വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
രജിസ്ട്രേഷൻ നമ്പർ ഇനം മോഡൽ നിരതദ്രവ്യം ക്രമ നമ്പർ
` (1) (2)
(3)
(4) (5) 1 KL 01 AH 1958 Bajaj CT 100 2005 300 2 KL 01 AK 5470 Bullet Motor Cycle 2005 5,000 3 KL 01 AH 1962 Bajaj CT 100 2005 250 4 KL 01 AH 2011 Bajaj CT 100 2005 250 5 KL 01 AG 8187 Bullet Motor Cycle 2005 5,000 6 KL 01 AK 5435 Bullet Motor Cycle 2005 5,000 158 KERALA GAZETTE [PART III (1) (2)
(3)
(4) (5) 9 KL 01 AH 5537 Bajaj CT 100 2005 200 10 KL 01 AH 5591 Bajaj CT 100 2005 200 11 KL 01 X 9746 Hero Honda CD 100 2002 200 12 KL 01 AH 5534 Bajaj CT 100 2005 200 13 KL 01 AH 5530 Bajaj CT 100 2005 200 14 KL 01 AQ 4228 Leyland Bus 2007 6,000 15 KL 01 Z 177 Maruti Omni 2002 1,300 16 KL 01 AH 7624 Water Tanker 2005 22,500 17 KL 01 AS 3601 Kinetic Honda 2008 150 18 KL 01 AS 3603 Kinetic Honda 2008 150 19 KL 01 AS 3513 Kinetic Honda 2008 150 20 KL 01 AS 3519 Kinetic Honda 2008 150 ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യ സമയത്ത് നേരിട്ട് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
മേൽപറഞ്ഞ ലേലത്തിന് മുദ്രവച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ 17-9-2019-ന് 4 മണിക്ക് മുൻപായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടത്തക്കവിധത്തിൽ നൽകാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും ജില്ലാ പോലീസ് മേധാവി, തിരുവനന്തപുരം റൂറലിന്റെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിനുശേഷം പങ്കെടുക്കുന്നവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതും യു‡മെന്ന് തോന്നുന്നപക്ഷം ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.
ഇപ്രകാരം ലേലം ഉറപ്പിച്ചുകിട്ടുന്നവർ ലേല/ദർഘാസ് തുകയുടെ പകുതി (നി›ിത നിരതദ്രവ്യം ഒഴികെ) ലേലസ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുകയും നിയമാനുസൃത നികുതിയും ലേലം ഉറപ്പിച്ചു കൊ≠ുള്ള ഉത്തരവ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ തന്നെ അടയ്ക്കേ≠താണ്.
പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരി ലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർ ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുകയാണെങ്കിൽ ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതും മുൻ തുകയേക്കാൾ കൂടുതൽ കിട്ടിയാൽ ആയതി∑േൽ ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല. ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുത്തവരുടെ നിരതദ്രവ്യം (ലേലം കൊ≠യാളുടേത് ഒഴികെ) തിരിച്ചു നൽകുന്നതാണ്.
മേൽപ്പറഞ്ഞ വാഹനങ്ങളുടെ ലേല തീയതിക്ക് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഏ. സി. ഏ. ആറിന്റെ അനുവാദത്തോടെ രാവിലെ 10 മണിക്കും 5 മണിക്കും ഇടയ്ക്ക് പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പും കൂടാതെ ഈ ലേലം റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
ജില്ലാ പോലീസ് ഓഫീസ്, തിരുവനന്തപുരം റൂറൽ.
മധു, പി. കെ. എെ. പി. എസ്., ജില്ലാ പോലീസ് മേധാവി.
ലേലപ്പരസ്യം
(1)
നമ്പർ ഇ1/43254/2018/ക്യു. സി.
2019 ആഗസ്റ്റ് 21.
കൊല്ലം ജില്ലാ സായുധ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ടുമെന്റിന് ഉപയോഗയോഗ്യമല്ലാത്ത വസ്തുക്കൾ 2019 സെപ്റ്റംബർ 19-ന് പകൽ 11 മണിക്ക് ടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാണ്.
ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുൻപ് ` 2,500 വീതം നിരതദ്രവ്യം കെട്ടിവെയ്ക്കേ≠തും ആയത് ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ 17th SEPT. 2019] POLICE DEPARTMENT 159 ദർഘാസുകൾ നേരിട്ടോ തപാൽ മാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റ ിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസിൽ 'ഡിപ്പാർട്ട്മെന്റിന് ഉപയോഗശൂന്യമായ വസ്തുക്കൾ' എന്ന് രേഖപ്പെടുത്തേ≠തുമാണ്. കൂടാതെ നിരതദ്രവ്യത്തുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽനിന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ വാങ്ങിയ ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റെയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം എടുത്തയാൾ ഉടൻതന്നെ ലേലത്തുകയുടെ പകുതി സംഖ്യയും (മൊത്തം നികുതി ഉൾപ്പെടെ) നിരതദ്രവ്യവും കഴിച്ച് ലേലസ്ഥലത്ത് വച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി ലേലത്തുക മുഴുവൻ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠തുമാണ്.
മേൽപ്പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും പുനർലേലം നടത്തുന്നതും ആയിരിക്കും. അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുക യാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽനിന്നും ഈടാക്കുന്നതുമായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻ ലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും. ലേല വസ്തുക്കൾ ലേലത്തിനുമുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് കൊല്ലം ജില്ലാ സായുധസേനാ കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്. യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണാധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
(2)
നമ്പർ ഇ2/8300/2016/ക്യു. സി.
2019 ആഗസ്റ്റ് 21.
കൊല്ലം ജില്ലാ സായുധ ക്യാമ്പിൽ സൂക്ഷിച്ചിരിക്കുന്നതും ഡിപ്പാർട്ട്മെന്റിന് ഉപയോഗമല്ലാത്തതുമായ താഴെ സൂചിപ്പിച്ചിട്ടുള്ള ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 2019 സെപ്റ്റംബർ 24-ന് പകൽ 11 മണിക്ക് ടി കാര്യാലയത്തിൽ വച്ച് പരസ്യമായി ലേലം ചെയ്തു വിൽക്കപ്പെടുന്നതാണ്.
ക്രമ വാഹനങ്ങളുടെ വിശദ
നിരതദ്രവ്യം
മോഡൽ
നമ്പർ വിവരങ്ങൾ
` 1 KL 01 X 9754 Hero Honda CD 100 2002 120 2 KL 01 X 9753 Hero Honda CD 100 2002 100 3 KL 01 X 9758 Hero Honda CD 100 2002 125 4 KL 01 X 9341 Open Lorry
2002 7,000 5 KL 01 X 9971 Tata Mini Bus
2002 5,200 6 KL 01 X 9506 Tata Ambulance
2002 2,600 7 KL 01 AS 6254 Invader
2005 3,800 8 KL 01 AH 2243 Bajaj CT 100
2005 130 9 KL 01 AH 317 Bolero
2005 3,800 10 KL 01 AM 7922 Ambassador Car 2006 1,600 11 KL 01 AS 3648 Kinetic Honda
2008 100 12 Bot No. 2 (Reg. No. KIV/KLM/PV/0036/11) 1991 500 ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സ്ഥലത്ത് നേരിട്ട് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് മുകളിൽ കാണിച്ചിരിക്കുന്ന വാഹനങ്ങൾക്ക് ഓരോന്നിനും നിരതദ്രവമായി തുക കെട്ടിവയ്ക്കേ≠തും ആയത് ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിലടച്ച് രസീത് വാങ്ങേ≠തുമാണ്. ലേലം കഴിഞ്ഞാലുടൻ ലേലം നഷ്ടപ്പെട്ടവർക്ക് നിരതദ്രവ്യം തിരിച്ചു നൽകുന്നതാണ്. കൂടാതെ ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവരിൽ നിന്നും മുൻകൂട്ടി സീൽ ചെയ്ത കവറുകളിൽ ദർഘാസുകൾ നേരിട്ടോ തപാൽമാർഗ്ഗമോ ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സ്വീകരിക്കുന്നതാണ്. ദർഘാസിൽ "ഡിപ്പാർട്ട്മെന്റ ് വാഹനങ്ങളുടെ ലേലം സംബന്ധിച്ച ദർഘാസ്" എന്നും വാഹന നമ്പരും രേഖപ്പെടുത്തേ≠തുമാണ്. ഓരോ വാഹനത്തിനും ദർഘാസ് പ്രത്യേകം കവറിൽ അയയ്ക്കേ≠താണ്. കൂടാതെ നിരതദ്രവ്യ തുകയുടെ നിരക്കിൽ ഏതെങ്കിലും ഒരു ദേശസാൽകൃത ബാങ്കിൽ നിന്നും കൊല്ലം സിറ്റി പോലീസ് കമ്മീഷണറുടെ പേരിൽ വാങ്ങിയ ഡിമാന്റ ്് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠ തുമാണ്. ലേലം കഴിഞ്ഞാലുടൻ ടെ≠റുകൾ തുറക്കുന്നതും ലേലത്തിന്റെയോ ദർഘാസിന്റെയോ തുകയിൽ ഏതാണോ കൂടുതൽ ആയതിന് ലേലം ഉറപ്പിക്കുന്നതുമാണ്. ലേലം എടുത്തയാൾ ഉടൻ തന്നെ ലേലത്തുകയുടെ പകുതി സംഖ്യയും (നികുതി ഉൾപ്പടെ) നിരതദ്രവ്യവും കഴിച്ച് ലേലസ്ഥലത്ത് വച്ച് തന്നെ അടച്ച് രസീത് വാങ്ങേ≠താണ്. ലേലം/ദർഘാസ് സ്ഥിരപ്പെടുത്തി ഉത്തരവ് കിട്ടി 10 ദിവസത്തിനകം ബാക്കി ലേലത്തുക മുഴുവൻ അടച്ച് സ്വന്തം ഉത്തരവാദിത്വത്തിൽ ലേല വസ്തുക്കൾ നീക്കം ചെയ്യേ≠താണ്.
160 KERALA GAZETTE [PART IIIമേൽ പറഞ്ഞ നിബന്ധനകൾക്ക് വിപരീതമായി ടിയാൻ പ്രവർത്തിക്കുകയാണെങ്കിൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും പുനർലേലം നടത്തുന്നതും ആയിരിക്കും. അതുമൂലം എന്തെങ്കിലും നഷ്ടം സർക്കാരിന് സംഭവിക്കുകയാണെങ്കിൽ ആയത് മുൻ ലേലക്കാരനിൽ നിന്നും ഈടാക്കുന്നതായിരിക്കും. മറിച്ച് ലാഭമു≠ാകുകയാണെങ്കിൽ ആയതിന് മുൻലേലക്കാരൻ അർഹനല്ലാത്തതുമായിരിക്കും. ലേല വസ്തുക്കൾ ലേലത്തിന് മുമ്പുള്ള 10 പ്രവർത്തി ദിവസങ്ങളിൽ ഓഫീസ് സമയത്ത് കൊല്ലം ജില്ലാ സായുധസേനാ കമാ≠ന്റിന്റെ മുൻകൂർ അനുവാദത്തോടുകൂടി പരിശോധിക്കാവുന്നതാണ്.
യാതൊരു കാരണവും കൂടാതെ ലേലം മാറ്റിവയ്ക്കുന്നതിനും ലേലം/ദർഘാസ് വിൽപ്പന അസ്ഥിരപ്പെടുത്തുന്നതിനും ഉള്ള പൂർണ്ണാധികാരം ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
City Police Office, Kollam.
MERIN JOSEPH I.P.S., Commissioner of Police.