Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
37 Thiruvananthapuram,
No. Vol. VIII }
}
Tuesday
2019 സെപ്റ്റംബർ 17 17th September 2019 1195 കന്നി 1 1st Kanni 1195 1941 ഭാദ്രം 26 26th Bhadra 1941
PART IV
Private Advertisements and Miscellaneous
Notifications
17th SEPT. 2019] KERALA GAZETTE 1421 മ്യൂസിയം മൃഗശാല വകുപ്പ്ദർഘാസ് പരസ്യം
നമ്പർ എം. ഇസഡ്(ഡി) 4049/2017. 2019 ആഗസ്റ്റ് 19.
മ്യൂസിയം മൃഗശാല വകുപ്പിന്റെ തിരുവനന്തപുരം ഡയറക്ടറേറ്റിനോട് അനുബന്ധിച്ച് ജീവനക്കാർക്കും സന്ദർശകർക്കും ഭക്ഷണസാധനങ്ങൾ നൽകുന്ന ഒരു ക്യാന്റീൻ 1-11-2019 മുതൽ ഒരു വർഷക്കാലം കരാർ അടിസ്ഥാനത്തിൽ നടത്തുന്നതിന് സാമ്പത്തികശേഷിയും മുൻപരിചയവുമുള്ള വ്യ‡ികളിൽ നിന്നും ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
അടങ്കൽ തുക—` 4,00,000.
ജീവനക്കാർക്കും സന്ദർശകർക്കും വെവ്വേറെ നിരക്കിലാണ് ഭക്ഷണ സാധനങ്ങൾ വിതരണം ചെയ്യേ≠ത്. ഒരോ ഇനം ഭക്ഷണസാധനത്തിനും ജീവനക്കാർക്ക് നൽകുന്ന വില പ്രത്യേകം കാണിക്കേ≠താണ്. ദർഘാസിൽ വില രേഖപ്പെടുത്താത്ത ഇനങ്ങൾ വിൽക്കുന്നതിന് മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറിൽ നിന്നും മുൻകൂർ അനുമതി വാങ്ങിയിരിക്കേ≠താണ്. ദർഘാസ് ഫാറത്തിന്റെ വില ` 500-ം, ഡ്യൂπിക്കേറ്റിന് ` 300-ം ഒടുക്കേ≠താണ്. ടെൻഡർ ഫോമുകൾ 17-9-2019 മുതൽ 19-9-2019 വരെ ഈ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. ദർഘാസുകൾ മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറേറ്റിൽ ലഭിക്കേ≠ അവസാന തീയതി 20-9-2019-ന് വൈകുന്നേരം 3 മണി വരെയാണ്. വൈകിക്കിട്ടുന്ന ദർഘാസുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ദർഘാസിനോടൊപ്പം മുൻപരിചയ സർട്ടിഫിക്കറ്റും ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ പകർപ്പും കൂടി ഹാജരാക്കേ≠താണ്. അന്നേ ദിവസം 3.30 മണിയ്ക്ക് അപ്പോൾ ഹാജരായിട്ടുള്ള കരാറുകാരുടെയോ, അവരുടെ പ്രതിനിധികളുടെയോ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതാണ്.
ഓരോ ദർഘാസിനോടുമൊപ്പം ` 5,000 നിരതദ്രവ്യം ഡയറക്ടറുടെ പേരിൽ ഡി.ഡി. ആയി അടയ്ക്കേ≠താണ്. കൂടാതെ ഒരു ലക്ഷം രൂപയുടെ സോൾവെൻസി സർട്ടിഫിക്കറ്റും ഹാജരാക്കേ≠താണ്. കരാർ ഉറപ്പിച്ചുകിട്ടുന്ന കരാറുകാരൻ നി›ിത ദിവസം തന്നെ ക്യാന്റീൻ ആരംഭിക്കേ≠തും അതിനു മുൻപായി ` 75,000 സെക്യൂരിറ്റി ഡെപ്പോസിറ്റ് വയ്ക്കേ≠തും കൂടാതെ ` 100-ന്റെ മുദ്രപത്രത്തിൽ എഗ്രിമെന്റ ് വയ്ക്കേ≠തു മാണ്. ക്യാന്റീൻ നടത്തുന്ന കെട്ടിടത്തിന് പൊതുമരാമത്ത് വകുപ്പ് കാലാകാലങ്ങളിൽ നി›യിക്കുന്ന വാടക മുൻകൂറായി കരാറുകാരൻ അടയ്ക്കേ≠തും വൈദ്യുതി ചാർ÷്, വെള്ളക്കരം തുടങ്ങിയവ കരാറുകാരൻ തന്നെ വഹിക്കേ≠തുമാണ്. ദർഘാസുകൾ കാരണം കൂടാതെ നിരസിക്കുന്നതിനോ, മാറ്റി വയ്ക്കുന്നതിനോ ഉള്ള അധികാരം വകുപ്പ് ഡയറക്ടറിൽ നിക്ഷിപ്തമായിരിക്കും.
നിരക്ക് രേഖപ്പെടുത്തേ≠ ഭക്ഷണസാധനങ്ങളുടെ വിവരങ്ങളും അളവും മറ്റു നിബന്ധനകളും തിരുവനന്തപുരം മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്. πാസ്റ്റിക് പോളിത്തീൻ കവറുകൾ, പായ്ക്ക് ചെയ്ത ഭക്ഷണസാധനങ്ങൾ യാതൊരു കാരണവശാലും ക്യാന്റീനിൽ വിൽക്കുവാൻ അനുവദിക്കുന്നതല്ല. കൂടാതെ സർക്കാർ ദർഘാസുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമായിരിക്കുന്നതാണ്. ക്യാന്റീനിൽ വിതരണം ചെയ്യേ≠ ഭക്ഷണസാധനങ്ങളുടെ ലിസ്റ്റ് ഓഫീസിൽ നിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.
ഓഫീസ് ഫോൺ നമ്പർ-0471 2316275.
(ഒപ്പ്) മ്യൂസിയം മൃഗശാല വകുപ്പ് ഡയറക്ടറുടെ കാര്യാലയം, തിരുവനന്തപുരം. ഡയറക്ടർ.
COCHIN UNIVERSITY OF SCIENCE AND TECHNOLOGY
NOTIFICATION
No. Rect./1109/2009 (1).
28th December 2018.
Ref :— (1) Notification No. Ad. A4/174/2008 dated 30-12-2008.
(2) Shortlist Notification No. Rect./1109/09 dated 11-2-2011.
The following ranked list of candidates selected for the appointment to the post of Sweeper Cum Cleaner in the scale of pay of ` 16500-35700, notified vide Notification No. Ad. A4/174/2008 dated 30-12-2008, on the basis of Written Test held on 14-8-2010 and interview held on 16-4-2018, 17-4-2018, 19-4-2018, 8-5-2018, 9-5-2018, 10-5-2018, 11-6-2018, 12-6-2018, 14-6-2018, 18-6-2018, 19-6-2018, 20-6-2018 and 9-7-2018, arranged in the order of merit, is published for information. This ranked list will be valid for a period of two years from the date of the notification of rank list.
MAIN LIST
Sl. Reg. Name DOB Category Mark Rank
No. No.
(1) (2) (3)
(4)
No. (5) (6) (7)